Kerala
- Nov- 2016 -12 November
സദാചാര ഗുണ്ടായിസം പോലീസിന്റെ ഭാഗത്തുനിന്നും
കോട്ടയം: ഭര്‍ത്താവിനൊപ്പം സുഹൃത്തിന്റെ വീട്ടില്‍ താമസിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തതായി പരാതി.അനാശാസ്യമെന്ന് ആരോപിച്ച് വീട്ടമ്മയെയും ഭർത്താവിന്റെ സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പ്രത്യേക…
Read More » - 12 November
കേരളം വരൾച്ചയുടെ പിടിയിൽ
കേരളം ഇപ്പോള്‍ രൂക്ഷമായ വരൾച്ചയുടെ പിടിയില്‍. മഴയിൽ 61 ശതമാനത്തിന്റെ കുറവുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കാലവർഷത്തിനൊപ്പം തുലാമഴയും കനിയാത്തതാണ് തിരിച്ചടിയായത്. കഴിഞ്ഞ ഒരു മാസത്തിനിടെ ലഭിക്കേണ്ട…
Read More » - 12 November
വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍
കോഴിക്കോട് : കഴുത്തിൽ ആഴത്തിലേറ്റ മുറിവുമായി മുപ്പതടിയോളം താഴ്ചയുള്ള കിണറ്റില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. ഗോവിന്ദപുരം ദേശപോഷിണി വായനശാലയ്ക്ക് സമീപം തിരുമംഗലം കിഴക്കെ പറമ്പില്‍ ‘മഞ്ജുഷ’ എന്ന…
Read More » - 12 November
നോട്ട് അസാധുവക്കല്‍ മൂലം ആഹാരം നിഷേധിക്കപ്പെട്ട ദമ്പതികള്‍ക്ക് തുണയായ മനുഷ്യസ്നേഹിയെപ്പറ്റി അറിയാം
തിരുവനന്തപുരം: രാജ്യത്ത് ആയിരം,അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയതോടെ പലരും പെട്ട് പോയി എന്ന് തന്നെ പറയേണ്ടി വരും.കാരണം അർധരാത്രിയോടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത്.എന്നാൽ ഇതിനു മുൻപേ യാത്ര തുടങ്ങിയവരും…
Read More » - 12 November
പണം മാറ്റിയെടുക്കല്‍: കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നവരെ കണ്ടെത്താന്‍ ആര്.ബി.ഐ നിര്‍ദ്ദേശം
തിരുവനന്തപുരം : റിസർവ് ബാങ്ക് നിർദേശ പ്രകാരം ഡിസംബർ 30 വരെ ഒരു തവണ മാത്രമേ അസാധുവായ നോട്ടുകൾ നൽകി 4000 രൂപ മാറ്റിയെടുക്കാൻ കഴിയൂ എന്ന്…
Read More » - 12 November
കള്ളപ്പണം വെളുപ്പിച്ചെടുക്കാന്‍ പയറ്റുന്നത് പല പല തന്ത്രങ്ങള്‍; തുണയായി രാജധാനി ട്രെയിന്‍ ടിക്കറ്റും
തിരുവനന്തപുരം : അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കണക്കില്‍പെടാത്ത നോട്ടുകള്‍ കൈവശം സൂക്ഷിക്കുന്നവര്‍ പണം വെളുപ്പിക്കാന്‍ കണ്ടെത്തുന്ന മാര്‍ഗങ്ങള്‍ ഒട്ടേറെ. പണം മാറ്റിയെടുക്കല്‍ തുടങ്ങിയ ഇന്നലെത്തന്നെ വെളുപ്പിക്കല്‍ തന്ത്രങ്ങളും പയറ്റിത്തുടങ്ങി.…
Read More » - 12 November
കള്ളപ്പണം നിക്ഷേപിക്കാന്‍ അതിബുദ്ധി കാട്ടിയവര്‍ ആദായ നികുതി വകുപ്പിന്റെ വലയില്‍ കുരുങ്ങും
തിരുവനന്തപുരം : 500 ,1000 നോട്ടുകൾ അസാധുവാക്കിയ ദിവസം സംസ്ഥാനത്തെ വിവിധ സായാഹ്ന ശാഖകളിലായി വൻ തോതിൽ കള്ളപ്പണ നിക്ഷേപം നടന്നതായി സൂചന. ഇതേ തുടർന്ന് ഈ…
