Kerala
- Apr- 2017 -17 April
ഉംറ തീര്‍ത്ഥാടനത്തിനെത്തിയ മലപ്പുറം സ്വദേശി മദീനയില്‍ നിര്യാതയായി
മദീന : ഉംറ തീര്‍ത്ഥാടനത്തിനെത്തിയ മലപ്പുറം സ്വദേശി മദീനയില്‍ നിര്യാതയായി. പരപ്പനങ്ങാടി പാലത്തിങ്ങല്‍ ചീര്‍പ്പിങ്ങല്‍ സ്വദേശിനി മറിയുമ്മ മുക്കത്താണ് (60) മദീനയിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടത്.…
Read More » - 17 April
സിപിഎമ്മിന്റെ വിമര്‍ശനം : മറുപടിയുമായി ജിഷ്ണുവിന്റെ കുടുംബം
കോഴിക്കോട് : സിപിഎമ്മിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന് ജിഷ്ണുവിന്റെ അമ്മാവന്റെ കത്ത്. പാര്‍ട്ടിയെ അറിയിച്ചാണ് ഡിജിപി ഓഫീസിന് മുന്നില്‍ സമരത്തിന് പോയതെന്നും, കൂടിക്കാഴ്ചക്കുള്ള തീയതി…
Read More » - 17 April
കളികള്‍ കുറെ കണ്ടിട്ടുണ്ട്, ഇതുപോലെ ഒന്ന് ആദ്യം; ബോളിന് പകരം പടക്കവുമായി ഒരു ക്രിക്കറ്റ് കളി
വിഷുദിനത്തില്‍ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടൊരു വ്യത്യസ്തമായ വീഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരാള്‍ പടക്കത്തിന് തിരി കൊളുത്തി എറിയുന്നു. മറ്റൊരാള്‍ അത് പൊട്ടുന്നതിന് മുമ്പ് കയ്യിലെ ബാറ്റ് കൊണ്ട്…
Read More » - 17 April
മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം: എല്‍.ഡി.എഫിന് ജനങ്ങളുടെ അംഗീകാരം- കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം•മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം കാല്‍ലക്ഷത്തോളം കുറയ്ക്കാന്‍ കഴിഞ്ഞതും, എല്‍.ഡി.എഫിന് ഒരു ലക്ഷത്തിലേറെ (9%) വോട്ട് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതും എല്‍.ഡി.എഫ്…
Read More » - 17 April
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഇന്നു ചേര്‍ന്ന യോഗത്തിലാണ് വൈദ്യുത നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. വീടുകള്‍ക്ക് യൂണിറ്റിന് 10 പൈസ…
Read More » - 17 April
നാല് വര്‍ഷത്തിനു ശേഷം ഭാര്യ മരിച്ച അതേ സ്ഥലത്ത് ഭര്‍ത്താവും മരിച്ചു
കോഴിക്കോട് : നാലു വർഷം മുൻപ് ഭാര്യ വാഹനമിടിച്ചു മരിച്ച അതേസ്ഥലത്തുണ്ടായ അപകടത്തിൽ ഭർത്താവും മരിച്ചു. മൂന്നിനു രാത്രി ഒൻപതോടെ കണ്ണൂർ റോഡിൽ കനകാലയ ബാങ്കിനു സമീപം…
Read More » - 17 April
ഭൂരിപക്ഷം കുറയാന്‍ കാരണം ബി ജെ പി : പ്രതികരണവുമായി കുഞ്ഞാലികുട്ടി
മലപ്പുറം : മലപ്പുറം തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറയാന്‍ കാരണം ബിജെപിക്ക് വോട്ടു കുറഞ്ഞതിനാലെന്ന് കുഞ്ഞാലികുട്ടി. മൂന്നാമതെത്തുന്ന പാര്‍ട്ടിയുടെ വോട്ടു വിഹിതം ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന പാര്‍ട്ടികളുടെ വോട്ടിനെ…
Read More » - 17 April
കുഞ്ഞാലികുട്ടി വിജയിച്ചു
മലപ്പുറം: രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് റെക്കോര്‍ഡ് വിജയം. ഇ അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരഞ്ഞെടുപ്പിലാണ് യു ഡി എഫിന്…
Read More » - 17 April
കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 1 ലക്ഷം കവിഞ്ഞു
മലപ്പുറം• ഉപതെരഞ്ഞെടുപ്പില്‍ പകുതിയിലേറെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം 1 ലക്ഷം കവിഞ്ഞു. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് മുന്നേറ്റം തുടരുകയാണ്.
