Kerala
- Jun- 2017 -23 June
കേരളത്തിലെ 86 വ്യാജ കമ്പനികൾ കേന്ദ്രം പിരിച്ചുവിട്ടു
ന്യൂഡല്‍ഹി: വ്യാജ സ്ഥാപനങ്ങൾക്കും കടലാസു കമ്പനികൾക്കുമെതിരെ കേന്ദ്രം നടപടി സ്വീകരിച്ചതിന്റെ ഭാഗമായി കേരളത്തില്‍ രജിസ്റ്റര്‍ചെയ്ത 86 കടലാസു കമ്പനികൾ കേന്ദ്രം പിരിച്ചു വിട്ടു.ഇവയുടെ രജിസ്ട്രേഷൻ റദ്ദാക്കിയതായി കേന്ദ്രം…
Read More » - 23 June
കോടികളുടെ കള്ളനോട്ടുകള്‍ : അച്ചടിച്ചത് ചൈനീസ് പ്രിന്റര്‍ ഉപയോഗിച്ച് : പിടിയിലായവരില്‍ നിന്ന് പൊലീസിന് നിര്‍ണ്ണായക തെളിവ്
തൊടുപുഴ: കള്ളനോട്ടുകള്‍ അച്ചടിച്ചത് ചൈനീസ് പ്രിന്റര്‍ ഉപയോഗിച്ച്. പിടിയിലായവരില്‍ നിന്ന് പൊലീസിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു. വണ്ടിപ്പെരിയാര്‍ കേസില്‍ പിടിയിലായവരില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്. കള്ളനോട്ട് സംഘം…
Read More » - 23 June
നടിയെ തട്ടിക്കൊണ്ട് പോയ കേസ് പുതിയ വഴിത്തിരിവിലേക്ക്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയില്‍ നിന്ന് നിര്‍ണായക വെളിപ്പെടുത്തലുകള്‍ ലഭിച്ചതായി സൂചന. കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന സുനി സഹ…
Read More » - 23 June
കോഫീഹൗസ് ഭരണം : സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി
തൃശൂര്‍ : ഇന്ത്യന്‍ കോഫീഹൗസുകള്‍ നടത്തുന്ന ഇന്ത്യന്‍ കോഫീ വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി.…
Read More » - 23 June
ജി.എസ്.ടിക്ക് മുൻപ് മൊബൈൽ ഫോൺ സ്വന്തമാക്കാൻ ജനങ്ങളുടെ തിരക്ക്; കാരണമിതാണ്
കൊച്ചി: ജി.എസ്.ടിക്ക് മുൻപ് മൊബൈൽ ഫോൺ സ്വന്തമാക്കാൻ ജനങ്ങളുടെ തിരക്ക്. ജി.എസ്.ടി വരുന്നതിന്റെ ഭാഗമായി നികുതി നിരക്ക് കൂടുന്നതിനാലാണ് ജനങ്ങൾ ഇപ്പോൾ മൊബൈൽ ഫോൺ സ്വന്തമാക്കാൻ ഒരുങ്ങുന്നത്.…
Read More » - 23 June
യൂട്യൂബ് മലയാള ചലച്ചിത്ര മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്ന ദൗത്യവുമായി മുന്നോട്ട്
കൊച്ചി: മലയാള ചലച്ചിത്ര ലോകവുമായി കൈകോര്ക്കാനോരുങ്ങി വിഡിയോ ഷെയറിങ് രംഗത്തെ ആഗോള ഭീമൻമാരായ യൂട്യൂബ്. നിർമാതാക്കൾ ഉൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിലാണു യുട്യൂബ് എന്റർടെയ്ൻമെന്റ് ഹെഡ് സത്യ…
Read More » - 23 June
ജി.എസ്.ടി ചരിത്രസംഭവമായി മാറുമ്പോള്‍ കേരളവും ആഘോഷരാവില്‍ വിപുലമായ തയ്യാറെടുപ്പോടെ
തിരുവനന്തപുരം : രാജ്യം ഏറ്റവും വലിയ നികുതി പരിഷ്കാരമായ ജി.എസ്.ടിയിലേയ്ക്കുള്ള മാറ്റത്തിന് സാക്ഷ്യം വഹിയ്ക്കുന്ന ജൂലൈ ഒന്ന് ആഘോഷദിനമാക്കാന് സംസ്ഥാന സര്‍ക്കാരും. കൊച്ചിയില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച്…
Read More » - 23 June
കള്ളനോട്ടടിച്ച നേതാവിനെ ബിജെപി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി
കയ്പമംഗലം(തൃശൂര്‍): കള്ളനോട്ടടിയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്ത ബിജെപി പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. ശ്രീനാരായണപുരം ഏരാശേരി ഹര്ഷന്റെ മകനും ബിജെപി എസ്എന്‍ പുരം ബൂത്ത് പ്രസിഡന്റുമായ രാഗേഷ്,…
Read More » - 23 June
വിവിധ ജില്ലകളിലെ ഇന്നത്തെ ഇന്ധന വില അറിയാം
