KeralaNews

മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടു

മാധ്യമപ്രവർത്തകരെ കോടതിയിൽ നിന്ന് ഇറക്കി വിട്ടു. വീണ്ടും അഭിഭാഷകരുടെ അഴിഞ്ഞാട്ടം. ഇ പി ജയരാജനെതിരായ ഹർജി പരിഗണിക്കുന്നതിനിടെയാണ് സംഭവം നടന്നത്. ഒരു വിഭാഗം അഭിഭാഷകരാണ് മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടത്. തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് സംഭവം നടന്നത്. വനിതാ മാധ്യമപ്രവർത്തകയെയും ഒരു വിഭാഗം അഭിഭാഷകർ കൈയേറ്റം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button