Kerala
- May- 2016 -27 May
ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ ആക്രമണം
നാസിക് : ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയോടെയാണ് ആക്രമണമുണ്ടായത്. വ്യക്തമായ കണക്കുകൂട്ടലോടെയാണ് ആക്രമണം നടന്നതെന്നും തന്റെ ജീവന് ആപത്തുണ്ടെന്നും അവര്‍ വ്യക്തമാക്കി.…
Read More » - 27 May
വി.എസ്.അച്യുതാനന്ദന്റെ അവസ്ഥയില്‍ സഹതപിച്ച് കെ.സുരേന്ദ്രന്
തിരുവനന്തപുരം : പിണറായി വിജയന് സര്‍ക്കാര്‍ നല്കുന്ന ഒരു കാറിനും ബംഗ്ലാവിനും വേണ്ടി വി.എസ് അച്യുതാനന്ദന് ഇത്രയും തരം താഴാന്‍ പാടില്ലായിരുന്നുവെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്.…
Read More » - 27 May
തങ്കച്ചന് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയ്യാറാണോയെന്ന് ജോമോന്റെ വെല്ലുവിളി
കൊച്ചി : ജിഷവധക്കേസില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനെതിരെ വെല്ലുവിളിയുമായി മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജോമോന് പുത്തന്‍പുരയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസ്സ് നേതാവ്…
Read More » - 27 May
ജിഷ കൊലപാതകം : പൊലീസ് ഹൈക്കോടതിയിലേയ്ക്ക്
കൊച്ചി : ജിഷ വധക്കേസില്‍ കംപ്ലയിന്റ് അതോറിറ്റിയുടെ നിലപാട് നീതിപൂര്‍വമല്ലെന്ന്. ഐ.ജി.മഹിപാല്‍ യാദവ്. കംപ്ലയിന്റ് അതോറിറ്റിയ്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പൊലീസ്. അന്വേഷണത്തില്‍ ഇടപെടാന്‍ ശ്രമമെന്നും ഐ.ജി ആരോപിച്ചു
Read More » - 27 May
ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്ക് : ട്രിബ്യൂണല്‍ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും
തിരുവനന്തപുരം : പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം നീക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.ഇതിനായി മുഖ്യമന്ത്രി ഗതാഗതമന്ത്രിയുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ്…
Read More » - 27 May
സിം ആക്ടിവേറ്റ് ചെയ്തില്ല; കലൂരിൽ സ്റ്റോര്‍ മാനേജര്‍ക്ക് നേരെ ആസിഡ് ഒഴിച്ചു
കൊച്ചി: സിം കാര്‍ഡ് ആക്ടീവ് ആകാത്തതിന്റെ പേരില്‍ മൊബൈല്‍ ഷോപ്പുടമയ്ക്കും ജീവനക്കാര്‍ക്കും നേരേ ആസിഡ് ആക്രമണം. കലൂര്‍ ചമ്മിണി ടവറിലെ വോഡഫോണ്‍ ഷോപ്പുടമ എളമക്കര സ്വദേശി സക്കറിയ…
Read More » - 27 May
ഡീസല്‍ വാഹന നിരോധനം: കേരളം ഉടന്‍ അപ്പീല്‍ പോകില്ല
തിരുവനന്തപുരം: 10 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നഗരങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഉടന്‍ അപ്പീല്‍ പോകില്ല. എല്ലാ വശങ്ങളും ആലോചിച്ചശേഷമേ തീരുമാനമുണ്ടാകൂവെന്ന്…
Read More » - 27 May
അശ്ലീല കോള്‍സെന്ററുകള്‍ വ്യാപകം : അകപ്പെടുന്നത് വീട്ടമ്മമാരും, വിദ്യാര്‍ത്ഥിനികളും
തിരുവനന്തപുരം : നഗരത്തില്‍ വന്‍ ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് പിടിയിലായെങ്കിലും ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്താനായി വെബ്സൈറ്റുകള്‍ ഇപ്പോഴും ഏറെ സജീവം. പ്രായപൂര്ത്തിയാകാത്തതെന്ന പേരില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ നല്കി…
Read More » - 27 May
കമ്യൂണിസ്റ്റ്കാരുടെ അന്ധവിശ്വാസരീതികള്ക്കെതിരെ വീണ്ടും കെ.സുരേന്ദ്രന്
