Kerala
- Apr- 2016 -18 April
നിനോ മാത്യുവിന് ശിക്ഷ വാങ്ങി നല്‍കിയത് അദ്ധ്യാപകനായ അച്ഛന്റെ സത്യസന്ധത
കൊടുംകൊലപാതകം ചെയ്ത കേസിലെ പ്രതിക്ക് ശിക്ഷ വാങ്ങി നല്കാന് പ്രോസിക്യൂഷന്സഹായകരമായത് ഒരു അച്ഛന്റെ സത്യസന്ധത.കേസിലെ ഒന്നാം പ്രതി നിനോമാത്യുവിന്റെ അച്ഛന് പ്രൊഫ. ടി.ജെ.മാത്യു മകനെ രക്ഷിക്കാന്‍…
Read More » - 18 April
സംസ്ഥാനത്ത് ആറ് ബാറുകള്‍ക്ക് കൂടി ലൈസന്‍സ് അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ആറ് ബാറുകള്‍ക്കു കൂടി ലൈസന്‍സ് അനുവദിച്ചു. സര്‍ക്കാറിന്റെ മദ്യ നയം അനുസരിച്ചാണ് അനുമതിയെന്ന് മുഖ്യമന്ത്രി. മരടിലുള്ള ക്രൗണ്‍ പ്ലാസ, ആലുവ അത്താണിയിലെ…
Read More » - 18 April
കാട്ടുതീയും ജലക്ഷാമവും കാരണം കാട്ടുമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നു: പരിഭ്രാന്തരായി ജനങ്ങള്‍
കാസര്‍ഗോഡ്: വേനലില്‍ ജലാശയങ്ങള്‍ വറ്റിവരണ്ടതും കാട്ടുതീയുണ്ടാകുന്നതിനെയും തുടര്‍ന്ന് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് ഭീഷണിയാകുന്നു. കാസര്‍ഗോഡ് ജില്ലയില്‍ വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലാണ് ഈ പ്രതിസന്ധി. കാട്ടാനക്കൂട്ടം ഇറങ്ങി കൃഷികള്‍…
Read More » - 18 April
പാലാ ഇത്തവണ മാണിയെ കൈവിടുമോ? ഇത്തവണ മാണിയെ തോൽപ്പിക്കുമെന്നുറച്ച് എതിർകക്ഷികൾ എത്തിയതോടെ മത്സരചൂടിൽ പാലാ
നിലവിൽ 12 പഞ്ചായത്തുകളും പാലാ നഗരസഭയും ഉൾപ്പെട്ടതാണ് പാലാ മണ്ഡലം. എലിക്കുളം, തലപ്പലം, തലനാട്, മൂന്നിലവ്, മേലുകാവ്, കരൂർ, ഭരണങ്ങാനം, കടനാട്, മീനച്ചിൽ, കൊഴുവനാൽ, മുത്തോലി, രാമപുരം,…
Read More » - 18 April
ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം: വിധി പ്രഖ്യാപിച്ചു
തിരുവനന്തപുരം ∙ ആറ്റിങ്ങൽ ഇരട്ടക്കൊലപാതകക്കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാം പ്രതി അനുശാന്തിക്ക് ജീവപര്യന്തം തടവും ശിക്ഷ. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി.ഷെർസാണ് വിധി…
Read More » - 18 April
തിരഞ്ഞെടുപ്പ് പ്രചരണം കാരണം ബുദ്ധിമുട്ടിയാല്‍ പരിഹാരത്തിനായി ഇനി ‘ഇ- പരിഹാരം’
തിരഞ്ഞെടുപ്പ് പ്രചരണം കാരണം ജനങ്ങള്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ അവ പരിഹരിക്കാനായി തിരഞ്ഞെടുപ്പു കമ്മിഷൻ ഇ പരിഹാരം എന്ന പ്രത്യേക സംവിധാനം ഏർപ്പെടുത്തി. തിരഞ്ഞെടുപ്പ് കാലത്ത് ആരെങ്കിലും…
Read More » - 17 April
