തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ ശേഷവും എം.എം. മണി മന്ത്രിയായി തുടരുന്നതില്‍ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാണി മന്ത്രി സഭയിൽ തുടരുന്നത് അധാർമ്മികം ആണെന്ന് വി സ് അച്യുതാനന്ദന്റെ കത്തിനെ ആസ്പദമാക്കിയാണ് കോടിയേരി ഈ അഭിപ്രായം ഉന്നയിച്ചത്. എം എം മണിയുടെ കാര്യത്തിലും ജയരാജന്റെ കാര്യത്തിലും ഇരട്ടത്താപ്പല്ല പകരം ജയരാജൻ മന്ത്രി ആയ ശേഷമാണ് വിവാദത്തിൽ പെട്ടത്, എന്നാൽ മണിയുടെ കേസ് വളരെ മുൻപ് തന്നെ ഉള്ളതാണെന്ന് കോടിയേരി പറഞ്ഞു.
Post Your Comments