Kerala
- Oct- 2016 -18 October
സിപിഎം നിലപാട് പ്രാകൃതമാണെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം : ഏകീകൃത സിവില്‍ കോഡിനെതിരായ സിപിഎം നിലപാട് പ്രാകൃതമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ച ഇഎംഎസിനെ പോലും…
Read More » - 18 October
ഭൂരിപക്ഷ മത വ്യക്തി നിയമങ്ങളും പരിഷ്കരിക്കണം; ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത് ; സിപിഎം
ന്യൂഡല്‍ഹി: മുത്തലാഖ് ഉൾപ്പെടെ സ്ത്രീവിരുദ്ധ വ്യക്തിനിയമങ്ങൾ പരിഷ്കരിക്കുന്നതുപോലെ ഭൂരിപക്ഷ സമുദായങ്ങളിലെ സ്ത്രീകളെ സംബന്ധിക്കുന്ന വ്യക്തിനിയമങ്ങളും പരിഷ്കരിക്കണമെന്ന് സിപിഎം. മുത്തലാഖിന്റെ പേരില്‍ ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യമിടുകയാണെന്ന വാദവും…
Read More » - 18 October
സംസ്ഥാനത്തിന്റെ ഔദ്യോഗികനാമം ”കേരളം” എന്നാക്കണം : എംഎം മണി
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ഔദ്യോഗികനാമം കേരളം എന്നാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ചീഫ് വിപ്പ് എംഎം മണി നിയമസഭയില്‍ ആവശ്യപ്പെട്ടു. നിയമസഭയുടെ ചോദ്യോത്തരവേളയിലാണ് എംഎം മണി ഇക്കാര്യം ആവശ്യപ്പെട്ടത്.…
Read More » - 18 October
ആക്രിക്കച്ചവടക്കാരൻ കോടീശ്വരനായി
പാറശാല: പതിനഞ്ചുകൊല്ലമായി ആക്രിക്കച്ചവടം നടത്തുന്ന പാറശാല ആറയൂർ കുംഭംവിള അനീഷ് ഭവനിൽ ഹരിദാസന് കാരുണ്യ പ്ളസ് ലോട്ടറി കോടീശ്വരനാക്കി ഒന്നാംസമ്മാനമായ ഒരുകോടിയും സമാശ്വാസമായ പതിനായിരം രൂപയും ഉൾപ്പെടെയാണ്…
Read More » - 18 October
കോഴിക്കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമം; മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും
കൊച്ചി: കെഎം മാണിക്കെതിരെ കുരുക്കുകള്‍ കൂടുതല്‍ മുറുകുന്നു. മാണിക്കെതിരെയുള്ള കോഴക്കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് നിയമോപദേശകന് ശ്രമിച്ചതിന്റെ രേഖകള്‍ പുറത്തായി. വിജിലന്‍സ് നിയമോപദേശകന് മുരളീകൃഷ്ണനാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത്.…
Read More » - 18 October
മുത്തലാഖ് അവസാനിപ്പിക്കണം:വെങ്കയ്യ നായിഡു
കൊച്ചി: മുത്തലാഖ് നിര്‍ത്തലാക്കണമെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു.മുത്തലാഖ് അവസാനിപ്പിക്കണമെന്ന അഭിപ്രായത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണെന്നും എകീകൃത സിവില്‍ കോഡിനെക്കുറിച്ചല്ല മറിച്ച് മുത്തലാഖ് അവസാനിപ്പിക്കുന്ന…
Read More » - 18 October
സംസ്ഥാനത്ത് എ.പി.എല്‍ അരിവിതരണം നിര്‍ത്തി
ന്യൂഡല്‍ഹി: സംസ്ഥാനത്ത് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് എ.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്കി വന്ന അരിയുടെ വിതരണം നിറുത്തി. കിലോയ്ക്ക് 8.90 പൈസയ്ക്ക് നല്‍കിയിരുന്നു…
Read More » - 18 October
ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ സ്വീകരിയ്ക്കേണ്ട മുന്‍ കരുതലുകള്‍
ഇടിയുടേയും മിന്നലിന്റേയും അകമ്പടിയോടെയാണ് തുലാംമാസ മഴ കേരളത്തിലെത്തുക. ഇപ്രാവശ്യം മഴ കുറവായതിനാല്‍ ഇടിമിന്നല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടിമിന്നല്‍…
Read More » - 18 October
മൊഴി നൽകാനാവശ്യപ്പെട്ട് ചെന്നിത്തലക്ക് വിജിലൻസിന്റെ കത്ത്
