Kerala
- Jun- 2016 -15 June
പടയാളികൾ അങ്കംകുറിച്ചു; ഓച്ചിറക്കളിക്ക് ഇന്ന് തുടക്കം
ശ്രീജിത്ത് ആക്കനാട്ട് ഓച്ചിറ: രാജഭരണകാലത്തിന്റെ വീരസ്മരണകളുണര്‍ത്തി ഓച്ചിറക്കളിക്ക് ഇന്ന് തുടക്കമാകും. ഇതിനായി പടനിലവും എട്ടുകണ്ടവും യോദ്ധാക്കൾക്കായി തയാറാക്കി കഴിഞ്ഞു. 52 കരകളില്‍ നിന്നുള്ള കളരി സംഘങ്ങള്‍ ഇത്തവണയും…
Read More » - 15 June
വാക്സിനേഷന് എടുത്തില്ലെങ്കിൽ ഇനി കേരളത്തിലെ സ്കൂളുകളിൽ പ്രവേശനം ലഭിക്കില്ല
തിരുവനന്തപുരം: സ്കൂള്‍ പ്രവേശനത്തിന് പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കുന്നു. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികള്‍ക്ക് പ്രവേശനം നല്‍കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ കണക്കെടുക്കാനും…
Read More » - 15 June
കുറ്റവാളി പോലീസുകാര്‍ വേണ്ടെന്ന് പിണറായി : വാട്സ്ആപ്പിലൂടെ ഋഷിരാജ് സിങിന്റെ ഗര്‍ജ്ജനം
തിരുവനന്തപുരം : കുറ്റവാളിയായ ഒരു പോലീസുദ്യോഗസ്ഥനെയും സര്‍വീസില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി. ഉന്നത പോലീസുദ്യോഗസ്ഥരുടെ പ്രവര്‍ത്തനം മുഖ്യമന്ത്രിയെന്ന നിലയില്‍ കൃത്യമായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുമെന്നും പിണറായി വിജയന്…
Read More » - 15 June
തൂണേരി ഷിബിന്‍ വധക്കേസ് : എല്ലാ പ്രതികളേയും വെറുതെ വിട്ടു
നാദാപുരം : ഷിബിന്‍ വധക്കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ടു. എരഞ്ഞിപ്പാലം അഡീഷണല്‍ സെന്‍സ് കോടതിയുടേതാണ് വിധി. മുസ്ലിംലീഗ് പ്രവര്ത്തകന് ഉള്‍പ്പെടെ 18 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്.…
Read More » - 15 June
ദേവസ്വം ബോര്‍ഡുകളില്‍ സംവരണം: ക്ഷേത്രങ്ങളില്‍ സവര്‍ണ്ണ മേല്ക്കോയ്മയ്ക്ക് അവസാനമാകുന്നു
പത്തനംതിട്ട: നിയമനം പി.എസ്.സിക്ക് വിട്ടതോടെ ദേവസ്വം ബോര്‍ഡുകളില്‍ സവര്‍ണ മേല്‍ക്കോയ്മ അവസാനിക്കുന്നു. ശാന്തി തസ്തികയില്‍ കൂടി സംവരണം വന്നാല്‍ ബ്രാഹ്മണ മേധാവിത്വത്തിനും അന്ത്യമാകും. പ്രധാന കര്‍മമായ പൂജാവിധികളില്‍…
Read More » - 15 June
കൊല്ലം കോടതി വളപ്പിൽ സ്ഫോടനം: ഒരാൾക്ക് പരിക്ക്
കൊല്ലം: കൊല്ലം മുൻസിഫ് കോടതി വളപ്പിൽ സ്ഫോടനം. പഴയ ജീപ്പിൽ സൂക്ഷിച്ചിരുന്ന അജ്ഞാത വസ്തുവാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഒരാൾക്കു പരുക്കേറ്റു. മുൻസിഫ് കോടതിയിൽ കേസിന്റെ ആവശ്യത്തിനു വന്ന…
Read More » - 15 June
മീന്‍ വാങ്ങുന്നവര്‍ ജാഗ്രത പാലിയ്ക്കുക: ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
കൊച്ചി: മീന്‍ വാങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍. മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞിട്ടും വിപണിയില്‍ മീനുകള്‍ സുലഭമാണെന്നും ഇതിന് കാരണം ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന…
Read More » - 15 June
മുല്ലപ്പെരിയാർ: ആരെയും പ്രകോപിപ്പിക്കാതെ പ്രതിരോധിക്കുമെന്ന് കേരളം
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ത്തണമെന്ന ആവശ്യം തമിഴ്നാട് ശക്തമാക്കിയ സാഹചര്യത്തില്‍ പ്രതിരോധിക്കാന്‍ കേരള ജലവിഭവ വകുപ്പും ഒരുങ്ങുന്നു. ജല നിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്ന ആവശ്യവുമായി…
Read More » - 15 June
