Kerala
- Dec- 2016 -10 December
സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്..
തിരുവനന്തപുരം : സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേയ്ക്ക് . വേണ്ടത്ര മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ഏകദേശം നിലച്ച നിലയിലാണ്. സംസ്ഥാനത്തെ ജലവൈദ്യുതി പദ്ധതികളില്‍ ഇനി…
Read More » - 10 December
ഐഎസ്എൽ മത്സരങ്ങൾ : കളി കാണാൻ എത്തുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ
കൊച്ചി: സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്കാണാനെത്തുന്നവരെ സ്റ്റേഡിയത്തിനകത്തേക്ക് കയറ്റിവിടുന്നതിൽ സമയ നിയന്ത്രണം. വൈകുന്നേരം 6 മണിക്ക് ശേഷം സ്റ്റേഡിയത്തിലേക്ക് കാണികളെ കയറ്റിവിടില്ല. കൂടാതെ ഞായറാഴ്ച നടക്കുന്ന സെമി…
Read More » - 10 December
ചുരിദാര്‍ ധരിച്ച് ക്ഷേത്രപ്രവേശനം : പ്രശ്നം പത്മനാഭ സ്വാമിയ്ക്കല്ല, ഹൈക്കോടതി ജഡ്ജിയ്ക്കാണെന്ന് ജി.സുധാകരന്
ആലപ്പുഴ: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാറിട്ട് പ്രവേശിക്കുന്നതില്‍ ഹൈക്കോടതി ജഡ്ജിക്കാണ് പ്രശ്നമെന്ന് മന്ത്രി ജി. സുധാകരന്. സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് ക്ഷേത്രദര്‍ശനം നടത്തുന്നത് കൊണ്ട് പത്മനാഭസ്വാമിക്ക് പ്രശ്നമൊന്നുമില്ലെന്നും…
Read More » - 10 December
ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു
തിരുവനന്തപുരം: ശ്രീവരാഹത്ത് ആര്‍എസ്എസ് നേതാവ് കെ.ജയപ്രകാശിനു വെട്ടേറ്റു. ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. പരുക്കേറ്റ ജയപ്രകാശിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആര്‍എസ്എസ് തിരുവനന്തപുരം ജില്ലാ സേവാപ്രമുഖ് ആണ് വെട്ടേറ്റ…
Read More » - 10 December
ശബരിമലയില്‍ നരേന്ദ്രമോദിക്ക് വേണ്ടി പുഷ്പാഭിഷേകവും പ്രത്യേക പൂജയും
സന്നിധാനം : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി ശബരിമലയില്‍ പുഷ്പാഭിഷേകം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ശബരിമലയിലെത്തി വഴിപാട് നടത്തിയത് . ശബരിമല ശാസ്താവിന് ഏറ്റവും പ്രിയങ്കരമായ…
Read More » - 10 December
മരിക്കാത്ത ഭൂമിക്ക് വേണ്ടി ചരമഗീതമെഴുതിയതെന്തിനെന്ന് മനസിലാകുന്നില്ല : കവിതയെഴുതി ഭൂമിയെ കൊല്ലരുതെന്ന് ജി.സുധാകരന്
തിരുവനന്തപുരം: കവിതയെഴുതി ഭൂമിയെ കൊല്ലരുതെന്ന് മന്ത്രി ജി.സുധാകരന്.ഭൂമിക്കൊരു ചരമഗീതം എഴുതിയ മഹാനായ കവി മരിച്ചു. പക്ഷെ മരിക്കാത്ത ഭൂമിക്ക് വേണ്ടി എന്തിനാണ് ചരമഗീതം എഴുതിയതെന്ന് മനസിലാകുന്നില്ലെന്നും ഭൂമിയെ…
Read More » - 10 December
ഫെഡറൽ ബാങ്ക് ശാഖയിൽ തീപിടുത്തം
ആലപ്പുഴ: ഫെഡറൽ ബാങ്ക് ശാഖയിൽ തീപിടുത്തം. കണ്ണന്‍വര്‍ക്കി പാലത്തിന് സമീപം ഫെഡറല്‍ ബാങ്ക് ശാഖയ്ക്ക് തീപിടിച്ചു. രാവിലെ എട്ടരയോടെ ബാങ്ക് ശാഖയില്‍ നിന്ന് പുക ഉയരുന്നതുകണ്ട നാട്ടുകാര്‍…
Read More » - 10 December
അടുത്തവർഷത്തെ ഹജ്ജ് : അപേക്ഷതീയതികളും മറ്റ് വിവരങ്ങളും പ്രഖ്യാപിച്ചു
കൊണ്ടോട്ടി: അടുത്ത വര്‍ഷത്തെ ഹജ്ജിന്‍െറ അപേക്ഷാതീയതി പ്രഖ്യാപിച്ചു. ജനുവരി രണ്ടു മുതല്‍ 24 വരെയാണ് ഹജ്ജ് കമ്മിറ്റി മുഖേന 2017ലെ ഹജ്ജ് കര്‍മത്തിന് പോകാനുള്ള അപേക്ഷകള്‍ സ്വീകരിക്കുക.…
Read More » - 10 December
കോളേജ് യൂണിയന് തെരഞ്ഞെടുപ്പ് : എസ്.എഫ്.ഐക്ക് ചരിത്ര വിജയം
