Kerala
- Sep- 2023 -13 September
നിപ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവെന്ന് പരിശോധനയിൽ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജിലെ വിആർഡിഎൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് നിപ…
Read More » - 13 September
പന്തളത്ത് ഡെലിവറി വാനും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം
പത്തനംതിട്ട: എംസി റോഡിൽ പന്തളത്ത് ഡെലിവറി വാനും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് പേർ മരിച്ചു. എം സി റോഡില്‍ കുരമ്പാല അമ്യത വിദ്യാലയത്തിന്…
Read More » - 13 September
അപ്പാർട്ട്മെന്റിൽ മയക്കുമരുന്ന് വിൽപ്പന: കൊച്ചിയില്‍ എംഡിഎംഎയുമായി 51കാരനും യുവതിയും പിടിയിൽ
കൊച്ചി: കൊച്ചിയില്‍ എംഡിഎംഎ കൈവശം വച്ച കേസില്‍ 51കാരനെയും യുവതിയെയും കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും കളമശ്ശേരി പൊലീസും ചേർന്ന് പിടികൂടി. വൈപ്പിൻ എളംങ്കുന്നപ്പുഴ വളപ്പ് പുളിക്കൽവീട്ടിൽ…
Read More » - 13 September
നിപ: മാസ്ക് നിർബന്ധം, സ്കൂൾ പ്രവർത്തിക്കില്ല, ആവശ്യസാധന വിൽപ്പന കേന്ദ്രങ്ങൾക്ക് മാത്രം പ്രവർത്തനാനുമതി
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. കണ്ടെയ്ൻമെന്റഅ സോണിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്. കണ്ടെയ്ൻമെന്റ് സോണുകളിൽ…
Read More » - 13 September
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ഉൾപ്പെടെ അവധി: കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ ഇവ
കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കണ്ടെയ്ൻമെന്റ് മേഖലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇനിയൊരു നിർദ്ദേശം…
Read More » - 13 September
അനാശാസ്യം അന്വേഷിക്കാനെത്തിയ പൊലീസിനെ കൂട്ടത്തോടെ ആക്രമിച്ച് ട്രാൻസ്ജെൻഡർമാർ, എസ്ഐ ഉൾപ്പെടെ പോലീസുകാർക്ക് പരിക്ക്
തിരുവനന്തപുരം: അനാശാസ്യം നടക്കുന്നെന്നറിഞ്ഞെത്തിയ പൊലീസിനെ കൂട്ടത്തോടെ ആക്രമിച്ച് ട്രാൻസ്ജെൻഡർമാർ. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ മാമം ചന്തയ്ക്കു സമീപം കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയാണ് സംഭവം. അക്രമികൾ പൊലീസ്…
Read More » - 13 September
മുഴുവൻ സമയവും പൊലീസ് കാവല്‍: കെഎപി ക്യാമ്പിൽ വീണ്ടും ചന്ദന മോഷണം
കണ്ണൂർ: കണ്ണൂർ മാങ്ങാട് കെഎപി ക്യാമ്പിൽ വീണ്ടും ചന്ദന മോഷണം.മുഴുവൻ സമയവും പൊലീസ് കാവലുളള സ്ഥലത്ത് നിന്നാണ് ഇപ്പോൾ വീണ്ടും ചന്ദനമരം മുറിച്ചുകടത്തിയത്. തിങ്കളാഴ്ചയാണ് രാത്രി ക്യാമ്പ്…
Read More » - 13 September
മദ്യലഹരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊലക്കേസ് പ്രതി തടയാനെത്തിയ പൊലീസുകാരനെ വെട്ടി
തൃശ്ശൂർ: മദ്യലഹരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊലക്കേസ് പ്രതി തടയാനെത്തിയ പൊലീസുകാരനെ വെട്ടി. ചേര്‍പ്പ് സ്റ്റേഷനിലെ സിപിഓ സുനിലിനാണ് വെട്ടേറ്റത്. കൊല കേസ് പ്രതി ജിനു ജോസാണ് സുനിലിനെ…
