Kerala
- Jun- 2016 -11 June
ഫേസ്ബുക്ക് സെല്‍ഫി കെണിയായി; 7 വര്‍ഷത്തിനുശേഷം കൊലപാതകി അറസ്റ്റില്‍
ചെന്നൈ: സോഷ്യല്‍ മീഡിയയിലെ സെല്‍ഫി ഭ്രമം അടുത്തകാലത്ത് ഏറെ ദുരന്തങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും നിന്നും മരണം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ, ചെന്നൈ സ്വദേശിയുടെ…
Read More » - 11 June
ഇ.എം.എസിന്റെ ലോകം സെമിനാറില്‍ വി.എസിനെ തഴഞ്ഞു
മലപ്പുറം : “ഇ.എം.എസിന്റെ ലോകം’ എന്ന പേരില്‍ സി.പി.എം നടത്തുന്ന ദേശീയ സെമിനാറില്‍നിന്ന് മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനെ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയനടക്കം പാര്‍ട്ടിയിലെ മുതിര്‍ന്ന…
Read More » - 11 June
എല്‍.പി, യു.പി സ്കൂളുകള്‍ മിക്സഡ് സ്കൂളുകളാക്കുന്നതില്‍ ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
കൊച്ചി: എല്‍.പി, യു.പി സ്കൂളുകള്‍ മിക്സഡ് സ്കൂളുകളായി കണക്കാക്കണമെന്ന് ഹൈക്കോടതി. പ്രൈമറി തലത്തില്‍ ബോയ്സ് സ്കൂളില്‍ പെണ്‍കുട്ടികളെ ചേര്‍ക്കാനും തിരിച്ചും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയോ വിദ്യാഭ്യാസ ഓഫീസറുടെയോ പ്രത്യേകാനുമതിപോലും…
Read More » - 11 June
അടുത്ത മാസം മുതല്‍ സിറ്റി ഓട്ടോറിക്ഷകളില്‍ അടിമുടി മാറ്റം !!!
തിരുവനന്തപുരം: ജൂലൈ ആദ്യ ആഴ്ച മുതല്‍ അനന്തപുരിയിലെ ഓട്ടോറിക്ഷകള്‍ മഞ്ഞ നിറത്തില്‍ മൂളിപ്പാറും. ഇപ്പോഴത്തെ കറുപ്പ് നിറം മാറ്റി ഓട്ടോകളുടെ മുന്‍വശത്താണു മഞ്ഞനിറം നല്‍കുന്നത്. പിന്‍ഭാഗത്തും വശങ്ങളിലും…
Read More » - 11 June
ഇനിയുള്ള കുറച്ചു ദിവസം മഴ കുറയാന്‍ സാധ്യത; ഉടന്‍ തന്നെ കാലവര്‍ഷം ശക്തിപ്രാപിക്കും
ഇന്ന് രാവിലെ വരെ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പുനല്കിയിട്ടുണ്ടെങ്കിലും തുടര്‍ന്നങ്ങോട്ട് മഴ കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജൂണ്‍ 16 മുതല്‍ കാലവര്‍ഷം വീണ്ടും ശക്തിപ്രാപിക്കും.…
Read More » - 11 June
ജിഷയുടെ ഘാതകരെ പിടികൂടാന്‍ നാട്ടുകാരും : തലവേദന പൊലീസിന്
പെരുമ്പാവൂര്‍: ജിഷയുടെ ഘാതകരെ പിടിച്ചുനല്കാന് നാട്ടുകാര്‍ മുന്നിട്ടിറങ്ങുന്നത് പൊലീസിനു തലവേദനയാകുന്നു. ഇന്നലെ മാത്രം അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളെയാണ് ജിഷയുടെ ഘാതകരെന്നു സംശയിച്ചു നാട്ടുകാര്‍ പൊലീസിനു പിടിച്ചു…
Read More » - 11 June
വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ച് പെണ്വാണിഭത്തട്ടിപ്പ്
തിരുവനന്തപുരം: ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ ഉപയോഗിച്ചു വ്യാപകമായി വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തട്ടിപ്പു നടക്കുന്നതായി പൊലീസിനു കീഴിലെ സൈബര്‍ ഡോം നടത്തിയ…
Read More » - 10 June
മാനനഷ്ടക്കേസ്: ജോമോന് പുത്തന്‍പുരയ്ക്കലിന് പി.പി തങ്കച്ചന്റെ നോട്ടീസ്
കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണം ഉന്നയിച്ച ജോമോന് പുത്തന്‍പുരയ്ക്കലിനെതിരേ യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന് മാനനഷ്ടക്കേസിന് നോട്ടീസ് നല്കി. ഒരു കോടി…
Read More » - 10 June
മഴക്കാല ശുചീകരണത്തിന് ഇടവപ്പാതി ആപ്ലിക്കേഷന്‍
