തിരുവനന്തപുരം•സിനിമാ മിമിക്രി താരം അസീസിന് മര്‍ദ്ദനം. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്താണ് സംഭവം. വെള്ളറട ചാമവിള ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഉത്തവത്തോടനുബന്ധിച്ച് പരിപാടി അവതരിപ്പാക്കാൻ അസീസിനെ ബുക്ക് ചെയ്തിരുന്നു. എന്നാൽ അസീസ് വളരെ വൈകിയാണ് പരിപാടിയ്ക്ക് എത്തിയത്. ഇതില്‍ ക്ഷുഭിതരായ ചിലര്‍ അസീസിനെ ആക്രമിക്കുകയായിരുന്നു.
Post Your Comments