തിരുവനന്തപുരം:ബന്ധുനിയമന വിവാദത്തില്‍ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വിജിലന്‍സിന്റെ കത്ത്.മന്ത്രിപദം രാജിവച്ചൊഴിഞ്ഞ ഇ.പി. ജയരാജൻ ഉൾപ്പെട്ട ബന്ധുനിയമന വിവാദത്തിൽ എത്രയും വേഗം മൊഴി നൽകാനാണ്…
Read More » - 18 October
രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് പോലീസ് ഗവേഷണം നടത്തുന്നു
തിരുവനന്തപുരം:രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചു പഠിക്കാന്‍ കേരള പൊലീസ് തയ്യാറെടുക്കുന്നു. കേരള ക്രൈം റെക്കോഡ്സ് ബ്യുറോയുടെ ഭാഗമായി സ്ഥാപിക്കുന്ന ഗവേഷണ സ്ഥാപനമായിരിക്കും പഠനം നടത്തുക.ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ…
Read More » - 18 October
ദേവസ്വം ബോര്‍ഡ്: ഹിന്ദു എം.എല്‍.എമാര്‍ക്ക് മാത്രം വോട്ടവകാശം നല്‍കിയതിനെതിരെ ബല്‍റാം
തിരുവനന്തപുരം:ദേവസം ബോർഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് ഹിന്ദു എം എൽ എ മാർക്ക് മാത്രം വോട്ടവകാശം നൽകിയതിനെതിരെ പ്രതിഷേധവുമായി വി.ടി.ബൽറാം എം. എൽ.എ.ഇതിന്റെ മാനദണ്ഡവും യുക്തിയും എനിക്കിതുവരെ മനസ്സിലായിട്ടില്ലെന്ന്…
Read More » - 18 October
ഇടുക്കി വിമാനത്താവളം : ഇടുക്കിക്കാരുടെ സ്വപ്നം പൂവണിയുന്നു
ഇടുക്കി : ഇടുക്കിയില്‍ വിമാനത്താവളമെന്ന ആശയത്തിന് വീണ്ടും ചിറകു മുളക്കുന്നു. അണക്കരയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലത്ത് ചെറു വിമാനങ്ങള്‍ ഇറക്കാന്‍ കഴിയുന്ന എയര്‍ സ്ട്രിപ്പ് നിര്‍മിക്കാനുള്ള…
Read More » - 18 October
അയ്യപ്പനെക്കാണാന്‍ പി.ടി.ഉഷ ശബരിമലയിലേക്ക്
തലശ്ശേരി● കായികതാരം പി.ടി.ഉഷ ആദ്യമായി ശബരിമലയിലേക്ക്. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പമാണ് ശരണം വിളിയുമായി ഉഷ അയ്യപ്പദര്‍ശനത്തിനായി യാത്രതിരിച്ചത്. തിരുവങ്ങാട് വടക്കേടം ശിവക്ഷേത്രത്തില്‍നിന്ന് തിങ്കളാഴ്ച രാവിലെ 10 മണിയോടെ അരയാക്കൂല്‍…
Read More » - 18 October
കണ്ണൂരില്‍ വന്‍ ആയുധശേഖരം പിടികൂടി
കണ്ണൂർ● ആയിക്കരയിൽ നിന്നാണ് പോലീസ് വൻ ആയുധശേഖരം പിടികൂടിയത്. വടിവാളുകൾ, ഇടിക്കട്ടകൾ എന്നിവ ഇവിടെനിന്നു പോലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആയിക്കര സ്വദേശി ആഷിഖ് എന്നയാളെ പോലീസ്…
Read More » - 17 October
വീട്ടമ്മയ്ക്ക് സ്വന്തം അശ്ലീലചിത്രം അയച്ച വൈദികന് തിരികെ കിട്ടിയത് വയറുനിറയെ തല്ല്!
കൊച്ചി: വീട്ടമ്മയായ യുവതിക്ക് തന്റെ സ്വകാര്യ അവയവത്തിന്റെ പടം എടുത്ത് വൈദികന് വാട്സ് ആപ്പില്‍ അയച്ചു കൊടുത്തു. കിട്ടിയത് യുവതിയുടെ ഭര്‍ത്താവായ സഹ വൈദീകന്റെ കയ്യിലും. കലിപ്പൂണ്ട…
Read More » - 17 October
ഗോഡ്ഫാദര് പരാമര്‍ശം പണിപാളി; ബിജിമോള്‍ക്കെതിരെ സിപിഐ നടപടിയെടുക്കും
തിരുവനന്തപുരം: മന്ത്രിസ്ഥാനം ലഭിക്കാതിരുന്നത് തനിക്ക് ഗോഡ്ഫാദര്മാരില്ലാത്തതിനാലാണെന്ന എംഎല്‍എ ബിജിമോളിന്റെ പരാമര്‍ശം എട്ടിന്റെ പണികൊടുത്തു. ബിജിമോള്‍ക്കെതിരെ നടപടിയെടുക്കാനാണ് നിര്‍ദേശം. എന്ത് നടപടിയെടുക്കണമെന്നതിനെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് ഇടുക്കി ജില്ലാ നിര്‍വാഹകസമിതിയാണ്. ഉടന്‍…
Read More » - 17 October
സൗമ്യ വധക്കേസിന് പിന്നാലെ ജിഷ വധക്കേസിലും വക്കീൽ ആളൂർ തന്നെ
കൊച്ചി: സൗമ്യ വധക്കേസിന് പിന്നാലെ ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വേണ്ടിയും അഡ്വ. ബി.എ ആളൂര്‍ ഹാജരാകുന്നു. ആളൂരിനെ തന്റെ അഭിഭാഷകനായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അമീറുള്‍…
