Kerala
- Apr- 2017 -16 April
അവയവ ദാന നിബന്ധനകളിൽ വ്യക്തത വരുത്തി സംസ്ഥാന സർക്കാർ
തിരുവനന്തപുരം : അവയവ ദാന നിബന്ധനകളിൽ വ്യക്തത വരുത്തി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് അവയവദാനം ചെയ്യാന്‍ യാതൊരുവിധ തടസങ്ങളുമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ആവശ്യമായ നിബന്ധനകൾ മാത്രമേ…
Read More » - 16 April
ശബരിമലയില്‍ സ്ത്രീകളെത്തി: സന്നിധാനം ഭരിക്കുന്നത് സുനില്‍സ്വാമി, പോലീസിന്റെ പിന്തുണയും
പത്തനംതിട്ട: മുന്‍പ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചതിനെതിരെ പല പ്രശ്നങ്ങളും നടന്നതാണ്. ഇന്നും സ്ത്രീകളുടെ പ്രവേശന കാര്യത്തില്‍ തര്‍ക്കം നടക്കുകയാണ്. ഇതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. സുനില്‍ സ്വാമിയുടെ…
Read More » - 16 April
സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
പരമതി (കരൂര്‍) : സ്വകാര്യ ബസ്സ് അപകടത്തിൽ പെട്ടെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെഗളൂരുവില് നിന്ന് കുമളി വഴി പത്തനംതിട്ടയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. 38 ഓളം…
Read More » - 16 April
മരണംവരിക്കാന്‍ തയ്യാർ; മലയാളി ഐ.എസ്. ഭീകരര്‍ ബന്ധുക്കള്‍ക്ക് സന്ദേശമയച്ചു
കൊച്ചി: അഫ്ഗാൻ ക്യാമ്പിലെ മലയാളി ഐ.എസ്. ഭീകരര്‍ ബന്ധുക്കള്‍ക്ക് സന്ദേശമയച്ചു. അമേരിക്കയുടെ ആക്രമണത്തില്‍ പതറില്ലെന്നും മരണംവരിക്കാന്‍ തയ്യാറാണെന്നും ചൂണ്ടിക്കാട്ടിയാണ് മലയാളി ഐ.എസ്. ഭീകരര്‍ ബന്ധുക്കള്‍ക്ക് സന്ദേശമയച്ചത്. തിരികെവരാനുള്ള…
Read More » - 16 April
ഇന്ധന വിലയിൽ വർദ്ധനവ്
ന്യൂ ഡൽഹി : ഇന്ധന വിലയിൽ വർദ്ധനവ്. പെട്രോൾ ലിറ്ററിന് 1.39 രൂപയും ഡീസലിന് 1.04 രൂപയുടെ വർദ്ധനവുമാണുണ്ടായിരിക്കുന്നത്. വില വർദ്ധനവ് അർദ്ധരാത്രി മുതൽ നിലവിൽ വന്നു. കഴിഞ്ഞ…
Read More » - 15 April
കോടിയേരിക്ക് ശക്തമായ മറുപടിയുമായി കാനം രാജേന്ദ്രന്
തിരുവനന്തപുരം : കോടിയേരിക്ക് ശക്തമായ മറുപടിയുമായി കാനം രാജേന്ദ്രന്. ആരുടെയും പ്രലോഭനത്തിന് വഴങ്ങിയല്ല സിപിഐ ഇടതുമുന്നണിയില്‍ എത്തിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സിപഐയുടെ നിലപാടുകളെ…
Read More » - 15 April
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധന ഉടന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഉടന്‍ വൈദ്യുതി ചാര്‍ജ് വര്‍ധനവുണ്ടാകുമെന്ന് സൂചന. ഗാര്‍ഹിക കണക്ഷനുകളെ മാത്രമായിരിക്കും വര്‍ധനവ് ബാധിക്കുക. തിങ്കളാഴ്ച ഇതുസംബന്ധിച്ച റിപോര്‍ട്ട് ഇറക്കുമെന്നാണ് പറയപ്പെടുന്നത്. വ്യാവസായിക കാര്‍ഷിക മേഖലയില്‍…