Read More » - 11 November
അപകടത്തില്‍ പരിക്കേറ്റ അമ്മയെ കാണണമെന്ന് പറഞ്ഞ വിദ്യാര്‍ത്ഥിയെ അധ്യാപകന് മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു
കൊല്ലം: അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്വന്തം അമ്മയെ കാണാന്‍ ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞ വിദ്യാര്‍ത്ഥിയോട് അധ്യാപകന് കാണിച്ച ക്രൂരത കേട്ടാല്‍ ആര്‍ക്കും സഹിക്കാനാവില്ല. വിദ്യാര്‍ത്ഥിയെ അധ്യാപകന് കുത്തി…
Read More » - 11 November
ഒടുവില്‍ ആയുധം പുറത്തെടുത്തു! തോക്കും പിടിച്ച് പിസി ജോര്‍ജ്ജിന്റെ പ്രസംഗം
കോട്ടയം: എന്തും എവിടെയും വെട്ടിതുറന്നു പ്രകൃതക്കാരനാണല്ലോ പിസി ജോര്‍ജ്ജ്. തോക്ക് കൊണ്ടു നടക്കുന്നയാളാണ് പിസി ജോര്‍ജ്ജ് എന്ന സംസാരം ഉണ്ടായിരുന്നു. ഒടുവില്‍ പിസി ജോര്‍ജ്ജ് ആയുധം പുറത്തെടുത്തു.…
Read More » - 11 November
കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് : സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍
കണ്ണൂര്‍ : വളപട്ടണം സര്‍വീസ് സഹകരണ ബാങ്കില്‍ പത്തു കോടിയില്‍പരം രൂപയുടെ തിരിമറി നടത്തിയ കേസില്‍ പതിനാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ഭരണസമിതി അംഗങ്ങളും ജീവനക്കാരുമാണ്…
Read More » - 11 November
അമൃത ഹോസ്പിറ്റലിൽ 500 , 1000 നോട്ടുകൾ സ്വീകരിച്ചില്ലെന്ന് മുൻ എം എൽ എ യുടെ പരാതി
എറണാകുളം: തന്റെ അമ്മയുടെ ചികിത്സാർത്ഥം അമൃതാ ആശുപത്രിയിൽ എത്തിയ തനിക്ക് 500 , 1000 കറൻസികൾ സ്വീകരിക്കാത്തതിനാൽ ബുദ്ധിമുട്ടുകൾ ഉണ്ടായത് പങ്കുവെച്ച് മുൻ എം എൽ എ…
Read More » - 11 November
മകള്‍ ഇഞ്ചിഞ്ചായാണ് മരിച്ചത്, ഗോവിന്ദച്ചാമി പുറത്തിറങ്ങരുത്; പൊട്ടിക്കരഞ്ഞ് സൗമ്യയുടെ അമ്മ
തൃശൂര്‍: സൗമ്യ വധക്കേസിലെ സുപ്രീംകോടതി വിധിയില്‍ ഉടഞ്ഞു പോയത് സൗമ്യയുടെ അമ്മയുടെ മനസ്സാണ്. തന്റെ മകള്‍ക്ക് നീതി നിഷേധിക്കപ്പെട്ടെന്ന് കേട്ട് അമ്മ പൊട്ടിക്കരഞ്ഞു. സൗമ്യ വധക്കേസിലെ പുനപരിശോധനാ…
Read More » - 11 November
മാതാപിതാക്കള്‍ മരിച്ച പെണ്‍കുട്ടികളുടെ ജപ്തി നടപടി നിര്‍ത്തി വെക്കാന്‍ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം
തിരുവനന്തപുരം: മാതാപിതാക്കള്‍ മരിച്ച പട്ടികജാതിക്കാരായ രണ്ട് പെണ്‍കുട്ടികളുടെ വീടും വസ്തുവും ജപ്തി ചെയ്യാനുള്ള കെ.എസ്.എഫ്.ഇയുടെ നടപടി മുഖ്യമന്ത്രി ഇടപെട്ട് പുന:പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് നിര്‍ദ്ദേശിച്ചു.സഹോദരിമാരായ ബിനിയും…
Read More » - 11 November
നോട്ടുകള്‍ അസാധു; അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ജോലിയും നഷ്ടമായി!
