Kerala
- Sep- 2016 -27 September
ഐഎഎസ്-ഐപിഎസ് ചേരിപ്പോരില്‍ പങ്ക്ചെര്ന്ന് ജേക്കബ് തോമസ്!
തിരുവനന്തപുരം: ഐഎഎസുകാർക്കെതിരെ അന്വേഷണം വേണ്ടെങ്കിൽ ഐപിഎസുകാർക്കെതിരെയും അന്വേഷണം വേണ്ടെന്ന നിലപാടുമായി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്.ടൈറ്റാനിയം, കെഎംഎംഎൽ, മലബാർ സിമന്റ്, കണ്ണൂർ വിമാനത്താവളം ഉൾപ്പെടെ നിരവധി അന്വേഷണങ്ങൾ…
Read More » - 27 September
രക്തത്തിനു പകരം ചുവന്നമഷി; ട്രോളന്മാരുടെ വാരിക്കുഴിയില്‍ വീണ് കെ.എസ്.യു!
തിരുവനന്തപുരം: കെ എസ് യു ഒരുപാട് ആക്ഷേപവും പരിഹാസവും കേട്ടിട്ടുണ്ട്. എന്തിനും ഏതിനും ട്രോളുകളുള്ള ഈ കാലത്ത് വളരെ ചൂടുള്ള ഒരു ട്രോൾ വിഭവമായി മാറിയിരിക്കുകയാണ് കെ…
Read More » - 27 September
കേരളത്തിലെത്തിയ പ്രധാനമന്ത്രിക്ക് നേരേ ബോംബ് ഭീഷണിയും!
കോഴിക്കോട്: ബിജെപി നാഷണൽ കൗൺസിലിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയ പ്രധാനമന്ത്രിക്ക് നേരെ ബോംബ്ഭീഷണി ഉണ്ടായിരുന്നതായി റിപ്പോർട്ട്. ഇന്റർനെറ്റ് കോള്‍ മുഖേന നടക്കാവ് പോലീസ് സ്റ്റേഷനിലാണ് പൂർണമായും ഹിന്ദിയിലുള്ള ഭീഷണി…
Read More » - 27 September
അമൃത മെഡിക്കല്‍ കോളേജിനെതിരെ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍
ഡൽഹി: അമൃത മെഡിക്കല്‍ കോളേജിനെതിരെ സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതിയിലാണ് വ്യക്തമാക്കിയത്. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സ്വന്തമായി പ്രവേശന നടപടികളുമായി മുന്നോട്ട് പോയതിനാലാണ് സര്‍ക്കാര്‍ അമൃത…
Read More » - 27 September
പട്ടിണി മരണത്തിന് കാരണമായത് ബന്ധുക്കളുടെ അനാസ്ഥ : മകളുടെ നിലയും ഗുരുതരം
എടപ്പാള്‍ : നഗരത്തിനുസമീപത്തെ വീട്ടില്‍ പത്തുദിവസമായി ഭക്ഷണം കഴിക്കാതെയാണ് 53 കാരി മരിച്ചത്. മൃതശരീരം കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്ന മകളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടാമ്പി റോഡില്‍ എടപ്പാള്‍…
Read More » - 27 September
സംസ്ഥാനത്ത് ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സ്വീകരിച്ച നടപടികളെപ്പറ്റി മുഖ്യമന്ത്രി
തിരുവനന്തപുരം: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി സാമൂഹ്യ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയാണെന്ന് മുഖ്യമന്ത്രി…
Read More » - 26 September
നഗ്നചിത്രം പകര്‍ത്തി വന്‍ തുക തട്ടിയ യുവതി പിടിയില്‍
തിരുവനന്തപുരം : നഗ്നചിത്രം കാട്ടി വന്‍ തുക തട്ടിയ യുവതി പിടിയില്‍. കൊല്ലം കൊട്ടിയം സ്വദേശി ഇബിയാണ് തിരുവനന്തപുരത്ത് അറസ്റ്റിലായത്. ഡോക്ടര്‍ എന്ന വ്യാജേനെയാണ് ഇബി തിരുവനന്തപുരം…
Read More » - 26 September
ഒടുവില്‍ വിഎസിന് നിയമസഭയുടെ മൂന്നാംനിലയില്‍ മുറി അനുവദിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന നേതാവെന്ന് പരിഗണനപോലും നല്‍കുന്നില്ലെന്നും നിയമസഭയില്‍ വിശ്രമിക്കാന്‍ ഇടമില്ലെന്നും പറഞ്ഞ് വിഎസ് അച്യുതാനന്ദന് സ്പീക്കര്‍ക്ക് കത്തയച്ചിരുന്നു. ഒടുവില്‍ വിഎസിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചു. നിയമസഭയുടെ മൂന്നാംനിലയില്‍…
Read More » - 26 September
സുനന്ദ കേസ്: തരൂരിന്റെ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത മെസേജുകളെ കുറിച്ച് പോലീസ് അന്വേഷിക്കുന്നു
