Kerala
- Aug- 2016 -13 August
അസ്ലമിന്റെ വധം: പ്രതികളെക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ കിട്ടിയെന്ന് പിണറായി
കോഴിക്കോട് നാദാപുരത്തെ ലീഗ് പ്രവര്ത്തകന് അസ്ലമിന്റെ വധത്തിന് പിന്നിലെ പ്രതികളെക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ടെന്നും അന്വേഷണം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുമെന്നും മുഖ്യമന്ത്രി…
Read More » - 13 August
ഐ.എസ് ബന്ധം: കണ്ണൂരില്‍ ഒരാള്‍ കൂടി പിടിയില്‍
കണ്ണൂർ: ഐഎസ്സുമായി ബന്ധമുള്ളതായി സംശയിക്കുന്ന ഒരാൾ കൂടി കണ്ണൂരിൽ പിടിയിൽ. വയനാട് കമ്പളക്കാട് സ്വദേശി മുഹമ്മദ് ഹനീഫാണ് പെരിങ്ങത്തൂരില്‍നിന്ന് പിടിയിലായത്. മതതീവ്രവാദം പ്രചരിപ്പിക്കാനും ഐഎസ്സിലേക്ക് റിക്രൂട്ട് ചെയ്തവർക്ക്…
Read More » - 13 August
എ ടി എമ്മുകളിൽ സുരക്ഷാ ശക്തമാക്കി എസ് ബി ഐ
തിരുവനന്തപുരം :ഹൈടെക് എടിഎം തട്ടിപ്പ് തടയാന്‍ എസ്ബിഐ സാങ്കേതിക സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചു.സുരക്ഷയുടെ ഭാഗമായി രണ്ടുമാസംകൊണ്ട് എണ്ണായിരം എടിഎം കൗണ്ടറുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും.കൂടാതെ ക്യാമറ ദൃശ്യങ്ങള്‍…
Read More » - 13 August
വംശനാശ ഭീഷണി നേരിടുന്ന ഉഭയ ജീവികളെയും ഉരഗങ്ങളെയും കണ്ടെത്തി
ചിന്നാർ: വനംവകുപ്പിന്റെ സർവേയിൽ വംശനാശ ഭീഷണി നേരിടുന്ന ഉഭയ ജീവികളെയും ഉരഗങ്ങളെയും കണ്ടെത്തി. ചിന്നാർ വനമേഖലയിൽ വനംവകുപ്പിന്റെ ആദ്യഘട്ട സർവേ പൂർത്തിയായി.ഉഭയ ജീവികളെയും ഉരഗങ്ങളെയും കണ്ടെത്താനുള്ള സർവേയിൽ…
Read More » - 13 August
തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ തിരക്കുള്ള റോഡില്‍ വെട്ടിക്കൊന്നു
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയ്ക്കടുത്ത് വണ്ടന്നൂരില്‍ യുവാവിനെ കാറിലെത്തിയ സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്നു. തമലം സ്വദേശി സുരേഷ് ആണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്…
Read More » - 13 August
മെഡിക്കൽ പ്രേവേശനം നിയമോപദേശം തേടിയശേഷമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം:സ്വാശ്രയമേഖലയിലെയുംസര്വകലാശാലയിലെയുംഎംബിബിഎസ്, ബിഡിഎസ് സീറ്റുകളിലും സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് പ്രവേശനം നടത്തണമെന്നുള്ള കേന്ദ്രനിര്‍ദേശം നടപ്പാക്കുന്നത് നിയമവിദഗ്ധരുമായി ആലോചിച്ചതിന് ശേഷമെന്ന് മന്ത്രി കെ കെ ഷൈലജ .സ്വാശ്രയ മാനേജ്മെന്റുകളിലെ എല്ലാ…
Read More » - 13 August
വീട് നിര്‍മ്മാണത്തിന് ചെലവ് വരുന്നത് കേരളത്തില്‍ മാത്രം
കേരളത്തില്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ഒന്നായി മാറുകയാണ് പുതിയൊരു വീട് പണിയുകയെന്നത്. വീട് പണിയാന്‍ അത്രമാത്രം ചെലവാണ് കേരളത്തില്‍. എന്നാല്‍ കേരളത്തിന് പുറത്ത് വലിയവനെന്നോ ചെറിയവനെന്നോ നോക്കാതെയാണ് ഇടത്തരം…
Read More » - 13 August
നിധിതേടി ക്രിസ്ത്യൻ കുടുംബം
കാഞ്ഞിരപ്പള്ളി: നിധി തേടി വീടിനുൾവശം കുഴിച്ച 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുടമയും മകനും സഹായികളുമുൾപ്പെടെ 12 പേരെയാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി കപ്പാട് പുന്നച്ചുവടിന്…
Read More » - 13 August
എടിഎം തട്ടിപ്പിന്റെ ചൂടാറും മുമ്പ് തലസ്ഥാനത്ത് നെറ്റ് ബാങ്കിങ് തട്ടിപ്പ്