എല്‍ഡിഎഫ് മന്ത്രിസഭ അധികാരമേറ്റയുടന്‍ 13-ആം നമ്പറുമായി ബന്ധപ്പെട്ടുണ്ടായ വിവാദം കൊഴുക്കുന്നു. മന്ത്രിമാര്‍ ഔദ്യോഗിക വാഹനത്തിന് 13-ആം നമ്പര്‍ ഉപയോഗിക്കാത്തത് അന്ധവിശ്വാസം മൂലമാണെന്ന ആരോപണം പലകോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.…
Read More » - 27 May
നിയമസഭയിലെ പ്രാതിനിധ്യത്തെക്കുറിച്ച് പ്രതികരണവുമായി ഒ.രാജഗോപാല്‍
തിരുവനന്തപുരം : നിയമസഭയിലെ പ്രാതിനിധ്യത്തെക്കുറിച്ച് പ്രതികരണവുമായി ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. ബി.ജെ.പിയെ സംബന്ധിച്ച് ഇത് മാറ്റത്തിന്റെ ഘട്ടമാണെന്നും ഈ കൊളുത്തുന്ന പ്രകാശം ഇനിയും ശക്തിപ്രാപിക്കുമെന്നും രാജഗോപാല്‍…
Read More » - 26 May
VIDEOS : നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം നിര്ത്തിയിട്ടയിരുന്ന കാര്‍ കത്തി നശിച്ചു
കൊച്ചി ● നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം നിര്ത്തിയിട്ടയിരുന്ന കാര്‍ കത്തി നശിച്ചു. അത്താണി മലബാര്‍ ഹോട്ടലിന് സമീപമാണ് സംഭവം. സംഭവത്തില്‍ ആളപായമില്ല. എന്നാല്‍ കാറിനുള്ളില്‍ ഉണ്ടായിരുന്ന പണവും…
Read More » - 26 May
ജോമോന് പുത്തന്‍പുരയ്ക്കലിനെതിരെ ജിഷയുടെ അമ്മ; നിയമനടപടി സ്വീകരിക്കും
പെരുമ്പാവൂര്‍ : തന്നെയും കോണ്‍ഗ്രസ് നേതാവ് പി.പി തങ്കച്ചനെയും ചേര്‍ത്ത് അപവാദ പ്രചരണം നടത്തുന്ന മനുഷ്യാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പെരുമ്പാവൂരില്‍ ക്രൂര…
Read More » - 26 May
നികേഷ് കുമാറിന്റെ തോല്‍വി അച്ഛന്റെ വിജയം : സഹോദരന് എംവി ഗിരീഷ് കുമാര്‍
അഴീക്കോട് : അഴീക്കോട് എംവി നികേഷ് കുമാറിന്റെ തോല്‍വി അച്ഛന്റെ വിജയമാണെന്ന് സഹോദരന് എംവി ഗിരീഷ് കുമാര്‍. ഒരു പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലിനോടാണ് ഗിരീഷ് കുമാര്‍ ഇക്കാര്യം…
Read More » - 26 May
ജോമോന്റെ വെളിപ്പെടുത്തല്‍; പി.പി തങ്കച്ചന് മുഖ്യമന്ത്രിക്ക് പരാതി നല്കി
തിരുവനന്തപുരം ● പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കും കുടുംബത്തിനുമെതിരെ ജോമോന് പുത്തന്‍പുരയ്ക്കല്‍ നടത്തുന്ന ദുഷ്പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് മുഖ്യമന്ത്രിക്കും സംസ്ഥാന…
Read More » - 26 May
ആരോഗ്യ രംഗത്ത് വലിയ മാറ്റം വരുത്തുമെന്ന് മന്ത്രി കെ.കെ. ഷൈലജ
തിരുവനന്തപുരം● ആരോഗ്യ രംഗത്ത് വലിയ മാറ്റം വരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ. മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. സബ് സെന്റര്‍…
Read More » - 26 May
ബി.സന്ധ്യയ്ക്ക് പുതിയ നിയമനം
തിരുവനന്തപുരം : ബി.സന്ധ്യയ്ക്ക് പുതിയ നിയമനം. കെ.പത്മകുമാറിനെ മാറ്റി ബി.സന്ധ്യയെ ദക്ഷിണമേഖലാ എഡിജിപിയായി നിയമിച്ചു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുള്ള സര്‍ക്കാരിന്റെ ആദ്യത്തെ ഉദ്യോഗസ്ഥ തല അഴിച്ചുപണിയാണിത്.…
Read More » - 26 May
കടല്‍ക്കൊലക്കേസ് : കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം● കടല്‍ക്കൊല കേസിലെ കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് യോജിപ്പില്ലെന്നും കേസില്‍ കേന്ദ്രം കള്ളക്കളി നടത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കടല്‍ക്കൊല കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന് സാല്‍വത്തോറെ ജിറോണിനെ സ്വന്തം…
