Kerala
- Jan- 2017 -5 January
ഇന്ത്യ-പാക് പ്രശ്നം മലക്കം മറിഞ്ഞ് അമേരിക്ക
വാഷിങ്ടണ്‍: ഇന്ത്യ -പാക് പ്രശ്നങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ ഇല്ലെന്ന് അമേരിക്ക. ഇരുരാജ്യങ്ങളും തമ്മില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് പ്രശ്നപരിഹാരം കാണുന്നതാണ് ഉചിതം. അമേരിക്ക അതിനെ പിന്തുണയ്ക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്ന്…
Read More » - 4 January
പാവങ്ങളുടെ പാർട്ടി എന്ന് പറഞ്ഞു കാപട്യം കാട്ടരുത്: സിപി എമ്മിനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല
സി.പി.എമ്മിനെതിരെ ഫേസ്ബുക്കിലൂടെ വിമർശനവുമായി രമേശ് ചെന്നിത്തല. തിരുവനന്തപുരത്തെ പഞ്ചനക്ഷത്രഹോട്ടലിൽ സി.പി.എം കേന്ദ്ര കമ്മിറ്റി നടത്തി പണം ധൂർത്തടിക്കുന്നതിനെതിരെയാണ് ചെന്നിത്തല രംഗത്ത് എത്തിയത്. താഴെത്തട്ടിൽ ഇറങ്ങി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണം…
Read More » - 4 January
ജ്വാല ഫൌണ്ടേഷൻ അശരണർക്കായി സ്ഥാപിച്ചു കൊടുത്ത പെട്ടിക്കടകൾ പൊളിച്ചു മാറ്റാൻ നിർദ്ദേശം-എതിർപ്പുമായി അശ്വതി ജ്വാല
തിരുവനന്തപുരം:വിശക്കുന്ന വയറുകൾക്കു ഒരു പൊതിച്ചോറുമായി തെരുവിൽ ഇറങ്ങിയ അശ്വതി ജ്വാല എന്ന പെൺകുട്ടിയെ ആരും മറന്നു കാണില്ലല്ലോ.അവരുടെ ജ്വാല ഫൌണ്ടേഷൻ നിരവധി ആളുകൾക്ക് അത്താണിയായി. നിത്യ…
Read More » - 4 January
സ്ത്രീകളുമായി സൗഹൃദം കൂടി ആഭരണക്കവർച്ച- പ്രതി അറസ്റ്റിൽ
പെരിന്തല്‍മണ്ണ: സ്ത്രീകളുമായി ഫോണിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും പരിചയം സ്ഥാപിച്ച് ആഭരണം കവരുന്ന വിരുതൻ പിടിയിലായി.മേലാറ്റൂര്‍ എടപ്പറ്റ സ്വദേശി തോട്ടുകുഴി കുന്നത്ത് വീട്ടില്‍ മുഹമ്മദ് റിയാസ് ആണ് അറസ്റ്റിൽ ആയത്.നിരവധി…
Read More » - 4 January
കലോത്സവവേദിയിലും നിലവിളക്കിന് അയിത്തം : കൊളുത്താൻ ആളുണ്ടായിട്ടും മടി കാണിച്ച് ചിലർ
തിരൂർ: കലോത്സവ വേദിയിൽ നിലവിളക്ക് കൊളുത്താൻ ആളുണ്ടായിട്ടും മടി കാണിച്ച് നിലവിളക്കിനോട് അയിത്തം പ്രഖ്യാപിച്ച് ചിലർ. ഭദ്രദീപം കൊളുത്താമെന്ന് ഏറ്റിരുന്ന മലയാളം സർവകലാശാല വൈസ് ചാൻസലർ കെ…
Read More » - 4 January
ഇഎംഎസിന്റെ നാട്ടിലെ പഞ്ചായത്ത് ഓഫീസില്‍ പോലും മാലിന്യ കൂമ്പാരം:ഹരിത കേരള മിഷന് പ്രഹസനം ആകുന്നു
പെരിന്തല്‍മണ്ണ : നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് മിഷനെ അനുകരിച്ച് പിണറായി വിജയന് സര്‍ക്കാര്‍ നടപ്പാക്കിയ ഹരിത കേരള മിഷന് തുടക്കത്തിലേ പാളുന്നതായി റിപ്പോര്‍ട്ടുകള്‍. കമ്മ്യൂണിസ്റ്റ് ആചാര്യന്…
