തിരുവനന്തപുരം : വൈദ്യുതി ബോര്‍ഡിനെതിരേ വിമര്‍ശനവുമായി ഇലക്ട്രിസിറ്റി റെലുലേറ്ററി കമ്മിഷന്‍. നിരക്കു വര്‍ധനവുമായി ബന്ധപ്പെട്ട അവസാന ഹിയറിംഗിലാണ് ബോര്‍ഡിനെതിരേ കമ്മിഷന്‍ വിമര്‍ശനം ഉന്നയിച്ചത്. ബോര്‍ഡ് യഥാസമയം വരവ്‌ചെലവ് കണക്കുകള്‍ നല്‍കുന്നില്ലെന്നും വൈദ്യുതി ബോര്‍ഡിന്റേത് ഇരട്ടത്താപ്പെന്നും കമ്മിഷന്‍ ആരോപിച്ചു.
Post Your Comments