Read More » - 26 May
പിണറായി വിജയനല്ല എല്‍.ഡി.എഫിനാണ് ജനം വോട്ട് ചെയ്തത് : എസ്.സുധാകര്‍ റെഡ്ഡി
ന്യൂഡല്‍ഹി : ജനം വോട്ട് ചെയ്തത് എല്‍.ഡി.എഫിനാണ് പിണറായി വിജയനല്ലെന്നും വ്യക്തിപൂജ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പരസ്യം നല്ല ലക്ഷണമല്ലെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി വ്യക്തമാക്കി.…
Read More » - 26 May
പിണറായി ഭക്തുകളുടെ പ്രത്യേക ശ്രദ്ധക്ക് – വി.ടി.ബല്‍റാമിന് പറയാനുള്ളത്
പുതിയ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷത്തിനും ഉത്തരവാദിത്തങ്ങളും അവകാശങ്ങളുമുണ്ടെന്ന് വി.ടി.ബല്‍റാം എം.എല്‍.എ. കേരളത്തിലും ഇന്ത്യയിലും നിലനിൽക്കുന്ന വ്യവസ്ഥിതിയുടെ പേര് കമ്മ്യൂണിസമെന്നോ തൊഴിലാളിവർഗ്ഗ സർവ്വാധിപത്യമെന്നോ അല്ല, പാർലമെന്ററി ജനാധിപത്യമാണെന്നും…
Read More » - 26 May
പ്രതിപക്ഷ നേതാവിനെ ഞായറാഴ്ച തീരുമാനിക്കും
തിരുവനന്തപുരം : കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ ഞായറാഴ്ച തീരുമാനിക്കും. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകുമെന്നാണ് സൂചനകള്‍. കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ ചേര്‍ന്നാണ് തീരുമാനിക്കുന്നത്. ഹൈക്കമാന്‍ഡിന്റെ അഭിപ്രായം മുകുള്‍…
Read More » - 26 May
പൂട്ടിയ ബാറുകളെക്കുറിച്ച് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്
തിരുവനന്തപുരം : സംസ്ഥാനത്തെ പൂട്ടിയ ബാറുകള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. യു.ഡി.എഫിന്റെ മദ്യനയം മാറ്റുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്…
Read More » - 26 May
കോളേജ് അദ്ധ്യാപികയ്ക്ക് ക്രിമിനല്‍ സംഘങ്ങളുമായി ബന്ധം : പൊലീസ് ചികയുന്നു
ആലുവ: വഞ്ചന കേസില്‍ റിമാന്റിലായ കോളേജ് അദ്ധ്യാപിക ഇടപ്പള്ളി വെണ്ണല തൈപ്പറമ്പില്‍ പ്രൊഫ. ആന്‍സി ഈപ്പന് (56)നെതിരെ വേറെയും മൂന്ന് തട്ടിപ്പുകേസുകള്‍ കൂടിയുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.…
Read More » - 26 May
പിണറായിയെ അന്ന് തല്ലിയ എ.എസ്.ഐ ഇന്നാരാണെന്ന് അറിയാമോ
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ നാലര പതിറ്റാണ്ട് മുമ്പ് കൈവെച്ച പോലീസുകാരന് ഇന്ന് സി.പി.ഐ പ്രവര്ത്തകന്. കക്കാട് സ്പിന്നിംഗ് മില്ലിന് സമീപം ഐശ്വര്യയില്‍ വിശ്രമജീവിതം നയിക്കുന്ന വിരമിച്ച…
Read More » - 26 May
പൂവരണി പീഡനക്കേസ്: നീണ്ട എട്ടു വര്ഷക്കാലത്തിനു ശേഷം വിധി വന്നു
കോട്ടയം: കോളിളക്കം സൃഷ്ടിച്ച പൂവരണി പീഡനക്കേസില്‍ ആദ്യ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോട്ടയം അഡീഷണല്‍ ആന്റ് സെഷന്‍സ് കോടതി ഒന്ന് (സ്പെഷ്യല്‍) കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ നാളെ…
Read More » - 26 May
ജിഷയുടെ മാതാവിനെ അറിയില്ല; പി.പി തങ്കച്ചൻ
പെരുമ്പാവൂര്‍: ജിഷ കൊലക്കേസില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ നിഷേധിച്ച് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്. ജിഷയുടെ മാതാവിനെ തനിക്കറിയില്ല. കൊലപാതകവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. അവര്‍ തന്റെ…
Read More »