തിരുവനന്തപുരം : കേരള സര്‍വകലാശാലക്ക് കീഴിലുള്ള കോളേജുകളിലേക്ക് നടന്ന യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് ചരിത്ര വിജയം.ആകെ തെരഞ്ഞെടുപ്പ് നടന്ന 51 കോളേജുകളില്‍ 48 ലും എസ്.എഫ്.ഐ മികച്ച…
Read More » - 9 December
അഴിമതി അറിയിക്കാം ഇനി മൊബൈല്‍ ആപ്പുകളിലൂടെ
തിരുവനന്തപുരം: അഴിമതി അറിയിക്കാന്‍ വിജിലന്‍സിന്റെ രണ്ട് മൊബൈല്‍ ആപ്പുകള്‍ രംഗത്തെത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതിയും കെടുകാര്യസ്ഥതയും ഇനി നിങ്ങള്‍ക്ക് ഒരു ക്ലിക്കില്‍ അറിയിക്കാം. എറൈസിംഗ് കേരള, വിസില്‍…
Read More » - 9 December
പത്മനാഭ സ്വാമിക്ഷേത്ര വിഷയം: ഹിന്ദുമതം വെറുത്ത് പോകുന്നുവെന്ന് സംഗീതാ ലക്ഷ്മണ
കൊച്ചി: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ചുരിദാര്‍ വിഷയത്തില്‍ പ്രതികരിച്ച് ഹൈക്കോടതി അഭിഭാഷക സംഗീതാ ലക്ഷ്മണ. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കയറേണ്ടെന്നാണ് കോടതി വിധി. ഇത്…
Read More » - 9 December
സിസ്റ്റർ അഭയാ കേസ്സ് : പ്രതികൾക്ക് കോടതിയുടെ രൂക്ഷ വിമർശനം
തിരുവനന്തപുരം ; അഭയാക്കേസ് പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവർ വിചാരണക്ക് സ്ഥിരമായി ഹാജരാകാത്തതിനെ കോടതി രൂക്ഷമായി വിമർശിച്ചു. തിരുവനന്തപുരം സിബിഐ…
Read More » - 9 December
ജനങ്ങള്‍ക്ക് തിരിച്ചടി; നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് ബാങ്ക് അവധി
കൊച്ചി: ജനങ്ങള്‍ക്ക് തിരിച്ചടിയേകി ബാങ്കുകള്‍ മൂന്ന് ദിവസത്തേക്ക് അടഞ്ഞുകിടക്കും. രണ്ടാം ശനി, ഞായര്‍, നബിദിനം എന്നീ ദിവസങ്ങള്‍ പ്രമാണിച്ചാണ് ബാങ്കുകള്‍ അടഞ്ഞുകിടക്കുക. ബാങ്ക് അവധിയായതിനാല്‍ എടിഎമ്മിലെ പണവും…
Read More » - 9 December
കമ്യൂണിസ്റ്റ് സഖാക്കളെ വെടിവച്ചു വീഴ്ത്തരുത്; ബിനോയ് വിശ്വം മാവോയിസ്റ്റ് നേതാവിനെ കാണാനെത്തി
കോഴിക്കോട്: നിലമ്പൂരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവേയിസ്റ്റ് നേതാവ് കുപ്പുദേവരാജിനെ കാണാന്‍ സിപിഐ നേതാവ് ബിനോയ് വിശ്വം എത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന കുപ്പുദേവരാജിന് ആദരാഞ്ജലി…
Read More » - 9 December
ചവറ് വാരാന്‍ ഉള്ളവരാണോ പ്രതിപക്ഷ എംഎല്‍എമാര്‍: മുരളീധരന് ചോദിക്കുന്നു
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സംഘാടനത്തെ വിമര്‍ശിച്ച് കെ.മുരളീധരന് എംഎല്‍എ. ചവറ് വാരാന്‍ ഉള്ളവരാണോ പ്രതിപക്ഷ എംഎല്‍എമാര്‍ എന്ന് മുരളീധരന് ചോദിക്കുന്നു. ഐഎഫ്എഫ്കെയുടെ ചടങ്ങിലേക്ക് വിളിക്കാത്തതിനോട്…
Read More » - 9 December
പി വിശ്വംഭരന് അന്തരിച്ചു
തിരുവനന്തപുരം : മുൻ എംപിയും, സോഷ്യലിസ്റ്റ് നേതാവുമായ പി വിശ്വംഭരന് അന്തരിച്ചു. ക്വിറ്റ് ഇന്ത്യ സമരത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന ഇദെഹം 1973 ൽ എൽ ഡി…
Read More » - 9 December
തൃപ്തി ദേശായിയോട് ജി.സുധാകരന് പറയാനുള്ളത്
തിരുവനന്തപുരം:തൃപ്തി ദേശായി നിലവിലുള്ള നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രി ജി.സുധാകരന്. ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമലയില്‍ പ്രവേശിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ജി സുധാകരന്റെ തന്റെ നിലപാട്…
Read More » - 9 December