ദില്ലി: സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണത്തെ തുടര്‍ന്നുള്ള കേസ് അന്വേഷണത്തില്‍ ശശി തരൂരിന്റെയും സുനന്ദയുടെയും ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യപ്പെട്ട സന്ദേശങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് കാനഡ…
Read More » - 26 September
വീണ്ടും സെല്‍ഫി ദുരന്തം ; യുവാവ് ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം : വീണ്ടും ഒരു സെല്‍ഫി ദുരന്തം റിപ്പോര്‍ട്ട് ചെയ്തു. പൊന്മുടി സന്ദര്‍ശിക്കാനെത്തിയ യുവാവാണ് സെല്‍ഫിയെടുക്കുന്നതിനിടയില്‍ കാല് വഴുതി വീണ് അപകടം സംഭവിച്ചത്. വട്ടിയൂര്‍ക്കാവ് സ്വദേശി അഭയ്(19)ആണ്…
Read More » - 26 September
കൊലപാതകത്തിനു പരിശീലനം നല്കുന്ന സംഘടനകള്‍ കേരളത്തിലുണ്ട് ; മുഖ്യമന്ത്രി
തിരുവനന്തപുരം: കൊലപാതകത്തിന് പരിശീലനം നല്കുന്ന സംഘടനകള്‍ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. ഇത്തരം സംഘടനകള്‍ നേതൃത്വം നല്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും കേരളത്തിലുണ്ട്. അതുകൊണ്ട് രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗം…
Read More » - 26 September
എന്‍ഡിഎ കേരള ഘടകത്തിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു
കോഴിക്കോട് : എന്‍ഡിഎ കേരള ഘടകത്തിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ചെയര്മാന്. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കണ്‍വീനറായും പ്രഖ്യാപിച്ചു.…
Read More » - 26 September
ലോക രാജ്യങ്ങളെ അമ്പരപ്പിച്ച് വീണ്ടും ഐ എസ് ആർ ഒ യുടെ ചരിത്ര നേട്ടം
ശ്രീഹരിക്കോട്ട: കാലാവസ്ഥാനിരീക്ഷണത്തിന് വേണ്ടിയുള്ള സ്കാറ്റ്സാറ്റ്-1 ഉൾപ്പടെ എട്ട് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-35 വിക്ഷേപിച്ചു.പിഎസ്എൽവി സി – 35 ന്റെ പ്രത്യേകത,ഒരേ ദൗത്യത്തിൽ ഉപഗ്രഹങ്ങളെ രണ്ട് വ്യത്യസ്ത ഭ്രമണപഥത്തിലെത്തും…
Read More » - 26 September
നിയമസഭയില്‍ വിശ്രമിക്കാന്‍ സൗകര്യമില്ല, മുതിര്‍ന്ന അംഗമായിട്ടും പരിഗണന കിട്ടുന്നില്ലെന്ന പരാതിയുമായി വിഎസ്
തിരുവനന്തപുരം: മുതിര് അംഗവും ക്യാബിനറ്റ് പദവി ഉണ്ടായിട്ടും പരിഗണന ലഭിക്കുന്നില്ലെന്ന് വിഎസ് അച്യുതാനന്ദന്. നിയമസഭയില്‍ വിശ്രമിക്കാന്‍ സൗകര്യമില്ലെന്നും, പ്രത്യേകം മുറിയോ പദവിയോ നല്‍കുന്നില്ലെന്നും പരാതിപ്പെട്ട് വിഎസ് സ്പീക്കര്‍ക്ക്…
Read More » - 26 September
പള്ളിയിലെ കുളത്തിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
വേങ്ങര: മലപ്പുറം വേങ്ങരയിൽ പത്തുമൂച്ചി ജുമാ മസ്ജിദ് പള്ളിയുടെ കുളത്തിൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.പാക്കട അബ്ദുൾ റസാഖിന്റെ മകൻ അബ്ദുൾ വാഹിദിനെയാണ് ഞായറാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 26 September
ദിവസങ്ങളോളം ഭക്ഷണം കഴിച്ചില്ല, യുവതി മരിച്ച നിലയില്‍
മലപ്പുറം: ഭക്ഷണവും മരുന്നും നല്കാന് സഹായത്തിനാരുമില്ലാതെ യുവതി മരണപ്പെട്ടു. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെയാണ് എടപ്പാള്‍ വടക്കത്ത് കുന്നത്ത് ശോഭന (55) യുടെ മരണം. ഒരു മകള്‍ മാത്രമായിരുന്നു…
Read More » - 26 September
മാണിക്കെതിരെ തെളിവുമായി വിജിലൻസ്
കൊച്ചി: കോഴിക്കോഴ കേസിൽ മുന്‍മന്ത്രി കെഎം മാണിക്കെതിരെ ശക്തമായ തെളിവുമായി വിജിലൻസ് ഹൈക്കോടതിയിൽ. നികുതിപിരിവിന് മാണി സ്റ്റേ നൽകിയതിന്റെ ഫയൽ പിടിച്ചെടുത്തു. മാണിയുടെ ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 26 September
