Kerala
- Aug- 2023 -23 August
ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
കൊല്ലം: ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു. പരവൂർ നെടുങ്ങോലം വടക്കേമുക്ക് ശിവപാർവതി ക്ഷേത്രത്തിന് സമീപം മധുരിമയിൽ സുഭാഷ് ബാബു-ജയകുമാരി ദമ്പതികളുടെ മകൻ വിവേക്…
Read More » - 23 August
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി: കാരണമിത്
കരിപ്പൂർ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. യന്ത്രത്തകരാറിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്. രാവിലെ 8.30ന് ദുബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചു. Read Also: ഇന്ത്യൻ…
Read More » - 23 August
രാജ്യത്ത് ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിൽ ഒന്നാമതെത്തി ഈ സംസ്ഥാനം, അറിയാം ഏറ്റവും പുതിയ റിപ്പോർട്ട്
രാജ്യത്ത് ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഏറ്റവും അധികം ഉള്ള സംസ്ഥാനമെന്ന നേട്ടം സ്വന്തമാക്കി കേരളം. നാഷണൽ ഡാറ്റാബേസ് ഫോർ അക്കോമഡേഷൻ യൂണിറ്റാണ് അന്തിമ പട്ടിക പുറത്തുവിട്ടത്. മഹാരാഷ്ട്ര,…
Read More » - 23 August
പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ കടന്നലാക്രമണം: മൂന്നുപേർക്ക് പരിക്ക്
ഓച്ചിറ: പരിശോധനക്കിടയിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് കടന്നൽ കുത്തേറ്റ് പരിക്കേറ്റു. സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ്, സന്തോഷ്, അനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ലാപ്പന…
Read More » - 23 August
‘പാര്‍ട്ടി നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേരെ ഇല്ലാത്ത കഥകളുടെ പരമ്പര’: സിപിഎം
തിരുവനന്തപുരം: എസി മൊയ്തീന് എംഎല്‍എയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതിന് വേണ്ടിയാണ് ഇഡി പരിശോധന നടത്തിയതെന്ന് സിപിഎം. സംശുദ്ധ രാഷ്ട്രീയ ജീവിതം നയിക്കുന്ന എസി മൊയ്തീനെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍…
Read More » - 23 August
ഓണാവധിക്ക് കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തണം: സിഎംഡിയുടെ നിര്‍ദ്ദേശം
തിരുവനന്തപുരം: ഓണത്തിന് പരമാവധി ബസുകള്‍ സര്‍വീസ് നടത്തണമെന്ന് കെഎസ്ആര്‍ടിസിക്ക് സിഎംഡിയുടെ നിര്‍ദ്ദേശം. നാളെ മുതല്‍ 31 വരെ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനായി കൂടുതല്‍…
Read More » - 23 August
വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കള്‍ സഹകരിക്കണം: അഭ്യര്‍ഥനയുമായി കെഎസ് ഇബി
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന അഭ്യര്‍ഥനയുമായി കെഎസ്ഇബി. വൈകീട്ട് ആറ് മണി മുതല്‍ പതിനൊന്ന് മണിവരെ അത്യാവശ്യ ഉപകരണങ്ങള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ എന്നും വൈദ്യുതി…
Read More » - 23 August
സർക്കാർ സ്കൂളിന്റെ മേൽക്കൂര തകർന്ന് അധ്യാപകന് ദാരുണാന്ത്യം
ലുധിയാന: സർക്കാർ സ്കൂളിന്റെ മേൽക്കൂര തകർന്ന് അധ്യാപകൻ മരിച്ചു. ബിആർഎസ് നഗർ സ്വദേശി രവീന്ദർ കൗർ ആണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. Read Also…
