Kerala
- May- 2016 -29 May
പിണറായിയെ ‘മല്ലു മോദി’യെന്ന് പരിഹസിച്ച് ബല്‍റാം
തിരുവനന്തപുരം ● മുഖ്യമന്ത്രി പിണറായി വിജയനെ മല്ലു മോദിയെന്ന് പരിഹസിച്ച് നിയുക്ത തൃത്താല എം.എല്‍.എ വി.ടി.ബല്‍റാം. മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ പിണറായി വിജയന് കഴിഞ്ഞദിവസം നടത്തിയ മലക്കം…
Read More » - 29 May
ശബരിമല സ്ത്രീപ്രവേശനം : ദേവസ്വം മന്ത്രിയ്ക്കെതിരെ കുമ്മനം
തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം മന്ത്രിക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. കടകംപള്ളിയുടെ പ്രസ്താവന കൂടിയാലോചനകളില്ലാതെയാണെന്ന് കുമ്മനം വ്യക്തമാക്കി. മറ്റുമതങ്ങളുടെ ആചാരങ്ങളെ ഏകോപിപ്പിക്കാനും…
Read More » - 29 May
ചെങ്ങന്നൂർ കൊലപാതകം : മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
ചെങ്ങന്നൂർ : മകൻ കൊലപ്പെടുത്തിയ പ്രവാസി മലയാളി ജോയി വി ജോണിന്റെ മൃതാവശിഷ്ടങ്ങൾ കണ്ടെത്തി. ചെങ്ങന്നൂർ പ്രയാർ ഇടക്കടവിൽ നിന്നാണ് മൃതാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇവിടെ പോലീസ് പരിശോധന…
Read More » - 29 May
രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കുന്നതില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ അതൃപ്തി
തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി. തിരുവനന്തപുരത്ത് നടക്കുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഭിന്നത. കെ മുരളീധരന് കെ.പി.സി.സി പ്രസിഡന്റിന് കത്തയച്ചു.…
Read More » - 29 May
ജിഷയുടെ പിതൃത്വ വിവാദത്തിൽ അച്ഛന്റെ പുതിയ വെളിപ്പെടുത്തലുകൾ
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥി ജിഷയുടെ പിതൃത്വ വിവാദം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി ജിഷയുടെ അച്ഛന് പപ്പു. ജോമോന് പുത്തന്‍പുരയ്ക്കലിനെതിരെ പരാതി നല്‍കിയത് തന്റെ അറിവോടെയല്ലെന്നും സർക്കാരിൽ…
Read More » - 29 May
യൂത്ത് അത്ലറ്റിക് മീറ്റില്‍ കേരളം ചാമ്പ്യന്മാര്
തേഞ്ഞിപ്പാലം: അവസാന ദിവസം കുതിച്ചുകയറി ദേശിയ യൂത്ത് അത്ലറ്റിക്സ് കിരീടത്തില്‍ തുടരെ അഞ്ചാം തവണയും കേരളത്തിന്റെ മുത്തം. മലപ്പുറം കാലിക്കറ്റ് വാഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തില്‍ സമാപിച്ച പതിമൂന്നാമത്…
Read More » - 29 May
അഞ്ചാം ക്ലാസ് മുതല്‍ വിദ്യാര്‍ഥികളെ തോല്പിക്കാം
ന്യൂഡല്‍ഹി: സ്കൂളുകളില്‍ എല്ലാവരെയും വിജയിപ്പിക്കുന്നത് നാലാം ക്ലാസ് വരെ മതിയെന്നും അഞ്ചാം ക്ലാസ് മുതല്‍ പരീക്ഷ നടത്തി വിജയികളെ തീരുമാനിക്കണമെന്നും നിര്‍ദേശം. എട്ടാം ക്ളാസ് വരെ മുഴുവന്‍…
Read More » - 29 May
നിര്‍ധന രോഗികളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ഷിനുവിന്റെ ‘ജീവന് രക്ഷായാത്ര’
അങ്കമാലി: നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സക്കായി പണം കണ്ടെത്തുക എന്ന ലക്ഷത്തോടെ ദീര്‍ഘദൂര ഓട്ടക്കാരന് എസ്എസ് ഷിനു നടത്തുന്ന കേരളാ മാരത്തണ്‍ പുരോഗമിക്കുന്നു. ഷിനുവിന്റെ ജീവന് രക്ഷാ ഫൗണ്ടേഷന്റെയും,…
Read More » - 29 May
മറക്കാതെ ഈ നമ്പരുകള്‍ മൊബൈല്‍ ഫോണില്‍ സേവ് ചെയ്യൂ; ആവശ്യം വന്നാല്‍ ഏതു മന്ത്രിയെയും വിളിക്കാം