Read More » - 4 January
യു പിയിൽ ബിജെപി അധികാരത്തിലെത്തുമെന്ന് അഭിപ്രായ സർവേ
ലക്നൗ : ഉത്തർപ്രദേശിൽ ഈ വർഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തുമെന്ന് അഭിപ്രായ സർേവ്വ റിപ്പോർട്ട്.403 അംഗ നിയമസഭയിൽ 218 സീറ്റ് നേടി ബി.ജെ.പി…
Read More » - 4 January
ജിഷ വധക്കേസ് : മുഖ്യമന്ത്രിയുടെ നിലപാട് തള്ളി പോലീസ്
തിരുവനന്തപുരം: ജിഷ വധക്കേസില്‍ ആദ്യ അന്വേഷണ സംഘം വീഴ്ചവരുത്തിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് പൊലീസ് തള്ളി. വിവരാവകാശ രേഖയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.ഒരു വീഴ്ചയും ഉണ്ടായില്ലെന്നും…
Read More » - 4 January
കരസേനാ ഉപമേധാവിയായി കൊട്ടാരക്കര സ്വദേശി
ന്യൂഡല്‍ഹി:കരസേനാ ഉപമേധാവിയായി മലയാളിയായ ലഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദ് സ്ഥാനമേല്‍ക്കേും.ബിപിന്‍ റാവത്ത് കരസേനാ മേധാവിയായി സ്ഥാനമേറ്റപ്പോള്‍ വന്ന ഒഴിവിലേക്കാണ് ജനറൽ ശരത് ചന്ദ് സ്ഥാനമേൽക്കുന്നത്.കഴക്കൂട്ടം സൈനിക് സ്കൂള്‍…
Read More » - 4 January
പള്ളിയിലെ പരിപാടിക്ക് വരൻ ഗിറ്റാർ വായിച്ചിട്ടുണ്ട്: ഹിന്ദുയുവതിയുടെ വിവാഹം മുടക്കാൻ ആരോപണങ്ങളുമായി വിഎച്ച് പി
ഭോപ്പാല്‍: വരന് പള്ളിയില്‍ ഗിറ്റാര്‍ വായിക്കാറുണ്ടെന്നാരോപിച്ച് ഹിന്ദു യുവതിയുടെ വിവാഹത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത്. 27കാരിയായ റിതു ദുബെയും വിശാല്‍ മിത്രയെന്ന യുവാവും തമ്മിലുള്ള വിവാഹം സ്പെഷ്യല്‍ മാരേജ്…
Read More » - 4 January
നിറം മാറ്റി കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: തിരുവന്തപുരത്ത് പിങ്ക് ബസ് ഒരുങ്ങുന്നു.കെ.എസ്.ആര്.ടി.സി.യാണ് പുതുവര്‍ഷ സമ്മാനമായി പിങ്ക് ബസ് നിരത്തിലിറക്കുന്നത്. 2 ബസുകളാണ് സ്ത്രീകള്‍ക്ക് മാത്രമായി വരുന്നത്. ബസിന്റെ അവസാനഘട്ട പണി കെ.എസ്.ആര്.ടി.സി.യുടെ കൈമനം…
Read More » - 4 January
മോഷണം തുടര്‍ക്കഥ: ബിവറേജ് ഔട്ട്ലെറ്റുകള്‍ക്ക് ഇനി ലോക്കറും സെക്യൂരിറ്റിയും
തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജ് ഔട്ട്ലെറ്റുകളുടെയും വെയര്‍ഹൗസുകളുടെയും സുരക്ഷ ശക്തമാക്കാന്‍ ബിവറേജസ് കോര്പ്പറേഷന് തീരുമാനിച്ചു. കോര്‍പ്പറേഷന്റെ 23 വെയര്‍ഹൗസുകളിലാണ് ലോക്കര്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഗ്രാമപ്രദേശങ്ങളിലെയടക്കം ബിവറേജ് ഔട്ട്ലെറ്റുകളില് സെക്യൂരിറ്റി…
Read More » - 4 January
