Kerala
- May- 2016 -28 May
പ്രവാസി മലയാളി കൊല്ലപ്പെട്ടതായി സൂചന ; മകനെ കാണാനില്ല
ചെങ്ങന്നൂര്‍ : അമേരിക്കയില്‍ നിന്നു മൂന്നുദിവസം മുന്‍പ് നാട്ടിലെത്തിയ അറുപത്തിയെട്ടുകാരനായ പ്രവാസി മലയാളി ജോയി.വി.ജോണ്‍ കൊല്ലപ്പെട്ടതായി സൂചന. അതേസമയം, മകനും ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥനുമായ മുപ്പത്തിയാറുകാരനായ ഷെറിന് ജോണിനെ…
Read More » - 28 May
കേരളത്തെ ജൈവ സംസ്ഥാനമാക്കും- മന്ത്രി വി.എസ്. സുനില്‍കുമാര്‍
തിരുവനന്തപുരം ● ജൈവകൃഷിക്ക് പ്രാധാന്യം നല്കി കേരളത്തെ ജൈവ സംസ്ഥാനമാക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍. പി.ആര് ചേംമ്പറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 28 May
പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങി മരിച്ചു
കണ്ണൂര്‍ : പയ്യാവൂരില്‍ അഞ്ചു കുട്ടികള്‍ മുങ്ങി മരിച്ചു. ചമതച്ചാലില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികളാണ് മരിച്ചത്. 15 വയസ്സുകാരായ സഫാന്‍ സലിജന്‍, ഒരില സലിജന്‍, മാണിക് ബിനോയ്…
Read More » - 28 May
വൈദ്യുത പോസ്റ്റിലിടിച്ച് ഗ്യാസ് സിലിണ്ടര്‍ ലോറി മറിഞ്ഞു
കുണ്ടറ : പാചക വാതക സിലിണ്ടറുമായി വന്ന ലോറി വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞു. ഇന്ന് രാവിലെ 6.15 ന് ദേശീയപാതയില്‍ കുണ്ടറ ആറുമുറിക്കടയ്ക്കും നെടുമ്പായിക്കുളത്തിലും മദ്ധ്യേയാണ് അപകടം…
Read More » - 28 May
സ്കൂള്‍ പ്രവേശനത്തിന് അമിത ഫീസ് ഈടാക്കാന്‍ അനുവദിക്കില്ല : സി.രവീന്ദ്രനാഥ്
തിരുവനന്തപുരം : സ്കൂള്‍ പ്രവേശനത്തിന് അമിത ഫീസ് ഈടാക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. മലാപറമ്പ്, കിനാലൂര്‍ സ്കൂളുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്കൂള്‍…
Read More » - 28 May
ജിഷ കൊലക്കേസ് : അന്വേഷണം കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക് കൊല്ലപ്പെട്ട രാത്രിയും അജ്ഞാതന്‍ ജിഷയുടെ വീട്ടിലെത്തിയെന്ന് തെളിവ്
കൊച്ചി: തെളിവുകളില്ലാതെ വഴിമുട്ടിയ ജിഷ കൊലക്കേസിന്റെ അന്വേഷണം കൂടുതല്‍ പ്രതിസന്ധിയിലേക്ക്. നിര്‍ണായക തെളിവെന്ന് പോലീസ് കരുതുന്ന ജിഷയുടെ ചുരിദാറില്‍ നിന്നു കിട്ടിയ ഡി.എന്‍.എ. കൊലയാളിയുടേതാകാന് സാധ്യതയില്ലെന്ന് ഫോറന്‍സിക്…
Read More » - 28 May
അംഗീകാരമില്ലാത്ത കോഴ്സ്: 42 വിദ്യാര്‍ത്ഥിനികള്‍ക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍
തൃശ്ശൂര്‍: അംഗീകാരമില്ലാത്ത കോഴ്സിലേക്ക്, പ്രമുഖ കോളേജിന്റെ പേരുകൂടി ഉപയോഗിച്ച് നടത്തിയ പ്രവേശനത്തില്‍ കബളിപ്പിക്കപ്പെട്ടത് 42 വിദ്യാര്‍ത്ഥിനികള്‍. വര്‍ഷങ്ങള്‍ പോയതോടൊപ്പം ഇവര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍. ബാങ്കില്‍നിന്ന് വായ്പയെടുത്തവരും കൂട്ടത്തിലുണ്ട്.…
Read More » - 28 May
സംസ്ഥാനത്ത് മത്സ്യക്ഷാമം; ആശ്വാസമായി ‘ഒബാമ മത്തി’യെത്തി
തിരുവനന്തപുരം: കടല്‍ പ്രക്ഷുബ്ധമായതോടെ സംസ്ഥാനത്ത് മത്സ്യലഭ്യത കുറഞ്ഞു. ചെറുമീനുകള്‍ കിട്ടാനില്ല. ഒമാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നു മത്സ്യങ്ങള്‍ എത്തിത്തുടങ്ങി. വലിയ മത്തിയാണു പ്രധാനമായും ഒമാനില്‍നിന്ന് ഇറക്കുമതി ചെയ്യുന്നത്.…
Read More » - 28 May
കാലവര്‍ഷക്കെടുതി: നഷ്ടപരിഹാരം 48 മണിക്കൂറിനകം