തിരുവനന്തപുരം: നോട്ടുകള്‍ അസാധുവായതോടെ നിര്‍മാണ മേഖലയിലുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യമാണ് കഷ്ടത്തിലായത്. ഇവര്‍ക്കിപ്പോള്‍ ജോലിയുമില്ല കൂലിയുമില്ല. ചില്ലറയില്ലാതെ ചെറുകിട നിര്‍മാണജോലികള്‍ മാറ്റിവച്ചതോടെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു വലിയ…
Read More » - 11 November
നോട്ട് മാറല്‍: സംസ്ഥാനത്ത് രണ്ട് മരണം
കോഴിക്കോട്: പിൻവലിച്ച നോട്ടുകൾ മാറാൻ ക്യൂ നിന്നയാൾ ബാങ്കിനു മുകളിൽ നിന്ന് വീണു മരിച്ചു. പിണറായി സ്വദേശി ഉണ്ണികൃഷ്ണ (48)നാണ് മരിച്ചത്. തലശേരി നാരങ്ങാപ്പറമ്പിൽ എസ്.ബി.റ്റി ബാങ്കിന്റെ…
Read More » - 11 November
വി എസിന്റെ ഓഫീസ്; സർക്കാർ തീരുമാനമായി
തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ ഓഫീസ് വേണമെന്ന ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. വി.എസ്.അച്യുതാനന്ദന് അധ്യക്ഷനായുള്ള ഭരണപരിഷ്കാര കമ്മീഷന്റെ ഓഫീസ് ഐഎംജിയില്‍ തന്നെ…
Read More » - 11 November
ആരോപണങ്ങള്‍ സിപിഎമ്മിനെ വികൃതമാക്കാൻ :സക്കീര്‍ ഹുസൈനെ ന്യായീകരിച്ച് കോടിയേരി
കോഴിക്കോട്: കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.സക്കീര്‍ ഹുസൈനെതിരെ 14 ക്രിമിനല്‍ കേസുകളുണ്ടെന്നും ഇയാള്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണെന്നും…
Read More » - 11 November
രാജു നാരായണസ്വാമിക്കെതിരെ അറസ്റ്റ് വാറന്റ്
തിരുവനന്തപുരം: കൃഷിവകുപ്പ് സെക്രട്ടറി രാജു നാരായണസ്വാമിക്കെതിരെ ജാമ്യമില്ലാ വാറന്റ്. എറണാകുളം കുടുംബ കോടതിയില്‍നിന്നാണ് രാജു നാരായണസ്വാമിയുടെ ഭാര്യ ബീന നല്കിയ കേസില്‍ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഗാര്‍ഹിക പീഡന…
Read More » - 11 November
ബിയര്‍ ലോറികള്‍ക്ക് തീ പിടിച്ചു
ആലുവ : ആലുവ ചൂണ്ടിയിൽ സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ ഗോഡൗണിൽ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ക്ക് തീ പിടിച്ച് പത്തര ലക്ഷം രൂപയുടെ ബിയര്‍ നശിച്ചു. രണ്ട് ലോറികളുടെ മുന്‍വശവും…
Read More » - 11 November
ടോൾ പിരിവ് നിർത്തി; ഏഴ് കോടി അടയ്ക്കാൻ മന്ത്രിക്ക് നോട്ടീസ്