Read More » - 13 September
സംസ്ഥാന വനംവകുപ്പിന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സ്: പ്രസിദ്ധമായ മറയൂർ ചന്ദനലേലത്തിന് തുടക്കം
ഇടുക്കി: സംസ്ഥാന വനംവകുപ്പിന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസുകളില്‍ ഒന്നായ ചന്ദനത്തിന്റെയും ചന്ദനത്തൈലത്തിന്റെയും ലേലത്തിന് തുടക്കം. ഈ വര്‍ഷത്തെ ലേലം ബുധനാഴ്ച തുടങ്ങും. രണ്ട് ദിവസങ്ങളിലായി ആണ്…
Read More » - 13 September
നിപ ആശങ്ക തിരുവനന്തപുരത്തും: മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ
തിരുവനന്തപുരം: തിരുവനന്തപുരത്തും നിപ ആശങ്ക. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദ്യാർത്ഥി നിരീക്ഷണത്തിലാണ്. ബിഡിഎസ് വിദ്യാർത്ഥിയാണ് നിരീക്ഷണത്തിൽ. വിദ്യാർത്ഥിക്ക് പനിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാർത്ഥിയുടെ ശരീര സ്രവങ്ങൾ…
Read More » - 12 September
നിപ വൈറസ്: അതീവ ജാഗ്രതയിൽ കോഴിക്കോട്, കണ്ട്രോള് റൂം നമ്പറുകൾ
കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മരിച്ച ആളുടെ പരിശോധനഫലം പോസിറ്റീവ് ആണെന്നും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് നിപ…
Read More » - 12 September
തലച്ചോറിന്റെ പ്രവര്‍ത്തനം ക്രമീകരിക്കാൻ കട്ടന്‍ കാപ്പി!! മധുരമില്ലാതെ കാപ്പി കുടിച്ചാൽ ഗുണങ്ങൾ ഏറെ
കട്ടന്‍കാപ്പി മധുരമില്ലാതെ കുടിക്കുന്നതാണ് ശരീരത്തിന് ഏറ്റവും നല്ലത്.
Read More » - 12 September
നിപ വൈറസ്; വൈറസ് വ്യാപനത്തിന് കാരണം കാലാവസ്ഥാ വ്യതിയാനമോ? അറിയാം ചരിത്രം
കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇന്നലെ മരിച്ച ആളുടെ പരിശോധനഫലം പോസിറ്റീവ് ആണ്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്…
Read More » - 12 September
നാല് കട ഉദ്ഘാടനം ചെയ്യാൻ ചാൻസ് കിട്ടും: ബാത്ത് ടൗവൽ മോഡലിലുള്ള ഡ്രസുമായി സുരഭി ലക്ഷ്മി, വിമർശനം
നല്ല ഹോട്ട് ആയിട്ടുള്ള ഫോട്ടോസ് ഒക്കെ പോസ്റ്റ് ചെയ്യൂ
Read More » - 12 September
നിപ വൈറസ്; വില്ലനാകുന്ന വവ്വാൽ, പടരാനുള്ള കാരണമെന്ത്?
സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയാണ് കേരളത്തിൽ നിപ നാലാമതും സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. ഇതോടെ സംസ്ഥാനത്ത് പ്രതിരോധ സജ്ജീകരണങ്ങൾ ഒരുക്കി കഴിഞ്ഞു. എന്താണ്…
Read More » - 12 September
നിപ വൈറസ്; നാലാം വരവിൽ കേരളം അതീവജാഗ്രതയിൽ, പ്രതിരോധിക്കാം ഈ 10 വഴികളിലൂടെ
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയാണ് കേരളത്തിൽ നിപ നാലാമതും സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. വേണ്ട എല്ലാ മുന്‍കരുതലുകളും സര്‍ക്കാരും വേണ്ടപ്പെട്ടവരും…
Read More » - 12 September
തന്റെ ചിത്രം നോക്കി സ്വയംഭോഗം, നട്ടെല്ലുള്ളവരെ പോലെ പെരുമാറണം, നിങ്ങള്‍ക്ക് ജന്മം തന്നതുമൊരു സ്ത്രീയല്ലേ! സാധിക
നിങ്ങള്‍ക്ക് എന്തെങ്കിലുമോ ആരെയെങ്കിലുമോ കണ്ട് സ്വയം തൃപ്തിപ്പെടുത്തണമെങ്കില്‍ ആയിക്കോളൂ