Read More » - 23 August
പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ നൽകി: മാതാവിന് പിഴയും തടവും ശിക്ഷ
വടകര: പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ നൽകിയ മാതാവിന് പിഴയും തടവും ശിക്ഷ വിധിച്ച് കോടതി. വടകര മടപ്പള്ളി കോളേജ് കരിയാട് മീത്തൽ സ്വദേശി രമ്യ(40)യെയാണ് കോടതി…
Read More » - 23 August
സംസ്ഥാനത്ത് 9 ജില്ലകളില്‍ വ്യാഴാഴ്ച അതിതീവ്ര ചൂടിന് സാധ്യത, മുന്നറിയിപ്പ്: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ മൂന്ന് മുതല്‍…
Read More » - 23 August
ഓപ്പറേഷൻ കോക്ക്ടെയിൽ: സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. എഴുപത്തഞ്ചോളം എക്സൈസ് ഓഫീസുകളിൽ ഉച്ചയ്ക്ക് 12.30ഓടെയാണ് പരിശോധന ആരംഭിച്ചത്. ഓണക്കാലത്ത് ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി പരിശോധന…
Read More » - 23 August
ട്രാൻസ്ജെൻഡർ വ്യക്തികളുടെ ലിംഗമാറ്റ ശസ്ത്രക്രിയ: തുടർ ചികിത്സയ്ക്കുള്ള പ്രായപരിധി ഒഴിവാക്കി
തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരുമായ ട്രാൻസ്ജെന്റർ വ്യക്തികളുടെ തുടർചികിത്സാ സഹായത്തിനുള്ള പ്രായപരിധി ഒഴിവാക്കി. മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. Read Also: ലഹരിമരുന്ന് നൽകി…
Read More » - 23 August
ആൾതാമസം ഇല്ലാത്ത വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് ആറര പവൻ കവർന്നു
തിരുവല്ല: കുറ്റൂരിൽ ആൾതാമസം ഇല്ലാത്ത വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് ആറര പവൻ കവർന്നു. വിദേശ മലയാളിയായ വാലുപറമ്പിൽ വീട്ടിൽ ലൈസണിന്റെ വീട്ടിലാണ് മോഷണം നടന്നത്. Read…
Read More » - 23 August
മീനിലെ വിഷാംശം തിരിച്ചറിയുന്നതിന് എളുപ്പവഴി ഇങ്ങനെ
കൊച്ചി:വിപണിയില്‍ നിന്ന് കിട്ടുന്ന ഭക്ഷ്യവസ്തുകള്‍ എല്ലാം തന്നെ മായം കലര്‍ന്നതാണ്. ഇത്തരം മായം കലര്‍ന്ന ഭക്ഷ്യവസ്തുകള്‍ തിരിച്ചറിയാനും വലിയ പാടാണ്. ഒരു പാട് മായം ചേര്‍ക്കുന്ന…
Read More » - 23 August
ഓണ അവധി: വീട് പൂട്ടി ഉല്ലാസയാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: ഓണ അവധിയ്ക്ക് വീട് പൂട്ടി ഉല്ലാസയാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്. വീട് പൂട്ടി ഉല്ലാസയാത്ര പോകുന്നവർക്ക് ആ വിവരം അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ്…
Read More » - 23 August
ലഹരിമരുന്ന് നൽകി സ്കൂൾ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി: യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ
മൂവാറ്റുപുഴ: ലഹരിമരുന്ന് നൽകി മയക്കി സ്കൂൾ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ. കൂവപ്പടി ആലിൻചുവട് മോളത്താൻ വീട്ടിൽ എം.എഫ്. ഷാഹുൽ (24),…
Read More » - 23 August
ആലപ്പുഴ ബൈപ്പാസിൽടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം: ഒരാൾക്ക് ഗുരുതര പരിക്ക്
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. കാർ ഡ്രൈവർ തൃശൂർ സ്വദേശി ചാൾസിനാണ് (32) പരിക്കേറ്റത്. ഇയാളുടെ രണ്ട്…
Read More » - 23 August
സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് രണ്ട് മാസത്തെ ഓണറേറിയം: ഓണത്തിന് മുൻപ് തുക വിതരണം ചെയ്യുമെന്ന് മന്ത്രി
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ഓണത്തിന് മുൻപായി ജൂൺ, ജൂലൈ മാസങ്ങളിലെ ഓണറേറിയം വിതരണം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സ്കൂൾ ഉച്ചഭക്ഷണ…
Read More » - 23 August
റെയിൽവേ സ്റ്റേഷൻ ക്വാർട്ടേഴ്സിൽ അതിക്രമിച്ച് കയറി മർദിച്ച് മാല കവർന്നു: പ്രതികൾ അറസ്റ്റിൽ
കൊരട്ടി: റെയിൽവേ സ്റ്റേഷൻ ക്വാർട്ടേഴ്സിൽ അതിക്രമിച്ച് കയറി മർദിച്ച് മാല കവർന്ന കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. വെസ്റ്റ് കൊരട്ടി മൊതയിൽ ധാരിഷ് (38), മുട്ടത്തിൽ ലിബീഷ്…
Read More » - 23 August
റെയിൽവേ ട്രാക്കിൽ കല്ല് നിരത്തി വെച്ചു: രണ്ടു കുട്ടികളെ പിടികൂടി പോലീസ്
കൊച്ചി: റെയിൽവേ ട്രാക്കിൽ കല്ല് നിരത്തി വെച്ച സംഭവത്തിൽ രണ്ട് കുട്ടികളെ പിടികൂടി പോലീസ്. വളപട്ടണത്താണ് സംഭവം. ബുധനാഴ്ച്ച രാവിലെയാണ് കുട്ടികൾ ട്രാക്കിൽ കല്ല് വെച്ചത്. ഈ…
Read More » - 23 August
നിരവധി കേസുകളിൽ പ്രതി: യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റിൽ
ചാവക്കാട്: നിരവധി കേസുകളിൽ പ്രതിയായ യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റിൽ. ചാവക്കാട് കോടതിക്കു സമീപം വല വീട്ടിൽ രഞ്ജിത്തി(27)നെയാണ് അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാലിന്റെ…
Read More » - 23 August
പിവി അൻവറിന്റെ കക്കാടം പൊയിലിലെ പാർക്ക് ഭാഗികമായി തുറക്കാൻ അനുമതി
കോഴിക്കോട്: നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ കക്കാടം പൊയിലിലെ പാർക്ക് ഭാഗികമായി തുറക്കാൻ അനുമതി. ഉരുൾപൊട്ടലിനെ തുടർന്ന് അടച്ചിട്ട പാർക്ക് ഭാഗികമായി തുറക്കാൻ സംസ്ഥാന ദുരന്ത നിവാരണ…
Read More » - 23 August
എക്സൈസ് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന, ഓപ്പറേഷന് കോക്ക്ടെയില്‍ തുടരുന്നു
തിരുവനന്തപുരം: ഓണക്കാലത്തെ അഴിമതി തടയാന്‍ സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. എല്ലാ എക്സൈസ് ഡിവിഷനുകളിലും തിരഞ്ഞെടുത്ത സര്‍ക്കിള്‍ ഓഫീസുകളിലും റേഞ്ച് ഓഫീസുകളിലുമാണ് വിജിലന്‍സ് മിന്നല്‍…
Read More » - 23 August
ഇലക്ട്രിക് സ്കൂട്ടറുകളിൽ വൻ തട്ടിപ്പ്: പിടികൂടി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ഇലക്ട്രിക് സ്കൂട്ടറുകളിലെ തട്ടിപ്പ് പിടികൂടി മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്ത് ഇലക്ട്രിക് വണ്ടികൾക്ക് അനുവദനീയമായതിനേക്കാൾ വേഗം കൂട്ടി വിൽപ്പന നടത്തിയ കേസിൽ മോട്ടോർ വാഹന വകുപ്പ്…
Read More » - 23 August
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ്: കമ്പനി ഉടമകളുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി
കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ കമ്പനി ഉടമകളുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി. കമ്പനിയുടെ എംഡി പൂക്കോയ തങ്ങൾ, ചെയർമാൻ എംസി കമറുദ്ദിൻ എന്നിവരുടെ പേരിലുള്ള…
Read More »