Kerala
- Jun- 2016 -2 June
ജിഷയുടെ കൊലപാതകിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു
കൊച്ചി: പെരുമ്പാവൂര്‍ ജിഷാ കൊലക്കേസില്‍ കൊല നടത്തിയതായി സംശയിക്കുന്ന ആളിന്റെ പുതിയ രേഖാചിത്രം പോലീസ് പുറത്തു വിട്ടു. ചിത്രവുമായി സാമ്യമുള്ള ആളെക്കുറിച്ച് എന്തെങ്കിലും അറിവുണ്ടെങ്കില്‍ എറണാകുളം റൂറല്‍…
Read More » - 2 June
ദേവസ്വം ബോര്‍ഡ് നിയമനങ്ങളെ ഏറ്റെടുക്കുന്നതില്‍ നയം വ്യക്തമാക്കി പി.എസ്.സി
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറെന്ന് പി.എസ്.സി. ഇതിനായി പി.എസ്.സി സജ്ജമാണ്. പ്രത്യേക ചട്ടങ്ങള്‍ തയ്യാറാക്കി കഴിഞ്ഞു. നടപടി ഹിന്ദുമാതാചാരത്തിന് എതിരാകില്ലെന്ന് ചെയര്മാന് കെ.എസ്.രാധാകൃഷ്ണന് പറഞ്ഞു.…
Read More » - 2 June
ജനങ്ങളെ പുല്ലുപോലെ കരുതുന്ന മനോഭാവം സര്‍ക്കാര്‍ അംഗീകരിക്കില്ല; പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്
തിരുവനന്തപുരം: ആഗസ്റ്റ് 15 വരെ ദേശീയപാതയും പി.ഡബ്ള്യു.ഡി റോഡുകളും വെട്ടിപൊളിക്കരുതെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. അരൂര്‍-അരൂക്കുറ്റി റോഡ് വെട്ടിപ്പൊളിച്ച് സഞ്ചാരം അസാധ്യമാണെന്നും വാഹനങ്ങള്‍ കുഴിയില്‍ വീഴുന്നെന്നും പൊളിച്ചിട്ടും…
Read More » - 2 June
എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ഇന്ന്; സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ
തിരുവനന്തപുരം: 14ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും. ആദ്യ ദിനത്തില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയാണ് നടക്കുക. രാവിലെ 9 മണിക്ക് സഭ സമ്മേളിക്കും.പ്രോ ടെം സ്പീക്കര്‍…
Read More » - 1 June
തിരുവനന്തപുരത്ത് ബോംബ് പൊട്ടി
തിരുവനന്തപുരം : തിരുവനന്തപുരത്ത് ബോംബ് പൊട്ടി. തുമ്പയിലാണ് നാടന്‍ ബോംബ് പൊട്ടിയത്. പൊട്ടിത്തെറിയില്‍ മേനകുളം സ്വദേശി ഷിജുവിന് (26) പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ഷിജുവിനെ തിരുവനന്തപുരം മെഡിക്കല്‍…
Read More » - 1 June
പാലാ രൂപത സഹായമെത്രാന്റെ സ്നേഹം സൂരജിനെ ജീവതത്തിലേക്ക് മടക്കി കൊണ്ടുവന്നു
കൊച്ചി : പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് ദാനം ചെയ്ത വൃക്ക സൂരജിന്റെ ശരീരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സൂരജിന് തന്റെ വൃക്ക…
Read More » - 1 June
എ.കെ ആന്റണിയ്ക്ക് വീട്ടിലെത്തി യുവമോര്‍ച്ച ക്ഷണക്കത്ത് നല്കി
തിരുവനന്തപുരം● നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന ബി.ജെ.പിയുടെ കേരളത്തിലെ ആദ്യത്തെ എം.എല്‍.എയായ ഒ.രാജഗോപാലിന്റെ സത്യപ്രതിജ്ഞ കാണാന്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ യുവമോര്‍ച്ച നേതാക്കള്‍…
Read More » - 1 June
