ThrissurLatest NewsKeralaNattuvarthaNews

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി: യു​വാ​വ് കാ​പ്പ നിയമപ്രകാരം അറസ്റ്റിൽ

ചാ​വ​ക്കാ​ട് കോ​ട​തി​ക്കു സ​മീ​പം വ​ല വീ​ട്ടി​ൽ ര​ഞ്ജി​ത്തി​(27)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ചാ​വ​ക്കാ​ട്: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വ് കാ​പ്പ നിയമപ്രകാരം അ​റ​സ്റ്റിൽ. ചാ​വ​ക്കാ​ട് കോ​ട​തി​ക്കു സ​മീ​പം വ​ല വീ​ട്ടി​ൽ ര​ഞ്ജി​ത്തി​(27)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. എ​സ്.​എ​ച്ച്.​ഒ വി​പി​ൻ കെ. ​വേ​ണു​ഗോ​പാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : എക്സൈസ് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന, ഓപ്പറേഷന്‍ കോക്ക്‌ടെയില്‍ തുടരുന്നു

ചാ​വ​ക്കാ​ട്, ഗു​രു​വാ​യൂ​ർ, കു​ന്നം​കു​ളം സ്റ്റേ​ഷ​നു​ക​ളി​ൽ ര​ഞ്ജി​ത്തി​നെ​തി​രെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളു​ണ്ടെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. വ​ധ​ശ്ര​മം, നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത​ൽ ഉ​ൾ​പ്പെ​ടെ​യാ​ണ് കേ​സു​ക​ൾ.

Read Also : ലോകത്ത് എനിക്ക് ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണ് ഇന്ത്യയെന്ന് ജോ ബൈഡന്‍ പറഞ്ഞു: യുഎസ് അംബാസഡര്‍ ഗാര്‍സെറ്റി

സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ങ്കി​ത് അ​ശോ​ക​ന്റെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ല​ക്ട​റാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കാ​പ്പ ചു​മ​ത്തി ക​രു​ത​ൽ ത​ട​ങ്ക​ൽ ഉ​ത്ത​ര​വി​ട്ട​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button