കൊച്ചി: ഇന്നത്തെ ഇന്ധന വില അറിയാം. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ ഇന്ധന വില അറിയാം. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് പമ്പുകളിലെ വിലയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Read More » - 22 June
ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് അധിക സര്‍വീസുകളുമായി എയര്‍ഇന്ത്യ
നെടുമ്പാശ്ശേരി : ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് അധിക സര്‍വീസുകളുമായി എയര്‍ഇന്ത്യ. ചെറിയ പെരുന്നാളും സ്കൂള്‍ അവധിയും പ്രമാണിച്ച് ഖത്തറില്‍ നിന്ന് നാട്ടിലെത്താനുള്ളവരുടെ തിരക്ക് പരിഗണിച്ചാണ് എയര്‍…
Read More » - 22 June
കണ്ണൂര്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് വനാക്രെ ആക്രമണം: 100 കമ്പ്യൂട്ടറുകള്‍ നിശ്ചലം
കണ്ണൂര്‍: ജില്ലാ പോലീസ് ആസ്ഥാനത്ത് വനാക്രെ വൈറസ് ആക്രമണം. ഉച്ചകഴിഞ്ഞാണ് വൈറസ് പടര്‍ന്നത്. സംഭവത്തെത്തുടര്‍ന്ന് തന്ത്രപ്രധാനവും അതീവ രഹസ്യ-സുരക്ഷാ സംവിധാനവുമുള്ള 100 ഓളം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തനരഹിതമായി. കമ്പ്യൂട്ടറിലേക്ക്…
Read More » - 22 June
കരമടയ്ക്കൽ ; പുതിയ സർക്കുലർ ഉടൻ പുറത്തിറങ്ങും
തിരുവനന്തപുരം ; കരമടയ്ക്കൽ കർശന നിർദ്ദേശങ്ങളുമായി പുതിയ സർക്കുലർ ഉടൻ പുറത്തിറങ്ങും. കോഴിക്കോട് വില്ലേജ് ഓഫീസിൽ കർഷകൻ തൂങ്ങി മരിച്ച സംഭവത്തെ തുടർന്നാണ് പുതിയ സർക്കുലർ വരുന്നത്.…
Read More » - 22 June
യുവമോർച്ച നേതൃത്വത്തിൽ കടന്നു കൂടിയ നേതാവിന്റെ വീട്ടിൽ കള്ളനോട്ടടി
തൃശൂര്‍: യുവമോർച്ച നേതൃത്വത്തിൽ കടന്നു കൂടിയ നേതാവിന്റെ വീട്ടിൽ കള്ളനോട്ടടി. മതിലകത്ത് യുവമോർച്ച പ്രവര്‍ത്തകന്റെ വീട്ടിൽ നിന്നു കള്ളനോട്ട് അടിക്കുന്ന ഉപകരണങ്ങളും കള്ളനോട്ടും കണ്ടെടുത്തു. കള്ളനോട്ട് കേസില്‍…
Read More » - 22 June
പെണ്‍കുട്ടിയെ മതം മാറ്റി അതിര്‍ത്തി കടത്താന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്
കൊച്ചി : ഹാദിയക്ക് പിന്നാലെ മറ്റൊരു പെണ്‍കുട്ടിയെ മതം മാറ്റി അതിര്‍ത്തി കടത്താന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്. ഭര്‍ത്താവും എട്ട് വയസുള്ള കുട്ടിയുമൊത്ത് കൊച്ചിയില്‍ താമസിക്കുന്ന കൊല്ലം സ്വദേശിനിയാ…
Read More » - 22 June
വില്ലേജ് ഓഫീസിലെത്തുന്നവരെ കഷ്ടപ്പെടുത്തിയാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി
തിരുവനന്തപുരം: സാധാരണക്കാരെ പല കാരണങ്ങളാല്‍ വട്ടം ചുറ്റിക്കുന്ന വില്ലേജ് ഓഫീസര്‍മാര്‍ക്കെതിരെ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്. ജനങ്ങളെ കഷ്ടപ്പെടുത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. സേവനങ്ങള്‍ക്കായി രണ്ട് തവണയില്‍…
Read More » - 22 June
നാളെ വിദ്യാഭ്യാസബന്ദ്
ഹരിപ്പാട് : നാളെ സംസ്ഥാനത്ത് കെ.എസ്.യുവിന്റെ വിദ്യാഭ്യാസബന്ദ്. കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണനേയും അമ്മയേയും വീട് കയറി ആക്രമിച്ച സംഭവത്തില്‍ ഹരിപ്പാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് നാളെ ഹര്‍ത്താല്‍…
Read More » - 22 June
വിക്ഷേപണത്തിന് തയ്യാറെടുത്ത് കാര്‍ട്ടോസാറ്റ്
