Kerala
- Jan- 2016 -3 January
വീട് പണി നടക്കുമ്പോള്‍ യൂണിയന്കാര് ശല്ല്യം ചെയ്യാറുണ്ടോ?..പരിഹാരമുണ്ട്
വീട് പണി നടക്കുമ്പോള്‍ യൂണിയന്കാര് നിങ്ങളെ ശല്ല്യം ചെയ്യാറുണ്ടെങ്കില്‍ അതിനു പരിഹാരവുമുണ്ട്. 1978,2008 ചുമട്ടു തൊഴിലാളി നിയമത്തിലെ ഷെഡ്യൂള്‍ ഓഫ് എംപ്ലോയ്മെന്റ് ആക്റ്റ് കേരളാ പോലീസ് ചീഫിന്റെ…
Read More » - 3 January
സിപിഎമ്മിന്റെ യോഗാ പരിശീലനത്തെ പരിഹസിച്ച് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
കണ്ണൂര്‍ : സി പി എം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് യോഗാ പരിശീലനം നല്‍കാനുള്ള തീരുമാനത്തെ പരിഹസിച്ചുകൊണ്ട് കെ സുരേന്ദ്രന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്. കെ സുരേന്ദ്രന്റെ പോസ്റ്റ് ആരംഭിക്കുന്നത്…
Read More » - 3 January
റേഷന്‍ കടയില്‍ നിന്ന് വാങ്ങിയ ആട്ടപ്പൊടിയില്‍ പൊട്ടാസ് തോക്ക്
കൊച്ചി: പെരുമ്പാവൂരില്‍ റേഷന്‍ കടയില്‍ നിന്ന് വാങ്ങിയ സപ്ലൈകോയുടെ ആട്ടപ്പൊടിയില്‍ നിന്നും ലഭിച്ചത് കളിത്തോക്ക്. മുടിക്കല്‍ സ്വദേശി സൗദയ്ക്കാണ് ആ അനുഭവമുണ്ടായത്. ഭക്ഷണം പാകം ചെയ്യുന്നതിനായി പാക്കറ്റ്…
Read More » - 3 January
തളിപ്പറമ്പില്‍ നാലുവരിപ്പാത
തളിപ്പറമ്പ്: ജനുവരി 19ന് തളിപറമ്പിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്ന നാലുവരിപാത നാടിനായി് സമര്‍പ്പിക്കും. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് 19 ന് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. നാലുവരിപാത…
Read More » - 3 January
ട്രോളര്‍മാര്‍ക്ക് മറുപടിയുമായി തിരുവഞ്ചൂര്‍
തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കേരളത്തില്‍ ഏറ്റവും അധികം ട്രോള്‍ ചെയ്യപ്പെട്ട മന്ത്രിയെന്ന് എല്ലാവര്ക്കും അറിയാം. ഏറ്റവും രസകരമായ കാര്യം ഇതിനു കാരണം മന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളല്ല…
Read More » - 3 January
കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് നേരെ ആക്രമണം
തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് എം.പിയെ ആക്രമിച്ചതിന് രണ്ട് പേര് അറസ്റ്റില്‍. വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് ആക്രമണമേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് മ്യൂസിയത്തിനടുത്തുവെച്ചാണ് സംഭവം. എം.പിക്ക് കല്ലുകൊണ്ടുള്ള…
Read More » - 3 January
കൊച്ചിയില്‍ യൂബര്‍ ടാക്സി ജീവനക്കാരനു നേരേ ആക്രമണം
കൊച്ചി: യൂബര്‍ ടാക്സി ജീവനക്കാരനു നേരേ ആക്രമണം. കൊച്ചിയിലെ യൂബര്‍ ജീവനക്കാരന് ജബ്ബാറിനു നേരെയായിരുന്നു ആക്രണം. ഗുരുതരമായി പരിക്കേറ്റ ജബ്ബാറിനെ കൊച്ചി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. …
Read More » - 3 January
പത്തു നിര്‍ദേശങ്ങളുമായി കേരളാ പോലീസ്
സുഗമമായ ജീവിതത്തിനു വേണ്ടി പൊതുജനങ്ങള്‍ക്കു മുമ്പിലായി പത്തു നിര്‍ദേശങ്ങള്‍ വയ്ക്കുകയാണ് കേരളാ പോലീസ്.. 1. രാത്രിയില്‍ വീടിനു സമീപത്തായി അപരിചിതരെ കാണുകയോ, അപരിചിത ശബ്ദങ്ങള്‍ തുടര്‍ച്ചയായി കേള്‍ക്കുകയോ…
Read More » - 3 January
റിക്രൂട്ടിങ് ഏജന്‍സികള്‍ക്കെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍: സുഷമ സ്വരാജ്