Read More » - 17 April
കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം
തിരൂർ•മതേതര നിലപാടിന്റെ വിജയമാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മുന്നേറ്റത്തിനു കാരണമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി. യുഡിഎഫ് ഒറ്റക്കെട്ടായി നിന്നതിന്റെ ഗുണമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
Read More » - 17 April
സുപ്രീം കോടതി വിധി കുടിയന്മാരെ ബാധിച്ചില്ല : വിഷു-ഈസ്റ്റര്‍ ദിനങ്ങളില്‍ മലയാളി കുടിച്ചു തീര്‍ത്തത് കോടികളുടെ മദ്യം
തിരുവനന്തപുരം:വിഷു-ഈസ്റ്റര്‍ ദിനങ്ങളില്‍ മലയാളികള്‍ കുടിച്ചത് കോടികളുടെ മദ്യം. മദ്യശാലകളുടെ ദൂരപരിധി സംബന്ധിച്ച സുപ്രീംകോടതിയുടെ ഉത്തരവ് പ്രാബല്യത്തിലായതിനു ശേഷമെത്തിയ ആദ്യ ആഘോഷ ദിനങ്ങളിലെ മദ്യ വില്‍പ്പനയുടെ കണക്ക് പുറത്തുവന്നു.…
Read More » - 17 April
മലപ്പുറത്ത് യു ഡി എഫിന് വന്‍ ലീഡ്
മലപ്പുറം : യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടി ആദ്യ ഫലം വന്നപ്പോള്‍ തന്നെ വന്‍മുന്നേറ്റമാണ് നടത്തുന്നത്. പോസ്റ്റല്‍ വോട്ടും കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമാണ്. മലപ്പുറം നിയമസഭാ മണ്ഡലത്തില്‍ യു…
Read More » - 17 April
സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളുടെ അക്കൗണ്ടില്‍ ആവശ്യത്തിന് ഉപകരിയ്ക്കാതെ കോടികളുടെ നിക്ഷേപം
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളുടെ പ്ലാന്‍ ഡെപ്പോസിറ്റ് (പി.ഡി) അക്കൗണ്ടുകളില്‍ നിഷ്ക്രിയമായി കിടക്കുന്നത് 50 കോടിയോളം രൂപ. അടിസ്ഥാനസൗകര്യം പോലും ഒരുക്കാനാകാതെ സ്കൂളുകള്‍ വീര്‍പ്പുമുട്ടുന്ന സാഹചര്യത്തില്‍…
Read More » - 17 April
മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഈ ക്രമത്തിലായിരിക്കും
ഓരോ നിയമസഭ മണ്ഡലത്തിലും 10 വീതം ടേബിളുകളിലായി വോട്ട് എണ്ണല്‍ നടക്കും.അതായത് ചെറിയ പഞ്ചായത്തുകള്‍ 2 റൗണ്ടിലും വലിയ പഞ്ചായത്തുകള്‍ 3 റൗണ്ടിലും മുനിസിപ്പാലിറ്റികള്‍ 4 ,5…
Read More » - 17 April
തൊഴിലാളി ക്യാമ്പിൽ കൂലി തർക്കം: ഇതര സംസ്ഥാന തൊഴിലാളി അടിയേറ്റ് മരിച്ചു
നെടുമ്പാശ്ശേരി: ശമ്പളം നൽകാത്തതിനെ ചൊല്ലി ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ ഉണ്ടായ സംഘട്ടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒഡിഷ സ്വദേശി അശോകാണ് (36) മരിച്ചത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ…
Read More » - 17 April
മലപ്പുറം ഉപതെരഞ്ഞെടുപ്പ് : ഫലം അല്‍പ്പസമയത്തിനകം
മലപ്പുറം: മലപ്പുറം ലോക്സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. മലപ്പുറം ഗവ.കോളേജിലാണ് വോട്ടെണ്ണല്‍ . എട്ട് മണിയ്ക്ക് വോട്ടെണ്ണല്‍ തുടങ്ങും. എട്ടരയോടെ ആദ്യ ഫലം…
Read More » - 17 April
ഇന്നു മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ വൈദ്യുതി നിരക്ക് വര്‍ധന ഉണ്ടാകും. കറണ്ട് ചാര്‍ജ് വര്‍ദ്ധിപ്പിച്ചുകൊണ്ട് വൈദ്യുതി റെഗുലേറ്ററി കമ്മിഷന് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചേക്കും. യൂണിറ്റിന് 10 മുതല്‍ 30…
Read More » - 17 April
യാത്രക്കാരെ വലച്ച് ഗതാഗത മന്ത്രി തോസ് ചാണ്ടിയുടെ പുതിയ പരിഷ്കാരം : ഗുരുവായൂര്‍ക്ക് പോയിരുന്ന ബസ് ഇനി മലയാറ്റൂര്‍ക്ക്