എ.ടി.എം തട്ടിപ്പിന്റെ അണിയറക്കഥകള്‍ ഒന്നൊന്നായി വെളിയില്‍ വന്നുകൊണ്ടിരിക്കെ തലസ്ഥാനത്ത് നെറ്റ് ബാങ്കിങ് തട്ടിപ്പും നടന്നതായി വാര്‍ത്ത. ഇടപാടുകാരുടെ വണ്‍ ടൈം പാസ്വേഡ് തന്ത്രത്തില്‍ കൈക്കലാക്കിയാണ് എ.ടി.എം കാര്‍ഡുകളില്‍നിന്ന്…
Read More » - 12 August
എ.ബി.വി.പി പ്രതിനിധികള്‍ വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം ● കേരള വിദ്യാഭ്യാസരംഗം നേരിടുന്ന വിവിധ പ്രതിസന്ധികളെക്കുറിച്ച് എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി അംഗം പി. ശ്യാംരാജിന്റെ നേതൃത്വത്തില്‍ എബിവിപി പ്രതിനിധികള്‍ വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച…
Read More » - 12 August
ഷിബിന്‍ വധക്കേസ്; വെട്ടേറ്റ ലീഗ് പ്രവര്ത്തകന് മരിച്ചു
കോഴിക്കോട്: നാദാപുരം തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവര്ത്തന് ഷിബിന്റെ വധക്കേസുമായി ബന്ധപ്പെട്ട് കോടതി വെറുതെ വിട്ട ലീഗ് പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. നാദാപുരം താഴെകുനിയില്‍ കാളിയറമ്ബത്ത് അസ്ലം(20)ന് ആണ്…
Read More » - 12 August
ലുലുമാൾ തിരുവനന്തപുരത്തും
തിരുവനന്തപുരം● കൊച്ചിയിലെ ലുലുമാളിനുശേഷം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഷോപ്പിംഗ് മാള്‍ തലസ്ഥാനനഗരിയിലും വരുന്നു. തിരുവനന്തപുരത്തെ ആക്കുളത്താണ് ദേശീയപാതക്കരുകിലായി അന്താരാഷ്ട്രനിലവാരത്തിലുള്ള ഷോപ്പിംഗ് മാള്‍ വരുന്നത്. ആഗസ്റ്റ് 20 ന്…
Read More » - 12 August
ഷിബിന്‍ വധക്കേസ്; കോടതി വെറുതെ വിട്ട ലീഗ് പ്രവര്ത്തകന് വെട്ടേറ്റു; നില ഗുരുതരം
കോഴിക്കോട്: നാദാപുരം തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവര്ത്തന് ഷിബിന്റെ വധക്കേസുമായി ബന്ധപ്പെട്ട് കോടതി വെറുതെ വിട്ട ലീഗ് പ്രവര്ത്തകന് വെട്ടേറ്റു. നാദാപുരം താഴെകുനിയില്‍ കാളിയറമ്ബത്ത് അസ്ലം(20)ന് ആണ് ഇന്ന്…
Read More » - 12 August
എല്ലാ പള്ളികളിലും ബാങ്ക് വിളിക്കണോ? -എ.എന്‍ ഷംസീര്‍ എം.എല്‍.എ
പാനൂര്‍ ● ഒരു പ്രദേശത്ത് അഞ്ച് പള്ളികളുണ്ടെങ്കില്‍ ഏതെങ്കിലും ഒരു പള്ളിയില്‍ നിന്ന് ബാങ്ക് വിളിച്ചാല്‍ പോരേയെന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എ ചോദിച്ചു. ബാങ്ക് വിളി നമസ്കാര…
Read More » - 12 August
മൂന്നുദിവസം വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗജന്യം
കൊച്ചി ● സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുന്നൊരുക്കങ്ങളിലും ഓഗസ്റ്റ് 15 ലെ ആഘോഷങ്ങളിലും പങ്കെടുക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നതിനായി ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളിലും ഇന്നും നാളെയും മറ്റന്നാളും(13, 14, 15)…
Read More » - 12 August
വസ്ത്ര വ്യാപാരശാലകളിലും ഹോം അപ്ലയന്‍സസ് വ്യാപാര സ്ഥാപനങ്ങളിലും മിന്നല്‍ പരിശോധന
തിരുവനന്തപുരം ● ലീഗല്‍ മെട്രോളജി വകുപ്പ് തിരുവനന്തപുരം ജില്ലയിലെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും, ഹോം അപ്ലയന്‍സസ് വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി. ഉല്പന്ന പാക്കറ്റുകളില്‍ നിയമാനുസരണം വേണ്ട…
Read More » - 12 August
തച്ചങ്കരിയെ പ്രശംസിച്ച് ഫാന്‍സിന്റെ ഫ്ലക്സ് ബോര്‍ഡുകള്‍;ഫാന്‍സ് ആരാണെന്നറിയാതെ നാട്ടുകാര്‍
