Kerala
- Dec- 2016 -12 December
വീണ്ടും മാവോയിസ്റ്റുകളെ കണ്ടതായി റിപ്പോര്‍ട്ട്
മലപ്പുറം : കാളികാവ് പുല്ലങ്കോട് എസ്റ്റേറ്റില്‍ ഇന്നു രാവിലെ മാവോയിസ്റ്റുകളെ കണ്ടതായി എസ്റ്റേറ്റ് തൊഴിലാളികള്‍. കാളികാവ് എസ്ഐ കെ.പി. സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം തിരച്ചില്‍…
Read More » - 12 December
കളമശ്ശേരി പീഡനം : പെണ്‍കുട്ടി മരിച്ചു
കൊച്ചി : കളമശ്ശേരിയിൽ മൂന്ന് മാസം മുമ്പ് അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ച പെൺകുട്ടി മരിച്ചു. മസ്തിഷ്ക രോഗബാധയെ തുടര്‍ന്ന് കിടപ്പിലായ പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നപ്പോളായിരുന്നു പീഡനത്തിന്…
Read More » - 12 December
മാവോയുടെ ആശയങ്ങളെ വികലമാക്കുന്ന തീവ്രവാദികളാണ് മാവോയിസ്റ്റുകൾ : സിപിഐക്ക് മറുപടിയുമായി പി ജയരാജൻ
കണ്ണൂർ: സിപിഐ നിലപാടിന് മറുപടിയായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്.ഭൂമിയിലുള്ള ജനങ്ങളെ കാണാതെ ആകാശത്തുനില്‍ക്കുന്ന ചില സ്വപ്നജീവികള്‍ പല പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ടെന്ന് സിപിഐ നിലപാടിന്…
Read More » - 12 December
കോടികളുടെ ബള്‍ഗേറിയന്‍ പണമിടപാട് കണ്ടുകെട്ടാൻ നീക്കം
കൊച്ചി: ഭക്ഷ്യയെണ്ണ കയറ്റുമതിയുടെ മറവില്‍ കൊച്ചിയിലെ വ്യവസായിയുടെ അക്കൗണ്ടിലേക്ക് എത്തിയ 58 കോടി രൂപ കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് ശുപാര്‍ശ. കൊച്ചി എളമക്കര സ്വദേശി ജോസ് ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള…
Read More » - 12 December
ഫ്ളാറ്റിനായിപണം നല്കിയവര് പെരുവഴിയില്‍ : ഫ്ളാറ്റുമില്ല പണവും ഇല്ല : പ്രമുഖ ഫ്ളാറ്റ് നിര്മാതാക്കള്ക്കതിരെ കേസ്
തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും ഫ്ളാറ്റ് നിര്‍മ്മാണത്തിനായി പണം നല്കിയവര് പെരുവഴിലായി. മൂന്നു വര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കുമെന്ന ഫ്ളാറ്റ് കമ്പനിയുടെ വാഗ്ദാനം വെറുംവാക്കായി. വിദേശ…
Read More » - 12 December
റെയില്‍വെ ട്രാക്കില്‍ പുതിയ നോട്ടുകെട്ടുകള്‍
കോഴിക്കോട്:റെയില്‍വെ ട്രാക്കില്‍ നിന്ന് പുതിയ നോട്ടുകെട്ടുകള്‍ കണ്ടെത്തി.കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന് സമീപമുള്ള ട്രാക്കിലാണ് നോട്ട് നിരോധനത്തെ തുടർന്ന് പുറത്തിറക്കിയ പുതിയ അഞ്ഞൂറ് രൂപയുടെ നോട്ടുകൾ കണ്ടെത്തിയത്.റെയില്‍വെ…
Read More » - 12 December
കക്കയം വനമേഖലയില്‍ മാവോയിസ്റ്റുകള്‍ എത്തിയെന്ന് സൂചന
കോഴിക്കോട്: മാവോയിസ്റ്റുകൾ പെരുവണ്ണാമുഴി കക്കയം വനമേഖലയില്‍ എത്തിയെന്ന സംശയത്തെതുടര്‍ന്ന് മേഖലയില്‍ കനത്ത പരിശോധന. തണ്ടര്‍ബോള്‍ട്ടാണ് പരിശോധന നടത്തുന്നത്. തിങ്കളാഴ്ച രാവിലെ അഞ്ച് മുതലാണ് വനത്തില്‍ തിരച്ചില്‍ തുടങ്ങിയത്.…
Read More » - 12 December
കെ.എസ്.ആര്.ടി.സി പ്രതിസന്ധി : എൽ.ഡി.എഫ് യോഗം ഇന്ന്
തിരുവനന്തപുരം : നോട്ട് നിരോധനവും, കെ.എസ്.ആര്.ടി.സി നേരിടുന്ന കടുത്ത പ്രതിസന്ധിയെ തുടര്‍ന്നുള്ള പരിഹാര നടപടികള്‍ക്കായി എൽ.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് 11 മണിക്ക് ആരംഭിക്കും. നോട്ട് പ്രതിസന്ധി…
Read More » - 12 December
പുതിയ കാല നടിമാര്‍ മത്സരിച്ച് പേരിനൊപ്പം ജാതി ചേര്‍ക്കുന്നത് എന്തിന് ? മന്ത്രി സുധാകരന്റെ ന്യായമായ ചോദ്യം
ആലപ്പുഴ : നടിമാര്‍ എന്തിനാണു പേരിന്റെ കൂടെ സമുദായപ്പേര് ചേര്‍ക്കുന്നതെന്നു മന്ത്രി ജി.സുധാകരന്. ഈയിടെയായി മിക്ക നടിമാരും സമുദായപ്പേര് ചേര്‍ക്കുകയാണ്. ശാരദയും പി.ലീലയും വൈജയന്തിമാലയുമൊക്കെ എവിടെയാണു ജാതി…
Read More » - 12 December
പുതുമകളുമായി കൊച്ചി ബിനാലെയ്ക്ക് ഇന്ന് തുടക്കം
കൊച്ചി : കൊച്ചി മുസിരിസ് ബിനാലെയുടെ മൂന്നാംപതിപ്പിന് ഇന്നു തുടക്കമാകും. വൈകിട്ട് ആറ് മണിക്ക് ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രിയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുക.108 ദിവസമാണ്…
Read More » - 12 December
നോട്ട് നിരോധനം നികുതിയിനത്തിൽ വർധനയുമായി റവന്യു വകുപ്പ്
തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനത്തെ തുടർന്ന് സർക്കാർ വകുപ്പുകളുടെ വരുമാനം കുത്തനെ കുറഞ്ഞപ്പോൾ റവന്യു വകുപ്പിൽ നികുതിയിനത്തിൽ വൻ വർധന.ഏറ്റവും കൂടുതൽ വർധനയുണ്ടായിരിക്കുന്നത് ഭൂനികുതിയിനത്തിലാണ്.മുൻ മാസത്തെ അപേക്ഷിച്ചു…
Read More » - 12 December
കേരളത്തിന് എയിംസ് : അനുമതി ലഭിച്ചില്ല
തിരുവനന്തപുരം : കേരളത്തിന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) ഈ വര്‍ഷം അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ മുഖ്യമന്ത്രിക്കയച്ച…
Read More » - 12 December
സംസ്ഥാനത്തെ ആദ്യ കറൻസി രഹിത ജില്ലയാകാൻ മലപ്പുറം ഒരുങ്ങുന്നു
മലപ്പുറം: സമ്പൂർണ്ണ കറൻസി ഫ്രീ ജില്ലാ ആകാൻ മലപ്പുറം ഒരുങ്ങുന്നു. കേന്ദ്രസര്‍ക്കാരിന്റെ ആശയം പ്രായോഗികമാക്കാനുളള അവസാന ഘട്ടത്തിലെ തയ്യാറെടുപ്പിലാണ് ജില്ലാ അധികൃതർ.ഇതിനായി തെരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക് അക്ഷയ കേന്ദ്രത്തിന്റെ…
Read More » - 11 December
സ്വാശ്രയ എഞ്ചിനീയറിംഗ് പ്രവേശനം; യോഗ്യതയില്ലാത്ത പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളെ പുറത്താക്കി- കമ്മറ്റി കണ്ടെത്തിയത് കോളേജുകളുടെ വൻ തട്ടിപ്പ്
തിരുവനന്തപുരം: വിവിധ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിൽ യോഗ്യതയില്ലാതെ പ്രവേശനം നല്കിയ മുഴുവൻ വിദ്യാര്‍ത്ഥികളെയും ജയിംസ് കമ്മിറ്റി പുറത്താക്കി.ഇവരെല്ലാം മാനേജ് മെന്റ് ക്വാട്ടയിൽ പ്രവേശനം ലഭിച്ചവരാണ്.ഇവരാരും തന്നെ…
Read More » - 11 December
പൂജപ്പുര ജയിലില്‍ വൻ സുരക്ഷാ വീഴ്ച,-88 ക്യാമറകളില്‍ ഒന്നുപോലും പ്രവർത്തനക്ഷമമല്ല
തിരുവനന്തപുരം: പൂജാപ്പൂര സെൻട്രൽ ജയിലിൽ വൻ സുരക്ഷാ വീഴ്ച..ആകെയുള്ള 88 നിരീക്ഷണ ക്യാമറകളില്‍ ഒന്നുപോലും കഴിഞ്ഞ എട്ടുമാസമായി പ്രവര്‍ത്തിക്കുന്നില്ല.ബണ്ടിചോര്‍, റിപ്പര്‍ ജയാനന്ദന് അടക്കമുള്ള കൊടു കുറ്റവാളികളടക്കം 1286…
Read More » - 11 December
ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം അറസ്റ്റില്‍
കൊച്ചി : ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം അറസ്റ്റില്‍. ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരസ്യം നല്കി പെണ് വാണിഭം നടത്തിയിരുന്ന അഞ്ച് പേരാണ് കൊച്ചിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഏലൂര്‍…
Read More » - 11 December
നോട്ട് നിരോധനം; നല്ല ഉദ്ദേശത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കിയതെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ വിമര്‍ശിച്ചും അനുകൂലിച്ചും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന്. നല്ല ഉദ്ദേശത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കിയതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.…
Read More » - 11 December
ജില്ലാ സഹകരണ ബാങ്കുകളിൽ നബാർഡ് പരിശോധന
തിരുവനന്തപുരം : തൃശൂരിൽ ഫാർമേഴ്സ് സഹകരണ ബാങ്ക് വഴി ഒരു കോടി മുപ്പത്തഞ്ച് ലക്ഷം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലിനെ തുടർന്ന് ജില്ലാ…
Read More » - 11 December
കുളിമുറിയില്‍ ഒളിക്യാമറ വച്ച പ്രതി മരിച്ചനിലയില്‍
വാഗമണ്‍● തൊടുപുഴ വില്ലേജ് ഓഫീസ് ശുചിമുറിയില്‍ ഒളിക്യാമറ വച്ച പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വാഗമണ്ണിലാണ് ആലപ്പുഴ സ്വദേശി വിജു ഭാസ്കറിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല്…
Read More » - 11 December
ശബരിമലയിലേക്ക് വരുന്ന വാഹനങ്ങളുടെ ശ്രദ്ധയ്ക്ക്
സന്നിധാനം ● ശബരിമലയിലേക്കുളള തീര്‍ത്ഥാടകരുടെ വാഹനങ്ങളില്‍ അധികമായി ഡ്രൈവര്‍മാര്‍ ഉണ്ടായിരിക്കണമെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ദീര്‍ഘയാത്ര കഴിഞ്ഞു വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ…
Read More » - 11 December
പിണറായി വിജയനെ മധ്യപ്രദേശില്‍ തടഞ്ഞ സംഭവം; ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അവഗണിച്ച മധ്യപ്രദേശ് സര്‍ക്കാരിനെതിരെ ഉമ്മന്‍ചാണ്ടി. ഭോപ്പാലില്‍ മലയാളി അസോസിയേഷനുകളുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പിണറായി വിജയനെ മടക്കി അയച്ച മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടി…
Read More » - 11 December
കൊച്ചി മെട്രോ സ്റ്റേഷന് : പരിസര ശുചീകരണ നിയന്ത്രണം കുടുംബശ്രീക്ക്
കൊച്ചി : ഉടൻ പ്രവർത്തന സജ്ജമാകാൻ തയാറെടുക്കുന്ന കൊച്ചി മെട്രോ സ്റ്റേഷൻ പരിസരത്തെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണവും,ശുചീകരണ പ്രവര്‍ത്തനങ്ങളും കുടുംബശ്രീയ്ക്ക് നല്കാന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന…
Read More » - 11 December
സിപിഐ ഓഫീസിന് സമീപം പെട്രോള്‍ ബോംബ്; രണ്ട് പേര് പിടിയില്‍
പാലക്കാട്: സിപിഐ ഓഫീസിന് സമീപം പെട്രോള്‍ ബോംബുകളുമായി രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിടിയില്‍. പാലക്കാട് വടക്കുംന്തറ സ്വദേശികളാണ് പിടിയിലായത്. റോഷന്, രാജേഷ് എന്നീ യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ഇതിനുപിന്നില്‍.…
Read More » - 11 December
അമ്മമാര്‍ ഒട്ടും ആശങ്കപ്പെടേണ്ടതില്ല; ജാഗ്രതയോടെ പോലീസ് നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് നിഷാനയ്ക്ക് മറുപടിയായി ഡിജിപി
തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവം കൂടിവരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ സ്വദേശിനിയായ നിഷാന മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം അയച്ച വീഡിയോ സന്ദേശം ശ്രദ്ധേയമായിരുന്നു. ഒരു അമ്മയെന്ന…
Read More » - 11 December
ബി.ജെ.പി നേതൃത്വത്തില്‍ നബിദിന റാലിയ്ക്ക് സ്വീകരണം
പാലക്കാട് ● തരൂർ നിയോജ മണ്ഡത്തിലെ പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിൽ തരൂർ നിയോജക മണ്ഡലത്തിലെ ന്യുനപക്ഷ മോർച്ചയുടേയും,പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ നബിദിന ഘോഷയാത്രക്ക് ഒരു സ്വീകരണവും പായസവിതരണവും നടത്തുന്നു.…
Read More »