Kerala
- Dec- 2016 -11 December
കൊച്ചി മെട്രോ സ്റ്റേഷന് : പരിസര ശുചീകരണ നിയന്ത്രണം കുടുംബശ്രീക്ക്
കൊച്ചി : ഉടൻ പ്രവർത്തന സജ്ജമാകാൻ തയാറെടുക്കുന്ന കൊച്ചി മെട്രോ സ്റ്റേഷൻ പരിസരത്തെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണവും,ശുചീകരണ പ്രവര്‍ത്തനങ്ങളും കുടുംബശ്രീയ്ക്ക് നല്കാന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന…
Read More » - 11 December
സിപിഐ ഓഫീസിന് സമീപം പെട്രോള്‍ ബോംബ്; രണ്ട് പേര് പിടിയില്‍
പാലക്കാട്: സിപിഐ ഓഫീസിന് സമീപം പെട്രോള്‍ ബോംബുകളുമായി രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിടിയില്‍. പാലക്കാട് വടക്കുംന്തറ സ്വദേശികളാണ് പിടിയിലായത്. റോഷന്, രാജേഷ് എന്നീ യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ഇതിനുപിന്നില്‍.…
Read More » - 11 December
അമ്മമാര്‍ ഒട്ടും ആശങ്കപ്പെടേണ്ടതില്ല; ജാഗ്രതയോടെ പോലീസ് നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് നിഷാനയ്ക്ക് മറുപടിയായി ഡിജിപി
തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവം കൂടിവരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ സ്വദേശിനിയായ നിഷാന മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം അയച്ച വീഡിയോ സന്ദേശം ശ്രദ്ധേയമായിരുന്നു. ഒരു അമ്മയെന്ന…
Read More » - 11 December
ബി.ജെ.പി നേതൃത്വത്തില്‍ നബിദിന റാലിയ്ക്ക് സ്വീകരണം
പാലക്കാട് ● തരൂർ നിയോജ മണ്ഡത്തിലെ പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിൽ തരൂർ നിയോജക മണ്ഡലത്തിലെ ന്യുനപക്ഷ മോർച്ചയുടേയും,പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ നബിദിന ഘോഷയാത്രക്ക് ഒരു സ്വീകരണവും പായസവിതരണവും നടത്തുന്നു.…
Read More » - 11 December
തൃശൂരില്‍ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതായി തെളിവ് : പ്രതിസ്ഥാനത്ത് ജ്വല്ലറി-ക്വാറി ഉടമകള്‍ : സഹകരണ ബാങ്കിനെതിരെയും അന്വേഷണം
തൃശൂര്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദി കറന്‍സി നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ വ്യാപകമായി ശ്രമമുണ്ടായി എന്നതിന് വ്യക്തമായ തെളിവ്. സംസ്ഥാനത്തെ…
Read More » - 11 December
മാവോയിസ്റ്റ് ഏറ്റുമുട്ടൽ: ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു
മലപ്പുറം ● മലപ്പുറം നിലമ്പൂരിലെ കരുളായി വനത്തിൽ മാവോയിസ്റ്റുകളും കേരള പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നീതിയുക്തമായ അന്വേഷണം വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. കേരള പോലീസ് ഡിജിപി,…
Read More » - 11 December
മാവോയിസ്റ്റുകൾ ആയുധ പരിശീലനം നടത്തിയ ദൃശ്യങ്ങൾ പുറത്ത്
നിലമ്പൂര്‍: മാവോയിസ്റ്റുകള്‍ ആയുധ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട മാവോയിസ്റ്റ് മാവോയിസ്റ്റ് ദിനാചരണത്തില്‍ വെച്ച് ചിത്രീകരിക്കപ്പെട്ട ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇതാദ്യമായാണ് ഇത്തരത്തിൽ മാവോയിസ്റ്റുകള്‍…
Read More » - 11 December
പ്രത്യുല്‍പ്പാദനശേഷിയുടെ അവസാന നിമിഷം വരെ കുട്ടികളെ ജനിപ്പിക്കാന്‍ ശ്രമിക്കണം : ഇടയലേഖനം വന്‍ വിവാദത്തില്‍
തൊടുപുഴ: കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട് ഇടുക്കി രൂപതാധ്യക്ഷന്റെ ഇടയലേഖനം വന്‍ വിവാദമാകുന്നു. കുട്ടികളെ ജനിപ്പിക്കാന്‍ കുടുംബങ്ങള്‍ മത്സരബുദ്ധിയോടെ മുന്നോട്ടുവരണമെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഇടയലേഖനം ദേശീയ…