ചങ്ങനാശ്ശേരി: ഗതാഗത വകുപ്പില്‍ ജന്മദിനാഘോഷം മധുരം നല്കി ആഘോഷിച്ചതിന് വിവാദത്തിലായ ടോമിന് ജെ തച്ചങ്കരി യെ അനുകൂലിച്ച് കോട്ടയം ചങ്ങനാശ്ശേരിയില്‍ ഫ്ലക്സ് ബോര്‍ഡുകള്‍.കഴിവുള്ളവര്‍ എന്നും ശ്രദ്ധിക്കപ്പെടും. ആര്…
Read More » - 12 August
കട്ജുവിന് നന്ദിയറിച്ചും, ചെറിയ തിരുത്തുമായും മുഖ്യമന്ത്രി
തിരുവനന്തപുരം● മലയാളികളെക്കുറിച്ച് മുന്‍ സുപ്രീംകോടതി ജസ്റ്റിസ് ജസ്റ്റിസ് മാര്‍ക്കേണ്ഡയ് കട്ജു നടത്തിയ പരാമര്‍ശങ്ങള്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തെക്കുറിച്ച് താങ്കൾ ഫേസ്ബുക്കിൽ എഴുതിയ നല്ല…
Read More » - 12 August
കേരളത്തിലെ എടിഎം തട്ടിപ്പ് ഗൗരവതരം: നടപടിയുണ്ടാകുമെന്ന് അരുണ്‍ ജെയ്റ്റ്ലി
കേരളത്തിലുണ്ടായ ഹൈടെക് എടിഎം തട്ടിപ്പ് ഗൗരവമുള്ളതാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റിലി. റിസര്‍വ് ബാങ്കിനോടാലോചിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും എടിഎം കേന്ദ്രങ്ങളിലടക്കം സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും ധനമന്ത്രി…
Read More » - 12 August
മുഖ്യമന്ത്രി കണ്ണാടി പൊട്ടിക്കേണ്ട കാര്യമില്ലെന്ന മറുപടിയുമായി രമേശ് ചെന്നിത്തല
കേരളം ക്രിമിനലുകളുടെ താവളമായി മാറിയെന്ന തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എടിഎം കവര്‍ച്ച കേസില്‍ പ്രതികള്‍ പിടിയിലായെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്.…
Read More » - 12 August
ഫാത്തിമ സോഫിയ വധം: നാല് വൈദികര്‍ കൂടി അറസ്റ്റില്‍
പാലക്കാട് ● ഫാത്തിമ സോഫിയ വധവുമായി ബന്ധപ്പെട്ട് നാല് വൈദികരെ കൂടി അറസ്റ്റിലായി. കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് പാലക്കാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റ് ചെയ്തത്.…
Read More » - 12 August
10 വയസ്സുകാരന് പിതാവിന്റെ ക്രൂര പീഡനം
കൊച്ചി: വൈപ്പിനില്‍ പത്തുവയസുകാരനായ മകനെ അതിക്രൂരമായി മര്‍ദ്ദിച്ചിരുന്ന പിതാവ് അറസ്റ്റില്‍. ഞാറക്കല്‍ സ്വദേശിയായ 40കാരനാണ് അറസ്റ്റിലായത്. ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്ന് ഏക മകനും പിതാവും മാത്രമാണ് വീട്ടില്‍…
Read More » - 12 August
മാംഗോ ടാക്സി സര്‍വ്വീസുകള്‍ക്കെതിരെ തൊഴിലാളികളുടെ പ്രതിഷേധം
കോഴിക്കോട്: ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസുകള്‍ക്ക് നേരെ ഒരു വിഭാഗം തൊഴിലാളികള്‍ അക്രമം നടത്തുന്നതായി പരാതി. മാംഗോ ടാക്സികളെ വഴിയില്‍ തടയുന്നതായാണ് പരാതി. എന്നാല്‍ നിരക്ക് കുറച്ച് സര്‍വ്വീസ്…
Read More » - 12 August
കാഴ്ചയില്ലാത്തവര്‍ക്കായി ഒരു പൂന്തോട്ടം: ഇന്ത്യയിലെ ആദ്യത്തെ പൂന്തോപ്പ് കാലിക്കറ്റ് സർവകലാശാലയിൽ
കോഴിക്കോട്: കാഴ്ച ശക്തിയില്ലാത്തവര്‍ക്കായി കാലിക്കറ്റ് സർവകലാശാലയിൽ ഒരു പൂന്തോട്ടം. കാഴ്ചയില്ലാത്തവര്‍ക്ക് ഇലകളും പൂക്കളും തൊട്ടും മണത്തും കേട്ടും അറിയാനാകുന്ന ഇന്ത്യയിലെ ആദ്യ പൂന്തോട്ടം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സന്ദര്‍ശകര്‍ക്കായി…
Read More » - 12 August
റാഗിങ്ങിന്റെ ക്രൂരതക്കിരയായി വീണ്ടും മലയാളി
മാർത്താണ്ഡം: റാഗിങ്ങിനിരയായ വിദ്യാർഥിയുടെ കാഴ്ച ഭാഗികമായി നഷ്ടമായി. മാർത്താണ്ഡം കുലശേഖരത്തു സ്വാശ്രയ പോളിടെക്നിക് കോളജിലാണ് റാഗിങ്ങിനെ തുടർന്ന് കാഴ്ച നഷ്ടമായത്. ഇടത് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ട…
Read More »