തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ യി.ഡി.എഫിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ വിമര്‍ശിച്ച് വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന് രംഗത്ത്. തിരഞ്ഞെടുപ്പ് സമയത്ത് അഴിമതി വിഷയം ചര്‍ച്ചയാക്കിയ സുധീരന്റെ നടപടിയാണ് യു.ഡി.എഫിന്റെ പരാജയത്തിന് കാരണമെന്ന് മുരളീധരന് പറഞ്ഞു.
Post Your Comments