Kerala
- Mar- 2017 -15 March
മലപ്പുറത്തെ സ്ഥാനാര്‍ഥിത്വം ജില്ലയിലെ യുവാക്കള്‍ക്ക് നല്കാന് ബി.ജെ.പിയില്‍ ധാരണ
തിരുവനന്തപുരം: മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാന നേതാക്കള്‍ മത്സരിക്കുന്ന കാര്യത്തില്‍ ബി.ജെ.പി തീരുമാനം വൈകുമ്പോള്‍ മലപ്പുറം ജില്ലയില്‍നിന്നുള്ള യുവനേതാക്കള്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടാന്‍ സാധ്യതയേറി. നാലോളം…
Read More » - 15 March
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ലീഗ് സ്ഥാനാര്‍ഥി
കോഴിക്കോട്: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ തീരുമാനിച്ചു. മലപ്പുറത്ത് ഇന്ന് ചേര്‍ന്ന മുസ്ലിം ലീഗ് നേതൃയോഗത്തില്‍ സ്ഥാനാര്‍ഥിയെ തീരുമനിക്കുന്നത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍…
Read More » - 15 March
ബിയര്‍ലോറി മറിഞ്ഞു; ആയിരക്കണക്കിന് ബിയര്‍ കുപ്പികള്‍ നാട്ടുകാര്‍ കടത്തി
കണ്ണൂര്‍: ബിയര്‍ കയറ്റി വന്ന ലോറി കേളകത്തിനു സമീപം നിടുംപൊയില്‍ വയനാട് ചുരം റോഡില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. നിടുംപൊയില്‍ബാവലി അന്തര്‍സംസ്ഥാന പാതയില്‍…
Read More » - 15 March
മിഷേലിന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്കി
തിരുവനന്തപുരം : കൊച്ചിയില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട മിഷേലിന്റെ മരണത്തിന് ഉത്തരവാദികളായവരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന് കാണിച്ച് പിതാവ് ഷാജി വര്‍ഗീസ് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്കി. സംഭവത്തിന്റെ എല്ലാവശങ്ങളും…
Read More » - 15 March
ചിലർക്ക് ആധാർ ലഭ്യമാകില്ലെന്ന വാർത്ത-സത്യാവസ്ഥ വെളിപ്പെടുത്തി ഐ ടി മിഷന്
തിരുവനന്തപുരം: അംഗപരിമിതി ഉള്ളവര്‍ക്കും കൈകള്‍, കണ്ണുകള്‍ തുടങ്ങിയ ശരീരഭാഗങ്ങള്‍ക്കും ന്യൂനത ഉള്ളവര്‍ക്ക് ആധാറില്‍ പേരു ചേര്‍ക്കാന്‍ കഴിയില്ലെന്ന പ്രചാരണത്തെ കുറിച്ച് പ്രതികരിച്ച് ഐ ടി മിഷൻ.ഇപ്പോൾ…
Read More » - 15 March
താനൂര്‍ സംഘര്‍ഷം വര്‍ഗീയ ലഹളയാക്കി മാറ്റാന്‍ ശ്രമം : എംടി രമേശ്
തിരുവനന്തപുരം: താനൂരില്‍ സിപിഎമ്മും ലീഗും തമ്മിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷം വര്‍ഗീയ കലാപമാക്കി മാറ്റാനാണ് സിപിഎമ്മിന്റെ ശ്രമമെന്ന് ബിജെപി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് തിരുവനന്തപുരത്ത്…
Read More » - 15 March
അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന് സാഹചര്യങ്ങള്‍ അനുകൂലമാകുന്നു: ദൈവം അനുഗ്രഹിച്ചാല്‍ ഒരു മാസത്തിനകം
ദുബായ്: ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട കേസുകളില്‍ കുടുങ്ങി ദുബായില്‍ ജയിലില്‍ കഴിയുന്ന പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ മോചത്തന് വഴിയൊരുങ്ങുന്നു.അറ്റ്ലസ് രാമചന്ദ്രന്റെ മോചനം ഉടൻ സാധ്യമാകുമെന്ന് അദ്ദേഹത്തിന്റെ…
Read More » - 15 March
വാളയാർ പീഡന കേസിനു സമാനമായി 10 വയസുകാരിയുടെ ആത്മഹത്യ; ക്രൂരപീഡനത്തിന് ഇരയായെന്ന് റിപ്പോർട്ട്
കൊല്ലം: കൊല്ലത്തിനടുത്ത് കുണ്ടറയിൽ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ പത്തുവയസുകാരിയെ കണ്ടെത്തി. വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ലൈംഗിക പീഡനത്തിന് ഇരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്തതിനു സമാനമായ സംഭവമാണ് ഇതെന്നും…
Read More » - 15 March
