തിരൂർ: കലോത്സവ വേദിയിൽ നിലവിളക്ക് കൊളുത്താൻ ആളുണ്ടായിട്ടും മടി കാണിച്ച് നിലവിളക്കിനോട് അയിത്തം പ്രഖ്യാപിച്ച് ചിലർ. ഭദ്രദീപം കൊളുത്താമെന്ന് ഏറ്റിരുന്ന മലയാളം സർവകലാശാല വൈസ് ചാൻസലർ കെ ജയകുമാറും ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ഇ.ടി മുഹമ്മദ് ബഷീറും ഉദ്ഘാടനചടങ്ങിനെത്തിയില്ല.
നിലവിളക്ക് കൊളുത്തുന്നത് അനിസ്ലാമികമായതിനാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണനും ഇസ്ലാമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാറി നിന്നു. ഒടുവിൽ നഗരസഭാഅധ്യക്ഷൻ എസ് ഗിരീഷാണ് ഭദ്രദീപം കൊളുത്താൻ തയ്യാറായത്.
Post Your Comments