Kerala
- May- 2016 -17 May
യുവഡോക്ടറുടെ അശ്ലീലം പറച്ചില് തുറന്ന് കാട്ടി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി
കൊച്ചി: ഇന്‍ബോക്സില്‍ നിരന്തരം അശ്ലീലം പറഞ്ഞ് ശല്യപ്പെടുത്തുന്ന യുവ ഡോക്ടര്‍ക്കെതിരായ യുവതിയുടെ ഫേസ്ബുക്ക് വൈറലാകുന്നു. ഇന്‍ബോക്സില്‍ ചാറ്റിയതിന്റെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് യുവതിയുടെ പോസ്റ്റ്. പോസ്റ്റ് ഇതിനകം…
Read More » - 17 May
റോഡ് മുറിച്ചു കടക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ പിഴ
കോഴിക്കോട് : മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരില്‍ നിന്ന് ഇന്നു മുതല്‍ സിറ്റി പൊലീസ് പിഴ ചുമത്തും. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനു വിലക്കുള്ളതുപോലെ സീബ്രാ…
Read More » - 17 May
വി.എസ് വോട്ട് ചെയ്യുമ്പോള്‍ ഒളിഞ്ഞുനോക്കിയെന്നുള്ള ആരോപണം : പാര്‍ട്ടിപത്രത്തിനെതിരെ രോഷാകുലനായി ജി.സുധാകരന്
ആലപ്പുഴ: വി.എസും ഭാര്യയും വോട്ട് ചെയ്യുമ്പോള്‍ താന്‍ ഒളിഞ്ഞു നോക്കിയെന്ന ആരോപണം തള്ളി സി.പി.എം. നേതാവും അമ്പലപ്പുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ജി. സുധാകരന്.താന്‍ ചട്ടലംഘനം നടത്തിയിട്ടില്ല, വീഴച്ച…
Read More » - 17 May
മരം മുറിക്കൽ ;മുഖ്യമന്ത്രിക്കും ബാബുവിനുമെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മരംമുറിച്ചതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ.ബാബു, മുന്‍ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവര്‍ക്കെതിരെ അന്വേഷണം നടത്താന്‍…
Read More » - 17 May
വെള്ളാപ്പള്ളി പറയുന്നതിലും കുറച്ച് കാര്യമില്ലേ?: അഡ്വക്കേറ്റ് ജയശങ്കര്‍
കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ ജാതിതിരിച്ചുള്ള സീറ്റ് വീതംവയ്പ്പില്‍ സിപിഎം ഈഴവരെ എങ്ങനെ വഞ്ചിച്ചു എന്ന് വ്യക്തമാക്കുന്ന അഡ്വക്കേറ്റ് ജയശങ്കറിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു. മത-ജാതിചിന്തകള്‍ക്ക് അതീതരാണ് തങ്ങളെന്ന് പറയുകയും,…
Read More » - 17 May
സംസ്ഥാനത്ത് കനത്ത മഴ : പലയിടങ്ങളിലും കടല്‍ക്ഷോഭം രൂക്ഷം
തിരുവനന്തപുരം: മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും കനത്തമഴ തുടരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. വരുന്ന മൂന്നുദിവസംകൂടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം…
Read More » - 17 May
പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ എണ്ണക്കമ്പനികള്‍ പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 83 പൈസയും ഡീസലിന് ഒരു രൂപ 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില അര്‍ധ രാത്രിമുതല്‍ നിലവില്‍…
Read More » - 16 May
ഉടുമ്പന്‍ചോലയില്‍ നാളെ ബി.ഡി.ജെ.എസ് ഹര്‍ത്താല്‍
ഇടുക്കി : ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നാളെ ബി.ഡി.ജെ.എസ് ഹര്‍ത്താല്‍. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ബി.ഡി.ജെ.എസിന്റെ ഓഫീസ് അടിച്ചു തകര്‍ത്തുവെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍. വോട്ടിംഗ് സമയം അവസാനിച്ചതിന് ശേഷം നെടുങ്കണ്ടത്ത്…
Read More » - 16 May
നീലച്ചിത്രങ്ങള്‍ സ്ഥിരമായി കാണുന്നവരുടെ ശ്രദ്ധയ്ക്ക്
സ്ഥിരമായി നീലച്ചിത്രങ്ങള്‍ കാണുന്നവര്‍ കൂടുതല്‍ ദൈവ വിശ്വാസികളായി മാറുമെന്ന് പഠന റിപ്പോര്‍ട്ട്. ദിവസവും നീല ചിത്രങ്ങള്‍ കാണുന്നവര്‍ ദൈവത്തെ കൂടുതല്‍ വിശ്വസിക്കും. ഇത്തരക്കാരുടെ മതത്തെക്കുറിച്ചുള്ള സംശയങ്ങള്‍ കുറയുമെന്നാണ്…
Read More » - 16 May
കാമുകന്റെ വാട്ട്സ്ആപ്പ് സന്ദേശം വിശ്വസിച്ച് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചിറങ്ങിയ വീട്ടമ്മയ്ക്ക് സംഭവിച്ചത്.