സഹകണ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം : മന്ത്രിയുടേതെന്ന് സ്ഥിരീകരിച്ചു : ഉന്നതര്‍ കുടുങ്ങും: അന്വേഷണത്തിനായി ജേക്കബ്ബ് തോമസും
തിരുവനന്തപുരം: തിരുവനന്തപുരം കടകംപള്ളി സര്‍വ്വീസ് സഹകരണ ബാങ്കില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലെ വിശദാംശങ്ങള്‍ ശരിവെച്ച് കെ.സുരേന്ദ്രനും, കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും…
Read More » - 9 December
ഹരിതകേരളം :പാൽ കവർ സൂക്ഷിച്ച് വെച്ച് പണമുണ്ടാക്കാം
തൃശൂർ: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ആക്രിക്കച്ചവടക്കാരുമായി ജില്ലാ ഭരണകൂടങ്ങള്‍ നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിൽ ഉപയോഗിച്ച പാല് കവര്‍ സൂക്ഷിച്ച് വെച്ചശേഷം നല്കിയാല് കിലോക്ക് 40 രൂപ നൽകാൻ…
Read More » - 9 December
സംസ്ഥാനത്ത് പ്രധാനമന്ത്രിയുടെ ക്ഷേമപദ്ധതികള്‍ക്ക് വെളിച്ചംകാണാത്തിന്റെ കാരണം കണ്ടെത്തി കേന്ദ്രസര്‍ക്കാര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് പ്രധാനമന്ത്രിയുടെ ക്ഷേമപദ്ധതികളില്‍ പലതും വെളിച്ചം കാണുന്നില്ല എന്നാക്ഷേപം. സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് മുടങ്ങികിടക്കുന്നത്. പ്രധാന മന്ത്രിയുടെ പല പദ്ധതികളും ബാങ്കുകളുമായി യോജിപ്പിച്ചുകൊണ്ടുള്ളതാണ്.…
Read More » - 9 December
ഇന്നുമുതല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
തൃശൂര്‍: പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചാലക്കുടി – അങ്കമാലി സ്റ്റേഷനുകള്‍ക്കിടയിൽ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. എന്നാൽ തിങ്കളാഴ്ച്ച ദിവസങ്ങളിൽ നിയന്ത്രണം ഉണ്ടാകില്ല. കണ്ണൂരില്‍നിന്ന് 2.35ന് പുറപ്പെടുന്ന കണ്ണൂര്‍-…
Read More » - 9 December
മാവോയിസ്റ്റുകൾ ആയുധപരിശീലനം; കൂടുതൽ തെളിവുകൾ പുറത്ത്
മലപ്പുറം: നിലമ്പൂര്‍ കരുളായി വനമേഖലയില്‍ മാവോയിസ്റ്റുകള്‍ ആയുധപരിശീലനം നടത്തിയതായി തെളിവുകൾ പുറത്ത്. നിലമ്പൂര്‍ കാടുകളിൽ കൊല്ലപ്പെട്ട മാവോവാദികളുടെ കൈയില്‍ നിന്നും ലഭിച്ച പെന്‍ഡ്രൈവുകളില്‍ നിന്നാണ് ആയുധപരിശീലനം നടന്നതിനെ…
Read More » - 9 December
മലപ്പുറത്ത് ഭൂചലനം
മലപ്പുറം● മലപ്പുറം ജില്ലയില്‍ നേരിയ ഭൂചലനം. കൊണ്ടോട്ടി, വള്ളുവമ്പ്രം മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 6.20നും 6.30 നുമിടയിലാണ് പ്രകമ്പനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Read More » - 9 December
മഞ്ജുവാര്യർ ഉൾപ്പെടെയുള്ളവർ എത്താൻ വൈകി: ഒടുവിൽ മുഖ്യമന്ത്രിയുടെ ഈർഷ്യ അകറ്റാൻ പരിപാടി വെട്ടിക്കുറച്ച് സംഘാടകർ
തിരുവനന്തപുരം: ഹരിതകേരളം പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങിലെ മുഖ്യാതിഥി നടി മഞ്ജുവാര്യരെ കാത്തിരുന്നത് മുക്കാല്‍ മണിക്കൂര്‍. ഒടുവിൽ മുഖ്യമന്ത്രിയുടെ ഈർഷ്യ അകറ്റാൻ സംഘാടകർ…
Read More » - 9 December
ചില തന്ത്രിമാരുടെ വയറും മാറും കണ്ടാല്‍…. വിവാദമായി സംഗീത ലക്ഷ്മണയുടെ കുറിപ്പ്
പദ്മനാഭസ്വാമിക്ഷേത്രത്തിലെ ചുരിദാര്‍ നിരോധനത്തിനെതിരെ ഹൈക്കോടതിയിലെ അഭിഭാഷകയായ സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് കുറിപ്പ്. ക്ഷേത്രത്തിലെ തന്ത്രിയാണ് ചുരിദാർ ധരിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടതെന്ന് ലക്ഷ്മി പറയുന്നു. ചില തന്ത്രിമാരുടെ…
Read More »