Kerala
- Apr- 2017 -18 April
നന്തന്‍കോട് കൂട്ടക്കൊലപാതകം : കേഡല്‍ രാജ ഒടുവില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ചെയ്തത് ഇങ്ങനെ
തിരുവനന്തപുരം : കേളത്തെ മുഴുവന്‍ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലപാതക കേസിലെ പ്രതി കേഡല്‍ രാജ ഒടുവില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. അറസ്റ്റ് ചെയ്ത ആദ്യനാളുകളില്‍ നന്നായി…
Read More » - 18 April
വാളയാര്‍ പെണ്‍കുട്ടിയുടെ മരണം: അയല്‍വാസി അറസ്റ്റില്‍
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. അയല്‍വാസിയെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 17 കാരനാണ് ഇയാള്‍. ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നും പോലീസ്…
Read More » - 18 April
അര്‍ണബ് ഗോസ്വാമിക്കെതിരെ ഭീഷണിയുമായി ടൈംസ് ഗ്രൂപ്പ്
മുംബൈ: ‘നേഷന്‍ വാണ്ട്സ് ടു നോ‘… ‘രാജ്യം അറിയാന്‍ ആഗ്രഹിക്കുന്നു‘ എന്ന വാചകം ഇനി ഉപയോഗിക്കരുതെന്ന് കാട്ടി അർണബ് ഗോസ്വാമിക്ക് ടൈംസ് ഗ്രൂപ്പ് നോട്ടീസ് അയച്ചു. ഇനി…
Read More » - 18 April
മരുന്നില്‍ എലിവിഷം : അഞ്ച് ആയുര്‍വേദ മരുന്ന് കമ്പനികള്‍ക്കെതിരെ നടപടി
തിരുവനന്തപുരം•മരുന്നുകളില്‍ കറുവപ്പട്ടക്ക് പകരം കസിയ ഉപയോഗിച്ചതിന് അഞ്ച് ആയൂര്‍വേദ മരുന്ന് കമ്പനികള്‍ക്കെതിരെ നടപടിയുമായി ആയുഷ് വകുപ്പ് രംഗത്ത്. കറുവപ്പട്ടയ്ക്ക് സമാനമായ ഒന്നാണ് കാസിയ. കാസിയയില്‍ എലിവിഷമായി ഉപയോഗിക്കുന്ന…
Read More » - 18 April
ഇന്‍ഫോപാര്‍ക്കിലെ അമേരിക്കന്‍ കമ്പനിയില്‍ കൂട്ട പിരിച്ചുവിടല്‍ : ടെക്ക് ലോകം ആശങ്കയില്‍
കൊച്ചി: ഇന്‍ഫോപാര്‍ക്കില്‍ കൂട്ട പിരിച്ചുവിടല്‍. അമേരിക്കന്‍ ഐ.ടി. കമ്പനിയായ കോഗ്നിസെന്റ് ടെക്നോളജി സൊലൂഷന്‍സ് (സി.ടി.എസ്) ന്റെ എറണാകുളം ഇന്‍ഫോപാര്‍ക്ക് കാമ്പസിലാണ് കൂട്ട പിരിച്ചുവിടല്‍ നടന്നത്. അടുത്തിടെ പിരിച്ചുവിടപ്പെട്ടത്…
Read More » - 18 April
സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ മരുന്ന് ലഭ്യമാക്കാൻ നിയമ നടപടിയുമായി കേന്ദ്രം
അഹമ്മദാബാദ്: സാധാരണക്കാര്‍ക്ക് മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നു. ഡോക്ടർമാർ കുറഞ്ഞ നിരക്കിലുള്ള മരുന്നുകൾ കുറയ്ക്കാനായി നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനും നടപടി സ്വീകരിക്കുന്നുണ്ട്.…
Read More » - 18 April
സംസ്ഥാനത്തു കുടിവെള്ള വിതരണത്തിനും വിനിയോഗത്തിനും നിയന്ത്രണമേർപ്പെടുത്തും-ജലവിഭവമന്ത്രി
തിരുവനന്തപുരം: കടുത്ത വരൾച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ കുടിവെള്ള വിതരണത്തിനും വിനിയോഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജലവിഭവമന്ത്രി മാത്യു ടി തോമസ്. തിരുവനന്തപുരത്ത് കുടിവെള്ള വിതരണത്തിന് ജലഅതോറിറ്റി കടുത്തനിയന്ത്രണം…
Read More » - 18 April
കെ എം മാണി യു ഡി എഫിലേക്കോ…?
