തിരുവനന്തപുരം : വരികയും തുടരുകയും വഴികാട്ടുകയും വേണ്ടെന്ന് ഉറപ്പിച്ച് നോട്ടയ്ക്കു കുത്തിയത് ലക്ഷം പേര്. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഒരുലക്ഷത്തില്‍ പരം വോട്ടുകളാണ് സംസ്ഥാനത്താകെ നോട്ടയ്ക്കു കിട്ടിയത്. NOTA None of the above മുകളില്‍ പറഞ്ഞ ആരും വേണ്ടെന്ന് ഇത്രയും പേര് തീരുമാനിച്ചത് മുന്നണി നേതാക്കളെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. മാത്രമല്ല, പല മണ്ഡലങ്ങളിലും പ്രധാനപ്പെട്ട മൂന്നു കക്ഷികള്‍ക്കു ശേഷം ഏറ്റവും അധികം വോട്ട് നേടിയതും നോട്ടയാണ്.
Post Your Comments