Kerala
- Feb- 2017 -23 February
പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ പുറത്തുവരുമ്പോള്‍ ആരുടെയൊക്കെ പള്‍സ് നില്‍ക്കുമെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി ജീപ്പില്‍ കയറ്റുന്നതിനിടയ്ക്ക് പള്‍സര്‍ സുനി തന്നെക്കൊണ്ട് ഇത് ചെയ്യിച്ചതാണെന്ന്…
Read More » - 23 February
സ്വന്തം പെങ്ങള്‍ക്ക് ഇത്തരത്തിലൊരവസ്ഥ വന്നാല്‍ അഭിഭാഷകര്‍ ഇങ്ങനെ പ്രതികരിക്കുമോയെന്ന് സംവിധായകന്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്്റ്റിലായ പള്‍സര്‍ സുനിയെയും വിജേഷിനെയും സംരക്ഷിക്കാന്‍ നോക്കിയ അഭിഭാഷകരെ വിമര്‍ശിച്ച് സംവിധായകന് വിനയന്. സ്വന്തം അമ്മയ്ക്കോ പെങ്ങള്‍ക്കോ ഇത്തരത്തിലൊരു അവസ്ഥ വന്നാല്‍…
Read More » - 23 February
സുനിയെ കോടതിയില്‍ കയറി പിടിക്കേണ്ടി വന്നത് നാണക്കേട് : രമേശ് ചെന്നിത്തല
തിരുവനന്തപുരം : പള്‍സള്‍ സുനിയെ കോടതിയില്‍ കയറി പിടിക്കേണ്ടി വന്നത് കേരള പൊലീസിന് അഭിമാനിക്കാവുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റാന്വേഷണത്തിലുണ്ടായ ഏറ്റവും വലിയ പിഴവാണ്. പ്രതി…
Read More » - 23 February
പള്‍സര്‍ സുനിയുടെയും വിജേഷിന്റെയും അറസ്റ്റ് കോടതി അംഗീകരിച്ചു
കൊച്ചി: പള്‍സര്‍ സുനിയെയും വിജേഷിനെയും കോടതിയില്‍ തിരികെയെത്തിക്കണമെന്ന് പറഞ്ഞതിനു പിന്നാലെ ഇവരുടെ അറസ്റ്റ് അംഗീകരിച്ചെന്ന് റിപ്പോര്‍ട്ട്. ഇരുവരുടെയും അറസ്റ്റ് കോടതി അംഗീകരിച്ചിരിക്കുകയാണ്. അറസ്റ്റ് ചെയ്തത് കോടതിമുറിക്കുള്ളില്‍ വെച്ചെന്നും…
Read More » - 23 February
നടിയെ ആക്രമിച്ചശേഷം പള്‍സര്‍ സുനി പോയത് ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ആര്‍ക്കോ കൈമാറാന്‍ : പള്‍സറിന്റെ പുറകിലുള്ള അജ്ഞാതനെ തേടി പൊലീസ്
കൊച്ചി: നടിയെ ആക്രമിച്ച ശേഷം പള്‍സര്‍ സുനി പോയത് ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ആര്‍ക്കോ കൈമാറാന്‍ വേണ്ടിയാണ്. എന്നാല്‍ ആര്‍ക്കാണെന്നത് പൊലീസിന് കണ്ടെത്തുക എന്നത് വളരെ വലിയ…
Read More » - 23 February
പ്രതികളെ തിരികെയെത്തിക്കാന്‍ കോടതിയുടെ ആവശ്യം:പോലീസിനു വന്‍ തിരിച്ചടി
കൊച്ചി: കോടതിയില്‍ ഹാജരാകാന്‍ എത്തിയ പള്‍സര്‍ സുനിയെയും വിജേഷിനെയും പോലീസ് വലിച്ചിറക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനെതിരെ കോടതി രംഗത്ത്. പ്രതികളെ തിരികെയെത്തിക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രതികളെ ഉടന്‍…
Read More » - 23 February
പള്‍സര്‍ സുനിയെ പിടിച്ച പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. പള്‍സര്‍ സുനിയെ കോടതിക്കുള്ളില്‍ കയറി അറസ്റ്റു ചെയ്തെന്ന് ആരോപിക്കുന്നവര്‍ ആരുടെ താല്പര്യമാണ്…
Read More » - 23 February
പള്‍സര്‍ സുനിയെ ഒളിവില്‍ പാര്‍പ്പിച്ച ഉന്നതനാര്?