കാലവര്‍ഷത്തിന്റെ വരവിനെ കുറിച്ച് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷം എത്താന്‍ വൈകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ വര്‍ഷം ജൂണ്‍ 7 ന് കാലവര്‍ഷം ആരംഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രചവനം. ജൂണ്‍…
Read More » - 1 June
ഊട്ടിയില്‍ തട്ടിക്കൊണ്ടുപോയ മലയാളി പുരോഹിതനെ നാടകീയമായി മോചിപ്പിച്ചു
ഉദഗമണ്ഡലം • ഊട്ടിയില്‍ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയ ക്രിസ്ത്യന്‍ പുരോഹിതനെ മോചിപ്പിച്ചു. രണ്ടു ദിവസം മുന്‍പാണ് ഫാ.ജോസഫ് ജോര്‍ജിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ എട്ടുപേരെ അറസ്റ്റു ചെയ്തു. പത്തു…
Read More » - 1 June
ഓട്ടോ മറിഞ്ഞ് യു.കെ.ജി വിദ്യാര്‍ത്ഥിനി മരിച്ചു
കോഴിക്കോട് : ഓട്ടോ മറിഞ്ഞ് യു.കെ.ജി വിദ്യാര്‍ത്ഥിനി മരിച്ചു. കോഴിക്കോട് ചെറുവണ്ണൂരിലാണ് സംഭവം. ചെറുവണ്ണൂര്‍ സ്വദേശിനി നുജാ നഷ്റ (5) ആണ് പ്രവേശനോത്സവ ദിനത്തില്‍ തന്നെ മരണപ്പെട്ടത്.…
Read More » - 1 June
ജിഷ വധക്കേസിനെക്കുറിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം : സംസ്ഥാനത്തെ പൊലീസ് മേധാവിയായി ലോക്നാഥ് ബെഹ്റ ചുമതലയേറ്റു. പൊലീസ് മേധാവിയായിരുന്ന ടി.പി സെന്‍കുമാര്‍ മൂന്നു ദിവസത്തെ അവധിയില്‍ പ്രവേശിച്ചതിനാല്‍ അധികാരക്കൈമാറ്റം സംബന്ധിച്ച അനിശ്ചിതത്വം നില…
Read More » - 1 June
മുല്ലപ്പെരിയാർ : പിണറായിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി വി. എസ്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ആശങ്കയുണ്ടാക്കിയെന്നു വി.എസ്. അച്യുതാനന്ദന്. പിണറായി വിജയന്റെ പ്രസ്താവന എല്‍ഡിഎഫ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി എസ് സിപിഐഎം…
Read More » - 1 June
വിദ്യാഭ്യാസ മന്ത്രിയുടെ പ്രത്യേക താല്പര്യപ്രകാരം ഒരു മണിക്കൂര്‍ പ്രൊമോഷന് ; ശമ്പളമായും അലവന്‍സായും പെന്‍ഷനായും ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടം
തിരുവനന്തപുരം ● യൂണിയന് നേതാവായ ആത്മ സുഹൃത്തിനെ വിരമിക്കാന്‍ ഒരുമണിക്കൂര്‍ ബാക്കിയുള്ളപ്പോള്‍ പ്രിന്‍സിപ്പലായി ഉയര്‍ത്തി വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ് വിവാദക്കുരുക്കില്‍.നിലവില്‍ ഉള്ള പ്രിന്‍സിപ്പാളിനെ പാലക്കാട്ടേക്ക് സ്ഥലം മാറ്റിയാണ് പ്രൊമോഷന്…
Read More » - 1 June
കന്റോണ്‍മെന്റ് ഹൗസിന്റെ പടിയിറങ്ങി വി എസ് അച്യുതാനന്ദന്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ നിന്നും വി എസ് അച്യുതാനന്ദന് പടിയിറങ്ങി. പുതിയ പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിലെ രമേശ് ചെന്നിത്തലയാകും ഇവിടെ ഇനി…
Read More » - 1 June
വൃദ്ധനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച നിലയില്‍
കൊട്ടാരക്കര: വാളകത്ത വൃദ്ധനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വാളകം സ്വദേശി ജോണി ആണ് മരിച്ചത്.കൂടുതല്‍ വിവരങ്ങള്‍അറിവായിട്ടില്ല.