തിരുവനന്തപുരം: ഏതെങ്കിലും ഒരാവശ്യത്തിന് മന്ത്രിമാരെ മറ്റെയോ വിളിക്കേണ്ട ആവശ്യം വന്നാൽ നേരിട്ട് തന്നെ വിളിക്കാം. മുഖ്യമന്ത്രി പിണറായി വിജയന്;പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, ആസൂത്രണം, ശാസ്ത്രസാങ്കേതികം, പരിസ്ഥിതി,…
Read More » - 29 May
ഇന്ന് ട്രെയിന്‍ നിയന്ത്രണം
പാലക്കാട്: ജംഗ്ഷന് സ്റ്റേഷനിലെ (ഒലവക്കോട്) വിവിധ പ്ലാറ്റ്ഫോമുകളുടെയും ഗുഡ്സ് ട്രാക്കിന്റെയും നവീകരണം സംബന്ധിച്ച ജോലികളുടെ 40% പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ജൂണ്‍ നാലിനകം മുഴുവന്‍ പണികളും പൂര്‍ത്തിയാക്കാനാണു…
Read More » - 29 May
ഒരിഞ്ച് ഭൂമി പോലും നികത്താന്‍ അനുവദിക്കില്ല; കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍
തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ അലംഭാവംമൂലം ഒരിഞ്ച് ഭൂമിപോലും നികത്താന്‍ അനുവദിക്കില്ലെന്നും ഇനി നികത്തലുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍. കീടനാശിനി ഉപയോഗം വര്‍ധിപ്പിക്കല്‍ ലക്ഷ്യംവെച്ചുള്ള എല്ലാ അവിശുദ്ധ…
Read More » - 29 May
കണ്‍സ്യൂമര്‍ മുന്‍ ചീഫ് മാനേജരെ തിരിച്ചെടുക്കാനുള്ള ഉത്തരവ് പിന്‍വലിച്ചു
തിരുവനന്തപുരം : കണ്‍സ്യൂമര്‍ മുന്‍ ചീഫ് മാനേജരെ തിരിച്ചെടുക്കാനുള്ള ഉത്തരവ് പിന്‍വലിച്ചു. കണ്‍സ്യൂമര്‍ഫെഡില്‍ ക്രമക്കേടുകള്‍ നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ മുന്‍ ചീഫ് മാനേജര്‍ ആര് ജയകുമാറിനെ…
Read More » - 28 May
ആദിവാസി ബാലികയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പ്രതിയെ രക്ഷിക്കാന്‍ ശ്രമം
പത്തനംതിട്ട ● ആദിവാസി ബാലികയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പ്രതിയെ രക്ഷിക്കാന്‍ ശ്രമെന്ന് ആരോപണം. മൂഴിയാർ ഡാമിനോടു ചേർന്ന സായിപ്പൻകുഴി ആദിവാസി കോളനിയിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ബാലികയാണ് പീഡനത്തിന്…
Read More » - 28 May
കൂടിക്കാഴ്ച സൗഹാര്‍ദ്ദപരം; ‘ഇത് നിങ്ങളുടെ വീടായി കരുതൂ’ എന്ന് മോദി
ന്യൂഡല്‍ഹി ● പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തു. രാജ്യത്തിന് മാതൃകയാകാന്‍ കേരളത്തിന് സാധിക്കുമെന്ന്…
Read More » - 28 May
ജിഷയുടെ കൊലപാതകം അന്വേഷിച്ച മുന്‍ പോലീസ് ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍
കൊച്ചി : പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകക്കേസ് അന്വേഷണ സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും സംസ്ഥാന സര്‍ക്കാര്‍ സ്ഥലം മാറ്റി. അന്വേഷണം എഡിജിപി സന്ധ്യയുടെ മേല്‍നോട്ടത്തിലുള്ള പുതിയ സംഘത്തിന്…
Read More » - 28 May
ഏത് ബഹുരാഷ്ട്ര കുത്തക വന്നാലും സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി
കണ്ണൂര്‍ ● കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ഏത് ബഹുരാഷ്ട്ര കുത്തക വന്നാലും സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്. സംസ്ഥാന താല്പര്യവും പ്രകൃതി സംരക്ഷണവും ഉറപ്പാക്കി മാത്രമേ…
Read More » - 28 May
തൃശൂര്‍ രാഷ്ട്രീയ സംഘര്‍ഷത്തെക്കുറിച്ച് ഗുരുതര ആരോപണവുമായി മന്ത്രി എ.സി മൊയ്തീന്
