അടിമാലി•എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. വെള്ളാപ്പള്ളി സഞ്ചരിച്ചിരുന്ന കാറിന്റെ പിറകില്‍ ബസ് ഇടിക്കുകയായിരുന്നു. കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് കാറിന്റെ പിന്‍വശത്ത് ഇടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. കാറിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
എസ്എന്‍ഡിപി യോഗത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി അടിമാലിയിലേക്കുള്ള യാത്രമധ്യേ കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ പത്താം മൈലിന് സമീപമാണ് അപകടം.
Post Your Comments