കൊല്ലം : യാത്രക്കാരെ വലച്ച് ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ പുതിയ പരിഷ്കാരം. വിഷുദിനത്തില്‍ ഗുരുവായൂര്‍ സര്‍വീസ് നിര്‍ത്തലാക്കി മന്ത്രി തോമസ് ചാണ്ടിയുടെ നിര്‍ദ്ദേശം. ചവറ തെക്കന്‍ ഗുരുവായൂരില്‍…
Read More » - 16 April
സുധീരന്റെ വീടിന്റെ സമീപത്ത് മദ്യശാല സ്ഥാപിക്കണം – എന്‍.എസ് മാധവന്
തിരുവനന്തപുരം: കെ.പി.സി.സി മുന്‍ അദ്ധ്യക്ഷന്‍ വി.എം. സുധീരന്റെ വീടിന് സമീപത്തേക്ക് മദ്യശാല മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും കണ്‍സ്യൂമര്‍ഫെഡ് പിന്നോട്ട് പോകരുതെന്ന് സാഹിത്യകാരന് എന്‍.എസ്. മാധവന്. ഒരു ദിനപ്പത്രത്തില്‍…
Read More » - 16 April
ശബരിമല ക്ഷേത്രത്തിൽ യുവതികൾ സന്ദർശനം നടത്തുന്ന ചിത്രങ്ങള്‍: ദേവസ്വം മന്ത്രിയുടെ പ്രതികരണം
തിരുവനന്തപുരം•ശബരിമല ക്ഷേത്രത്തിൽ യുവതികൾ സന്ദർശനം നടത്തിയെന്ന പേരിൽ ചില ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവം അന്വേഷിക്കാൻ ദേവസ്വം വിജിലൻസിന് നിർദേശം നൽകിയിട്ടുണ്ട്. കൊല്ലത്ത് വ്യവസായിയായ ഒരാൾ…
Read More » - 16 April
പിണറായിയെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് എം.എം ഹസ്സന്
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.എം.ഹസന്. കെ.പി.സി.സി ആസ്ഥാനത്ത് ഹസന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പിണറായിയെയും സിപിഐയും കുറ്റപ്പെടുത്തിയത്. ഏകാധിപതിയുടെ…
Read More » - 16 April
കോടിയേരിയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനം : പ്രമുഖ മതപണ്ഡിതനോട് സമസ്ത വിശദീകരണം തേടി
കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ ഇസ്ലാം മതപണ്ഡിതനോട് സമസ്ത വിശദീകരമം ആവശ്യപ്പെട്ടു. മതപ്രഭാഷകന് നൗഷാദ് ബാഖവിയോടാണ് സമസ്ത…
Read More » - 16 April
മദ്യലഹരിയില്‍ ബസ് ഓടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഡ്രൈവര്‍ പിടിയില്‍
തിരുവനന്തപുരം : മദ്യലഹരിയില്‍ ബസ് ഓടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഡ്രൈവര്‍ പിടിയില്‍. അമിത വേഗതയില്‍, ഹോണ്‍ അടിച്ച് കൊണ്ടായിരുന്ന ഇയാള്‍ ബസ് ഓടിച്ചിരുന്നത്. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക്…
Read More » - 16 April
ശ്രീരാമനെ കാട്ടിലേക്കയക്കാന്‍ ഇനി അധികകാലം വേണ്ടിവരില്ല – എ.ജയശങ്കര്‍
ശ്രീരാമനെ കാട്ടിലേക്കയക്കാന്‍ ഇനി അധികകാലം വേണ്ടിവരില്ലെന്ന് അഡ്വ.ജയശങ്കര്‍. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് എ.ജയശങ്കര്‍ ശ്രീരാം വെങ്കിട്ടരാമനെക്കുറിച്ച് രംഗത്ത് വന്നിരിക്കുന്നത്. ” ചെന്നായ്ക്കളുടെ ഇടയില്‍ ആടിനെപ്പോലെ ഞാന്‍ നിങ്ങളെ…
Read More » - 16 April
പ്രണയ വിവാഹിതരായ മലയാളി ദമ്പതികള്‍ക്ക് ഊരുവിലക്ക്: പ്രശ്നത്തില്‍ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്
മാനന്തവാടി•പ്രണയ വിവാഹിതരായ വയനാട് മാനന്തവാടി സ്വദേശികളായ ദമ്പതികള്‍ക്ക് സമുദായം വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. ആചാരം ലംഘിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്തുവെന്ന് പറഞ്ഞാണ് മാനന്തവാടി സ്വദേശികളായ…
Read More »