വെടിക്കെട്ടിനും ആനയെഴുന്നെള്ളിപ്പിനുമെതിരെ ഡോ എൻ. ഗോപാലകൃഷ്ണന്റെ സന്ദേശം ശ്രദ്ധേയമാകുന്നു
തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ വെടിക്കെട്ടിനും ആനയെഴുന്നെള്ളിപ്പിനുമെതിരെയുള്ള സി.എസ്.ഐ.ആറിലെ ശാസ്ത്രജ്ഞനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക്ക് ഹെറിറ്റേജിന്റെ സ്ഥാപകനുമാണ് ഡോ എൻ. ഗോപാലകൃഷ്ണന്റെ വീഡിയോ സന്ദേശം ശ്രദ്ധേയമാകുന്നു. കേരളത്തിലെ 60…
Read More » - 17 April
ഉത്സവത്തിന് ആന ഇടഞ്ഞു
ചെത്തല്ലൂര്‍: പാലക്കാട് ചെത്തല്ലൂര്‍ പനങ്കുറിശ്ശി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിലെ അയ്യപ്പന്‍കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളത്തിന് വരുന്നതിനിടയില്‍ ആന ഇടയുകയായിരുന്നു. അരമണിക്കൂറോളമാണ്…
Read More » - 17 April
“കൂട്ടുകൂടാം കുമ്മനത്തിനൊപ്പം” : ‘സെല്‍ഫി സ്റ്റൈലു’മായി കുമ്മനം രാജശേഖരന്
തിരുവനന്തപുരം: സെല്‍ഫികള്‍ നിത്യജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. പ്രത്യേകിച്ചും ന്യൂജനറേഷന് യുവാക്കള്‍ക്കിടയില്‍. ന്യൂജന്‍ വോട്ടുകള്‍ ഉറപ്പിക്കാനും കൂടുതല്‍ ജനപ്രീയനകാനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സെല്‍ഫിയുടെ…
Read More » - 17 April
കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി
കാസര്‍ഗോഡ് : കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി. ബംഗളൂരുവിലെ ഐടി വിദ്യാര്‍ഥി നെക്രാജെ ചാത്തപ്പാടിയിലെ അശ്വിനാണ് (22) അച്ഛനെയും അമ്മയേയും അടക്കമുള്ളവരെ വെട്ടി…
Read More » - 17 April
പി.പി മുകുന്ദന് ബി.ജെ.പിയിലേക്ക് തിരിച്ചുവരുന്നു
തിരുവനന്തപുരം: മുന്‍ സംഘടനാ സെക്രട്ടറി പി.പി മുകുന്ദന് ബി.ജെ.പിയിലേക്ക് തിരിച്ചുവരുന്നു. സാധാരണപ്രവര്ത്തകനുള്ള മെമ്പര്ഷിപ്പാകും ആദ്യഘട്ടത്തില്‍ നല്‍കുക. ഭാരവാഹിത്വം നല്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമുണ്ടാകും. നീണ്ട ഇടവേളയ്ക്ക് ശേഷമാണ്…
Read More » - 17 April
മുഖ്യമന്ത്രിയേയും പിന്തള്ളി മന്ത്രി ബാബുവിന്റെ യാത്രാപ്പടി :സര്‍ക്കാര്‍ പണംചിലവാക്കുന്നതില് മത്സരിച്ച് മന്ത്രിമാര്‍
മുഖ്യമന്ത്രിയെ അടക്കം ബഹുദൂരം പിന്തള്ളി മന്ത്രി കെ ബാബു യാത്രാപ്പടി കൈപ്പറ്റുന്നതില്‍ ഒന്നാമനായി. യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതുമുതല്‍ 2015 ഡിസംബര്‍ 31 വരെ മന്ത്രി ബാബു…
Read More » - 17 April