Read More » - 12 September
ഇസ്ളാമിലെയും ക്രിസ്തുമതത്തിലെയും മിത്തുകള്‍ പാഠപുസ്തകത്തില്‍ വന്നാല്‍ അതിനെയും എതിര്‍ക്കും; എം സ്വരാജ്
കോഴിക്കോട്: ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നരേന്ദ്രമോദി സർക്കാരാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്. ഇന്ന് കാണുന്ന വിധത്തില്‍ രാജ്യം നിലനില്‍ക്കുമോ…
Read More » - 12 September
വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് നഗ്നദൃശ്യം പ്രചരിപ്പിച്ച് പണം തട്ടി: യുവാവ് അറസ്റ്റിൽ
കോട്ടയം: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് നഗ്നദൃശ്യം പ്രചരിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പിറവം മലയിൽ വീട്ടിൽ അതുൽ എസ്(23) എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ്…
Read More » - 12 September
കാശ് മുടക്കാൻ ഇല്ലെങ്കിൽ എന്തർത്ഥത്തിൽ ആണ് പരിപാടിയ്ക്ക് സെലിബ്രിറ്റികളെ ആഗ്രഹിക്കുന്നത്? കുറിപ്പ് വൈറൽ
ഈ സെലിബ്രിറ്റി വിവാദം പോസിറ്റീവായൊരു മാറ്റത്തിനു തുടക്കമിടുന്നെങ്കിൽ അതങ്ങനെയാകട്ടെ
Read More » - 12 September
‘അയ്യനും മാലയ്ക്കും’: അയ്യങ്കാളിയുടെ ജീവിതം ആനിമേറ്റഡ് മ്യൂസിക് വീഡിയോ രൂപത്തിൽ
വിപിൻ മോഹന്റെ വരികൾക്ക് സുഭാഷ് ദേവ് ഈണം പകർന്ന് ആലപിച്ചിരിയ്ക്കുന്നു.
Read More » - 12 September
തിരുവനന്തപുരത്ത് ഓൺലെെൻ ഇടപാടിലൂടെ പെൺവാണിഭം: രണ്ടു പേരേ പൊലീസ് പിടികൂടി
തിരുവനന്തപുരം: വീട് വാടകയ്ക്ക് എടുത്ത് അനാശാസ്യ പ്രവർത്തനം നടത്തിവന്ന സംഘത്തിലെ രണ്ടു പേർ പൊലീസിന്റെ പിടിയിൽ. പുളിമാത്ത് സ്വദേശി അൽ അമീൻ (26), പേരൂർക്കട സ്വദേശി ലെജൻ…
Read More » - 12 September
പത്ത് വയസുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു; യുവതിക്ക് 75 വർഷം തടവ്, പീഡന വിവരം മറച്ചുവെച്ചയാൾക്കും ശിക്ഷ
നാദാപുരം: കോഴിക്കോട് പരപ്പുപാറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയ യുവതിക്ക് ശിക്ഷ വിധിച്ച് കോടതി. വിവിധ വകുപ്പുകൾ പ്രകാരം നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി…
Read More » - 12 September
സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ചത് സെപ്റ്റംബറിൽ, 10 ദിവസം കൊണ്ട് ലഭിച്ചത് ശരാശരിയേക്കാൾ കൂടുതൽ മഴ
സംസ്ഥാനത്ത് കാലവർഷം അതിശക്തമായത് സെപ്റ്റംബറിലെന്ന് റിപ്പോർട്ട്. സെപ്റ്റംബറിലെ ആദ്യത്തെ 10 ദിവസത്തിനുള്ളിൽ ശരാശരിയെക്കാൾ അധികം മഴയാണ് ലഭിച്ചിരിക്കുന്നത്. സാധാരണഗതിയിൽ 272 മില്ലിമീറ്റർ മഴയാണ് സെപ്റ്റംബറിൽ ലഭിക്കേണ്ടത്. എന്നാൽ,…
Read More » - 12 September
‘സ്വകാര്യ ഫോണിൽ അശ്ലീല വീഡിയോ കാണുന്നത് നിയമപരമായി തെറ്റല്ല’: വ്യക്തമാക്കി ഹൈക്കോടതി
കൊച്ചി: സ്വകാര്യ ഫോണിൽ അശ്ലീല വീഡിയോ കാണുന്നത് നിയമപരമായി തെറ്റല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമാണ് കുറ്റമെന്ന് കോടതി നിരീക്ഷിച്ചു. പൊതുസ്ഥലത്ത് നിന്ന്…
Read More »