മന്ത്രിക്കസേര ശ്വാശതമായ ഒന്നല്ല.ആരൊക്കെ ഈ കസേരയിൽ നിന്നും ഇനിയും തെറിക്കാൻ കിടക്കുന്നു,അതുകൊണ്ട് ഡയറിയിലൊന്നും വലിയ കാര്യമില്ലെന്നറിയുക സഖാക്കളെ;ജോയ് മാത്യു
തിരുവനന്തപുരം: ഡയറികള്‍ നശിപ്പിക്കാനൊരുങ്ങുന്ന സംസ്ഥാന സർക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് ജോയ് മാത്യു.മന്ത്രിമാരുടെ പേരുകള്‍ ക്രമം തെറ്റിച്ച് അച്ചടിച്ചുവെന്ന പേരില്‍ ഡയറി അച്ചടി നിര്‍ത്തിവെച്ച് ഇതുവരെ അച്ചടിച്ച ഡയറികള്‍…
Read More » - 4 January
സിപിഎമ്മിന്റെ ക്രൂരത പിഞ്ചുകുഞ്ഞിനോട്
തിരൂര്‍: സി.പി.എം അക്രമികൾ പിഞ്ചുകുഞ്ഞിനോട് കാണിച്ചത് കൊടും ക്രൂരത. തിരൂരില്‍ അച്ഛനോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ സിപിഎം അക്രമികള്‍ കാലില്‍തൂക്കി റോഡിലെറിഞ്ഞു. തിരൂര്‍ പടിഞ്ഞേറേക്കര തൃക്കണാശ്ശേരി സുരേഷിന്റെ…
Read More » - 4 January
ആര്.എസ്.എസ് ആയുധപരിശീലനം;അന്വേഷണം വേണമെന്ന് സി.പി.ഐ.എം
തിരുവനന്തപുരം•കേരളത്തിലെ 30 കേന്ദ്രങ്ങളില്‍ ക്രിസ്തുമസ് അവധിക്കാലത്ത് ആര്.എസ്.എസ്. നടത്തിയ ആയുധപരിശീലനത്തെക്കുറിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനത്തെക്കുറിച്ചും അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ശിബിരം എന്ന പേരില്‍…
Read More » - 4 January
അഡ്മിനിസ്ട്രേറ്റീവ് സർവീസ് നടപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസുമായി മുന്നോട്ട് പോകുമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനാണ് കേരള അഡ്മിനിട്രേറ്റീവ് സര്‍വീസ് രൂപീകരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതില്‍…
Read More » - 4 January
ലാവ്ലിൻ കേസ് : പുന:പരിശോധന ഹര്‍ജി മാറ്റി വെച്ചു
കൊച്ചി : ഇന്ന് പരിഗണിക്കാനിരുന്ന ലാവ്ലിൻ കേസിന്റെ പുനഃപരിശോധന ഹർജി മാറ്റി വെച്ചു. ഫെബ്രുവരി രണ്ടാംവാരം ഹര്‍ജിയില്‍ അന്തിമവാദം കേള്‍ക്കും. ഈ ആഴ്ച തുടര്‍ച്ചയായി വാദം കേള്‍ക്കാനായിരുന്നു…
Read More » - 4 January
നിലവിളക്ക് കൊളുത്തിയതിനെ വിമര്‍ശിച്ചവര്‍ക്ക് സ്വന്തം ശബ്ദത്തില്‍ മറുപടി നല്കി പള്ളിവികാരി
പുത്തൂര്‍•ആര്.എസ്.എസ് ചടങ്ങില്‍ പള്ളി വികാരി നിലവിളക്ക് കൊളുത്തിയ സംഭവം വിവാദമായി. പുത്തുർ വെണ്ടാർ വിദ്യാധിരാജ സ്കൂളിൽ നടന്ന കൊല്ലം ഗ്രാമ ജില്ലയുടെ ആര്.എസ്.എസ് ഐ.ടി.സി ക്യാമ്പിലെ പ്രാതസ്മരണ…
Read More » - 4 January
ക്ഷേത്രത്തില്‍ കയറുന്നതില്‍നിന്ന് അഹിന്ദുക്കളെ വിലക്കുന്നത് സനാതനധർമത്തിനെതിര്: ഇന്ദ്രേഷ് കുമാര്‍