Read More » - 15 April
പേഴ്സണല്‍ സ്റ്റാഫ് നിയമന വിവാദത്തില്‍ കുരുങ്ങി തോമസ് ചാണ്ടി
തിരുവനന്തപുരം : പേഴ്സണല്‍ സ്റ്റാഫ് നിയമന വിവാദത്തില്‍ കുരുങ്ങി തോമസ് ചാണ്ടി. സര്‍ക്കാര്‍ തീരുമാനത്തെ തുടർന്ന് കെ.എസ്.ആര്.ടി.സിയുടെ എം.ഡി സ്ഥാനത്തു നിന്നും ഒഴിവാക്കിയ ആളെ പേഴ്സണല്‍ സ്റ്റാഫില്‍…
Read More » - 15 April
സര്‍ക്കാര്‍ഭൂമി കയ്യേറിയ സംഭവം: പോലീസുകാര്‍ക്ക് വീഴ്ച പറ്റിയെന്ന് സബ് കലക്ടര്‍
ദേവികുളം: സര്‍ക്കാര്‍ഭൂമി കയ്യേറിയത് ഒഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ സിപിഎം നേതാക്കള്‍ തടഞ്ഞ സംഭവത്തില്‍ പോലീസുകാര്‍ക്ക് വീഴ്ച പറ്റിയെന്ന് ദേവികുളം സബ് കലക്ടര്‍. ദേവികുളത്താണ് കഴിഞ്ഞ ദിവസം സംഭവം…
Read More » - 15 April
കേരളത്തില്‍ സാത്താന് ആരാധന: നിങ്ങളുടെ മക്കളും എത്തിപ്പെടാം, പേടിക്കണം
തിരുവനന്തപുരം: കേരളത്തില്‍ സാത്താന് ആരാധന നടക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 14 കേന്ദ്രങ്ങളില്‍ സാത്താന് ആരാധന നടക്കുമെന്ന് നേരത്തെ തന്നെ പ്രചരണമുണ്ടായിരുന്നു. കോഴിക്കോട്, കൊച്ചി, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ്…
Read More » - 15 April
സരിത എസ്.നായരെ തെരുവ് പട്ടിയെന്ന് അധിക്ഷേപിച്ച മതപണ്ഡിതന് ഒടുവില്‍ വെട്ടിലായി : മതപണ്ഡിതന്റെ സരിതയോടുള്ള മാപ്പപേക്ഷ ഇപ്പോള്‍ വൈറല്‍
തിരുവനന്തപുരം: പ്രസംഗം കൊഴുപ്പിയ്ക്കാന്‍ സോളാറിലെ വിവാദ നായിക സരിത.എസ്.നായരെ തെരുവ് പട്ടിയെന്ന് അധിക്ഷേപിച്ച് മതനേതാവ്. പ്രശ്നത്തില്‍ സരിത നേരിട്ട് ഇടപ്പെട്ടതോടെ മതനേതാവ് വെട്ടിലാകുകയും ചെയ്തു. പ്രസംഗത്തിനിടെ അണികളെ…
Read More » - 15 April
പട്ടാളത്തെ നാണം കെടുത്തി കേരളം
പുത്തൂര്‍: പട്ടാളത്തെ നാണം കെടുത്തി കേരളം. എം.സി.റോഡില്‍ കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന വളരെ പ്രാധാന്യമുള്ള ഏനാത്ത് പാലം 19 വര്‍ഷത്തിനുള്ളില്‍ തകര്‍ന്നതും, പിന്നീട് കേന്ദ്ര സർക്കാർ ഇടപെട്ടു…
Read More » - 15 April
കാസര്‍കോട്ടെ സമാധാനനില തകരുന്നു: ഡിവൈഎഫ്ഐയുടെ യുവജന പരേഡ്
കാസര്‍കോട്: കാസര്‍കോടിനെ കലാപ ഭൂമിയാക്കരുതെന്ന് സന്ദേശവുമായി ഡിവൈഎഫ്ഐ. കാസര്‍കോട്ടെ സമാധാനനില തകരുന്നുവെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 17ന് ഡിവൈഎഫ്ഐ യുവജന പരേഡ് നടത്തും. മധൂര്‍ മുതല്‍…
