
തിരുവനന്തപുരം: മൂന്നാര്‍ കെെയേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചതിനെതിരെ സി.പി.എെ യുടെ വിമർശനം. സി.പി.എെ സംസ്ഥാന എക്സിക്യൂട്ടിവ് കൗണ്‍സിലിലാണ് വിമര്‍ശനം ഉന്നയിച്ചത്. വന്‍കിട കയ്യേറ്റങ്ങള്‍ മാത്രമല്ല, ചെറുകിട കയ്യേറ്റങ്ങളും ഒഴിപ്പിക്കണം. കയ്യേറ്റം ഒഴിപ്പിക്കലുമായി റവന്യൂവകുപ്പ് മുന്നോട്ടുപോകണം.മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചത് മൂന്നാര്‍ കെെയേറ്റമൊഴിപ്പിക്കലിന്റെ ക്രെഡിറ്റഡിക്കാനാണെന്ന് സി പി ഐ വ്യക്തമാക്കി.
Post Your Comments