റിക്രൂട്ടിങ്ങ് ഏജന്‍സികള്‍ക്കെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് സുക്ഷമ സ്വരാജ് വ്യക്തമാക്കി. ഇത് മാത്രമാണ് പ്രശ്ന പരിഹാരത്തിനുള്ള ഏക പോംവഴിയെന്നും അവര്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് സുഷമ തന്റെ അഭിപ്രായം…
Read More » - 3 January
കണിച്ചുകുളങ്ങര ദേവീക്ഷേത്രം ചുറ്റമ്പല സമര്‍പ്പണം 21 ന്
കണിച്ചുകുളങ്ങര: ഏഴുകോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ ചുറ്റമ്പല സമര്‍പ്പണം ഈ മാസം 21 ന് നടക്കും. മാതാ അമൃതാനന്ദമയി സമര്‍പ്പണം നിര്‍വ്വഹിക്കും. രാവിലെ…
Read More » - 3 January
കൊച്ചി മെട്രോ : ആദ്യ സര്‍വ്വീസിനെക്കുറിച്ച് ഡിഎംആര്‍സി
കൊച്ചി : കൊച്ചി മെട്രോ ഇനിയും വൈകില്ലെന്ന് ഡിഎംആര്‍സി. ജൂണില്‍ തന്നെ ആദ്യ സര്‍വീസ് തുടങ്ങുമെന്നും ആദ്യ സര്‍വീസ് ആലുവ മുതല്‍ പാലാരിവട്ടം വരെ ആയിരിക്കുമെന്നും ഡിഎംആര്‍സി…
Read More » - 3 January
ചുംബനത്തെരുവ് സമരം സംഘടിപ്പിച്ച ഞാറ്റുവേല സംഘടനയ്ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പോലീസ്
കോഴിക്കോട് : മിഠായിത്തെരുവില്‍ ചുംബനത്തെരുവ് സമരം സംഘടിപ്പിച്ച ഞാറ്റുവേല സാംസ്കാരിക സംഘത്തിനു മാവോയിസ്റ്റ് ബന്ധമുള്ളതായി പോലീസ്. മാവോയിസ്റ്റ് ആശയ പ്രചാരണമാണ് ഞാറ്റുവേല പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്.…
Read More » - 3 January
പത്താന്‍ക്കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ മലയാളിയും
പത്താന്‍ക്കോട്ട് : പഞ്ചാബിലെ പത്താന്‍ക്കോട്ട് നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ മലയാളിയും. കഴിഞ്ഞദിവസം ചാരവൃത്തിക്ക് അറസ്റ്റിലായ മലയാളി ഐഎസ്ഐയ്ക്ക് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലണ് ഭീകരാക്രമണം നടന്നതെന്നാണ് സൂചന. വ്യോമസേനാ…
Read More » - 3 January
ആയുധങ്ങളുമായി പിടിയിലായ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് ഐഎസ് ബന്ധമെന്ന് സംശയം
വരന്തരപ്പിള്ളി: പുതുവത്സര ആഘോഷത്തിനിടെ രാത്രിയില്‍ കൊലപാതകം ആസൂത്രണം ചെയ്യുന്നതിനിടെ പിടിയിലായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്നു സംശയം. വേലുപ്പാടം പുലിക്കണ്ണി സ്വദേശി വിളയില്‍ പുരയില്‍ ഹുസൈന് ,പൗണ്ട്…
Read More » - 3 January
തിരക്കുളള റോഡിൽ വീണ യാചകന്റെ നാണയത്തുട്ടുകൾ പെറുക്കിയെടുക്കാൻ സഹായിക്കുന്ന പോലീസുകാരന്റെ ചിത്രം വൈറലാകുന്നു
പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ നിന്നും ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് ഈ ദൃശ്യം. കാണുന്നവര്‍ക്ക് വെറും നിസാരമായി തോന്നിയേക്കാം ഈ ക്ലിക്ക്. എന്നാല്‍ ആ പോലീസുകാരന്റെ സ്ഥാനത്തു…
Read More » - 3 January
ക്രിമിനല്‍ കേസ് പ്രതിയായ മുന്‍ എസ്.പിയുടെ മകനെ പിടികൂടാനാകാതെ പോലീസ്
തിരുവനന്തപുരം : ക്രിമിനല്‍ കേസ് പ്രതിയായ മുന്‍ എസ്.പിയുടെ മകന് നിഖിലിനെ പിടികൂടാനാകാതെ പോലീസ് കുഴങ്ങുന്നു. നിഖില്‍ ഒളിവില്‍ പോയിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ഇതേവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.…
Read More » - 3 January
കേരളത്തിന് കിട്ടിയ മെട്രോവണ്ടിയുടെ പ്രത്യേകതകള്‍ അറിയേണ്ടേ ?
