Kerala
- May- 2017 -8 May
അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിട്ടും കസ്റ്റംസ് കണ്ടുപിടിച്ചു; പിടികൂടിയത് പത്ത് ലക്ഷത്തിന്റെ സ്വര്‍ണം
കൊച്ചി: വിമാനയാത്രിക്കാരന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണാഭരണങ്ങള്‍ കസ്റ്റംസ് സംഘം പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തിലാണ് സംഭവം. ഇത്തിഹാദ് എയര്‍ലൈന്‍സ് വിമാനത്തില്‍ അബുദാബിയില്‍നിന്നു നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ വടകര…
Read More » - 8 May
സംസ്ഥാന പോലീസ് മേധാവിയെ സന്ദര്‍ശിക്കുന്നതിനുള്ള സമയക്രമം
തിരുവനന്തപുരം•പരാതികള്‍ നല്‍കുന്നതിനും പരിഹാരം തേടുന്നതിനും പൊതുജനങ്ങള്‍ക്ക് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവിയെ നേരില്‍ സന്ദര്‍ശിക്കുന്നതിന് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11.00 മുതല്‍ ഒരു മണിവരെയുള്ള സമയം…
Read More » - 8 May
അപമാനം പേറി അടങ്ങിയിരിക്കരുതെന്ന് ഖമറുന്നീസയോട് കെ.സുരേന്ദ്രന്
കോഴിക്കോട്: അപമാനം സഹിച്ച് അടങ്ങയിരിക്കരുതെന്ന് വനിതാ ലീഗ് മുന്‍ അധ്യക്ഷ ഖമറൂന്നിസ അന്‍വറിനോട് ബിജെപി നേതാവ് കെ.സുരേന്ദ്രന്. നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ എല്ലാവരേയും ആകര്‍ഷിക്കുന്നുണ്ടെന്നും…
Read More » - 8 May
തിരുവനന്തപുരത്ത് കടലിൽ വീണ് പെൺകുട്ടിയെ കാണാതായി
തിരുവനന്തപുരം: കോവളത്തിനു സമീപം ആഴിമല ബീച്ചില്‍ കടലില്‍ വീണ് പെണ്‍കുട്ടിയെ കാണാതായി.നരുവാമൂട് സ്വദേശിനി ശരണ്യയെയാണ് കാണാതായത്. പെൺകുട്ടിയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്.
Read More » - 8 May
ഗതാഗതം സ്തംഭിപ്പിച്ച് ജെസിബിയിൽ വിവാഹാഘോഷം; വരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്
അമ്പലപ്പുഴ: വിവാഹശേഷം നവദമ്പതികള്‍ ജെ.സി.ബിയില്‍ ഘോഷയാത്ര നടത്തി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തിയതിനെ തുടർന്ന് വരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്. വരന് പുന്നപ്ര തെക്ക് പഞ്ചായത്ത് അറക്കല്‍…
Read More » - 8 May
കൊച്ചി മെട്രോയ്ക്ക് യാത്രാനുമതി
കൊച്ചി: കൊച്ചി മെട്രോയ്ക്ക് അന്തിമ അനുമതി ലഭിച്ചെന്ന് കെഎംആർഎൽ അറിയിച്ചു. മെട്രോ റെയിൽ സുരക്ഷാകമ്മീഷണറുടെ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മെട്രോ ഉടൻ ട്രാക്കിലാകുമെന്ന് കെഎം ആർഎൽ വ്യക്തമാക്കി
Read More » - 8 May
നീറ്റിൽ വസ്ത്രമഴിച്ചുള്ള പരിശോധന; വിമർശനവുമായി പിണറായി വിജയൻ
തിരുവനന്തപുരം: നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നടത്തിയ സുരക്ഷാ പരിശോധന കുട്ടികളുടെ മാനസിക നിലയെ തകർക്കുന്ന രീതിയിലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി തന്റെ…
Read More » - 8 May
സർക്കാരിന്റെ നയം നടപ്പിലാക്കാൻ പോലീസ് ബാധ്യസ്ഥർ; സെന്‍കുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാരിന്റെ നയം നടപ്പാക്കാന്‍ പോലീസ് ബാധ്യസ്ഥരാണെന്ന് നിലവിലുള്ള നയങ്ങളും നിയമങ്ങളും ശരിയായ…
Read More » - 8 May
ജനങ്ങൾക്ക് മനസമാധാനത്തോടെ ഉറങ്ങാൻ സാധിക്കുന്നില്ല- പോലീസിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കേണ്ടി വരും- കോടിയേരി
