
തിരുവനന്തപുരം: സ്വാശ്രയ എംബിബിഎസ് കോഴ്‌സിന്റെ ഫീസ് സംബന്ധിച്ച് ധാരണയായി. 85 ശതമാനം സീറ്റുകളില്‍ 5.5 ലക്ഷവും എന്‍ആര്‍ഐ സീറ്റില്‍ 20 ലക്ഷവുമാണ് ഫീസ്. എല്ലാ സ്വാശ്രയ കോളേജുകളിലും ഒരേ ഫീസാണ് നിശ്ചയിച്ചിരിക്കുന്നത്.
പത്ത് ലക്ഷം ഫീസ് വേണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം കമ്മിറ്റി തള്ളി. അതേസമയം, പുതിയ സ്വാശ്രയ എംബിബിഎസ് ഫീസ് അംഗീകരിക്കാനാകില്ലെന്ന് സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധി ഫസല്‍ ഗഫൂര്‍ പറഞ്ഞു. കഴിഞ്ഞ തവണ ഇതിനേക്കാള്‍ ഫീസാണ് വാങ്ങിയിരുന്നത്.
Post Your Comments