Kerala
- Jan- 2017 -4 January
കാസര്‍ഗോഡ് വാഹനാപകടം : നാല് മരണം :
കാസര്‍ഗോഡ് : കാസര്‍ഗോഡ് മംഗല്പാടി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേര് മരിച്ചു. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം . തൃശൂര്‍ സ്വദേശികളായ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.…
Read More » - 3 January
അയ്യപ്പന്മാരില് നിന്നും കൈക്കൂലി വാങ്ങിയ സെക്യൂരിറ്റി ജീവനക്കാരന് പിടിയില്‍
പത്തനംതിട്ട: ക്യൂ നിന്ന അയ്യപ്പന്മാരില്നിന്നും കൈക്കൂലി വാങ്ങിയ സെക്യൂരിറ്റി ജീവനക്കാരൻ വിജിലൻസിന്റെ പിടിയിൽ. ആലപ്പുഴ സ്വദേശി സോമനാണ് പിടിയിലായത്. ക്യൂ ഒഴിവാക്കി എളുപ്പത്തില്‍ ദര്‍ശനം നടത്താന്‍ സഹായിക്കാമെന്ന്…
Read More » - 3 January
ട്രെയിനുകളില്‍ രാത്രികാല പരിശോധന ആരംഭിച്ചു
പാലക്കാട് : ട്രെയിനുകളില്‍ രാത്രികാല പരിശോധന ആരംഭിച്ചു. സിഗ്നല്‍ തകരാര്‍ കാരണം തുടര്‍ച്ചയായി ട്രെയിന്‍ അപകടങ്ങള്‍ ഉണ്ടായതിന്റെ പാശ്ചാത്തലത്തിലാണ് റെയില്‍വേ രാത്രികാല തീവ്ര സുരക്ഷാ പരിശോധന ആരംഭിച്ചത്.…
Read More » - 3 January
ഉപയോഗശൂന്യമായിരുന്ന പുഴ പഴയ നിലയിലാക്കി നാട്ടുകാരുടെകൂട്ടായ്മ
വൈക്കം : ഒരുകാലത്തു ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ ആറു വാര്‍ഡുകളില്‍ കൂടി ഒഴുകി പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയേയും വെള്ളൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയേയും ശുദ്ധജല സമ്പന്നമാക്കുകയും കാര്‍ഷികവൃത്തിയെ ഏറെ…
Read More » - 3 January
വിവാഹച്ചടങ്ങിന് മണിക്കൂറുകള്‍ക്കു മുന്‍പ് വരന് മുങ്ങി
എടക്കര : വിവാഹച്ചടങ്ങിന് മണിക്കൂറുകള്‍ക്കു മുന്‍പ് വരന് മുങ്ങി. എടക്കര സ്വദേശിയായ യുവാവാണു മുങ്ങിയത്. പത്തനംതിട്ട ജില്ലക്കാരിയാണ് വധു. രാവിലെ ആറോടെ വധുവും ബന്ധുക്കളും എടക്കരയിലെത്തി. ഇവര്‍ക്കു…
Read More » - 3 January
തിരുവനന്തപുരത്ത് തീപിടിത്തം; കുടിലുകള്‍ കത്തിനശിച്ചു
തിരുവനന്തപുരം: പെരുമാതുറയില്‍ തീപിടിത്തത്തില്‍ കനത്ത നാശനഷ്ടം. തീപിടിത്തത്തില്‍ ഓല മേഞ്ഞ കുടിലുകള്‍ കത്തിനശിച്ചു. നാലു കുടിലുകള്‍ കത്തി നശിച്ചെന്നാണ് റിപ്പോര്‍ട്ട്. പാചകവാതക സിലിണ്ടറില്‍നിന്നു തീ പടര്‍ന്നതാണെന്നാണു പ്രാഥമിക…
Read More » - 3 January
ഹാക്കിങ്ങിലും മിടുക്ക് കാട്ടി മലയാളികൾ: പാകിസ്ഥാന്റെ ആർടിഐ വെബ്സൈറ്റിൽ മലയാളം ട്രോളുകളുടെ പൊങ്കാല
തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ പേരിലുള്ള അനൗദ്യോഗിക സൈറ്റുകള്‍ ഹാക്ക് ചെയ്ത് പാക് ഹാക്കര്‍മാര്‍ തുടങ്ങിയ കളി അവർക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്. പാകിസ്ഥാന്റെ വിവരാവകാശ കമ്മീഷന്റെ വെബ്സൈറ്റ് കേരളത്തില്‍…
Read More » - 3 January
ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസ്
തിരുവനന്തപുരം : ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസ്. അന്വേഷണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഒരു ചങ്ങല പോലെ നിന്ന് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. സര്‍ക്കാര്‍…
Read More » - 3 January
സൗമ്യ കൊല്ലപ്പെട്ടതെങ്ങനെ? നേരില്‍ കാണാം
