തിരുവനന്തപുരം : ഒ രാജഗോപാലിന്റെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി. ഒ രാജഗോപാലിന്റെ ഓഫീസിന് നേരെ അല്ല ഓഫീസ് ഇരിക്കുന്ന സ്ഥലത്തെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വീട്ടുടമയ്ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായിയാണ് വിവരം എന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ തനിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് ഒ രാജഗോപാല്‍ എം എല്‍ എ വ്യക്തമാക്കി.
Post Your Comments