തൃശൂര്‍ : തൂശൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ പോലീസ് ആര്.എസ്.എസുമായി ഒത്തു കളിക്കുന്നുവെന്ന് മന്ത്രി എ.സി മൊയ്തീന്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ജില്ലയിലെ തീരദേശമേലയില് സിപിഎം-ബിജെപി സംഘര്‍ഷം പതിവായിരുന്നു.…
Read More » - 28 May
എല്‍.ഡി.എഫിനെതിരായ അക്രമങ്ങള്‍ക്ക് പിന്നില്‍ കേന്ദ്രമന്ത്രിമാരും അമിത് ഷായും – കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം ● എല്‍.ഡി.എഫിനെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ കേന്ദ്രമന്ത്രിമാരും അമിത് ഷായുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരളത്തില്‍ ബിജെപി നടത്തുന്ന…
Read More » - 28 May
ശബരിമലയിലെ സ്ത്രീ പ്രവേശനം; നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി
തിരുവനന്തപുരം ● ശബരിമലയില്‍ സ്ത്രീകളെ തടയുന്നത് ന്യായമല്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ക്ഷേത്രദര്‍ശനം നടത്തുന്നവരില്‍ കൂടുതലും സ്ത്രീകളാണ്. ഒരു ക്ഷേത്രം മാത്രം അവർക്കുമുന്നിൽ തുറക്കാതിരിക്കുന്നത് ശരിയല്ലെന്നും ഇക്കാര്യത്തില്‍…
Read More » - 28 May
മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി ● മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രിയ്ക്ക് ഉപഹാരമായി ആറന്മുളക്കണ്ണാടി പിണറായി വിജയന് സമ്മാനിച്ചു.…
Read More » - 28 May
മലപ്പുറത്ത് നിന്ന് കാണാതായ പതിനഞ്ചുകാരിയെ അജ്മീറില്‍ കണ്ടെത്തി
മലപ്പുറം ● മലപ്പുറം തിരൂരില്‍ നിന്ന് കാണാതായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനഞ്ചുകാരിയെ അജ്മീറില്‍ നിന്ന് കണ്ടെത്തി. തിരൂർ സ്വദേശി ബാബുവിന്റെ മകൾ ധനശ്രീയെയാണ് കണ്ടെത്തിയത്. കഴിഞ്ഞ മേയ് 11…
Read More » - 28 May
പ്രവാസി മലയാളി കൊല്ലപ്പെട്ടതായി സൂചന ; മകനെ കാണാനില്ല
ചെങ്ങന്നൂര്‍ : അമേരിക്കയില്‍ നിന്നു മൂന്നുദിവസം മുന്‍പ് നാട്ടിലെത്തിയ അറുപത്തിയെട്ടുകാരനായ പ്രവാസി മലയാളി ജോയി.വി.ജോണ്‍ കൊല്ലപ്പെട്ടതായി സൂചന. അതേസമയം, മകനും ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥനുമായ മുപ്പത്തിയാറുകാരനായ ഷെറിന് ജോണിനെ…
Read More » - 28 May
കേരളത്തെ ജൈവ സംസ്ഥാനമാക്കും- മന്ത്രി വി.എസ്. സുനില്‍കുമാര്‍
തിരുവനന്തപുരം ● ജൈവകൃഷിക്ക് പ്രാധാന്യം നല്കി കേരളത്തെ ജൈവ സംസ്ഥാനമാക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍. പി.ആര് ചേംമ്പറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 28 May
പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങി മരിച്ചു
കണ്ണൂര്‍ : പയ്യാവൂരില്‍ അഞ്ചു കുട്ടികള്‍ മുങ്ങി മരിച്ചു. ചമതച്ചാലില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികളാണ് മരിച്ചത്. 15 വയസ്സുകാരായ സഫാന്‍ സലിജന്‍, ഒരില സലിജന്‍, മാണിക് ബിനോയ്…
Read More » - 28 May
വൈദ്യുത പോസ്റ്റിലിടിച്ച് ഗ്യാസ് സിലിണ്ടര്‍ ലോറി മറിഞ്ഞു
കുണ്ടറ : പാചക വാതക സിലിണ്ടറുമായി വന്ന ലോറി വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞു. ഇന്ന് രാവിലെ 6.15 ന് ദേശീയപാതയില്‍ കുണ്ടറ ആറുമുറിക്കടയ്ക്കും നെടുമ്പായിക്കുളത്തിലും മദ്ധ്യേയാണ് അപകടം…
Read More »