Read More » - 15 April
എസ്.ബി.ടി-എസ്.ബി.ഐ ലയനത്തിന്റെ മറവില്‍ ഫോണിലേയ്ക്ക് സന്ദേശം : ടെക്നോപാര്‍ക്ക് ജീവനക്കാരിയുടെ പണം നഷ്ടപ്പെട്ടു : ജാഗ്രത പാലിക്കണമെന്ന് ബാങ്ക് അധികൃതര്‍
തിരുവനന്തപുരം: എസ്ബിടി-എസ്ബിഐ ലയനത്തിന്റെ മറവില്‍ ഓണ്‍ലൈനിലൂടെ നടന്ന തട്ടിപ്പില്‍ തിരുവനന്തപുരം സ്വദേശിനിയുടെ പണം നഷ്ടപ്പെട്ടു. പുതിയ എടിഎം കാര്‍ഡ് നല്കാന് ബാങ്കില്‍ നിന്ന് വിളിക്കുന്നു എന്ന് പരിചയപ്പെടുത്തിയായിരുന്നു…
Read More » - 15 April
വെള്ളക്കെട്ടിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
പത്തനംതിട്ട: വെള്ളക്കെട്ടിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. അടൂർ ഏനാത്താനത്താണ് സംഭവം. എറണാകുളം സ്വദേശികളായ കുട്ടികളാണ് കൈതേരി പാറമടയിലെ വെള്ളക്കെട്ടിൽ വീണ് മുങ്ങി മരിച്ചത്. കൂടുതൽ വിവരങ്ങൾ…
Read More » - 15 April
ജെല്ലി മിഠായി കഴിച്ച നാലുവയസുകാരന് മരിച്ചു: അമ്മ ഗുരുതരാവസ്ഥയില്‍
കോഴിക്കോട്: ജെല്ലി മിഠായി കഴിച്ച നാലുവയസുകാരന് മരിച്ചു. കോഴിക്കോട് കാപ്പാട് ആണ് സംഭവം. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് കുട്ടി മരിച്ചത്. പാലോടയില്‍ ബഷീറിന്റെ മകന് യൂസഫലി ആണ് മരിച്ചത്.…
Read More » - 15 April
ആത്മീയ ചികിത്സയുടെ മറവില്‍ പ്രകൃതിവിരുദ്ധ പീഡനം നടത്തിയിരുന്ന യുവാവ് പിടിയില്‍
മലപ്പുറം•ആത്മീയ ചികിത്സയുടെ മറവില്‍ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്ന യുവാവ് പിടിയില്‍. രാമപുരം ബ്ലോക്കുപടി ചക്കംതൊടിയില് കുഞ്ഞുമുഹമ്മദിന്റെ മകന് സൈനുല്‍ ആബിദ്ദീന് (32) ആണ് പിടിയിലായത്. സ്ത്രീകളെയും…
Read More » - 15 April
വരന് ഹിന്ദു, വധു ക്രിസ്ത്യന്‍, വിവാഹ നടത്തിയത് മുസ്ലിം കുടുംബം
ഓച്ചിറ•ക്രിസ്ത്യന്‍ യുവതിയ്ക്ക് വരാനായി ഹിന്ദു യുവാവ്, വിവാഹം നടത്തിക്കൊടുത്തത് മുസ്ലിം കുടുംബം. ക്രിസ്ത്യന്‍ യുവതിയായ രമ്യയുടേയും ഹിന്ദു യുവാവായ ബിജുവിന്റെയും വിവാഹമാണ് അഹമ്മദ് കുഞ്ഞും കുടുംബവും ചേര്‍ന്ന്…
Read More » - 15 April
കോടിയേരിയുടെ വല്യേട്ടന് എന്ന വിശേഷണം ശരിവെച്ച് കാനം രാജേന്ദ്രന്
കോട്ടയം: സി പി ഐയും സി.പി.എമ്മും തമ്മില്‍ പ്രശ്നമില്ല. മലപ്പുറം തെരഞ്ഞെടുപ്പില്‍ അത് കണ്ടതാണ്. ചില സന്ദര്‍ഭങ്ങളില്‍ ചില കാര്യങ്ങള്‍ പറയേണ്ടിവരും. അത് ഇനിയും പറയും. ഇതുമായി…
Read More » - 15 April
പ്ലാസ്റ്റിക് കുപ്പിവെള്ളം ജീവനെടുക്കും: മനുഷ്യാവകാശ കമ്മീഷന് ഇടപെടുന്നു