തിരുവനന്തപുരം:സാക്ഷികളില്ലാത്ത സൗമ്യയുടെ കൊലപാതകം എങ്ങനെയാണ് ശാസ്ത്രീയമായി തെളിയിച്ചതെന്നറിയേണ്ടേ ? അറിയണമെങ്കിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ നടക്കുന്ന ഗ്ലോബൽ മെഡിക്കല്‍ എക്സിബിഷന് കണ്ടാൽ മതി.ഫോറന്‍സിക് വിഭാഗം പുനരാവിഷ്കരിച്ച തീവണ്ടി…
Read More » - 3 January
ഒരു ഡയറി പോലും അച്ചടിക്കാന്‍ അറിയാത്തവരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഒരു ഡയറി പോലും നേരെ ചൊവ്വേ അച്ചടിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ സംസ്ഥാനം ഭരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ഡയറി അച്ചടി…
Read More » - 3 January
സുഹൃത്തുക്കൾ കൊലപ്പെടുത്തിയ ഓട്ടോഡ്രൈവറുടെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി- കുറ്റം തെളിഞ്ഞത് രണ്ടു വർഷത്തിന് ശേഷം
കൊല്ലം: രണ്ടു വർഷം മുൻപ് ദുരൂഹമായ സാഹചര്യത്തിൽ കാണാതായ കൊല്ലം ചിന്നക്കട സ്വദേശി കൃഷ്ണകുമാറിന്റെ മൃതദേഹ അവശിഷ്ടങ്ങൾ സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെടുത്തു.സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയതാണെന്ന മൊഴിയെ…
Read More » - 3 January
ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് സുരക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍
കൊച്ചി : സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് സുരക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സാധാരണ ടാക്സികളെ പോലെ ഓണ്‍ലൈന്‍ ടാക്സികള്‍ക്കും സര്‍വീസ് നടത്താന്‍ അവകാശമുണ്ട്. സര്‍വീസിന് വേണ്ട…
Read More » - 3 January
വിവാഹവാഗ്ദാനം നല്കി ദളിത് വനിതാ പോലീസിനെ ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്തു- പോലീസുകാരൻ അറസ്റ്റിൽ
തൃശൂർ:വിവാഹവാഗ്ദാനം നല്കി വനിതാ സി പി ഒ യെ ലൈംഗികമായി പീഡിപ്പിക്കുകയും ഇവരില്‍നിന്നു ലക്ഷങ്ങളും ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത പൊലീസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.വിവാഹിതനായ പ്രതിക്ക്…
Read More » - 3 January
ചതിക്കുഴിയില്‍ വീഴ്ത്താന്‍ സ്കൂള്‍ കുട്ടിക്ക് ഫോണ്‍ നല്കി; അശ്ലീല സന്ദേശം അയച്ച യുവാവ് പിടിയില്‍
തൃശ്ശൂര്‍: എട്ടാം ക്ലാസുകാരിക്ക് തുടര്‍ച്ചയായി അശ്ലീല സന്ദേശം അയച്ച യുവാവ് അറസ്റ്റില്‍.പാവറട്ടി സ്വദേശിയായ പെണ്‍കുട്ടിക്ക് മൊബൈല്‍ഫോണ്‍ വാങ്ങി നല്കി തുടര്‍ച്ചയായി അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ച പുതുമനശ്ശേരി…
Read More » - 3 January
സംഘർഷ മേഖലകളിൽ കേന്ദ്ര സേനയെ വിന്യസിക്കണം- കുമ്മനം
കൊച്ചി: സംസ്ഥാനത്തെ സംഘര്‍ഷമേഖലകളില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു. ചെറുവത്തൂരിൽ നടക്കുന്ന കാര്യങ്ങൾ വെച്ച് നോക്കിയാൽ സംസ്ഥാന പൊലീസിന് സംഘർഷം നിയന്ത്രിക്കാൻ…
Read More » - 3 January
കെ.എസ്.ആർ.ടി.സി സമരം പിൻവലിച്ചു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ജീവനക്കാരുടെ സംഘടനകളുടെ പ്രതിനിധികളുമായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജീവനക്കാരുടെ ക്ഷാമബത്ത…
Read More » - 3 January