ജീവിക്കാനായി തട്ടുകട നടത്തുന്ന മലയാള ചലച്ചിത്ര നടിയുടെ ജീവിതം ശ്രദ്ധേയമാകുന്നു
ജീവിക്കാനായി തട്ടുകട നടത്തുന്ന മലയാള ചലച്ചിത്ര നടിയായ സ്നേഹയുടെ ജീവിതം ശ്രദ്ധേയമാകുന്നു. എറണാകുളം മഹാരാജാസിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് സ്നേഹ. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രനടയിലാണ് സ്നേഹയുടെ തട്ടുകട.…
Read More » - 15 March
പി.സി ജോര്‍ജ് തനിക്ക് സഹോദരനെ പോലെ : കെ.എം മാണി
തിരുവനന്തപുരം: നിയമസഭാ സാമാജികനായി അരനൂറ്റാണ്ട് പിന്നിട്ട വേളയില്‍ ആശംസ നേര്‍ന്ന എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി കേരള കോണ്‍ഗ്രസ്-എം ചെയര്മാന് കെ.എം.മാണി. നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് മാണി നന്ദിയർപ്പിച്ചത്.…
Read More » - 15 March
സ്കൂൾ അധികൃതരുടെ പീഡനം- വർക്കലയിൽ പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
വർക്കല :വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. എംജിഎം സ്കൂള്‍ വിദ്യാര്‍ത്ഥി അര്‍ജുനാണ് ആത്മഹത്യചെയ്തത്.സ്കൂള്‍ അധികൃതരുടെ പീഡനമാണ് ആത്മഹത്യക്കുകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.കഴിഞ്ഞ ദിവസമാണ് അര്‍ജുനെ വീടിനുള്ളില്‍…
Read More » - 15 March
മിഷേലിന്റെ മരണം പുതിയ വഴിത്തിരിവിലേക്ക്; ചില സുപ്രധാന വിവരങ്ങള്‍ പുറത്ത്
കൊച്ചി: കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മിഷേലിനെ കാണാതാകും മുമ്പ് അറസ്റ്റിലായ ക്രോണിന്റെ മാതാവുമായി സംസാരിച്ചിരുന്നുവെന്ന് റിപ്പോർട്ട്. ക്രോണിന്റെ മാതാവിന്റെ എസ്എംഎസ് മിഷേലിന്റെ ഫോണിലേക്ക് വരികയും മിഷേല്‍…
Read More » - 15 March
ലാവ്ലിന് കേസ്:പിണറായിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍
കൊച്ചി: ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിബിഐ ഹൈക്കോടതിയില്‍.പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍…
Read More » - 15 March
കെ എം മാണിയ്ക്ക് നിയമസഭയുടെ ആദരം
തിരുവനന്തപുരം : കെ എം മാണിയ്ക്ക് നിയമസഭയുടെ ആദരം. നിയമസഭാംഗമായി 50 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് കെ.എം മാണിയെ ആദരിച്ചത്. ചോദ്യോത്തര വേളയ്ക്ക് ശേഷമായിരുന്നു സഭ മാണിയെ…
Read More » - 15 March
സ്ത്രീ സുരക്ഷ കടലാസില്‍; വീട്ടമ്മക്കെതിരെ നിരന്തര ആക്രമണവുമായി സി.പി.എം (വീഡിയോ കാണാം)
സംസ്ഥാനത്ത് സ്ത്രീ സുരക്ഷ നഷ്ടപ്പെടുന്നുവെന്നതിന് ഉദാഹരണമായി ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു . തിരുവനന്തപുരം കുളത്തൂര്‍ കോലത്തുംകര ക്ഷേത്രത്തിന് സമീപം തട്ടുകട നടത്തുന്ന ഗീത (53)…
Read More » - 15 March
പീഡനത്തിനിരയായ മകൾ ആത്മഹത്യ ചെയ്തു- വിവരമറിഞ്ഞ പിതാവിന് ഹൃദയാഘാതം
മലപ്പുറം: പൊന്നാനിയിൽ ആത്മഹത്യക്കു ശ്രമിച്ച പതിനഞ്ചു കാരി മരിച്ചു.ആത്മഹത്യക്കു ശ്രമിച്ച വിവരമറിഞ്ഞു ഗൾഫിലുള്ള പിതാവ് ഹൃദയാഘാതം മൂലം ഗുരുതരാവസ്ഥയിലുമായി. പരീക്ഷക്ക് പഠിക്കാതിരുന്നതിനു വഴക്കു പറഞ്ഞതിനാണ് കുട്ടി…
Read More » - 15 March
സംസ്ഥാനത്ത് പവര്‍കട്ട് ഒഴിവാക്കും; മന്ത്രി എം.എം. മണി
തിരുവനന്തപുരം: സംസ്ഥാനത്ത് പവര്‍കട്ട് ഒഴിവാക്കുമെന്ന് മന്ത്രി എം.എം. മണി നിയമസഭയിൽ. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യമെങ്കില്‍ പുറത്തു നിന്ന് വൈദ്യുതി വാങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ കെ.വി.…
Read More » - 15 March
പോലീസിന്റെ ചോദ്യംചെയ്യല്‍ രീതി മാറുന്നു: ആധുനിക രീതിയിലുള്ള ചോദ്യം ചെയ്യൽ മുറിയുടെ ഉദ്ഘാടനം ഇന്ന്
കോട്ടയം: പോലീസിന്റെ ചോദ്യംചെയ്യൽ ഇനി ആധുനികരീതിയിലേക്ക്. വീഡിയോ, ഓഡിയോ റെക്കോർഡിങ്ങടക്കമുള നൂതനസജ്ജീകരണങ്ങളും ഉപകരണങ്ങളുമുള്‍പ്പെടെ എല്ലാ ജില്ലയിലും ഇതിനായി പ്രത്യേകമുറി തയ്യാറാക്കും. സംസ്ഥാനത്ത് ആദ്യമായി കോട്ടയത്ത് ഏറ്റുമാനൂര്‍ പോലീസ്…
Read More » - 15 March
മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോർട്ട്
മലപ്പുറം: മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടി തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോർട്ടുകൾ. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. എന്നാൽ ലീഗ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാനാണ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ…
Read More » - 15 March
ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കെയിൻ കേസ്; ഇന്നു വിചാരണ തുടങ്ങും
ചലച്ചിത്രതാരം ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയിൻ കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. ഷൈൻ ടോം ചാക്കോയെ കൂടാതെ കോഴിക്കോട് സ്വദേശിനി രേഷ്മ രംഗസ്വാമി, സഹസംവിധായിക ബ്ലസി…
Read More » - 15 March
കാലാവസ്ഥയിലെ വ്യതിയാനം- സംസ്ഥാനം ഗുരുതരമായ രീതിയിൽ കൊടും വരൾച്ചയിലേക്ക്
കേരളം ഗുരുതരമായ കാലാവസ്ഥ വ്യതിയാനത്തിലേക്കെന്ന് പഠനം. രൂക്ഷമായ വരള്‍ച്ച ജീവജാലങ്ങൾക്കുൾപ്പെടെ ഭീഷണിയാകും.മഴയും ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. അടിയന്തിരമായി പരിഹാരം കണ്ടെത്തിയില്ലെങ്കിൽ കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന ആഘാതങ്ങള്‍ക്ക്…
Read More » - 15 March
ജാഗ്രതൈ! നിങ്ങളുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തപ്പെടുന്നുണ്ട്
കേരളത്തില്‍ ഫോണ്‍ ചോര്ത്തലിനെചൊല്ലി വാദകോലാഹലങ്ങള്‍ തുടരുന്നു. മുഖ്യമന്ത്രി ഉള്‍പ്പടെ 27പേരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസ് എം.എല്‍.എ അനില്‍ അക്കര നിയമസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേരളത്തില്‍ പ്രമുഖരല്ലാത്ത നിരവധി…
Read More » - 15 March
മെഡിക്കൽ പ്രവേശനം ഇനി സർക്കാർ നിയന്ത്രണത്തിൽ: ഗവൺമെന്റ് കോളേജുകൾക്കും പ്രൈവറ്റ് കോളേജുകൾക്കും ഒരേപോലെ ബാധകം
കണ്ണൂര്‍: മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനനടപടികള്‍ മുഴുവന്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലാക്കി ഉത്തരവ്. ഗവണ്മെന്റ് കോളേജുകൾക്കും പ്രൈവറ്റ് കോളേജുകൾക്കും ഇത് ഒരേപോലെ ബാധകമാണ്. 1997-ലെ ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍…
Read More » - 15 March
ജേക്കബ് തോമസ് പുറത്തേക്കോ ?
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ തൽസ്ഥാനത്തു നിന്ന് മാറ്റിയേക്കും.ഉദ്യോഗസ്ഥ തലത്തിലും സർക്കാരിലും സിപിഎമ്മിലും അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളോട് അതൃപ്തി വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി.ഹൈക്കോടതിയുടെ വിജിലൻസിനെതിരെയുള്ള പരാമർശങ്ങളും…
Read More » - 15 March
താനൂര്‍ സംഘര്‍ഷം സിപിഎമ്മിന്റെ വര്‍ഗീയ അജണ്ടയുടെ ഭാഗം:അഡ്വ.എ കെ നസീര്‍
മലപ്പുറം : ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ താനൂരില്‍ നടക്കുന്ന സിപിഎം – മുസ്ലീം ലീഗ് സംഘര്‍ഷം ഈ സംഘടനകളുടെ വര്‍ഗ്ഗീയ അജണ്ടയുടെ ഭാഗമെന്നു ബിജെപി സംസ്ഥാന…
Read More »