കണ്ണൂർ: നാട്ടിൽ അക്രമി സംഘങ്ങളുടെ തേർവാഴ്ചയാണെന്നും ഭയത്തോടെ ജനങ്ങൾ വീട്ടിൽ കിടന്നുറങ്ങേണ്ട അവസ്ഥ പോലീസ് ഉണ്ടാക്കരുതെന്നും കോടിയേരി ബാലകൃഷ്ണൻ.പൊലീസ് കൃത്യമായി ഇടപെട്ടില്ലെങ്കിൽ ഇവരുടെ ആക്രമങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം…
Read More » - 8 May
സിന്ധു ജോയിയുടെ മനസമ്മതം നടന്നു
കൊച്ചി•മുന്‍ എസ്.എഫ്.ഐ നേതാവ് സിന്ധു ജോയിയുടെ മനസമ്മതം നടന്നു. മാധ്യമപ്രവര്‍ത്തകനും ആത്മീയ പ്രഭാഷകനുമായ ശാന്തിമോന് ജേക്കബ് ആണ് വരന്. . എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്ക…
Read More » - 8 May
ചപ്പാത്തിച്ചോലയെ പരിഹസിച്ച ചെന്നിത്തലയ്ക്കും നാവ് പിഴച്ചു, ഒന്നല്ല മൂന്നു തവണ
തിരുവനന്തപുരം: നിയമസഭയില്‍ വീണ്ടും നാവ് പിഴച്ചു. ചപ്പാത്തിച്ചോല എന്ന് മൂന്നുവട്ടം നാവ് പിഴച്ച മുഖ്യമന്ത്രി പിണറായി വിജയനെ കളിയാക്കിയ ചെന്നിത്തലയ്ക്കാണ് ഇത്തവണ നാവ് പിഴച്ചത്.ശൂന്യവേളയില്‍ ചര്‍ച്ചയ്ക്കിടെ…
Read More » - 8 May
പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം, എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം; ചെന്നിത്തലയ്ക്ക് മറുപടിയുമായി എംഎം മണി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമർശത്തിന് മറുപടിയുമായി വൈദ്യുതി മന്ത്രി എംഎം മണി. മണിക്ക് വിദ്യുച്ഛക്തിയെന്ന് ഇന്ത്യയിലെ ഏതെങ്കിലും ഭാഷയില്‍ എഴുതാനറിയുമെങ്കില്‍, അദ്ദേഹത്തെ അംഗീകരിക്കാമെന്നായിരുന്നു ചെന്നിത്തലയുടെ…
Read More » - 8 May
പരിശോധന അടിവസ്ത്രമഴിച്ചും: മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
കണ്ണൂര്‍•വിദ്യാത്ഥികളെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. നീറ്റ് പ്രവേശനപ്പരീക്ഷയ്ക്കെത്തിയ വിദ്യാത്ഥിനികളൈയാണ് പരീക്ഷാ നിബന്ധനകളുടെ പേരില്‍ വസ്ത്രം അഴിച്ച് പരിശോധിച്ചത്. നടപടി മനുഷ്യാവകാശ ലംഘനമാണെന്നും…
Read More » - 8 May
ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഡയറക്ടറിനെ മാറ്റും
ന്യൂഡൽഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തുനിന്ന് കെ.എൻ. സതീഷിനെ മാറ്റുമെന്നു സൂചന. സതീഷിനു പകരം മറ്റാരെയാണ് നിയമിക്കുന്നതിന് ഇതുവരെ തീരുമാനമായിട്ടില്ല.എന്നാൽ സതീഷിനു പകരം ആരെ…
Read More » - 8 May
മൂന്നാർ വിഷയം -മുഖ്യമന്ത്രിക്കെതിരെ സി പി ഐ
തിരുവനന്തപുരം: മൂന്നാര്‍ കെെയേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചതിനെതിരെ സി.പി.എെ യുടെ വിമർശനം. സി.പി.എെ സംസ്ഥാന എക്സിക്യൂട്ടിവ് കൗണ്‍സിലിലാണ് വിമര്‍ശനം ഉന്നയിച്ചത്. വന്‍കിട കയ്യേറ്റങ്ങള്‍ മാത്രമല്ല, ചെറുകിട…
Read More » - 8 May
ഒരടിയൊക്കെ കിട്ടുന്നത് സ്വാഭാവികം ഇത് അടിയോടടിയല്ലേ- സർക്കാരിനെ പരിഹസിച്ചു കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ഒരടിയൊക്കെ കിട്ടുന്നത് സ്വാഭാവികമെന്നും എന്നാൽ അടിയോടടി കിട്ടുന്നത് നാണക്കേടാണെന്നും സംസ്ഥാന സർക്കാരിനെ പരിഹസിച്ചു പി കെ കുഞ്ഞാലിക്കുട്ടി എം പി.സംസ്ഥാന സർക്കാരിനു ബുദ്ധിയുണ്ടായിരുന്നെങ്കിൽ സെൻകുമാർ വിഷയത്തിൽ…
Read More » - 8 May
മൂന്നാർ വിഷയത്തിൽ കേന്ദ്രം ഇടപെടുമെന്ന് കുമ്മനം; ബി.ജെ.പി എം.പിമാർ മൂന്നാർ സന്ദർശിക്കും