തിരുവനന്തപുരം : കെ എം മാണിയെ യു ഡി എഫിലേക്ക് സ്വാഗതം ചെയ്ത് കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്. മാണിയുടെ പിന്തുണ…
Read More » - 18 April
മലപ്പുറം വീണ്ടും അടുത്ത ഉപതെരഞ്ഞെടുപ്പിലേക്ക്- കരുക്കൾ നീക്കി രാഷ്ട്രീയപാർട്ടികൾ
മലപ്പുറം: തെരഞ്ഞെടുപ്പിന്റെ മഷി മായും മുന്നേ മലപ്പുറം അടുത്ത ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. കുഞ്ഞാലിക്കുട്ടി പാർലമെന്റിലേക്ക് വൻ ഭൂരിപക്ഷത്തോടെ പോകുന്ന ഒഴിവിലേക്കാണ് വേങ്ങരയിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.…
Read More » - 18 April
വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെതിരെ രമേശ് ചെന്നിത്തല
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ദ്ധന ജനങ്ങള്‍ക്കുമേലുള്ള ഇരുട്ടടിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിരക്ക് വര്‍ദ്ധനവിലൂടെ മൊത്തം 225 കോടിരൂപയുടെ അധികഭാരമാണ് ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല…
Read More » - 18 April
” 42 കേസുകളില്‍ യു എ പി എ നിലനില്‍ക്കില്ല “
തിരുവനന്തപുരം : 42 കേസുകളില്‍ യു എ പി എ നിലനില്‍ക്കില്ലെന്ന് ഡി ജി പിയുടെ റിപ്പോര്‍ട്ട്. കമല്സിക്കെതിരെ യു എ പി എ നിലനില്‍ക്കില്ലെന്നും കമല്സിക്കെതിരെ…
Read More » - 18 April
അസംഘടിത മേഖലയെ ഇ എസ് ഐ പരിധിയില്‍ കൊണ്ടുവരാനുറച്ച് കേന്ദ്രസര്‍ക്കാര്‍
കൊച്ചി : ഇഎസ്ഐ, പ്രോവിഡന്റ് ഫണ്ട് ആനുകൂല്യങ്ങൾ അസംഘടിത മേഖലയിലെ മുഴുവൻ തൊഴിലാളികൾക്കും ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. താമസിയാതെ തന്നെ ഇഎസ്ഐ പരിധിയിൽ ഒൻപതു കോടി…
Read More » - 18 April
മലപ്പുറത്ത് യു.ഡി.എഫ് നേടിയ വിജയം എങ്ങിനെയെന്ന് വിശദമാക്കി എം.ടി.രമേശ്
തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയത് വര്‍ഗ്ഗീയ ശക്തികളുമായി ചേര്‍ന്നുള്ള വിജയമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. എസ.്ഡി.പി.ഐ, പി.ഡി.പി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരുടെ…
Read More » - 18 April
മറ്റ് എ.ടി.എം. കാര്‍ഡുകള്‍ പോസ്റ്റ് ഓഫീസ് എ.ടി.എമ്മുകളില്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം
പാലക്കാട്: തപാല്‍വകുപ്പ് പോസ്റ്റ് ഓഫീസ് എ.ടി.എമ്മുകളില്‍ മറ്റു ബാങ്കുകളുടെ എ.ടി.എം. കാര്‍ഡുകള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. തപാല്‍ എ.ടി.എമ്മില്‍ ബാങ്കുകളുടെ കാര്‍ഡുകള്‍ അഞ്ചില്‍ക്കൂടുതല്‍തവണ ഉപയോഗിക്കുകയാണെങ്കില്‍ 23 രൂപ…
Read More » - 18 April
ചട്ട ലംഘനം- കേരള ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്
ന്യൂഡൽഹി:അർഹതയില്ലാത്ത ആളുകളെ ജില്ല, സെഷൻസ് കോടതി ജഡ്ജിമാരുടെ ഒഴിവിലേക്ക് നിയമിച്ചതിനെതിരെയുള്ള ഹർജ്ജിയിൽ സുപ്രീം കോടതി കേരളാ ഹൈക്കോടതിക്കു നോട്ടീസ് അയച്ചു.ഉന്നത നീതിപീഠങ്ങളിലേക്കുള്ള ജഡ്ജി നിയമനം സംബന്ധിച്ച…
Read More » - 18 April
തടി മില്ലിൽ വൻ തീപിടുത്തം
കൊല്ലം : തടി മില്ലിൽ വൻ തീപിടുത്തം. കൊല്ലം കൊട്ടിയം പറക്കുളത്ത് തടി മില്ലിൽ ചൊവ്വാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. ഉടൻ തന്നെ അഞ്ചു അഗ്നിശമനസേനാ യൂണിറ്റ് സ്ഥലത്തെത്തി…
Read More » - 18 April
സൗദിയയുടെ കൂറ്റന്‍ വിമാനങ്ങള്‍ അടുത്തമാസം മുതല്‍ തലസ്ഥാന നഗരിയിലെത്തും