ചികില്‍സാപിഴവ്:മുഖത്തെ മുറിവുമായെത്തിയ രണ്ടരവയസ്സുകാരന് മരിച്ചു
മുഖത്തെ മുറിവിന് ആശുപത്രിയിലെത്തിയ രണ്ടരവയസുകാരന് ചികിത്സാപിഴവിനിടെ മരിച്ചു. ചില്ല് കൊണ്ടുണ്ടായ മുറിവ് മാറ്റാന്‍ പ്ലാസ്റ്റിക് സര്‍ജറിക്കായാണ് കോഴിക്കോട് മലബാര്‍ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. എന്നാല്‍ സര്‍ജറിക്ക് റൂമിലേക്ക്…
Read More » - 17 April
സാംസ്കാരിക കേരളത്തിന്റെ അഭിമാനമായ തൃശ്ശൂർ പൂരം ഇന്ന്; തൃശ്ശൂർ ഉത്സവലഹരിയിൽ
തൃശ്ശൂർ: കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. സാംസ്കാരിക കേരളത്തിൻറെ ഉത്സവകാലങ്ങളുടെ മുഖമുദ്രയെന്നോണം തൃശ്ശിവപേരൂരിലെ പൂരം കേരളത്തിനകത്തും…
Read More » - 17 April
മോദിയുടെ സന്ദര്‍ശനം വിഷയമാക്കി ഉദ്യോഗസ്ഥരിലൂടെ രാഷ്ട്രീയം കളിയ്ക്കുന്നതിനെതിരെ കുമ്മനം
പ്രധാനമന്ത്രി മോദിയുടെ പറവൂര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഉദ്യോഗസ്ഥന്മാരെക്കൊണ്ട് അനാവശ്യപ്രസ്തവനകള്‍ നടത്തി യു ഡി എഫ് വിവാദത്തിനു ശ്രമിയ്ക്കുന്നെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം.ഉദ്യോഗസ്ഥര്‍ ഇത്തരം…
Read More » - 17 April
ബി ജെ പിയെ പരിഹസിച്ച് പി പി തങ്കച്ചന് :തുറക്കാന്‍ പോകുന്നത് ബാങ്ക് അക്കൌണ്ടുകള്‍
യു ഡി എഫ് തിരഞ്ഞെടുപ്പ് കണ്വെന്ഷന് യോഗത്തില്‍ ബി ജെ പിയെ പരിഹസിച്ച് പി പി തങ്കച്ചന്. ബി ജെ പി കേരളത്തില്‍ അക്കൌണ്ട് ഒന്നും തുറക്കാന്‍…
Read More » - 17 April
അമ്മയുടെ കരളുമായി കുഞ്ഞുഹേസല് ജീവിതത്തിലേയ്ക്ക്
അമ്മ പകുത്തുനല്‍കിയ കരളുമായി പതിനൊന്നുമാസം പ്രായമുള്ള ഹേസല്‍ മറിയം ജീവിതത്തിലേയ്ക്ക് പിച്ച വെച്ചുതുടങ്ങി.. ഫോര്‍ട്ട്കൊച്ചി സ്വദേശിനി ഷിനി കോശിയുടെയും ജിബിന്‍ കോശി വൈദ്യന്റെയും മകളായ ഹേസലിന് ബൈലിയറി…
Read More » - 16 April
മമ്മൂട്ടി ബ്രാന്‍ഡ് അംബാസഡാറായ അവതാര്‍ ജ്വല്ലറിയില്‍ സ്വര്‍ണം നിക്ഷേപിച്ചവര്‍ കബളിപ്പിക്കപ്പെട്ടതായി വാര്‍ത്ത
കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടി അംബാസഡറായ അവതാര്‍ ജ്വല്ലറിയുടെ ഉടമകള്‍ കോടികളുടെ നിക്ഷേപം കൈക്കലാക്കിയ ശേഷം മുങ്ങിയതായി പരാതി. കോടികളുടെ നിക്ഷേപം സ്വീകരിച്ച ജ്വല്ലറി കഴിഞ്ഞമാസം കേരളത്തിലെ എല്ലാ…
Read More » - 16 April
തൃശ്ശൂര്‍ പൂരത്തിനൊരുങ്ങി റെയില്‍വെയും