തിരുവനന്തപുരം: കാര്‍ട്ടോസാറ്റ് ഉപഗ്രഹ ശ്രേണിയിലെ ആറാമത്തെ ഉപഗ്രഹം ഐഎസ്ആര്‍ഒ വെള്ളിയാഴ്ച വിക്ഷേപിക്കും. വെള്ളിയാഴ്ച ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം. പി എസ് എല്‍ വി -38 വിക്ഷേപണ വാഹനത്തില്‍…
Read More » - 22 June
മിഷേലിന്റെ മരണം: അന്വേഷണം മറ്റൊരു തലത്തിലേക്ക്
കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണത്തില്‍ ദുരൂഹതകളേറെ. അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. മിഷേലിനെ കാണാതായ ദിവസം കലൂര്‍ പള്ളിക്കു മുമ്പില്‍ ബൈക്കിലെത്തിയ രണ്ടു പേരെ കേന്ദ്രീകരിച്ചാണ്…
Read More » - 22 June
കെഎസ്ആര്‍ടിസി ബസും സ്കൂള്‍ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് സ്കൂള്‍ ബസ്സും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചു. അപകടത്തില്‍ വിദ്യാര്‍ത്ഥികളടക്കം 12 പേര്‍ക്ക് പരിക്കേറ്റു. വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. അമിത വേഗതയില്‍വന്ന കെഎസ്ആര്‍ടിസി ബസ് സ്കൂള്‍ ബസുമായി…
Read More » - 22 June
ആറ്റിലെ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി
കൊല്ലം ; ആറ്റിലെ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. കൊട്ടാരക്കരയ്ക്കടുത്ത് കുളക്കടയിലെ കല്ലടയാറ്റിലെ ഒഴുക്കിൽപ്പെട്ട് രാഹുലിനെയാണ് കാണാതായത്. ഇയാൾക്കായുള്ള തെരച്ചിൽ തുടരുന്നു.
Read More » - 22 June
ജനനേന്ദ്രിയം മുറിച്ച കേസ് ; പെൺകുട്ടി സമർപ്പിച്ച ഹർജി തള്ളി
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍ക്കുട്ടി സമര്‍പ്പിച്ച ഹര്‍ജ്ജി പോക്സോ കോടതി തള്ളി. സി.ബി.ഐ അന്വേഷണം എന്നത് ഈ കോടതിയുടെ…
Read More » - 22 June
രാഷ്ട്രപതി തിരഞ്ഞെടുപ്പ് ; പ്രതിപക്ഷ സ്ഥാനാര്‍ഥിയെ തീരുമാനിച്ചു
ന്യൂ ഡല്‍ഹി ; രാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രതിപക്ഷ സ്ഥാനാര്‍ഥിയെ തീരുമാനിച്ചു. മീരാകുമാര്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയാകും. ഡല്‍ഹിയില്‍ നടന്ന പ്രതിപക്ഷകക്ഷി യോഗത്തിലാണ് തീരുമാനമായത്.
Read More » - 22 June
മെട്രോയില്‍ ചട്ടവിരുദ്ധമായ യാത്ര നടത്തിയ നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് സിപിഎം
തിരുവനന്തപുരം : കൊച്ചി മെട്രോയില്‍ ചട്ടം ലംഘിച്ച് ജനകീയ യാത്ര സംഘടിപ്പിക്കുകയും ഉപകരണങ്ങള്‍ തകരാറിലാക്കുകയും ചെയ്ത ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി സി.പി.എം രംഗത്ത്.…
Read More » - 22 June
യോഗയ്ക്ക് പിണറായി കാണാത്ത അര്‍ത്ഥം മുസ്ലിം രാഷ്ട്രത്തലവന്മാര് പോലും കണ്ടെത്തുന്നു ; കുമ്മനം
തിരുവനന്തപുരം ; പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കുമ്മനം രാജശേഖരന്. “യോഗയ്ക്ക് പിണറായി കാണാത്ത അര്‍ത്ഥം മുസ്ലിം രാഷ്ട്രത്തലവന്മാര് പോലും കണ്ടെത്തുന്നു” എന്ന് കുമ്മനം തന്റെ ഫേസ്ബുക്ക്…
Read More » - 22 June
എറണാകുളം – രാമേശ്വരം ട്രെയിൻ നഷ്ടപ്പെടാൻ സാധ്യത
കൊച്ചി: എറണാകുളം – രാമേശ്വരം ട്രെയിൻ നഷ്ടപ്പെടാൻ സാധ്യത. മൂന്നു മാസമായി സ്പെഷൽ സർവീസായി ഒാടിയിരുന്ന ട്രെയിനാണ് നിർത്തലാക്കാൻ പോകുന്നത്. കേരളത്തിൽ നിന്നുള്ള ഏക രാമേശ്വരം ട്രെയിനാണ്…
Read More »