തിരുവനന്തപുരം: കാലവര്‍ഷത്തില്‍ കൃഷി, വീട് എന്നിവക്ക് നാശമുണ്ടായാല്‍ 48 മണിക്കൂറിനകം നഷ്ടപരിഹാരം നല്‍കും. ഇതിനായി 24 മണിക്കൂറിനകം നാശനഷ്ടം കണക്കാക്കി ജില്ലാ അധികാരികളെ അറിയിക്കണമെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക്…
Read More » - 28 May
പിണറായി-മോദി കൂടിക്കാഴ്ച ഇന്ന്
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയായ ശേഷം ആദ്യമായി പിണറായി വിജയന് ഇന്ന് ഡല്‍ഹിയില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നു വൈകിട്ട് നാലിന് പിണറായി കൂടിക്കാഴ്ച നടത്തും. നാളെ തുടങ്ങുന്ന സി.പി.എം.…
Read More » - 28 May
സൂരജിന് വൃക്ക ദാനം ചെയ്ത് പാലാ രൂപത സഹായമെത്രാന്‍
പാല : വൃക്കരോഗം മൂലം ഗുരുതരാവസ്ഥയിലായ ഹൈന്ദവ യുവാവിന് വൃക്ക ദാനം ചെയ്ത് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. കോട്ടയ്ക്കല്‍ സ്വദേശിയായ സൂരജ് എന്ന…
Read More » - 27 May
പെൺകുട്ടിയെ പീഡിപ്പിച്ച് വിഡിയോ പെൺകുട്ടിയുടെ അച്ഛനു വാട്സാപ്പ് ചെയ്ത ടെക്നോപാര്‍ക്ക് ജീവനക്കാരന് അറസ്റ്റില്‍
തൃശൂർ ● പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് വിഡിയോ പെൺകുട്ടിയുടെ അച്ഛനു വാട്സാപ്പ് വഴി അയച്ചു കൊടുക്കുകയും ടെക്നോപാര്‍ക്ക് ജീവനക്കാരനെ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ടെക്നോപാർക്കിലെ ഐടി…
Read More » - 27 May
ഒഴിവുകള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യണം
തിരുവനന്തപുരം ● നിലവിലുളള പി.എസ്.സി റാങ്ക് പട്ടികയില്‍ നിന്നും നിലവിലുളള എല്ലാ ഒഴിവുകളും ബന്ധപ്പെട്ട വകുപ്പദ്ധ്യക്ഷന്മാരും നിയമനാധികാരികളും ജൂണ്‍ മൂന്നിനകം പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും നിശ്ചിത ഫോര്‍മാറ്റില്‍…
Read More » - 27 May
നിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു
തിരുവനന്തപുരം ● പരിശോധനയില്‍ ഗുണനിലാവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് തിരികെ അയക്കേണ്ടതും, പൂര്‍ണ വിശദാംശം അതത് ജില്ലയിലെ ഡ്രഗ്സ്…
Read More » - 27 May
സംസ്ഥാന ഖജനാവിനെക്കുറിച്ച് ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം : സംസ്ഥാന ഖജനാവിനെക്കുരിച്ച് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന ഖജനാവില്‍ 700 കോടി രൂപ മാത്രമാണുള്ളതെന്ന് തോമസ് ഐസക് വ്യക്തമാക്കി. സംസ്ഥാന ഖജനാവില്‍ 700 കോടി…
Read More » - 27 May
പാമ്പുകടിയേല്‍ക്കാതെ ജീവന് രക്ഷപ്പെടുത്തുന്നതിനോടൊപ്പം പാവപ്പെട്ടവര്‍ക്ക് ജീവന് നല്കാന് നമ്മുടെ സ്വന്തം വാവ സുരേഷ്
പന്ത്രണ്ടാമത്തെ വയസ്സില്‍ തുടങ്ങിയതാണ് വാവാ സുരേഷിന്റെ നാഗങ്ങളുമായുള്ള സമ്പര്‍ക്കം. പാമ്പുകളെ പിടിക്കാനും, അവയെ സംരക്ഷിച്ച് വനത്തിലെത്തിക്കാനും സുരേഷിന്റെ അഭിനിവേശം ജന്മസിദ്ധമാണെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. 37-ാം വയസ്സിലും അത്…
Read More » - 27 May
പിണറായി സൂക്ഷിക്കണമെന്ന് പറഞ്ഞ അവതാരങ്ങളില്‍ ആദ്യത്തെ അവതാരം പിടിയില്‍
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് സൂക്ഷിക്കണമെന്ന് പറഞ്ഞ പുതിയ അവതാരങ്ങളില്‍ ആദ്യത്തെ അവതാരം പിടിയില്‍. തിരുവനന്തപുരം സബ്കളക്ടറും എഡിഎമ്മുമായ ഡോ.എസ് കാര്‍ത്തികേയനെ എംപി എന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പു…