തൃശൂര്‍: പൂരത്തിനെത്തുന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി റെയില്‍വേയും രംഗത്തെത്തി. പൂരം ദിവസം തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ മഖ്യകവാടത്തിലെ അഞ്ചു ടിക്കറ്റു കൗണ്ടറുകളും രണ്ടാം കവാടത്തിലെ കൗണ്ടറും മുഖ്യകവാടത്തിലെ…
Read More » - 16 April
മലയാളിയുടെ കാരുണ്യത്തിന് ‘ശുക്രിയ’ പറഞ്ഞ് മഹാരാഷ്ട്ര നാടോടി ബാലിക
പാലാ: നന്ദി പറയാന്‍ മഹാരാഷ്ട്രക്കാരി നാടോടിബാലിക കാശിശിന് മലയാള ഭാഷ വശമില്ല. എങ്കിലും ഹൃദയത്തിന്റെ ഭാഷയാല്‍ ‘ശുക്രിയ’ പറയുകയാണ് ഈ ഏഴുവയസുകാരി കുരുന്ന്. മലയാളക്കരയോട്, മലയാളിയുടെ കാരുണ്യത്തോട്.…
Read More » - 16 April
ക്രിക്കറ്റ്താരം അസ്ഹറുദീന് എംപി ആകാമെങ്കിൽ ശ്രീശാന്തിന് എം.എൽ.എ ആകാമെന്ന് അനുരാഗ് താക്കൂര്‍
കൊച്ചി : തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ക്രിക്കറ്റ് താരം ശ്രീശാന്തിന് പിന്തുണയുമായി ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂർ. ഐപിഎൽ വാതുവയ്പ്പു കേസിൽ ശ്രീശാന്തിന് കോടതി ക്ലീൻചിറ്റ് നൽകിയതാണെന്നും വിവാദങ്ങൾക്ക്…
Read More » - 16 April
വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം; യുവാവ് അറസ്റ്റില്‍
കൊച്ചി: ഗ്രൂപ്പ് അഡ്മിന്റെ പരാതിയെത്തുടര്‍ന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ പാമ്പുര്‍ ബ്രഹ്മകുളം സ്വദേശി സോണി ജോര്‍ജ്ജ്…
Read More » - 16 April
സൂര്യാഘാതമേറ്റ് ഗൃഹനാഥന് മരിച്ചു
സൂര്യാഘാതമേറ്റ് ഗൃഹനാഥന് മരിച്ചു. ചേരാവള്ളി ത്രാശേരില് സുഭാഷാ(51)ണ് മരിച്ചത്. ബന്ധുവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത് തിരികെ പോകുമ്പോള്‍ സൂര്യാഘാതമേറ്റ് കുഴഞ്ഞുവീഴുകയായിരുന്നു. ദേശീയപാതയില്‍ കല്ലുമ്മൂട് ജങ്ഷനു സമീപമായിരുന്നു സംഭവം.…
Read More » - 16 April
പൂരത്തിനെതിരെ കാമ്പയിന്: പൂര നഗരിയിൽ ഏഷ്യാനെറ്റിന് ‘പ്രഖ്യാപിത വിലക്കു’മായി പൂര പ്രേമികള്‍
പൂരത്തിനെതിരെ കരിയും വേണ്ട കരിമരുന്നും വേണ്ട എന്ന കാംപൈൻ സംഘടിപ്പിച്ച ഏഷ്യാനെറ്റിനെതിരെ സോഷ്യൽ മീഡിയയിലും പൂരനഗരിയിലും വൻ പ്രതിഷേധം. പരസ്യമായി പൂരം നടക്കുന്ന സ്ഥലത്ത് ഏഷ്യാനെറ്റ് പൂരം…
Read More » - 16 April
പ്രധാനമന്ത്രിയുടെ പരവൂര്‍ സന്ദര്‍ശനത്തിനെതിരെ യെച്ചൂരി
ന്യൂഡല്‍ഹി: ദുരന്ത ദിനത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരവൂര്‍ സന്ദര്‍ശനം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രക്ഷാപ്രവര്‍ത്തനത്തിന് തടസമാകേണ്ട എന്ന് കരുതിയാണ് താന്‍ സംഭവം…
Read More »