തിരുവനന്തപുരം: സൗദിഅറേബ്യയുടെ ഔദ്യോഗിക എയര്‍ലൈനായ സൗദിയയുടെ കൂറ്റന്‍ വിമാനങ്ങള്‍ അടുത്തമാസം തലസ്ഥാനനഗരിയിലേയ്ക്ക് പറന്നെത്തും. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറക്കാന്‍ സൗദിയയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം…
Read More » - 18 April
ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് വൻ അപകടം
പെരിന്തൽമണ്ണ: കരിങ്കല്ലാത്താണിക്കടുത്ത് ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. കുന്നപ്പള്ളി കളത്തിലക്കര സ്വദേശിയായ ഇസ്മായിലും കുടുംബവും സഞ്ചരിച്ചിരുന്ന ഓട്ടോയാണ് അപകടത്തിൽ പെട്ടത്.…
Read More » - 17 April
വയര്‍ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി
നെടുമ്പാശ്ശേരി : ട്രോളി ബാഗിന്റെ ബീഡിംഗിനകത്ത് വയർ രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 709.500 ഗ്രാം സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. സ്വർണമാണെന്ന് തിരിച്ചറിയാതിരിക്കാൻ…
Read More » - 17 April
കൊടും വേനലിലും വെള്ളം പാഴാകുന്നത് നീണ്ട പതിനേഴു ദിവസം കടന്നു, കണ്ണുതുറക്കാത്ത അധികാരികൾ
കൊളത്തൂർ: ചന്തപ്പടി എൽ.പി സ്കൂളിന് സമീപത്ത് ശുദ്ധ ജലം ഒഴുകാൻ തുടങ്ങിയിട്ട് ഇന്നേക്ക് 17 ദിവസം.ശുദ്ധജലത്തിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ അധികൃതരുടെ അനാസ്ഥമൂലംറോഡിലൂടെ ശുദ്ധജലം ഒഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.മൂർക്കനാട് മേജർ…
Read More » - 17 April
ഇ അഹമ്മദിനെ പോലെയാകുക എന്നത് എളുപ്പമല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: വിജയം ഉറപ്പിച്ചശേഷം ആദ്യമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി പ്രതികരിക്കുന്നു. ഇ അഹമ്മദിനെ പോലെ ആകുക എളുപ്പമല്ലെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. രാഷ്ട്രീയ രംഗത്ത് ദീര്‍ഘകാലത്തെ ബന്ധങ്ങളുണ്ട്.…
Read More » - 17 April
റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്, കാരണം?
തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ മേയ് ഒന്നുമുതല്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് സമരം. ഓള് കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം…
Read More » - 17 April
ഉംറ തീര്‍ത്ഥാടനത്തിനെത്തിയ മലപ്പുറം സ്വദേശി മദീനയില്‍ നിര്യാതയായി
മദീന : ഉംറ തീര്‍ത്ഥാടനത്തിനെത്തിയ മലപ്പുറം സ്വദേശി മദീനയില്‍ നിര്യാതയായി. പരപ്പനങ്ങാടി പാലത്തിങ്ങല്‍ ചീര്‍പ്പിങ്ങല്‍ സ്വദേശിനി മറിയുമ്മ മുക്കത്താണ് (60) മദീനയിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടത്.…
Read More » - 17 April
സിപിഎമ്മിന്റെ വിമര്‍ശനം : മറുപടിയുമായി ജിഷ്ണുവിന്റെ കുടുംബം
കോഴിക്കോട് : സിപിഎമ്മിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന് ജിഷ്ണുവിന്റെ അമ്മാവന്റെ കത്ത്. പാര്‍ട്ടിയെ അറിയിച്ചാണ് ഡിജിപി ഓഫീസിന് മുന്നില്‍ സമരത്തിന് പോയതെന്നും, കൂടിക്കാഴ്ചക്കുള്ള തീയതി…
Read More » - 17 April
കളികള്‍ കുറെ കണ്ടിട്ടുണ്ട്, ഇതുപോലെ ഒന്ന് ആദ്യം; ബോളിന് പകരം പടക്കവുമായി ഒരു ക്രിക്കറ്റ് കളി
വിഷുദിനത്തില്‍ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടൊരു വ്യത്യസ്തമായ വീഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരാള്‍ പടക്കത്തിന് തിരി കൊളുത്തി എറിയുന്നു. മറ്റൊരാള്‍ അത് പൊട്ടുന്നതിന് മുമ്പ് കയ്യിലെ ബാറ്റ് കൊണ്ട്…
Read More »