KeralaNews

ഗൗരിയമ്മ വിരമിക്കണം

ആലപ്പുഴ: ജെഎസ്‌എസ് നേതാവ് ഗൗരിയമ്മ പാര്‍ട്ടി പദവിയില്‍നിന്ന് വിരമിക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം. സ്വയം വിരമിക്കണമെന്ന് ആവശ്യപ്പെട്ട് ഗൗരിയമ്മയ്ക്ക്  ജെ.എസ്.എസ് വിമത വിഭാഗം കത്തുനല്‍കി. പാർട്ടി സെക്രട്ടറി ബി ഗോപന്റെ നേതൃത്വത്തിലാണ്  കത്ത് നൽകിയത്. ഗൗരിയമ്മ സ്വജന പക്ഷപാതം കാണിച്ചു.  90 ശതമാനം പാർട്ടി അംഗങ്ങളും തങ്ങൾക്കൊപ്പമാണെന്നും കത്തിൽ പരാമർശിക്കുന്നു. എന്നാൽ കത്ത് ഗൗരിയമ്മ തള്ളികളഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button