കേന്ദ്രം വിലകുറച്ചിട്ടും സംസ്ഥാനത്ത് അവശ്യമരുന്നുകള്‍ക്ക് തീവില
തിരുവനന്തപുരം : മുപ്പത്തിമൂന്ന് അവശ്യ മരുന്നുകളുടെ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചിട്ട് 10 ദിവസം കഴിഞ്ഞിട്ടും വിപണിയില്‍ പഴയ വില തന്നെ. 10 മുതല്‍ 25 ശതമാനംവരെ…
Read More » - 15 June
ആധാരമെഴുത്തിലെ ചൂഷണം ഒഴിവാകുന്നു : ഇനി മുതല്‍ ആര്‍ക്കും ‘ആധാരം’ സ്വയം എഴുതാം
തിരുവനന്തപുരം: വസ്തുവകകള്‍ വില്ക്കുകയോ വാങ്ങുകയോ ചെയ്യുന്നവര്‍ക്ക് സ്വന്തമായി ആധാരമെഴുതുന്നതിന് അധികാരം നല്കി സര്‍ക്കാര്‍ ഉത്തരവായി. ആധാരമെഴുത്ത് ലൈസന്‍സുള്ളവര്‍ക്കും അഭിഭാഷകര്ക്കുമായിരുന്നു ഇതുവരെ ആധാരമെഴുതുന്നതിനുള്ള അധികാരം. ഇനിമുതല്‍ ആര്‍ക്കും…
Read More » - 15 June
അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്കൂളുകളില്‍ ഒരുതരം യൂണിഫോം മാത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ വ്യത്യസ്ത യൂണിഫോം ധരിക്കുന്നത് അടുത്ത അധ്യയന വര്‍ഷം മുതല്‍ അനുവദിക്കില്ലെന്നു പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍. യൂണിഫോം അടിക്കടി മാറ്റുന്ന പ്രവണത ഒഴിവാക്കണമെന്നും…
Read More » - 15 June
ആര്. ബാലകൃഷ്ണപിള്ളക്കെതിരെ വി.എസിന്റെ കത്ത്
തിരുവനന്തപുരം : ആര്. ബാലകൃഷ്ണപിള്ളക്കെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് വി.എസിന്റെ കത്ത്. ബാലകൃഷ്ണപിള്ളയുടെ സ്കൂളില്‍ നിന്ന് പുറത്താക്കിയ അധ്യാപക ദമ്പതികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് വി.എസ് കത്തയച്ചത്. ബാലകൃഷ്ണ പിള്ള മാനേജരായ…
Read More » - 14 June
പൊതുമേഖല ബോര്‍ഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസ് ഒറ്റയടിക്ക് ഇരട്ടിയാക്കി
തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോര്‍ഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസ് ഒറ്റയടിക്ക് ഇരട്ടിയാക്കി. 2016 ജൂണ്‍ 9 ന് പുറത്തിറങ്ങിയ ഉത്തരവില്‍ 100 കോടിയില്‍ താഴെ ടേണ്‍ഓവര്‍…
Read More » - 14 June
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം
പാലക്കാട് ● കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്ന പ്രതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അക്രമം. ഇന്നുച്ചയോടെയാണ് നെല്ലായ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളുടെ…
Read More » - 14 June
എക്സൈസ് കമ്മീഷണറുടെ വണ്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
വയനാട് : എക്സൈസ് കമ്മീഷണറുടെ വണ്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. വയനാട് സ്വദേശി സതീഷിനെയാണ് കൈകാലുകള്‍ ഒടിഞ്ഞ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. അപകടത്തിന് ഇടയാക്കിയ വാഹനത്തില്‍…
Read More » - 14 June
പൊതുജനങ്ങള്‍ക്ക് വേണ്ടി ഋഷിരാജ് സിംഗിന്റെ സന്ദേശം
എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ് പൊതുജനങ്ങള്‍ക്ക് സന്ദേശമയച്ചു. സന്ദേശത്തിന്റെ ഉള്ളടക്കം ഇതാണ്. കഞ്ചാവോ അത് പോലുള്ള ലഹരി വസ്തുക്കളോ ആരെങ്കിലും ഉപയോഗിക്കുകയോ, വില്ക്കുകയോ, കൃഷി ചെയ്യുകയോ ചെയ്യുന്നത്…
Read More » - 14 June
കേന്ദ്രം ബസ് നൽകും , കേരളം അവഗണിക്കും : കെ. എസ്. ആർ.ടി. സിക്ക് നഷ്ടം ലക്ഷങ്ങൾ