തിരുവനന്തപുരം : വാട്ട്സ്ആപ്പ് സന്ദേശം വിശ്വസിച്ച് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചിറങ്ങിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പേപ്പാറ പട്ടന്‍കുളിച്ചപാറ ആതിര ഭവനില്‍ പരേതനായ അനില്‍ കുമാറിന്റെയും സരളയുടെയും മൂത്ത മകള്‍…
Read More » - 16 May
ടുഡേയ്സ് ചാണക്യ സര്‍വേ ഫലം പുറത്ത്; ഇടതിന് നേരിയ മുന്‍തൂക്കം, ബി.ജെ.പിയ്ക്ക് 8 സീറ്റുകള്‍ വരെ
തിരുവനന്തപുരം : കേരളത്തില്‍ ഇടതിന് നേരിയ മുന്‍തൂക്കമെന്ന് ന്യൂസ് എക്സ് – ടുഡേയ്സ് ചാണക്യ സര്‍വേ. 49 ശതമാനം ജനങ്ങളും ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും ന്യൂസ് എക്സിനു വേണ്ടി…
Read More » - 16 May
വി.എസ് വോട്ട് ചെയ്യുന്നത് ജി. സുധാകരന് എത്തിനോക്കിയെന്ന് ആക്ഷേപം
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ വോട്ട് ചെയ്യുന്നത് സി.പി.എം നേതാവ് ജി. സുധാകരന് എത്തിനോക്കിയെന്ന് ആക്ഷേപം . യു.ഡി.എഫാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. രാവിലെ തന്റെ…
Read More » - 16 May
സംസ്ഥാനത്ത് മികച്ച പോളിംഗ്
കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച പോളിംഗ്. ആറ് മണിക്ക് പോളിംഗ് സമയം അവസാനിക്കുമ്പോള്‍ 75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കനത്ത മഴയെയും അവഗണിച്ച് തെക്കന്‍-മധ്യ…
Read More » - 16 May
LIVE UPDATES: എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി ● വിവിധ സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. കേരളത്തില്‍ ഇടതിന് വന്‍ മുന്നേറ്റമെന്ന് ഇന്ത്യടുഡേ -ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നു.…
Read More » - 16 May
ബൂത്തിനുള്ളില്‍ കുഴഞ്ഞുവീണ് വോട്ടര്‍ മരിച്ചു
കൂത്തുപറമ്പ് : കണ്ണൂര്‍ കൂത്തുപറമ്പില്‍ ബൂത്തിനുള്ളില്‍ കുഴഞ്ഞുവീണ് വോട്ടര്‍ മരിച്ചു. ഒല്ലൂര്‍ക്കര 130 ബൂത്തില്‍ ബാലന്(58) ആണ് മരിച്ചത്. ഇടുക്കിയിലും ഒരാള്‍ മരിച്ചു. ഇടുക്കി അമ്പലമേട് സ്വദേശി…
Read More » - 16 May
കന്നിവോട്ടര്‍മാര്‍ക്ക് വൃക്ഷത്തൈയുമായി തിരഞ്ഞെടുപ്പ് മാതൃകയാകുന്നു
വയനാട് : വോട്ടുചെയ്യാനെത്തിയ കന്നിവോട്ടര്‍മാര്‍ക്കും വയോജനങ്ങൾക്കും വൃക്ഷത്തൈ നൽകി വയനാട്ടിലെ തിരഞ്ഞെടുപ്പ് മാതൃകയാകുന്നു . ജില്ലാഭരണ കൂടമാണ് നാളേക്കൊരു തണല്‍ എന്ന സങ്കല്‍പ്പത്തിന്റെ ഭാഗമായി വൃക്ഷത്തൈകള്‍ വിതരണം…
Read More » - 16 May
യു.ഡി.എഫ് തോറ്റാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്ക് : മുഖ്യമന്ത്രി
കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തോറ്റാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റുമായാകും യു.ഡി.എഫ് അധികാരത്തിലെത്തുകയെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട്…
Read More » - 16 May
തൂക്കു സഭ ഉണ്ടാകും : പി.സി ജോര്‍ജ്ജ്