സ്വന്തം ലേഖകന്‍ കൊച്ചി: പോലീസ് വലവിരിച്ചിട്ടും പള്‍സര്‍ സുനി ഒരു കൂസലുമില്ലാതെ കീഴടങ്ങാനെത്തിയത് നാടകീയ രംഗങ്ങള്‍ക്ക് കാരണമായി. പോലീസും ഉന്നതരും ചേര്‍ന്ന് നടത്തിയ നാടകമല്ലേ ഇതെന്ന് ചിലര്‍ക്ക്…
Read More » - 23 February
തടവുകാരെ വിട്ടയക്കുന്ന കാര്യം : ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ മലക്കം മറിഞ്ഞു : വിട്ടയക്കുന്നത് നാമമാത്രമായ ആളുകളെ
തിരുവനന്തപുരം: ചെറിയ കാലയളവില്‍ ശിക്ഷിക്കപ്പെട്ടവരും ശിക്ഷകാലാവധി തീരാറായതുമായ നൂറോളം തടവുകാരെ മാത്രമേ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ നിന്ന് വിട്ടയക്കുന്നുള്ളൂവെന്ന് ജയില്‍മേധാവി ആര്. ശ്രീലേഖ. 1850ഓളം തടവുകാരെ മോചിപ്പിക്കാന്‍…
Read More » - 23 February
സമയം കണക്കുകൂട്ടിയതില്‍ പാളിച്ച; പത്തുമിനിറ്റ് വൈകിയത് സുനിക്ക് തിരിച്ചടിയായി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയെ പൊലീസിന് കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത് സമയം കണക്കുകൂട്ടിയതില്വന്ന പാളിച്ച. 1.10ഓടെ മജിസ്ട്രേറ്റ് ഉച്ചഭക്ഷണത്തിനു പോയി. എന്നാല്‍ 1.20ഓടെയാണ്്…
Read More » - 23 February
പള്‍സര്‍ സുനി കീഴടങ്ങാനെത്തിയതും പള്‍സറില്‍
കൊച്ചി:എന്നും പള്‍സ് ബൈക്കുകളോട് അഭിനിവേമായിരുന്നു സുനില്‍കുമാര്‍ എന്ന സുനിക്ക്. അതിനാലാണ് പള്‍സര്‍ സുനിയെന്ന പേര് വന്നതും. നടിയെ ആക്രമിച്ച കേസില്‍ കീഴടങ്ങാന്‍ സുനിയെത്തിയപ്പോഴും പള്സറിനോടുള്ള തന്റെ ഇഷ്ടം…
Read More » - 23 February
കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചവരിൽ മലയാളി സൈനികനും
പാലക്കാട്: കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികർ മരിച്ച സംഭവത്തിൽ മലയാളി സൈനികനും. പാലക്കാട് കോട്ടായി കോട്ടചന്തയില്‍ കളത്തില്‍ വീട്ടില്‍ ജനാര്‍ദ്ദനന്റെയും ഉഷാകുമാരിയുടെയും മകന് ശ്രീജിത്ത് (28)…
Read More » - 23 February
പള്‍സര്‍ സുനി യുടെ അറസ്റ്റ് ചട്ട വിരുദ്ധം- പൊലീസിന് തീരാകളങ്കം ഡി ജി പി രാജിവെക്കണം- പി ടി തോമസ്
\ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കോടതി മുറിയിൽ പ്രതിക്കൂട്ടിൽ നിന്ന് ബലമായി പിടിച്ചു കൊണ്ടുപോയതിനെതിരെ പി ടി തോമസ്. ഇത് പൊലീസിന്…
Read More » - 23 February
പള്‍സര്‍ സുനി അറസ്റ്റില്‍; കോടതിയില്‍ നാടകീയ രംഗങ്ങള്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെയും വിജേഷിനെയും പൊലീസ് കസ്റ്റഡയിലെടുത്തു. എറണാകുളം അഡീഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയ ഇരുവരെയും കോടതി മുറിയില്‍നിന്നും പൊലീസ് പിടികൂടുകയായിരുന്നു. വളരെ…
Read More » - 23 February
പൾസർ സുനി കീഴടങ്ങി – ബ്രേക്കിംഗ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി കീഴടങ്ങി. എറണാകുളം എ സി ജെ എം കോടതിയിലാണ് കീഴടങ്ങിയത്. പോലീസ് കാവൽ എല്ലാ കോടതികളിലും ഉണ്ടായിരുന്നെങ്കിലും…
Read More » - 23 February
നടിക്കെതിരായ അതിക്രമം: സത്യം പുറത്തുവരുമ്പോള്‍ കെട്ടുകഥകള്‍ വിശ്വസിച്ചവര്‍ തലതാഴ്ത്തുമെന്ന് ‘അമ്മ’
കൊച്ചി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി അതിക്രമം നടത്തിയ സംഭവത്തെ അപലപിച്ചുകൊണ്ട് താരസംഘടനയായ ‘അമ്മ’. സംഭവുമായി ബന്ധപ്പെട്ട് പ്രമുഖ നടനെ പ്രതിസ്ഥാനത്ത് നിര്‍ത്തി പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളെ തള്ളിക്കളഞ്ഞും പ്രതിസ്ഥാനത്തുള്ള…
Read More » - 23 February