തിരുവനന്തപുരം: കേരളത്തിലെ ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ കയറ്റാത്തത് സനാതനധര്‍മത്തിന് എതിരാണെന്ന് ആര്.എസ്.എസ്. ദേശീയ നിര്‍വാഹകസമിതിയംഗം ഇന്ദ്രേഷ് കുമാർ.ഈശ്വരനുമുമ്പില്‍ എല്ലാവരും തുല്യരാണ് .ക്ഷേത്രത്തില്‍ കയറുന്നതില്‍നിന്ന് അഹിന്ദുക്കളെ വിലക്കുന്നത് സ്വന്തം സംസ്കാരവും…
Read More » - 4 January
ലാവ്ലിൻ കേസ് : പുനപരിശോധന ഹര്‍ജി ഇന്ന്
എറണാകുളം : എസ്എൻസി ലാവ്ലിൻ കേസിന്റെ പുനപരിശോധന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി കേസിലെ പ്രതികളെ വെറുതെ വിട്ട ഉത്തരവിന് എതിരെ…
Read More » - 4 January
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : പാളങ്ങളിലെ അറ്റകുറ്റപ്പണി തീവണ്ടികള്‍ക്ക് നിയന്ത്രണം
ഷൊർണ്ണൂർ : റെയില്‍വേപാളങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 17 തീവണ്ടികള്‍ ഫെബ്രുവരി ഏഴുവരെ വൈകിയായിരിക്കും ഓടുക. തൃശ്ശൂര്‍ പുതുക്കാടിൽ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ട്രെയിനുകൾ വൈകി ഓടുന്നത് എന്നാൽ ഈ…
Read More » - 4 January
കാസര്‍ഗോഡ് വാഹനാപകടം : നാല് മരണം :
കാസര്‍ഗോഡ് : കാസര്‍ഗോഡ് മംഗല്പാടി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേര് മരിച്ചു. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം . തൃശൂര്‍ സ്വദേശികളായ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.…
Read More » - 3 January
അയ്യപ്പന്മാരില് നിന്നും കൈക്കൂലി വാങ്ങിയ സെക്യൂരിറ്റി ജീവനക്കാരന് പിടിയില്‍
പത്തനംതിട്ട: ക്യൂ നിന്ന അയ്യപ്പന്മാരില്നിന്നും കൈക്കൂലി വാങ്ങിയ സെക്യൂരിറ്റി ജീവനക്കാരൻ വിജിലൻസിന്റെ പിടിയിൽ. ആലപ്പുഴ സ്വദേശി സോമനാണ് പിടിയിലായത്. ക്യൂ ഒഴിവാക്കി എളുപ്പത്തില്‍ ദര്‍ശനം നടത്താന്‍ സഹായിക്കാമെന്ന്…
Read More » - 3 January
ട്രെയിനുകളില്‍ രാത്രികാല പരിശോധന ആരംഭിച്ചു
പാലക്കാട് : ട്രെയിനുകളില്‍ രാത്രികാല പരിശോധന ആരംഭിച്ചു. സിഗ്നല്‍ തകരാര്‍ കാരണം തുടര്‍ച്ചയായി ട്രെയിന്‍ അപകടങ്ങള്‍ ഉണ്ടായതിന്റെ പാശ്ചാത്തലത്തിലാണ് റെയില്‍വേ രാത്രികാല തീവ്ര സുരക്ഷാ പരിശോധന ആരംഭിച്ചത്.…
Read More » - 3 January
ഉപയോഗശൂന്യമായിരുന്ന പുഴ പഴയ നിലയിലാക്കി നാട്ടുകാരുടെകൂട്ടായ്മ
വൈക്കം : ഒരുകാലത്തു ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ ആറു വാര്‍ഡുകളില്‍ കൂടി ഒഴുകി പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയേയും വെള്ളൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയേയും ശുദ്ധജല സമ്പന്നമാക്കുകയും കാര്‍ഷികവൃത്തിയെ ഏറെ…
Read More »