തിരുവനന്തപുരം● മഴക്കാല ശുചീകരണ കാമ്പയിന് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ സര്‍ക്കാരിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇടവപ്പാതി സജ്ജമായി. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആപ്ലിക്കേഷന്‍ പ്രകാശനം…
Read More » - 10 June
പ്ലാസ്റ്റിക് റബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതിന് നിരോധനം
കൊച്ചി● പ്ലാസറ്റിക് റബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതിന് നിരോധനം. ഹൈക്കോടതിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. പ്ലാസ്റ്റിക്, റബര്‍ എന്നിവ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് നിരോധനം. ഇക്കാര്യത്തില്‍ തദ്ദേശ…
Read More » - 10 June
‘പോരാളി ഷാജി’ യെക്ക്തിരെ അമൃത ആശുപത്രി പരാതി നല്കി
കൊച്ചി ● അമൃത ആശുപത്രിയ്ക്കെതിരെ സമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഫേസ്ബുക്ക് പേജ് ‘പോരാളി ഷാജി’യ്ക്കെതിരെ അമൃത ആശുപത്രി അധികൃതര്‍ പരാതി നല്കി. കൊച്ചി സിറ്റി…
Read More » - 10 June
സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും എസ്.ഐയെ നാട്ടുകാര്‍ പിടികൂടി: എസ്.ഐയ്ക്കെതിരെ നടപടിയ്ക്ക് ശുപാര്‍ശ
കൊച്ചി● സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും നാട്ടുകാര്‍ പിടികൂടിയ പുത്തന്‍കുരിശ് എസ്ഐ സജീവ് കുമാറിനെതിരെ നടപടിക്ക് ശുപാര്‍ശ. സി.ഐയാണ് ശുപാര്‍ശ നല്‍കിയത്. അതേസമയം, എസ്.ഐയേയും നടിയേയും മര്‍ദ്ദിച്ച…
Read More » - 10 June
അമ്മ സ്ഥാനാര്‍ഥി ആയിമത്സരിച്ചതിനു ഡോക്ടറായ മകള്‍ കൊടുക്കേണ്ടിവന്ന വില ആരുടേയും കണ്ണുകള്‍ ഈറനണിയിക്കുന്നത്
കണ്ണൂര്‍ ● കല്ല്യാശേരിയില്‍ വനിതാ ആയുര്‍വേദ ഡോക്ടറുടെ ക്ലിനിക്ക് സിപിഎം അടച്ചുപൂട്ടിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഡോക്ടറുടെ അമ്മ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതാണ് അടച്ചുപൂട്ടിക്കലിനു പിന്നിലുള്ള കാരണം.…
Read More » - 10 June
അമൃതാ ആശുപത്രി അധികൃതര്‍ നിയമനടപടിയിലേക്ക്
കൊച്ചി ● ചില ഓണ്‍ലൈന്‍മാധ്യമങ്ങള്‍ അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ടിനെ പറ്റി ചില തരം താണ നുണക്കഥകള്‍ പ്രചരിപ്പിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.അമൃത ആശുപത്രിയിലെ നേഴ്സിനെ സ്വാമി പീഡിപ്പിച്ചു എന്നായിരുന്നു…
Read More » - 10 June
വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രതിശ്രുത വരന് ജീവനൊടുക്കി
മാനന്തവാടി ● വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പ്രതിശ്രുത വരന് വിഷംകഴിച്ച് ജീവനൊടുക്കി. പടിഞ്ഞാറത്തറ കുപ്പാടിത്തറ കൊറ്റുകുളം പനിച്ചേടത്തുകുന്നില്‍ ശങ്കരന്റെയും പരേതയായ ലക്ഷ്മിയുടേയും മകന് ശ്രീജിത്ത് (27)…
Read More » - 10 June
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധനയ്ക്ക് സാധ്യത
തിരുവനന്തപുരം: ലൈസന്‍സ് ഫീസ് അടയ്ക്കാത്തതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബിയും റെഗുലേറ്ററി കമ്മിഷനും ഇടയുന്നു. കെ.എസ്.ഇ.ബി 2006 മുതലുള്ള ലൈസന്‍സ് ഫീസ് നല്‍കണമെന്നാണ് റെഗുലേറ്ററി കമ്മീഷന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതനുസരിച്ച് 15…
Read More » - 10 June