തിരുവനന്തപുരം: ടോൾ പിരിവ് നിർത്തിയത്തിന്റെ പേരിൽ പണം തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ട് തനിക്ക് നോട്ടീസ് ലഭിച്ചുവെന്ന് മന്ത്രി ജി സുധാകരൻ. കൊച്ചി സീപോർട്ട് – എയർപോർട്ട് റോഡിലെ മൂന്നു…
Read More » - 11 November
എടിഎമ്മുകള്‍ ഇന്ന്മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും
തിരുവനന്തപുരം: രാജ്യത്ത് ആയിരം,അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്ന് രണ്ടു ദിവസമായി അടച്ചിട്ടിരുന്ന എ ടി എമ്മുകൾ ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങി.എസ്.ബി.ഐ പോലുള്ള പ്രധാന ബാങ്കുകളുടെ എ.ടി.എമ്മുകളില്‍…
Read More » - 11 November
സംസ്ഥാനത്ത് 20,000 കോടിയുടെ അടുത്ത് കള്ളനോട്ട് : കള്ളനോട്ട് ഒഴുകിയത് പാകിസ്ഥാനില്‍ നിന്ന് തിരുവനന്തപുരം : കറന്സിനോട്ടുകള് പിന്‍വലിച്ചപ്പോള്‍ സംസ്ഥാനത്ത് അതിന്റെ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചത് സാധാരണക്കാരിലല്ല, മറിച്ച് കള്ളനോട്ട് മാഫിയക്കാരിലാണ്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ അവലോകന റിപ്പോര്‍ട്ടുപ്രകാരം 1990 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ കേരളത്തിലെത്തിയത് 16,800 കോടി രൂപയുടെ കള്ളനോട്ടുകളാണ്. ഹവാല ഇടപാടുകള്വഴിയാണ് കള്ളനോട്ട് എത്തിയത്. ഇതില്‍ ആയിരംകോടിയില്ത്താഴെ മാത്രമാണ് വിവിധ എജന്‍സികളും ബാങ്കുകളും വഴി വീണ്ടെടുക്കാനായത്. ശേഷിക്കുന്ന 15,000 കോടിയില്‍പരം രൂപയുടെ കള്ളനോട്ടുകള്‍ വിവിധ ഇടപാടുകളിലൂടെ സംസ്ഥാനത്ത് പ്രചരിക്കുന്നുണ്ടെന്നാണ് കണക്ക്. സ്വര്‍ണവ്യാപാരം, റിയല്‍ എസ്റ്റേറ്റ് എന്നിവയിലൂടെയാണ് ഇത്രയും പണം കൈമറിയുന്നത്. നോട്ടിരട്ടിപ്പുസംഘങ്ങളും സജീവമാണ്. 2005നുമുന്പുള്ള നോട്ടുകള്‍ പിന്‍വലിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതുവഴി 3000 കോടിയിലേറെ രൂപയുടെ നോട്ടുകള്‍ വിപണിയില്‍നിന്ന് അപ്രത്യക്ഷമായി. പ്രാദേശികമായി നിര്‍മിച്ചതും പെട്ടെന്നു തിരിച്ചറിയാന്കഴിയുന്നതുമായിരുന്നു പഴയ കള്ളനോട്ടുകളെങ്കില് 1998നുശേഷം പാകിസ്ഥാന് നിര്‍മിത കള്ളനോട്ടുകളാണ് സംസ്ഥാനത്ത് വ്യാപകമായത്. ദുബായ്, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍ എത്തിച്ചശേഷമാണ് ഇവ കേരളത്തിലേക്ക് കടത്തിയത്. 