തിരുവനന്തപുരം:നോട്ട് നിരോധനത്തെ തുടര്‍ന്ന് മോദി ചെയ്തിരിക്കുന്നത് വിഡ്ഢിത്തം മാത്രമാണെന്നും ജനങ്ങളോട് പൊറുക്കാത്ത ദ്രോഹമാണെന്നും തോമസ് ഐസക്കിന്റെ കുറ്റപ്പെടുത്തലിനെതിരെബിജെപി നേതാവ് കെ.സുരേന്ദ്രന്‍. .ഇക്കാര്യവുമായി ബന്ധപ്പെട്ട് തന്റെ പോസ്റ്റിന് കീഴില്‍ ഒന്നരമാസമായി തെറിപറയുന്ന സംഘിച്ചാവേറുകളെ പിന്‍വലിക്കണമെന്നും സുരേന്ദ്രനോട് തോമസ് ഐസക്ക് ആവശ്യപ്പെട്ടിരുന്നു.
കമന്റുകള്‍ കാരണം വേവലാതിപ്പെടുന്ന തോമസ് ഐസക്ക് വല്ലപ്പോഴും ഈ പേജില്‍ നോക്കിയാല്‍ അങ്ങയുടെ അണികളുടെ നിലവാരം ബോധ്യപ്പെടുമെന്നും സുരേന്ദ്രന്‍ പറയുന്നു.പരസ്യസംവാദത്തിന് ഞങ്ങള്‍ തയ്യാര്‍, എവിടെ വരണമെന്നും എപ്പോള്‍ വരണമെന്നും സാര്‍ പറഞ്ഞാല്‍ മതി കെ.സുരേന്ദ്രൻ പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം ;
Post Your Comments