എൻഡിഎ കേരള ഘടകം: കുമ്മനത്തിനും തുഷാർ വെള്ളാപ്പള്ളിക്കും പുതിയ പദവി
കോഴിക്കോട്: തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍.ഡി.എ. സംസ്ഥാന കണ്‍വീനറാക്കാന്‍ അമിത് ഷാ വിളിച്ച എന്‍.ഡി.എ. യോഗത്തില്‍ തീരുമാനം. കൂടാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ എൻഡിഎ കേരള…
Read More » - 26 September
ഹിന്ദു സമൂഹത്തിന്റെ സംഭാവനകളെ വാഴ്ത്തി ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: ഹിന്ദു സമൂഹത്തെ വാനോളം പുകഴ്ത്തി റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ആഗോള സാമൂഹിക വളര്‍ച്ചയ്ക്കും അമേരിക്കന്‍ സംസ്കാരത്തിനും ഹൈന്ദവ സമൂഹം നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് ട്രംപ്…
Read More » - 26 September
കുരുക്ക് മുറുക്കി വിജിലൻസ് : കെ . ബാബുവിന്റെ ഭാര്യയെ ചോദ്യം ചെയ്തു
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ. ബാബുവിന്റെ ഭാര്യ ഗീതയെയും സഹോദരന് കെ.കെ. ജോഷിയെയും വിജിലന്‍സ് ചോദ്യം ചെയ്തു.ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് വിജിലന്‍സ്…
Read More » - 26 September
കുഞ്ഞുങ്ങളെ കഴുത്തു ഞെരിച്ചു കൊന്നശേഷം വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കി
കുറ്റിപ്പുറം : ഇന്നു രാവിലെ ആറു മണിയോടെയാണ് സംഭവം. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് യുവതി ഒരുവയസുള്ള ഇരട്ട കുഞ്ഞുങ്ങളെ കഴുത്തു ഞെരിച്ചു കൊന്നശേഷം തീകൊളുത്തി ജീവനൊടുക്കി.കുറ്റിപ്പുറം ലക്ഷം…
Read More » - 26 September
തിരുവനന്തപുരം വിമാനത്താവളം മൂന്ന് മാസം പകല്‍ അടച്ചിടും കാരണം വ്യക്തമാക്കി എയര്‍പോര്‍ട്ട് അധികൃതര്‍
തിരുവനന്തപുരം: റണ്‍വെയിലെ അറ്റകുറ്റ പണികള്‍ നടത്തുന്നതിന്റെ ഭാഗമായി റണ്‍വേ മൂന്ന് മാസം അടച്ചുടുന്നതിന് തീരുമാനം. അന്താരാഷ്ട്ര നിലവാരത്തില്‍ റണ്‍വേ നവീകരിക്കുന്നതിന്റെ (റീകാര്‍പെറ്റിംഗ്) ഭാഗമായാണ് അന്താരാഷ്ട്ര വിമാനത്താവളം മൂന്നു…
Read More » - 26 September
കെ.എസ്.യു നേതാവിന്റെ ഫോണ്‍ മോഷണം പോയി : ജില്ലാ പഞ്ചായത്ത് അംഗമായ മുന്‍ കെ.എസ്.യു നേതാവിനെതിരെ കേസ്
തൃശൂര്‍: തൃശൂരില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളി യൂത്ത് കോണ്‍ഗ്രസിലേയ്ക്കും വ്യാപിക്കുന്നുവെന്നതിന് തെളിവ്. രാഷ്ട്രീയപകപ്പൊക്കലിന് വേണ്ടി മൊബൈല്‍ ഫോണ്‍ മോഷണവും പൊലീസ് കേസ് അന്വേഷണവും. തൃശൂരിലാണ് കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കിയ സംഭവം…
Read More » - 26 September
‘എന്തിരനെ’ വെല്ലുന്ന രീതിയിൽ എംബിബിഎസ് പരീക്ഷയില്‍ കോപ്പിയടി
തിരുവനന്തപുരം: ആരോഗ്യസർവകലാശാല നടത്തുന്ന എംബിബിഎസ് പരീക്ഷയില്‍ കോപ്പിയടി നടന്നതായി വിവരം. എംബിബിഎസ് പരീക്ഷയുടെ ജനറല്‍ മെഡിസിന് പേപ്പറിൽ തിരുവനന്തപുരത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജിലാണ് ഹൈടെക് കോപ്പിയടി…
Read More » - 26 September
യുവതിയുടെ രണ്ട് ദിവസം പഴക്കം ചെന്ന മൃതദേഹം ഹോസ്റ്റലിന്റെ ടെറസിൽ കണ്ടെത്തി
കഴക്കൂട്ടം : കഴക്കൂട്ടത്തെ ഹോസ്റ്റലിൽ യുവതിയുടെ രണ്ട് ദിവസം പഴക്കം ചെന്ന മൃതദേഹം കണ്ടെത്തി. കഴക്കൂട്ടത്തെ സ്വകാര്യ സ്ഥാപനത്തിലെ ബിസിനസ് ഡവലപ്മെന്റ് എക്സ്ക്യൂട്ടീവ് ആയ വി.പി.ആശ (33)യെയാണു…
Read More »