പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി ആക്ഷേപിച്ച എം.എം മണിയെ പരിഹസിച്ച് സുബ്രഹ്മണ്യം സ്വാമി എം.പി. സിംഹത്തെ കാണുമ്പോള്‍ നായ കുരയ്ക്കുന്നത് സാധാരണമാണ്. കേരളത്തിലെ കമ്യൂണിറ്റുകാര്‍ രാജ്യദ്രോഹികളും കോണ്‍ഗ്രസ് അഴിമതിക്കാരുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments