Kerala
- Nov- 2016 -24 November
പതിനൊന്നാം വർഷവും മലചവിട്ടാൻ റഷ്യയിൽ നിന്ന് സ്വാമിമാർ എത്തി
സന്നിധാനം: അയ്യപ്പനെ കാണാന്‍ റഷ്യയില്‍ നിന്ന് ഇത്തവണയും അവരെത്തി. തുടര്‍ച്ചയായി ഇത് പതിനൊന്നാം വര്‍ഷമാണ് അയ്യപ്പന്മാർ മലചവിട്ടുന്നത്. ഇന്ത്യന്‍ ദാര്‍ശനിക ചിന്തകളില്‍ ആകൃഷ്ടനായി ഹിന്ദുമതം സ്വീകരിച്ച സെന്റ്പീറ്റേഴ്സ്ബര്‍ഗ്…
Read More » - 24 November
സാങ്കേതിക വിദ്യയുടെ കൈപിടിച്ച് ശബരിമലയും: കാണിക്ക ഇടാനും പുതിയ മാർഗം
പത്തനംതിട്ട: ശബരിമലയിൽ ഇനി സ്വൈപ്പിങ്ങ് യന്ത്രം വഴി കാണിക്ക നിക്ഷേപിക്കാം. തങ്ങള്‍ക്ക് ഇടാനുള്ള കാണിക്കയുടെ തുക യന്ത്രത്തില്‍ രേഖപ്പെടുത്തി സാധാരണ സ്വൈപ്പിങ്ങ് യന്ത്രത്തിലേതുപോലെ പ്രവർത്തിപ്പിച്ചാൽ മതിയാകും. സോപാനത്ത്…
Read More » - 23 November
റസ്റ്റോറന്റ് ആക്രമണം യുവമോര്‍ച്ച പ്രവര്‍ത്തകരെ വെറുതെവിട്ടു
കോഴിക്കോട് : സംസ്ഥാനത്തൊട്ടാകെ ചുംബന സമരം അടക്കമുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ച കോഴിക്കോട് ഡൗൺ ടൗൺ റസ്റ്റോറന്റ് തല്ലി തകർത്ത കേസിലെ പ്രതികളെ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്…
Read More » - 23 November
ദേശീയപാതയില്‍ ലക്ഷങ്ങളുടെ കള്ളനോട്ട് ഉപേക്ഷിച്ച നിലയില്‍
ഉപ്പുതറ : ദേശീയപാതയില്‍ ലക്ഷങ്ങളുടെ കള്ളനോട്ട് ഉപേക്ഷിച്ച നിലയില്‍. കൊല്ലം ദിണ്ഡിഗല്‍ ദേശീയപാതയില്‍ വളഞ്ഞാങ്ങാനത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെത്തിയത്. 2,58,000…
Read More » - 23 November
ടാങ്കര്‍ ലോറി സമരം അവസാനിച്ചു
കൊച്ചി : ഇരുമ്പനം ഐ ഒ സി പ്ലാന്റിലെ ടാങ്കര്‍ ലോറി സമരം അവസാനിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ടെണ്ടര്‍ നടപടികള്‍ പരിഷ്കരിക്കുമെന്നും, ടെണ്ടര്‍…
Read More » - 23 November
എം.എം മണിയെ പുകഴ്ത്തി വെള്ളാപ്പള്ളി
ഇടുക്കി : വൈദ്യുതി മന്ത്രിയായി ചുമതലയേറ്റ എം.എം മണിയെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന് രംഗത്ത്. എസ്എന്‍ഡിപി നെടുങ്കണ്ടം പച്ചടി ശ്രീധരന് സ്മാരക യൂണിയന് ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് നിലപാടുകള്‍…
Read More » - 23 November
ചിറകില്‍ നിന്നും പുക എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം നിലത്തിറക്കി
കൊച്ചി: യാത്രയ്ക്കിടെ വിമാനത്തിന്റെ ചിറകിൽ നിന്ന് പുക ഉയർന്നതായുള്ള സംശയത്തെ തുടർന്ന് മംഗലാപുരം- ദമാം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി.…
Read More » - 23 November
സര്‍ക്കാര്‍ ജീവനക്കാരുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നു
പൊന്നാനി: കള്ളപ്പണം വെളുപ്പിക്കാന്‍ ഏജന്റുമാര്‍ രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ട്. വളരെ രഹസ്യമായാണ് ഇവരുടെ നീക്കങ്ങള്‍ നടക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഇവര്‍ കള്ളപ്പണം വെളുപ്പിക്കുന്നത്. കമ്മീഷന് വാങ്ങിച്ചാണ്…