Read More » - 1 June
ജിഷയുടെ പിതാവിന് വധഭീഷണി
കൊച്ചി : പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ പിതാവ് പാപ്പുവിന് വധഭീഷണി. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് പാപ്പു. കോണ്‍ഗ്രസ്…
Read More » - 1 June
ആദ്യ സ്കൂള്‍ ദിനത്തില്‍ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം
കൊല്ലം • സ്കൂളിന്റെ തൂണ് തകര്‍ന്ന് വിദ്യാര്‍ഥി മരിച്ചു. കൊല്ലം മുഖത്തല എം.ജി.ടി.എച്ച്.എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി നിശാന്താണ് (13) മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം.…
Read More » - 1 June
കുറിപ്പ് വിവാദത്തിൽ പ്രതികരണവുമായി വി. എസ്
തിരുവനന്തപുരം : സ്ഥാനമാനങ്ങൾ ആവശ്യപ്പെട്ട് ആർക്കും ഒരു കുറിപ്പും നൽകിയിട്ടില്ലെന്ന് വി.എസ്.അച്യുതാനന്ദൻ. പദവി ആവശ്യപ്പെട്ട് യച്ചൂരിക്ക് കുറിപ്പ് നൽകിയിട്ടില്ല. സിപിഎം എന്ന പ്രസ്ഥാനത്തിന്റെ ഏത് നേതാക്കളോടും എന്ത്…
Read More » - 1 June
ജെ.ഡി.യുവിനെ തോല്‍പ്പിച്ചത് കോണ്‍ഗ്രസ് എന്ന് ആരോപണം
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും ജനതാദളി(യു)നെ തോൽപിച്ചത് കോൺഗ്രസാണെന്ന് ആരോപണം. ജെ.ഡി.യു സംസ്ഥാന ഭാരവാഹിയോഗത്തിൽ ജെ.ഡി.യു നേതാവായ ഷേഖ് പി.ഹാരിസാണ് വിമർശനവുമായി രംഗത്തുവന്നത്. അമ്പലപ്പുഴയിൽ ഡി.സി.സി…
Read More » - 1 June
ഇടുക്കി ഡാമിന് ഇനി പുതിയ മുഖം
തൊടുപുഴ : വെള്ളച്ചായം പൂശി ഇടുക്കി ഡാമിനെ ഒരുക്കുന്നു. കമ്മിഷൻ ചെയ്തശേഷം ആദ്യമായാണ് ആർച്ച് ഡാമിന്റെ പ്രതലത്തിൽ പെയിന്റടിക്കുന്നത്. അണക്കെട്ടിലേക്കുള്ള ചൂട് പ്രതിരോധിക്കാനും ഡാമിലേക്കുള്ള സൂര്യപ്രകാശത്തിന്റെ പ്രതിഫലനം…
Read More » - 1 June
ഇനി ലഹരിക്കെതിരെ സച്ചിന് കേരളത്തിന്റെ ബ്രാന്റ് അംബാസിഡര്‍
കൊച്ചി: മദ്യത്തിനും മയക്കു മരുന്നിനുമെതിരെ സച്ചിന് കേരളത്തിന്റെ ബ്രാന്റ് അംബാസിഡറാകും. തിരുവനന്തപുരത്തെത്തിയ സച്ചിന് പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴചക്കിടെയാണ് ലഹരിക്കെതിരെ ബ്രാന്റ് അംബാസിഡറാകാനുള്ള ക്ഷണം സച്ചിന് സ്വീകരിച്ചതായി…
Read More » - 1 June
ഓരോന്നും ശരിയായി വരുന്നു: ദേവസ്വംബോര്‍ഡ് വഴിപാടുകളുടെ നിരക്കുകളില്‍ ഉടന്‍ മാറ്റമുണ്ടാകും
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിലെ വഴിപാടുകളുടെ നിരക്ക് കുത്തനെ കൂട്ടി. ഇന്ന് മുതൽ പ്രാബല്യത്തില്‍ വരും. 200 മുതല്‍ 300 ശതമാനം വരെയാണ് വര്‍ദ്ധന.പ്രസാദം…
Read More » - 1 June
എക്സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് മദ്യവും പണവും തട്ടിയ മൂന്നംഗ സംഘം അറസ്റ്റില്‍
കോഴിക്കോട്: വടകരയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലയില്‍ നിന്നും മദ്യം വാങ്ങി പോകുന്ന ആളുകളെ ഭീഷണിപ്പെടുത്തി മദ്യവും പണവും കവര്‍ന്ന മൂന്നംഗ സംഘം പിടിയില്‍.…
Read More » - 1 June
വി.എസ്സിന്റെ പദവിയില്‍ തീരുമാനമായില്ല
തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കോടെ പദവി നല്കുന്ന വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല. എല്‍.ഡി.എഫ് യോഗത്തില്‍ മാത്രമെ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകൂ.…
Read More » - 1 June
സ്ഥലം മാറ്റത്തിന് കൈക്കൂലി; റെയില്‍വേ കമ്മീഷണര്‍ക്ക് പണി കിട്ടി
കൊച്ചി: ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് കൈക്കൂലി വാങ്ങിയ കേസില്‍ റെയില്‍വേ ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ക്ക് തടവും പിഴയും.പാലക്കാട് ഡിവിഷണല്‍ ഭരത് രാജ് മിണയ്ക്കാണ് സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി…
Read More »