നാല് എം.എല്‍.എമാര്‍ ലിഫ്റ്റില്‍ കുടുങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് എം.എല്‍.എമാര്‍ നിയമസഭയിലെ ലിഫ്റ്റില്‍ കുടുങ്ങി. കോണ്‍ഗ്രസ് എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, സണ്ണി ജോസഫ്, എം.വിന്‍സെന്റ്, വി.പി.സജീന്ദ്രന് എന്നിവരെയാണ് ലിഫ്റ്റ് ചതിച്ചത്. പത്തുമിനിറ്റോളം നാലുപേരും…
Read More » - 23 February
ദിലീപിനെ ചോദ്യം ചെയ്തിട്ടില്ല: എസ്.പി
കൊച്ചി: കൊച്ചിയില്‍ യുവനായിക നടിക്കെതിരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട് നടന് ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആലുവ എസ്.പി എ.വി ജോര്‍ജ്. എവിടെനിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന് അറിയില്ല. ചില…
Read More » - 23 February
ബന്ധുനിയമന കേസില്‍ ഇ.പി ജയരാജന് താത്കാലിക ആശ്വാസം
കൊച്ചി: കൊച്ചി: ബന്ധുനിയമന കേസില്‍ മുന്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന് താത്കാലിക ആശ്വാസം. ജയരാജന് ഉള്‍പ്പെട്ട ബന്ധു നിയമന കേസ് ഒരാഴ്ചത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു.…
Read More » - 23 February
കേരളത്തിലെ ലൈംഗിക കുറ്റവാളികള്‍ക്ക് ഗവര്‍ണറുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: ലൈംഗിക കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കുന്നു. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആവശ്യമായ നിയമപരിഷ്കാരം ഏര്‍പ്പെടുത്തും. അതേസമയം സംസ്ഥാനത്തെ ലൈംഗിക…
Read More » - 23 February
പള്‍സര്‍ സുനി വീണ്ടും പൊലീസിനെ വെട്ടിച്ചു മുങ്ങി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യുപ്രതി പള്‍സര്‍ സുനി വീണ്ടും പൊലീസിനെ വെട്ടിച്ച് മുങ്ങി. നേരത്തെ അമ്പലപ്പുഴയില്‍നിന്നും തലനാരിഴക്കാണ് സുനി രക്ഷപ്പെട്ടത്. തുടര്‍ന്ന് കോയമ്പത്തൂരിലേക്ക് പോയ സുനിക്കായി…
Read More » - 23 February
സ്ത്രീസുരക്ഷക്ക് പ്രത്യേക വകുപ്പ്; ഭവനരഹിതര്‍ക്കായി 4.32ലക്ഷം പുതിയ വീടുകള്‍ നല്‍കും :ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് മേഖലകളെ ലക്ഷ്യമിട്ട് നവകേരള കര്‍മപദ്ധതി ആവിഷ്കരിക്കുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനം. ഭവനരഹിതര്‍ക്കായി 4.32ലക്ഷം പുതിയ വീടുകള്‍ നല്‍കുമെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ജൈവകൃഷി…
Read More » - 23 February
ബജറ്റ് സമ്മേളനത്തിന് തുടക്കം -ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഉടന്‍
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ നാലാം ബജറ്റ് സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. രാവിലെ സ്പീക്കര്‍,മുഖ്യമന്ത്രി,പാര്‍ലമെന്ററികാര്യമന്ത്രി എന്നിവര്‍ ചേര്‍ന്ന് ഗവര്‍ണര്‍ക്കു നിയമസഭയില്‍ സ്വീകരണം നല്കി.…
Read More » - 23 February
പ്രധാനമന്ത്രിയോട് അൽപ്പമൊക്കെ ബഹുമാനം ആവാം- കട്ജുവിനെ കാണാൻ പോയി പുലിവാല് പിടിച്ച് ഡി വൈ എഫ് ഐ
ന്യൂഡൽഹി: പ്രധാനമന്ത്രിക്ക് പരാതിക്കത്ത് അയക്കുന്ന പരിപാടിയുടെ ഭാഗമായി അത് ഉദ്ഘാടനം ചെയ്യിക്കാനായി ജസ്റ്റീസ് മാർകണ്ഡേയ കട്ജുവിനെ കാണാൻ പോയ ഡി വൈ എഫ് ഐ നേതാക്കൾ…
Read More » - 23 February
കേന്ദ്രസര്‍ക്കാര്‍ സ്റ്റെന്റ് വില നിയന്ത്രിച്ചു, പക്ഷേ…. ആശുപത്രികള്‍ വിദഗ്ധമായ മറ്റുമാര്‍ഗങ്ങളിലൂടെ കൊള്ള തുടരുന്നു
തിരുവനന്തപുരം: ഹൃദയശസ്ത്രക്രീയാരംഗത്ത് സ്വകാര്യ ആശുപത്രികളുടെ കൊള്ള പുതിയ തലത്തിലേക്ക്. കേന്ദ്രസര്‍ക്കാര്‍ സ്റ്റെന്റ് വില നിയന്ത്രിച്ചതോടെ ആശുപത്രികള്‍ രോഗികളെ കൊള്ളയടിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തിയതായി ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
Read More »