Kerala

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് : സെക്രട്ടേറിയറ്റിൽ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കുന്നു

തിരുവനന്തപുരം : സംസ്ഥാന സർക്കാർ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് നടപ്പാക്കുന്നതിനെതിരെ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിൽ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കുന്നു. സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലാണ് സൂചന പണിമുടക്ക് നടത്തുന്നത്. പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്നോണ്‍ ബാധകമാണെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

shortlink

Related Articles

Post Your Comments


Back to top button