മന്ത്രിമാര്‍ക്കെതിരെയുള്ള അന്വേഷണം : വിജിലന്‍സ് ഡയറക്ടറും ഉഴപ്പിതുടങ്ങിയോ ? ജേക്കബ് തോമസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം : വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവനന്തപുരം വിജിലന്‍സ് കോടതി. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം വൈകുന്നുവെന്നു കോടതി നിരീക്ഷിച്ചു.…
Read More » - 3 January
ബി.ജെ.പിയുടെ പദയാത്രയ്ക്കിടെ സംഘർഷം; നിരവധി പേർക്ക് പരിക്ക്
ചെറുവത്തൂര്‍: സി.പി.എം അക്രമത്തിനും അസഹിഷ്ണുതയക്കും എതിരെ ബി.ജെ.പി തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് നയിച്ച സ്വാതന്ത്ര്യ പദയാത്രയ്ക്കുനേരെ…
Read More » - 3 January
സർക്കാർ ഡയറികളുടെ അച്ചടി നിർത്തിവച്ചു
സർക്കാർ ഡയറികളിൽ പിഴവ്. അച്ചടി നിർത്തിവച്ചു. ഡയറികളിൽ മന്ത്രിമാരുടെ വിവരങ്ങൾ നൽകിയതിലെ പിഴവ് മൂലമാണ് മുഖ്യമന്ത്രി അച്ചടി നിർത്തിവയ്ക്കാൻ നിർദ്ദേശിച്ചത്. മന്ത്രിമാരുടെ പട്ടികയിൽ അക്ഷരമാല ക്രമം പാലിച്ചില്ലെന്ന്…
Read More » - 3 January
വിമാനത്താവളത്തില്‍ നിന്ന് പത്തനംതിട്ടയിലേക്ക് കെ.യു.ആര്.ടി.സി ലോഫ്ലോര്‍ സര്‍വീസ്
തിരുവനന്തപുരം•തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പത്തനംതിട്ടയിലേക്കും തിരികെയും കെ.യു.ആര്.ടി.സി വോള്‍വോ എ.സി ലോഫ്ലോര്‍ ബസ് സര്‍വീസ് ആരംഭിച്ചു. രാവിലെ 6.45 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന…
Read More » - 3 January
18 കാരി വെള്ളച്ചാട്ടത്തില്‍ മരിച്ചനിലയില്‍
കോന്നി•പതിനെട്ടുകാരിയെ കോന്നി മീന്മുട്ടി വെള്ളച്ചാട്ടത്തിന് താഴെ മരിച്ച നിലയില്‍ കണ്ടെത്തി. എലിമുള്ളും പ്ലാക്കൽ ജയന്തി ഭവനിൽ രാധാകൃഷ്ണന്റെയും പരേതയായ സരസമ്മയുടെയും വളർത്തു മകൾ സാന്ദ്ര കൃഷ്ണ എന്ന…
Read More » - 3 January
പോലീസ് വാഹനത്തിന് നേരെ ബോംബേറ്
കോഴിക്കോട്: പോലീസ് വാഹനത്തിന് നേരെ ബോംബേറ്. ഇന്നലെ രാത്രി 11 മണിയോടെ നാദാപുരം അരൂര്‍ കോട്ടുമുക്കില്‍ വച്ചാണ് സംഭവം നടന്നത്. നാദാപുരം കണ്ട്രോള് റൂമിലെ പോലീസ് വാഹനം…
Read More » - 3 January
കാസർഗോഡ് ജില്ലയിൽ ഇന്ന് ഹർത്താൽ
കാസർഗോഡ് : ചെറുവത്തൂരിൽ ഉണ്ടായ സിപിഎം-ബിജെപി സംഘർഷത്തെ തുടർന്ന് കാസർഗോഡ് ജില്ലയിൽ ഇന്ന് ബിജെപി ഹർത്താൽ. രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അയ്യ ഭക്തന്മാരുടെ…
Read More » - 2 January
കേന്ദ്രത്തിന്റെ പുതുവര്‍ഷ സമ്മാനം:പുനലൂര്‍-പാലക്കാട് എക്സ്പ്രസ് വരുന്നു
പുനലൂര്‍•കേരളത്തിന് കേന്ദ്രത്തിന്റെ പുതുവര്‍ഷ സമ്മാനമായി പുതിയ ട്രെയിന്‍ സര്‍വീസ്. പുനലൂര്‍-പാലക്കാട് എക്സ്പ്രസ് ആണ് പുതിയതായി അനുവദിക്കുന്നത്. ഏറെക്കാലത്തെ ആവശ്യമായ പുനലൂർ–എറണാകുളം ട്രെയിനാണു പാലക്കാട്ടേക്ക് നീട്ടുന്നത്. കൊടിക്കുന്നില്‍ സുരേഷ്…
Read More » - 2 January
കെ.സുരേന്ദ്രന്, വത്സന് തില്ലങ്കേരി എന്നിവരെ അറസ്റ് ചെയ്തു- കാസർഗോഡ് ജില്ലയിൽ നാളെ ഹർത്താൽ
കാസർകോട്; ബിജെപി പ്രവർത്തകരെ ലക്ഷ്യമിട്ട് സിപിഎം നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് നാളെ കാസർകോട് ഹർത്താൽ ആചരിക്കാൻ ബിജെപി ആഹ്വാനം.രാവിലെ നടന്ന ബിജെപിയുടെ പദയാത്രയ്ക്ക് നേരെ ഗ്രനേഡ് അക്രമം…
Read More »