കോട്ടയം : തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ തൂക്കു സഭ ഉണ്ടാകുമെന്ന് മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് പറഞ്ഞു. കേരളം ഉറ്റുനോക്കുന്ന നിയമസഭാ മണ്ഡലമാണ് പൂഞ്ഞാര്‍. കേരളം…
Read More » - 16 May
പൊന്കുടമുയരും പൊന്‍താമര വിരിയും – വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ ● വോട്ടെണ്ണി കഴിയുമ്പോള്‍ പൊൻകുടം ഉയരുകയും പൊൻതാമര വിടരുകയും ചെയ്യുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പൊൻകുടം വരാനുള്ള താമസം ഉള്ളതുകൊണ്ടാകും ഇത്രയും…
Read More » - 16 May
കള്ളവോട്ട് ചെയ്യാന്‍ എത്തിയ ആള് പിടിയില്‍
കോഴിക്കോട് : തിരുവമ്പാടി അടിവാരം ബൂത്തില്‍ കള്ളവോട്ട് ചെയ്യാന്‍ എത്തിയ ആള് പിടിയില്‍. കാഞ്ഞിരംപറമ്പില്‍ സിദ്ദിഖിനെയാണ് അറസ്റ്റ് ചെയ്തത്.
Read More » - 16 May
കന്നിവോട്ട് ചെയ്യാന്‍ വിവാഹവേഷത്തില്‍ വധുവെത്തി; വീഡിയോ കാണാം
കോട്ടയം: ഒരു യുവതിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് അവളുടെ വിവാഹ ദിനം.എന്നാല്‍ അതിനൊടൊപ്പം അവള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ് അവളുടെ കന്നിവോട്ടും. വിവാഹദിനമാണെന്ന് കരുതി തന്റെ സമ്മതിദാവാവകാശം…
Read More » - 16 May
ഭരണത്തുടര്‍ച്ചയ്ക്ക് ആഗ്രഹമുണ്ട്: പക്ഷേ പ്രതീക്ഷയില്ലെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്
തൃശ്ശൂര്‍: ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞെങ്കിലും തനിക്ക് അമിത ആത്മവിശ്വാസമില്ലെന്ന് മന്ത്രി സി.എന്‍. ബാലകൃഷ് ണന്. യു.ഡി.എഫ് ഭരണം തുടരണമെന്ന് ആഗ്രഹമുണ്ട് .എന്നാല്‍ മെയ്…
Read More » - 16 May
എല്ലാ കണ്ണുകളും ഇനി എക്സിറ്റ് പോളുകളിലേക്ക്
ന്യൂഡല്‍ഹി : ഇനി എല്ലാ കണ്ണുകളും എക്സിറ്റ് പോളുകളിലേക്ക്. ഇന്നു വൈകിട്ട് 6.30 കഴിഞ്ഞാല്‍ ചാനലുകള്‍ക്ക് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ തിരഞ്ഞെടുപ്പു കമ്മിഷന് അനുവാദം…
Read More » - 16 May
സംസ്ഥാനത്ത് ഉച്ചവരെ 46 ശതമാനം പോളിങ്: വടക്കന്‍ ജില്ലകളില്‍ കനത്ത പോളിങ്
തിരുവനന്തപുരം: രണ്ട് മാസം നീണ്ട പ്രചാരണത്തിന്റെ ആവേശം വോട്ടര്‍മാരും ഏറ്റെടുത്തതോടെ സംസ്ഥാനത്ത് ഉച്ചവരെ 46 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. കാസര്‍ഗോഡ് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ഏഴ്…
Read More » - 16 May
കേരളത്തില്‍ തൂക്കുമന്ത്രിസഭ; ആര് ഭരിക്കണമെന്ന് പൂഞ്ഞാറുകാര് തീരുമാനിക്കും: പി.സി. ജോര്‍ജ്
ഈരാറ്റുപേട്ട: കേരളത്തില്‍ തൂക്കു മന്ത്രിസഭ ഉണ്ടാകുമെന്നും അത് ആര് ഭരിക്കണമെന്ന് പൂഞ്ഞാറുകാര് തീരുമാനിക്കുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു. അതില്‍ സംശയം വേണ്ടെന്നും ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറില്‍ താന്‍ ജയിക്കുമെന്നും…
Read More »