ആന്ധ്ര : നീണ്ട കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ടാണ് ഇന്നലെ മെട്രോവണ്ടി കേരളത്തിന് കൈമാറിയത്. കാത്തിരിപ്പ് നീണ്ടെങ്കിലും കേരളത്തിന് ലഭിച്ചത് ഏറ്റവും മികച്ച മെട്രോ വണ്ടിയാണ്. ലഖ്നൗ…
Read More » - 3 January
ഭരണഘടന വരും മുന്‍പ് ന്യൂനപക്ഷങ്ങളെ സംരക്ഷിച്ചവര്‍ ഹൈന്ദവര്‍- മാര്‍ ക്ലിമ്മീസ് കാതോലിക്ക ബാവ
പെരുന്ന: ഭരണഘടന പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് രാജ്യത്ത് ന്യൂനപക്ഷങ്ങളെ ഹൈന്ദവരാണ് സംരക്ഷിച്ചിരുന്നതെന്ന് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കാതോലിക്ക ബാവ. പെരുന്നയില്‍ മന്നംജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു…
Read More » - 2 January
ശിഥിലമായിക്കഴിഞ്ഞ കേരള ആം ആദ്മി പാര്‍ട്ടിയ്ക്ക് ഏതുനിമിഷവും മഹാരാഷ്ട്രയുടെ ഗതികേട് സംഭവിക്കാം
– ആൽബിൻ ഏബ്രഹാം – ആം ആദ്മി പാർട്ടിയുടെ സംസ്ഥാന ഘടകത്തിൽ ഒരു പ്രത്യേക വിഭാഗം നടത്തിയ ഇടപെടലുകൾ ബോദ്ധ്യപ്പെട്ട കേന്ദ്ര നേതൃത്വം, കേരള സംസ്ഥാന ഘടകത്തോട്…
Read More » - 2 January
ഫെഫ്കയെ വെല്ലുവിളിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
തിരുവനന്തപുരം: ഫെഫ്കയും തൊഴിലാളികളുടെ വേതനവര്ധനയെച്ചൊല്ലി നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മില്‍ പരസ്യമായ ഏറ്റമുട്ടലിലേയ്ക്ക്. നിര്‍മാതാക്കള്‍ ഫെഫ്ക ആവശ്യപ്പെട്ട മുപ്പത്തിമൂന്നര ശതമാനം വേതനവര്‍ധന അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു…
Read More » - 2 January
മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന വ്യാജ വെളിച്ചെണ്ണ വ്യാപകം
തിരുവനന്തപുരം: പാം കെര്‍നല്‍ ഓയില്‍ ചേര്‍ത്ത വ്യാജവെളിച്ചെണ്ണയാണ് കേരളം ഇപ്പോള്‍ ഉപയോഗിക്കുന്നത്. വ്യാജവെളിച്ചെണ്ണ ഒഴുകുന്നത് തമിഴ്നാട്ടില്‍ നിന്നും അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ വഴിയാണ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് 85…
Read More » - 2 January
കോഴിക്കോട്ടെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് അഭിമാനിക്കാം രാജേഷ് എന്ന ഓട്ടോ ഡ്രൈവറിലൂടെ
കോഴിക്കോട് : കോഴിക്കോട്ടെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് അഭിമാനിക്കാം രാജേഷ് എന്ന ഓട്ടോ ഡ്രൈവറിലൂടെ. വയനാട്ടില്‍ ആയുർവേദ ചികിൽസയ്ക്കായാണ് കാനഡ സ്വദേശിനിയായ ലീല ഗഫാറി കേരളത്തിലെത്തിയത്. ചികിത്സ കഴിഞ്ഞ…
Read More » - 2 January
തങ്കു ബ്രദറിന്റെ വീട്ടില്‍ സോംനാഥ് ഭാരതി; ആം ആദ്മിയില്‍ പൊട്ടിത്തെറി
തൃശൂര്‍: ആം ആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതി വിവാദ സുവിശേഷകന് തങ്കു ബ്രദറിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തതിനെച്ചൊല്ലിയുള്ള വിവാദം സംസ്ഥാന ഘടകത്തില്‍ പൊട്ടിത്തെറിയുണ്ടാക്കി. സാറ…
Read More » - 2 January
ശ്രീകൃഷ്ണ ജയന്തിക്കും ഗണേശോത്സവത്തിനും പിന്നാലെ സിപിഎമ്മിന്റെ യോഗാ പ്രദര്‍ശനം
കണ്ണൂര്‍; ശ്രീകൃഷ്ണജയന്തിക്കും ഗണേശോത്സവത്തിനും പിന്നാലെ സിപിഎം നാളെ കണ്ണൂരില്‍ യോഗപ്രദര്‍ശനം നടത്തുന്നു. മാനവ ഏകതാമിഷന്‍ ആചാര്യന് ശ്രീ എമ്മിനെയാണ് യോഗപ്രദര്‍ശനത്തിന് മുഖ്യ അതിഥിയായി ക്ഷണിച്ചിരിക്കുന്നത്. നല്ല മാറ്റത്തിന്റെ…
Read More » - 2 January
പെട്രോള്‍-ഡീസല്‍ തീരുവ വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വര്‍ധിപ്പിച്ചു. പെട്രോളിന് 37 പൈസയും ഡീസലിന് രണ്ടു രൂപയുമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസം പെട്രോളിന്റെയും ഡീസലിന്റെയും വിലകുറഞ്ഞിരുന്നു. പെട്രോളിന് 63…
Read More »