1000, 500 മൂല്യത്തിലുള്ള നോട്ടുകളാണ് സംഘം പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഇവ നിരോധിക്കപ്പെട്ടതോടെ കള്ളനോട്ടുകളുടെ വ്യാപനം കണിശമായും നിയന്ത്രിക്കപ്പെടും. ബാങ്കുകള്വഴിമാത്രമേ നോട്ടുകള്‍ മാറ്റാനാവൂ എന്നതിനാല്‍ ഇവ ഉറവിടത്തില്‍ത്തന്നെ നശിപ്പിക്കപ്പെടാനാണ് സാധ്യത. വന്മാഫിയകളില്നിന്ന് സ്ഥലവില്പനയിലൂടെയും മറ്റും ഇത്തരം നോട്ടുകള്‍ സ്വീകരിച്ച സാധാരണക്കാര്‍ക്ക് വന്‍ തിരിച്ചടിയാവും നോട്ടുകളുടെ പിന്‍വലിക്കല്‍. കള്ളനോട്ടാണെന്ന് അറിയാതെ ബാങ്കില്‍ മാറ്റാനെത്തിയാല്‍ ഇവര്‍ കുടുങ്ങുമെന്ന ആശങ്കയുമുണ്ട്.
തിരുവനന്തപുരം : കറന്സിനോട്ടുകള് പിന്‍വലിച്ചപ്പോള്‍ സംസ്ഥാനത്ത് അതിന്റെ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചത് സാധാരണക്കാരിലല്ല, മറിച്ച് കള്ളനോട്ട് മാഫിയക്കാരിലാണ്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ അവലോകന റിപ്പോര്‍ട്ടുപ്രകാരം 1990 മുതല്‍…
Read More » - 11 November
ഭൂമിവില എക്കാലത്തയും താഴ്ന്ന നിലയിലേയ്ക്ക് : കണക്കില്‍ കാണിക്കാത്ത തുക കൈപ്പറ്റിയവര്‍ക്ക് കിട്ടിയത് മുട്ടന്‍ പണി
തിരുവനന്തപുരം : അഞ്ഞൂറിന്റേയും ആയിരത്തിന്റേയും കറന്‍സികള്‍ പിന്‍വലിച്ചതോടെ സംസ്ഥാനത്ത് ഭൂമി രജിസ്ട്രേഷന് കുത്തനെ ഇടിഞ്ഞു. ചെറുകിട ഭൂമിക്കച്ചവചം മാത്രമാണ് ഈ ദിവസങ്ങളില്‍ നടന്നത്. കറന്‍സി നിരോധനം വരുന്നതിന്…
Read More » - 10 November
2000ത്തില്‍ പരം സന്നദ്ധ സേവകർ അമൃതാനന്ദമയീ മഠത്തിന്റെ നേതൃത്വത്തിൽ ശബരിമലയും പമ്പയും വൃത്തിയാക്കുന്നു
ശബരിമല: സന്നിധാനത്തും പമ്പയിലും മാതാ അമൃതാനന്ദമയീ മഠത്തിന്റെ നേതൃത്വത്തില്‍ 11, 12, 13 തീയ്യതികളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.പ്രകൃതി സംരക്ഷണത്തിന്റെയും പരിസര ശുചീകരണത്തിന്റെയും ഭാഗമായി, 2010ല്‍…
Read More » - 10 November
ജീവനക്കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സ്ഥാപന ഉടമകൾ അറസ്റ്റിൽ
തിരുവല്ല: ജീവനക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സ്വകാര്യസ്ഥാപന ഉടമകൾ അറസ്റ്റിൽ. കായംകുളം ഏരുവ ഇലത്തുതറയില് നിഷാദ് (31), ചേരാവള്ളില്‍ ചേലക്കോട്ട് കിഴക്കേതില്‍ അഷ്റഫ് (45) എന്നിവരാണ് അറസ്റ്റിലായത്.ഭർത്താവുമായി…
Read More »