ഡീസല്‍ വാഹന ഉടമകള്‍ക്ക് ആശ്വാസം: വാഹന നിയന്ത്രണത്തിന് സ്റ്റേ
കൊച്ചി : ഡീസല്‍ വാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവു ഹൈക്കോടതി പൂര്‍ണമായി സ്റ്റേ ചെയ്തു. പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കു പ്രധാന…
Read More » - 10 June
‘സൊമാലിയ’ എന്ന് കേള്‍ക്കുമ്പോള്‍ ചോര തിളയ്ക്കുന്നവര്‍ക്ക് വേണ്ടി: ഭൂമിയില്‍ നരകസമാനമായ വേദനകളുമായി പ്രായപൂര്‍ത്തിയായ മകള്‍ ഉള്‍പ്പെടെ ഒരു കുടുംബം
കുട്ടനാട്: ഒറ്റുമുറി വാടക വീട്ടില്‍ പ്രായപൂര്‍ത്തിയായ മകളുള്‍പ്പെടെ മൂന്നു മക്കളുമായി ഹൃദയത്തില്‍ തീക്കനലുമായി ഒരു വിധവ. തലവടി പുതുപറമ്പ് പുളിക്കത്തറ വീട്ടില്‍ പരേതനായ പ്രഹ്ളാദന്റെ ഭാര്യ ഷൈലമ്മയാണ്…
Read More » - 10 June
തൃപ്തി ദേശായി ശബരിമലയിലെത്തിയാല്‍ തടയും; രാഹുല്‍ ഈശ്വര്‍
കൊച്ചി: ശബരിമലയില്‍ ഈ മാസം പ്രവേശിക്കുമെന്ന് പ്രഖ്യാപനം നടത്തിയ തൃപ്തി ദേശായിയെ ശബരിമലയിലെത്തിയാല്‍ തടയുമെന്ന് ശ്രീ അയ്യപ്പ ധര്‍മ്മസേന ചെയര്മാന് രാഹുല്‍ ഈശ്വര്‍. കോടതി വിധിയുടെ പേരില്‍…
Read More » - 10 June
ഒടുവില്‍ മഹാനായ എം.എം.ഹസ്സന് ബോധോദയം ഉണ്ടായി : ഇന്ത്യ സംഘപരിവാറിന്റെ പിതൃസ്വത്തല്ല, എന്താല്ലേ ?
തിരുവനന്തപുരം: സ്വാതി പ്രാചിക്കോ വി.എച്ച്.പിക്കോ സംഘപരിവാറിനോ പിതൃസ്വത്തായി കിട്ടിയ രാജ്യമല്ല ഇന്ത്യയെന്ന് കെ.പി.സി.സി വക്താവ് എം.എം. ഹസന് പറഞ്ഞു. ഈനാട്ടില്‍ ജീവിക്കാനുളള ജന്മാവകാശം ഇവിടെ ജനിച്ച ഓരോ…
Read More » - 10 June
ലാവ്ലിന് കേസുമായും സത്യപ്രതിജ്ഞ ചടങ്ങുമായും ബന്ധപ്പെട്ട് പിണറായിക്കെതിരെ ഗുരുതരമായ പരാമര്‍ശങ്ങളുമായി പി.സി.ജോര്‍ജ്
കോട്ടയം : ലാവ്ലിന് കേസുമായും സത്യപ്രതിജ്ഞ ചടങ്ങുമായും ബന്ധപ്പെട്ട് പിണറായിക്കെതിരെ ഗുരുതരമായ പരാമര്‍ശങ്ങളുമായി പി.സി.ജോര്‍ജ് രംഗത്ത്. ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി.സി ജോര്‍ജ് എം.എല്‍.എ.…
Read More » - 10 June
ജിഷയുടെ കൊലപാതകം: നിർണായക വിവരങ്ങൾ പുറത്ത്
ജിഷയുടെ കൊലപാതകിയുടെത് എന്ന് സംശയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ജിഷയുടെ വീടിന് അടുത്തുള്ള വളം ഡിപ്പോയിലെ സിസിടിവി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ ആണ് ലഭിച്ചത് . മഞ്ഞ…
Read More » - 10 June
സംസ്ഥാനത്ത് നാല് ദിവസം കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തീരദേശ മേഖലയില്‍ അന്‍പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ…
Read More » - 10 June
ഒരു രൂപയ്ക്ക് നോണ്‍വെജ് ബുഫെ ലഞ്ച് ! ഈ ഡീല്‍ ഇപ്പോള്‍ മാത്രം
പാലക്കാട്: പാലക്കാട്ടെ നൂര്ജഹാന് ഓപ്പണ്‍ ഗ്രില്‍ റസ്റ്ററന്റില്‍ നിന്ന് വെറും ഒരു രൂപയ്ക്ക് നാലു നോണ്‍വെജ് വിഭവങ്ങള്‍ ഉള്‍പ്പെടുന്ന നോണ്‍വെജ് ബുഫെ ലഞ്ച് കഴിക്കാന്‍ അവസരം. എന്റെ…
Read More » - 10 June
വിദ്യാഭ്യാസ മന്ത്രിയുടെ ഒരു മണിക്കൂർ പ്രിൻസിപ്പൽ നിയമനം: ലോകായുക്ത കേസ് എടുക്കുന്നു
തിരുവനന്തപുരം: ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് ഡോ. ശശികുമാറിന് വിരമിക്കുംമുമ്പ് തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ അല്പനേരത്തേക്ക് പ്രിന്‍സിപ്പല്‍ നിയമനം നൽകിയതിനെതിരെ ലോകായുക്ത നോട്ടീസ് അയച്ചു. ഈ…
Read More »