Read More » - 17 October
റെയില്‍വേ സ്റ്റേഷനില്‍ കോളജ് വിദ്യാര്‍ത്ഥിനികള്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് കോളജ് വിദ്യാര്‍ത്ഥിനികള്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വടകര സ്വദേശിനികളായ രണ്ട് വിദ്യാര്‍ത്ഥിനികളാണ് വിഷം കഴിച്ചത്. കോയമ്പത്തൂര്‍ നെഹ്റു…
Read More » - 17 October
എസ്ബിഐയുംഅനുബന്ധബാങ്കുകളും 6 ലക്ഷം എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു
തിരുവനന്തപുരം : സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി എസ്ബിഐയും അനുബന്ധബാങ്കുകളും ആറുലക്ഷത്തിലേറെ എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു.കാര്‍ഡ് ബ്ലോക്കായവര്‍ എത്രയും വേഗം സമീപത്തുള്ള ബാങ്കിലെത്തി പുതിയ കാര്‍ഡിന് അപേക്ഷ…
Read More » - 17 October
ബന്ധുനിയമനം; നാല് നിയമനങ്ങളില്‍ ജയരാജന് 30 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് സുരേന്ദ്രന്
തിരുവനന്തപുരം: ഇപി ജയരാജനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ജയരാജന്റെ ബന്ധു നിയമനം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് നടന്നതെന്ന് സുരേന്ദ്രന്…
Read More » - 17 October
തീവ്രവാദത്തിനെതിരായ പാകിസ്ഥാന്റെ ത്യാഗം ലോകം തിരിച്ചറിയണം; മോദിയുടെ പ്രസ്താവനയെ പ്രതിരോധിച്ച് ചൈന
ബീജിങ് : ബ്രിക്സ് ഉച്ചകോടിയില്‍ ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിരോധിച്ച് ചൈന. ഭീകരവാദത്തിന്റെ മാതൃത്വം പാക്കിസ്ഥാനാണെന്ന് കഴിഞ്ഞ ദിവസം മോദി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ചൈന രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 17 October
ഗ്രീന്‍ കാര്‍പ്പെറ്റ് പദ്ധതിക്ക് ശംഖുമുഖത്ത് തുടക്കം കുറിച്ചു
തിരുവനന്തപുരം: ജില്ലയിലെ തീവ്രശുചീകരണ യജ്ഞമായ ഗ്രീന്‍കാര്‍പ്പറ്റ് (പച്ചപ്പരവതാനി) പദ്ധതിക്ക് ശംഖുംമുഖത്ത് തുടക്കമായി. ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ശുചീകരണപരിപാടി സംഘടിപ്പിച്ചത്. വി.എസ്.ശിവകുമാര്‍ എം.എല്‍.എ. ശംഖുംമുഖത്തെ പരിപാടി…
Read More » - 17 October
സ്കൂള്‍ സിലബസുകള്‍ ഇസ്ലാമിക വിരുദ്ധം;കുട്ടികളെ സ്കൂളില്‍ പറഞ്ഞയക്കുന്നത് അനിസ്ലാമികം ; സലഫി പ്രഭാഷകന്‍ അബ്ദുല്‍ മുഹ്സിന് ഐദീദ്
കോഴിക്കോട്; വിവാദങ്ങള്‍ക്കു തിരികൊളുത്തി വീണ്ടും സലഫി പ്രഭാഷകന്‍ അബ്ദുല്‍ മുഹ്സിന് ഐദീദിന്റെ പ്രഭാഷണം.കുട്ടികളെ സ്കൂളില്‍ പറഞ്ഞയക്കുന്നത് അനിസ്ലാമികമാണെന്നും പകരം ഹോം സ്കൂള്‍ ആണ് വേണ്ടതെന്നുമാണ് പുതിയ…
Read More » - 17 October
ഒന്നര ലക്ഷം രൂപയുടെ തലമുടി വെച്ചുപിടിപ്പിക്കല്‍ ശസ്ത്രക്രിയ വെറും 500 രൂപക്ക് നടത്തി മലപ്പുറം താലൂക് ആശുപത്രി ചരിത്രം രചിച്ചു
മലപ്പുറം; ചരിത്രം കുറിച്ച് മലപ്പുറം താലൂക് ആശുപത്രി. സ്വകാര്യ ആശുപത്രിയില്‍ ഒന്നര ലക്ഷം രൂപ വില വരുന്ന ശസ്ത്രക്രിയയായ തലമുടി വെച്ച് പിടിപ്പിക്കല്‍ ( ഹെയര്‍…
Read More » - 17 October
സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍
കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 22,480 രൂപ എന്ന നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.ഗ്രാമിന് 2,810 രൂപയാണ് വില. ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. കഴിഞ്ഞ ആറ്…
Read More »