Read More » - 27 May
പെട്രോള്‍ വില 45 രൂപയാക്കണം- ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം ● പെട്രോള്‍ വില ലിറ്ററിന് 45 രൂപയും ഡീസലിന് 40 രൂപയുമാമായി ഇന്ധനവില കുറയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. അസംസ്കൃത എണ്ണയുടെ വില…
Read More » - 27 May
ഒറ്റപ്പെട്ടുപോയ പെണ്‍കുട്ടിക്ക് സഹായമേകിയ കണ്ണൂരുകാരൻ മലയാളികൾക്ക് മാതൃകയാകുന്നു
റെയിൽവേ സ്റ്റേഷനിൽ ഒറ്റക്കായ പെൺകുട്ടിക്ക് സത്യപ്രതിജ്ഞ ചടങ്ങ് കാണാന്‍ തിരുവനന്തപുരത്തേക്ക് പോയ യുവാവ് സഹായമായ വാർത്ത ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞു . ബിജു നില്ലങ്ങല് എന്ന…
Read More » - 27 May
ആഭ്യന്തരമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ബീഫ് നിരോധനവുമായി ഐ.ജി
തൃശൂര്‍ ● മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ പിണറായി വിജയനെ വെല്ലുവിളിച്ച് തൃശൂരിലെ പോലീസ് അക്കാദമിയിലെ ബീഫ് നിരോധനവുമായി ഐ.ജി.സുരേഷ് രാജ് പുരോഹിത് മുന്നോട്ട്. ഏത് ഭക്ഷണം കഴിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍…
Read More » - 27 May
വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം : ഹൈക്കോടതി
കൊച്ചി : മതപരമായ ആഘോഷങ്ങളിലും ഉത്സവങ്ങളിലും നടത്തി വരുന്ന വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിലെ പ്രതികളായ ക്ഷേത്രം ഭാരവാഹികളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.…
Read More » - 27 May
കേരളത്തില്‍ പ്ലാസ്റ്റിക് പാര്‍ക്ക് അനുവദിക്കാം : എച്ച്.എന്‍ അനന്തകുമാര്‍
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ സ്ഥലം വിട്ടു തരികയാണെങ്കില്‍ കേരളത്തില്‍ പ്ലാസ്റ്റിക് പാര്‍ക്ക് അനുവദിക്കാമെന്ന് കേന്ദ്ര വളം-രാസവസ്തു മന്ത്രി എച്ച്.എന്‍ അനന്ത്കുമാര്‍. സംസ്ഥാന സര്‍ക്കാര്‍ രണ്ട് ഏക്കര്‍…
Read More » - 27 May
സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന മാലിന്യം പൂര്‍ണമായി നിര്‍മ്മാജ്ജനം ചെയ്യും : ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ
തിരുവനന്തപുരം : സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന മാലിന്യം പൂര്‍ണമായി നിര്‍മ്മാജ്ജനം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ. ജൂണ്‍ അഞ്ചിന് മുന്‍പ് കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ പൂര്‍ണമായി നിര്‍മ്മാജ്ജനം…
Read More » - 27 May
എല്‍.ഡി.എഫിന്റെ വിജയത്തിന് കാരണം ബി.ഡി.ജെ.എസ് – വെള്ളാപ്പള്ളി നടേശന്
പിണറായിയെ പുകഴ്ത്തിയും വി.എസിനെ ഇകഴ്ത്തിയും വെള്ളാപ്പള്ളി കൊല്ലം ● നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഇത്രയധികം സീറ്റുകള്‍ നേടിയതിന് കാരണം ബി.ഡി.ജെ.എസ് ആണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി…
Read More » - 27 May
ജിഷ കൊലക്കേസ്: സന്ധ്യ വന്നു, അന്വേഷണം പുതിയ സംഘത്തിന്, ഇനിയെല്ലാം ശരിയായേക്കും..
കൊച്ചി: പെരുമ്പാവൂരിലെ ജിഷാ വധക്കേസില്‍ അന്വേഷണം പുതിയ സംഘത്തിന്. അന്വേഷണ ചുമതലയുള്ള ദക്ഷിണ മേഖല എ.ഡി.ജി.പി ബി.സന്ധ്യ ഇന്ന് ഓഫീസില്‍ എത്തി ചുമതലയേറ്റു. വൈകാതെ അന്വേഷണത്തെ പുനഃസംഘടിപ്പിച്ച്…
Read More »