മൂന്നാര്‍: മൂന്നാര്‍ പ്രശ്നത്തില്‍ കേന്ദ്രം ഇടപെടുമെന്നു ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അറിയിച്ചു. കേന്ദ്ര സംഘം മൂന്നാര്‍ സന്ദര്‍ശനത്തിനുള്ള നടപടി തുടങ്ങി. ഈ…
Read More » - 8 May
കണ്ണൂരിലെ പുലി ; ഒരാള്‍ നിരീക്ഷണത്തില്‍
കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തില്‍ ഇറങ്ങി ഭീതി സൃഷ്ടിച്ച പുലി വളര്‍ത്തു പുലിയെന്ന സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് ഒരാള്‍ നിരീക്ഷണത്തില്‍. നാട്ടുകാരില്‍ നിന്നും ലഭിച്ചിട്ടുള്ള ചില സൂചനകളുടെ…
Read More » - 8 May
സെന്‍കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വമര്‍ശിച്ച് ചെന്നിത്തല
തിരുവനന്തപുരം : ടി.പി.സെന്‍കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെന്‍കുമാറിന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് പിഴയൊടുക്കാനല്ല സംഭാവന നല്‍കാനാണ് കോടതി…
Read More » - 8 May
കാളവേല കടന്നുപോവേണ്ട റോഡ് കാള പൂട്ടിനു തുല്ല്യം
പാലക്കാട്: കേരളത്തിലെ ഏറ്റവും വലിയ കാളവേല നടക്കുന്ന മുളയംകാവ് ക്ഷേത്രത്തിലേക്കുള്ള റോഡിൽ കാള പൂട്ട് നടത്തേണ്ട പരിതാപകരമായ അവസ്ഥ. മുൻ പട്ടാമ്പി നിയോജക മണ്ഡല എംഎൽഎ യുടെ…
Read More » - 8 May
സെൻകുമാർ വിഷയം- മാപ്പ് പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു നിർത്തിയില്ല മാപ്പുമായി സർക്കാർ സുപ്രീം കോടതിയിൽ – ട്രോളുമായി സോഷ്യൽ മീഡിയ
ന്യൂഡല്‍ഹി: സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയില്‍ മാപ്പു പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സഭയില്‍ പറഞ്ഞതിനു തൊട്ടുപിന്നാലെ സുപ്രീം കോടതിയില്‍ സര്‍ക്കാരിന്റെ മാപ്പപേക്ഷ.വീണിടത്തു കിടന്നുരുളുകയാണ് മുഖ്യമന്ത്രി എന്ന്…
Read More » - 8 May
ഒ രാജഗോപാലിന്റെ ഓഫീസ് ആക്രമിച്ച സംഭവം : വിശദീകരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : ഒ രാജഗോപാലിന്റെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി. ഒ രാജഗോപാലിന്റെ ഓഫീസിന് നേരെ അല്ല ഓഫീസ് ഇരിക്കുന്ന സ്ഥലത്തെ വീടിനു നേരെയാണ് ആക്രമണം…
Read More » - 8 May
ജോലി വാഗ്ദാനം നല്കി തട്ടിപ്പ് നടത്തിയ സംഘം വാട്ട്സ്ആപ്പിലൂടെ കുടുങ്ങി
മൂന്നാര്‍ : ജോലി വാഗ്ദാനം നല്കി തട്ടിപ്പ് നടത്തിയ സംഘം വാട്ട്സ്ആപ്പിലൂടെ കുടുങ്ങി. തട്ടിപ്പ് സംഘം പറ്റിച്ചവര്‍ ചേര്‍ന്നുണ്ടാക്കിയ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് കബളിപ്പിച്ചവരെ യുവാക്കള്‍ കണ്ടെത്തിയത്. കൊല്ലം…
Read More » - 8 May
ബി.ജെ.പി സംസ്ഥാന നേതാവിനെ വീട്ടില്‍ കയറി ആക്രമിച്ചു
കൊച്ചി : ബിജെപി സംസ്ഥാന നേതാവിനെ വീട്ടില്‍ കയറി ആക്രമിച്ചു. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം സജീവനെ മര്‍ദിച്ചതായാണ് പരാതി. ആര്‍എസ്എസുകാരാണ് ഇതിനു പിന്നിലെന്ന് ആരോപണം. ഇന്ന്…
Read More » - 8 May
ടി പി സെന്‍കുമാര്‍ വിഷയം : മാപ്പ് ചോദിച്ച് ചീഫ് സെക്രട്ടറി
ടി പി സെന്‍കുമാര്‍ വിഷയത്തില്‍ സുപ്രീംകോടതിയിൽ നിരുപാധികം മാപ്പ് ചോദിച്ച് ചീഫ് സെക്രട്ടറി. കോടതിയലക്ഷ്യക്കേസിൽ ചീഫ് സെക്രട്ടറി സത്യവാങ്മൂലം നൽകി. നിർദേശം പാലിക്കുന്നതിൽ വീഴ്ചയുണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നു.…
Read More »