Read More » - 11 December
സംസ്ഥാന ഭാഗ്യക്കുറിയില്‍ അടിമുടി പരിഷ്കരണം : സമ്മാനത്തുകയിലും മാറ്റം വരുത്തും
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ഘടന അടിമുടി പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. അച്ചടിയിലെ സമഗ്രമാറ്റത്തിന് പുറമെ സമ്മാനത്തുകയിലും മാറ്റം വരുത്താനുള്ള നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. കഴിഞ്ഞ…
Read More » - 10 December
വീട്ടമ്മയെ കൊന്ന് പുഴയില്‍ തള്ളി: പാസ്റ്റര്‍ അറസ്റ്റില്‍
അടിമാലി: വീട്ടമ്മയെ കൊന്ന് പുഴയില്‍ തള്ളിയ പാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയുടെ കാമുകൻ ആയിരുന്നു ഇയാൾ എന്നാണു പോലീസ് പറയുന്നത്.കൊന്നത്തടി പൊന്നിടുത്തുംപാറയില്‍ ബാബുവിന്റെ ഭാര്യ സാലുവിനെ…
Read More » - 10 December
വനംവകുപ്പ് ഉദ്യോഗസ്ഥരെ ബന്ദികളാക്കാൻ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടു; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്
മലപ്പുറം:കരുളായി വനത്തില്‍ തമ്പടിച്ചിരുന്ന മാവോയിസ്റ്റുകൾ വനം വകുപ്പുദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോകാനും ബന്ദികളാക്കാനും പദ്ധതിയൊരുക്കിയതായുള്ള രേഖകളും വീഡിയോ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.വെടിവെയ്പ്പ് നടന്ന ടെന്റുകളിൽ നടന്ന പരിശോധനയിലാണ്…
Read More » - 10 December
കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരത്തിലേക്ക്
തിരുവനന്തപുരം : ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ സമരത്തിനൊരുങ്ങുന്നു. 22 ന് എ.ഐ.ടി.യു.സിയും, 23 ന് കോണ്‍ഗ്രസ് അനുകൂല സംഘടനായ ടി.ഡി.എഫും പണിമുടക്കിന് നോട്ടീസ് നല്കി.…
Read More » - 10 December
നിങ്ങള്‍ ഉപയോഗിക്കുന്ന വെളുത്തുള്ളിയിലും പതിയിരിക്കുന്നത് അപകടം
നിങ്ങള്‍ ഉപയോഗിക്കുന്ന വെളുത്തുള്ളിയിലും പതിയിരിക്കുന്നത് അപകടം, ഞെട്ടേണ്ട സംഭവം സത്യമാണ്. വെളുത്തുള്ളിയിലും ചൈനീസ് വര്‍ഗ്ഗം ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. സാധാരണ വെളുത്തുള്ളിയേക്കാള്‍ ഉരുണ്ടതും കനക്കുറവുമായിരിക്കും ഇത്തരം വെളുത്തുള്ളിക്ക്.…
Read More » - 10 December
മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : മദ്ധ്യപ്രദേശ് ഖേദം പ്രകടിപ്പിച്ചു
ഭോപ്പാൽ : ഭോപ്പാലിലെ മലയാളി സംഘടനകളുടെ സ്വീകരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പൊലീസ് തടഞ്ഞതുമായി ബന്ധപ്പെട്ട സംഭവത്തിൽ മദ്ധ്യപ്രദേശ് സർക്കാർ ഖേദം അറിയിച്ചു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്…
Read More » - 10 December
മുഖ്യമന്ത്രിയെ മധ്യപ്രദേശില്‍ തടഞ്ഞസംഭവം: സി.പി.എം വ്യാപക പ്രതിഷേധത്തിന്
തിരുവനന്തപുരം● മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലില്‍ മലയാളികളുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെ വിലക്കിയ മധ്യപ്രദേശ് സര്‍ക്കാരിന്റെയും പൊലീസിന്റെയും ആര്‍എസ്എസിന്റെയും നടപടി ഫാസിസ്റ്റ് രീതിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്…
Read More » - 10 December
രാഷ്ട്രപതിയെ വിമര്‍ശിച്ച് എം.എം മണി
തിരുവനന്തപുരം : നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രിയെ രാഷ്ട്രപതി വിമര്‍ശിക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി എം.എം മണി. പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ത്തിയ എംപിമാരെ രാഷ്ട്രപതി വിമര്‍ശിച്ചത് ശരിയായില്ല. തലയ്ക്ക് വെളിവില്ലാത്തതുകൊണ്ടല്ല…
Read More » - 10 December
തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് ഇനി സ്പൈസ് ജെറ്റില്‍ പറക്കാം
തിരുവനന്തപുരം● ഡല്‍ഹി-തിരുവനന്തപുരം റൂട്ടില്‍ പ്രതിദിന നോണ്‍-സ്റ്റോപ് സര്‍വീസുമായി പ്രമുഖ വിമാനക്കമ്പനിയായ സ്പൈസ്ജെറ്റ്. ഡിസംബര്‍ 24 മുതലാകും പുതിയ സര്‍വീസ് ആരംഭിക്കുന്നത്. 5,728 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.…
Read More » - 10 December
ഭീമ ജ്വല്ലറി ഷോറൂമില്‍ തീപിടിത്തം
കൊച്ചി : ഇടപ്പള്ളി ഭീമ ജ്വല്ലറിയുടെ ഷോറൂമില്‍ തീപിടുത്തം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ജീവനക്കാരെ മുഴുവന്‍ കെട്ടിടത്തില്‍നിന്ന് ഒഴിപ്പിച്ചു.ഇന്ന് വൈകിട്ട്…
Read More » - 10 December
അരവണ പ്ലാന്റില്‍ പൊട്ടിത്തെറി
ശബരിമല : ശബരിമലയിലെ അരവണ പ്ലാന്റ് പൊട്ടിതെറിച്ച് അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. അരവണ ഒഴുകിയെത്തുന്ന പൈപ്പാണ് പൊട്ടിതെറിച്ചത്. എങ്ങനെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് വ്യക്തമല്ല.…
Read More » - 10 December
കലാമിന്റെ പേരിലെ സര്‍വ്വകലാശാലയിൽ വിദ്യാര്‍ത്ഥികളുടെ സ്വപ്ന ചിറകുകള് അരിയരുത് ; വൈറൽ ആയി വിസിക്ക് വിദ്യാർത്ഥിയുടെ തുറന്ന കത്ത്
കൊല്ലം : എ.പി.ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാണിച്ചുള്ള വിദ്യാര്‍ഥിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു.പരീക്ഷ നടത്തിപ്പ് കാര്യങ്ങള്‍ സ്വകാര്യ ഏജന്‍സിയെ…
Read More » - 10 December
നോട്ട് അസാധു : ബിവറേജസിന് കോടികളുടെ നഷ്ട്ടം
തിരുവനന്തപുരം : നോട്ട് ആസാധുവാക്കിയതിനു ശേഷം സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്റെ വിൽപ്പനയിൽ 143 കോടിയുടെ നഷ്ടമുണ്ടായതായി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 10 December
24 കോടിയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു,
വെല്ലൂര്‍ : വെല്ലൂരില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 24 കോടി രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു. വെല്ലൂര്‍ ടൗണിന് സമീപം ഒരു കാറില്‍ സൂക്ഷിച്ചിരുന്ന…
Read More » - 10 December
കയ്യില്‍ പണമില്ലാതിരുന്ന വിദേശി ഭക്ഷണം കഴിച്ച ശേഷം ചെയ്തത് ഇങ്ങനെ
മൂന്നാര്‍ : കയ്യില്‍ പണമില്ലമില്ലാതിരുന്ന വിദേശി ഭക്ഷണം കഴിച്ച ശേഷം ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി. മൂന്നാറിലെ എടിഎമ്മുകളില്‍ പണം ലഭിക്കാതെ വന്നതോടെയാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത്. എടിഎമ്മില്‍…
Read More » - 10 December
സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്..
തിരുവനന്തപുരം : സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേയ്ക്ക് . വേണ്ടത്ര മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ഏകദേശം നിലച്ച നിലയിലാണ്. സംസ്ഥാനത്തെ ജലവൈദ്യുതി പദ്ധതികളില്‍ ഇനി…
Read More » - 10 December
ഐഎസ്എൽ മത്സരങ്ങൾ : കളി കാണാൻ എത്തുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ
കൊച്ചി: സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്കാണാനെത്തുന്നവരെ സ്റ്റേഡിയത്തിനകത്തേക്ക് കയറ്റിവിടുന്നതിൽ സമയ നിയന്ത്രണം. വൈകുന്നേരം 6 മണിക്ക് ശേഷം സ്റ്റേഡിയത്തിലേക്ക് കാണികളെ കയറ്റിവിടില്ല. കൂടാതെ ഞായറാഴ്ച നടക്കുന്ന സെമി…
Read More »