തിരുവനന്തപുരം•കുപ്പിവെള്ളത്തില്‍ സൂര്യതാപമേല്‍ക്കുന്നത് കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്കു കാരണമാകുന്ന രാസപ്രവർത്തനത്തിന് ഇടയാക്കുമെന്ന് പരാതി. വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികൾ ശക്തമായ വെയിലിൽ രാസപ്രവര്‍ത്തനത്തിന് വിധേയമാകുകയും ബിസ്ഫെനോൾ-എ പോലെയുള്ള ഘടകങ്ങള്‍…
Read More » - 15 April
കാനത്തിനും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി കോടിയേരി
കണ്ണൂര്‍ : അഴിമതി രഹിത ഭരണത്തിന് തുടക്കം കുറിക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാരിനു കഴിഞ്ഞുവെന്ന് സി.പി,എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജനങ്ങളെ നിരാശരാക്കുന്ന ഒരു…
Read More » - 15 April
സഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങുന്നത് വമ്പൻ പദ്ധതികൾ: ജഡായുപാറ ചിറക് വിരിക്കുന്നു
ചടയമംഗലം: സഞ്ചാരികളെ ആകർഷിക്കാൻ വമ്പൻ പദ്ധതികളുമായി ജഡായു പാറ ചിറക് വിരിയ്ക്കുന്നു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ ഗ്രാമമാണ് ചടയമംഗലം. ഇവിടെ എംസി റോഡില്‍ ചടയമംഗലത്തിന് സമീപം…
Read More » - 15 April
എസ് കെ ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി യുവതി ആത്മഹത്യ ചെയ്തു: സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം
ഇടപ്പഴിഞ്ഞി: എസ്കെ ആശുപത്രി കെട്ടിടത്തിന് മുകളിൽനിന്ന് ചാടി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. ആശുപത്രിയിലെ മുൻ ജീവനക്കാരി അഞ്ജു(23) ആണ് ആത്മഹത്യ ചെയ്തത്. കണ്ണാടിചില്ലിട്ട്…
Read More » - 15 April
സി പി ഐ ഇടതില്‍ നിന്നും പുറത്തേക്കോ ? സിപിഎം നേതൃത്വത്വം ഗൗരവമായി ആലോചിക്കുന്നതായി സൂചന
തിരുവനന്തപുരം: സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും സിപിഐയുമായി വഴി പിരിയുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നതായി സൂചന. സിപിഐ ഇനി സര്‍ക്കാറിലെയും ഇടതുമുന്നണിയിലെയും പ്രതിപക്ഷമായി പ്രവര്ത്തിക്കേണ്ടതില്ലന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി.…
Read More » - 15 April
തങ്ങള്‍ നല്കുന്ന മികച്ച സേവനം കേരളസര്‍ക്കാരിന്റെ ബാങ്കിന് നൽകാൻ സാധിക്കില്ല: എസ്ബിഐ
ദുബായ്: കേരള ബാങ്ക് രൂപീകരിക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ശ്രമം തങ്ങൾക്ക് വെല്ലുവിളിയല്ലെന്ന് എസ്ബിഐ കേരള ഘടകം മേധാവികള്‍. റിസര്‍വ്വ് ബാങ്ക് ചട്ടങ്ങളും നിബന്ധനകളും പാലിച്ചാല്‍ ആര്‍ക്കു വേണമെങ്കിലും ബാങ്ക്…
Read More »