തിരുവനന്തപുരം: ജൻറം പദ്ധതി പ്രകാരം കെ. എസ്.ആർ.ടി.സിക്ക് സൗജന്യമായി കിട്ടിയ വോൾവോ എസി ബസുകളിൽ അറുപത്തിയേഴെണ്ണം കട്ടപ്പുറത്ത്. തലസ്ഥാനത്ത് സർവീസ് നടത്തുന്ന നാൽപത് ബസുകളിൽ 22 എണ്ണവും…
Read More » - 14 June
ജിഷയുടെ കൊലപാതകം : രേഖാചിത്രവുമായി സാമ്യമുള്ളയാള്‍ കോഴഞ്ചേരിയില്‍ പിടിയില്‍
പത്തനംതിട്ട : പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു പൊലീസ് തയാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ളയാള്‍ കോഴഞ്ചേരിയില്‍ പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശി റെജി (40)യെയാണ് സംശയത്തിന്റെ പേരില്‍ സി.ഐ വിദ്യാധരന്…
Read More » - 14 June
നവജാതശിശുവിനെ മാതാവ് കൊന്നു കുഴിച്ചുമൂടി
മലപ്പുറം : നവജാതശിശുവിനെ മാതാവ് കൊന്നു കുഴിച്ചുമൂടി. നിലമ്പൂര്‍ വാളംതോടില്‍ 13 ദിവസം പ്രായമായ കുഞ്ഞിനെയാണ് കൊന്നുകുഴിച്ചുമൂടിയത്.സംഭവത്തില്‍ കുട്ടിയുടെ മാതാവിനെയും കാമുകനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ചാലിയാര്‍ പഞ്ചായത്തിലെ…
Read More » - 14 June
സേ പരീക്ഷയില്‍ വീണ്ടും ആള്‍മാറാട്ടം ; ആറ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍
മലപ്പുറം : ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷയില്‍ വീണ്ടും ആള്‍മാറാട്ടം. മലപ്പുറം ജില്ലയില്‍ ഇംഗ്ലീഷ് സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ ആറ് വിദ്യാര്‍ഥികളെയാണ് പിടികൂടിയത്.…
Read More » - 14 June
അറിയാത്ത കാര്യങ്ങള്‍ പറഞ്ഞ് ഇനിയും അബദ്ധത്തില്‍ ചാടാനില്ല: ഇ.പി ജയരാജന്
കൊച്ചി: അറിയാത്ത കാര്യങ്ങളെ കുറിച്ച് പ്രതികരിച്ച് ഇനിയും പുലിവാലു പിടിക്കാനില്ലെന്ന് മന്ത്രി ഇ.പി ജയരാജന്. ഷൊര്‍ണൂരിലെ ഇടത് എം.എല്‍.എ പി.കെ ശശി പോലീസിനെതിരെ തട്ടിക്കയറിയതു സംബന്ധിച്ച് പ്രതികരണം…
Read More » - 14 June
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തെക്കുറിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടത്തണമെന്നാണ് എല്‍.ഡി.എഫ് നയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരള ഗസറ്റഡ്…
Read More » - 14 June
സംസ്ഥാനത്ത് മദ്യ ഉപയോഗം കുറയ്ക്കാന്‍ സര്‍ക്കാരും കുടുംബശ്രീയും കൈകോര്‍ക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ കുടുംബശ്രീയുമായി സര്‍ക്കാര്‍ കൈകോര്‍ക്കുന്നു. മദ്യത്തിനെതിരെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 65,000 കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട…
Read More » - 14 June
ഇനി കവിത കാണാം,കേള്‍ക്കാം; പോയട്രി ഇന്സ്റ്റലേഷന് പുതിയ അനുഭവമാകുന്നു
കൊച്ചി: കവിത വായിക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന ബിംബങ്ങളുണ്ട്.കവിതയിലെ ബിംബങ്ങള്‍ക്കും കവിതയ്ക്ക് തന്നെയും സാങ്കേതിക മികവോടെ നല്കിയ രൂപമാണ് പോയട്രി ഇന്സ്റ്റലേഷന്. ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ പുതുമയുള്ള ഒരു…
Read More » - 14 June
കൊല്ലത്ത് ഔഡി ക്യൂ ഡ്രൈവ് ഓഫ് റോഡിങ്ങ് പരിപാടി
കൊല്ലം: ഔഡിയുടെ എസ്.യു.വി വാഹനങ്ങള്‍ അടുത്തറിയുന്നതിനായി സംഘടിപ്പിക്കുന്ന ഔഡി ക്യൂ ഡ്രൈവ് എന്നാ ഓഫ് റോഡിങ്ങ് പരിപാടി കൊല്ലത്ത് നടത്തി. ഔഡിയുടെ എസ്.യു.വി ക്യൂ 3, ക്യൂ…
Read More »