Read More » - 23 November
പി.എസ്.സി അറിയിപ്പുകള്
കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍(എന്‍സിഎ എസ്സി, കാറ്റഗറി നമ്പര്‍ 2712015)തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖം നവംബര്‍ 25ന് പി എസ് സി…
Read More » - 23 November
മാനദണ്ഡങ്ങള്‍ ലംഘിച്ച് മരുന്നു വില്പന നടത്തിയാല്‍ നടപടി
തിരുവനന്തപുരം● ഡോക്ടറുടെ കുറിപ്പടിയോടുകൂടി മാത്രം വില്പന നടത്തേണ്ടതും ആരോഗ്യപ്രവര്‍ത്തകരുടെ കര്‍ശന നിരീക്ഷണത്തില്‍ ഉപയോഗിക്കേണ്ടതുമായ, ഷെഡ്യൂള്‍ എച്ച്, എച്ച്1, എക്സ് വിഭാഗത്തില്‍പ്പെടുന്ന മരുന്നുകള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് വില്പന നടത്തുന്നില്ലെന്ന്…
Read More » - 23 November
നാളെ കരിദിനം
നാളെ കരിദിനം തിരുവനന്തപുരം ● മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കമുള്ള സര്‍വകക്ഷിസംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനത്ത് കരിദിനം ആചരിക്കാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം…
Read More » - 23 November
മിസ്റ്റര്‍ പുലിമുരുകന് നിങ്ങള്‍ മലയാളികളെ അപമാനിച്ചു: പന്ന്യന്‍ രവീന്ദ്രന്
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ അനുകൂലിക്കുകയും മോദിയെ പുകഴ്ത്തുകയും ചെയ്ത സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച് സിപിഐഎം നേതാക്കള്‍. മദ്യശാലകള്ക്കുമുന്നിലും തിയേറ്ററിലും മറ്റും മണിക്കൂറുകളോളം ക്യൂ നില്ക്കുന്നവര് കുറച്ച്…
Read More » - 23 November
മോഹന്‍ലാല്‍ കള്ളപ്പണക്കാരനെന്ന് എംഎം മണി
തൊടുപുഴ: അധികാരത്തില്‍ കയറിയിട്ട് ഒരു ദിവസം പോലും ആയില്ല, അപ്പോഴേക്കും വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള പുറപ്പാടിലാണ് മന്ത്രി എംഎം മണി. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ വിമര്‍ശിക്കുന്നവരെ അനുകൂലിച്ചാണ് എംഎം മണിയുടെ…
Read More » - 23 November
വടക്കാഞ്ചേരി പീഡനക്കേസ് പുതിയ വഴിത്തിരിവിലേക്ക്
തൃശൂർ : സംസ്ഥാനത്തെ ഏറെ ഞെട്ടിച്ച വടക്കാഞ്ചേരി പീഡനക്കേസിന് തെളിവില്ലെന്ന് പോലീസ്. ആരോപണ വിധേയനായ സിപിഎം കൗണ്‍സിലര്‍ ഉൾപ്പെടുന്ന സംഘത്തിനെതിരെ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാനോ, പീഡനം നടന്ന…
Read More » - 23 November
ബിനീഷ് കോടിയേരി ക്ഷേത്രദര്‍ശനം നടത്തി
പുതുക്കാട്● സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് വയലൂര് മഹാദേവ ക്ഷേത്രത്തില്‍ ബിനീഷ്…
Read More » - 23 November
കള്ളപ്പണക്കാര്‍ക്കെതിരെ ജനസഭയുമായി ബി.ജെ.പി
തിരുവനന്തപുരം● കേരളത്തിലെ കള്ളപ്പണ ലോബിക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യവുമായി ബിജെപി വരുന്ന നവംബര്‍ 28 ാം തീയതി ജില്ലാ ആസ്ഥാനങ്ങളില്‍ ജനസഭ എന്ന ആശയവുമായി മുന്നോട്ട്.…
Read More » - 23 November
അഞ്ചല്‍ രാമഭദ്രന് വധക്കേസ്: പ്രതികള്‍ റിമാന്‍ഡില്‍
കൊല്ലം● കൊല്ലം ജില്ലയിലെ അഞ്ചല്‍ ഏരൂര്‍ നെട്ടയത്ത് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന രാമഭദ്രനെ രാത്രി വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത സി.പി.എം നേതാക്കളായ പ്രതികളെ…
Read More » - 23 November
സ്കൂളിൽ നിന്ന് അയച്ച മെസേജ് ഫേസ്ബുക്കിലിട്ടു: വിദ്യാർത്ഥിക്ക് മാനേജർ നൽകിയത് പ്രാകൃതശിക്ഷ
കൊല്ലം: സ്കൂളിൽ നിന്ന് അമ്മയ്ക്ക് അയച്ച മെസ്സേജ് സ്ക്രീൻഷോട്ട് എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിദ്യാർത്ഥിക്ക് നേരെ സ്കൂൾ അധികൃതരുടെ പ്രാകൃതനടപടി. തുടർന്ന് കൊല്ലം പാരിപ്പള്ളി എളിപ്പുറം…
Read More » - 23 November
ആറന്മുള വിമാനത്താവള പദ്ധതി പൂര്‍ണ്ണമായും റദ്ദാക്കി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ആറന്മുള വിമാനത്താവള പദ്ധതി പൂര്‍ണമായും റദ്ദാക്കി. പദ്ധതിയില്‍ 350 ഏക്കര്‍ ഭൂമി വ്യവസായ മേഖലയാക്കി പ്രഖ്യാപിക്കാനുള്ള തീരുമാനം, എന്‍ഒസി, സര്‍ക്കാര്‍ ഒഹരി എടുക്കാനുള്ള…
Read More » - 23 November
കേരളത്തില്‍ കള്ളപ്പണം കുമിഞ്ഞുകൂടുന്നു: കൊച്ചിയിലേക്ക് 200 കോടി കടത്തി
കൊച്ചി● നോട്ടു അസാധുവാക്കിയതിന് പിന്നാലെ 200 കോടി രൂപ കൊച്ചിയിലേക്ക് കടത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. റിയല്‍ എസ്റ്റേറ്റ്,…
Read More » - 23 November
ചലനം നിലയ്ക്കും;സംസ്ഥാനം ഇന്ധന പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം: ഐ.ഒ.സി.യുടെ ഇരുമ്പനം ടെര്‍മിനലില്‍ നിന്ന് പമ്പുകളിലേക്ക് ഇന്ധന വിതരണം നാല് ദിവസമായി നിലച്ചു. പ്രശ്ന പരിഹാരത്തിനായി ചൊവ്വാഴ്ച ഐ.ഒ.സി. അധികൃതരും ടാങ്കര്‍ ലോറി സമരം നടത്തുന്ന…
Read More » - 23 November
- 23 November
നല്ല റോഡുണ്ടായാൽ നല്ല കല്യാണാലോചന വരും : ജി.സുധാകരൻ
കാട്ടാക്കട: നല്ല റോഡുണ്ടായാൽ നല്ല കല്യാണാലോചന വരുമെന്ന് ജി. സുധാകരൻ. റോഡ് നല്ലതല്ലെങ്കിൽ ഓണം കേറാമൂലയാണെന്ന പേരിൽ നല്ല വിവാഹാലോചനകൾ നടക്കില്ല. തന്റെ നാട്ടിലെ ഒരു ഗ്രാമത്തിൽ…
Read More » - 23 November
ശബരിമലയുടെ പേര് മാറ്റം; നിലപാട് തിരുത്തി പ്രയാർ
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയ നിലപാട് തിരുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലക്യഷ്ണന് രംഗത്ത്. സർക്കാരിന് ദേവസ്വം ബോര്‍ഡിന്റെ നടപടി തെറ്റാണെങ്കില്‍ തിരുത്താന്‍…
Read More » - 23 November
ചലച്ചിത്രനടന്‍ ദേവനും നോട്ട് നിരോധനത്തെ കുറിച്ച് പ്രതികരിക്കുന്നു
തിരുവനന്തപുരം:കേന്ദ്രസർക്കാരിന്റെ നോട്ട് അസാധുവാക്കൽ നടപടിയെ പിന്തുണച്ച് നടൻ ദേവൻ രംഗത്ത്. നിലനിൽപ്പ് വരെ അപകടത്തിലായിട്ടും നോട്ടു പിൻവലിക്കൽ പ്രഖ്യാപിച്ച ഇഛാശക്തിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലാവരും പിന്തുണയ്ക്കണമെന്നാണ്…
Read More »