Kerala
- Aug- 2017 -4 August
കാമുകന്റെ കൂടെ പോകാന്‍ ഭര്‍ത്താവിനെ കൊന്നു: വീട്ടമ്മ അറസ്റ്റില്‍
കുറ്റ്യാടി: ബംഗാളിയുടെ കൂടെ കഴിയാന്‍ സ്വന്തം ഭര്‍ത്താവിനെ കൊന്ന വീട്ടമ്മയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മൊകേരിയിലാണ് സംഭവം നടന്നത്. ഭാര്യ ഉള്‍പ്പെടെ മൂന്നു പേരെ പോലീസ്…
Read More » - 4 August
നിങ്ങള്‍ കേട്ടതൊന്നും ശരിയല്ല:ഗുരുവായൂരിലെ വിവാഹം മുടങ്ങിയതിന്റെ കാരണം വ്യക്തമാക്കി സ്ഥലം എം.എല്‍.എ
ഗുരുവായൂര്‍•ഗുരുവായൂരില്‍ വിവാഹം മുടങ്ങിയതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് സ്ഥലം എം.എല്‍.എ കെ.വി അബുദ്ല്‍ ഖാദര്‍. പെണ്‍കുട്ടി കാമുകനൊപ്പം പോയിട്ടില്ല. ഇരു വീട്ടുകാരും തമ്മിലുള്ള…
Read More » - 4 August
ദൈവദശകത്തിനെ അപമാനിച്ച് പുസ്തകം
ശ്രീനാരായണ ഗുരു രചിച്ച, നാം പാടി നടക്കുന്ന ‘ദൈവമേ കാത്തുക്കൊള്‍ക’എന്നു തുടങ്ങുന്ന വിശ്വപ്രസിദ്ധമായ പ്രാര്‍ത്ഥനാ ഗീതത്തെ അവഹേളിച്ചാണ് പുതിയ പുസ്തകം ഇറങ്ങിയിരിക്കുന്നത്.
Read More » - 4 August
ലോക്കപ്പില്‍ മദ്യലഹരിയില്‍ പ്രതികളുടെ അഴിഞ്ഞാട്ടം
കൊച്ചി : കൊച്ചി പള്ളുരുത്തി സ്റ്റേഷനിലെ ലോക്കപ്പില്‍ മദ്യലഹരിയില്‍ പ്രതികളുടെ അഴിഞ്ഞാട്ടം. പ്രതികള്‍ പൊലീസിനെ അസഭ്യം പറയുകയും ലോക്കപ്പിലെ സാധന സാമഗ്രികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ലഹരിയുടെ…
Read More » - 4 August
മദനിയുടെ സുരക്ഷാ ചെലവ് : സുപ്രധാന തീരുമാനം
ന്യൂഡൽഹി: കർണാടക ജയിലിൽ വിചാരണ തടവുകാരനായി കഴിയുന്ന പി ഡിപി നേതാവ് അബ്ദുൽ നാസർ മ അദനിയുടെ കേരളത്തിലേക്കുള്ള യാത്രാ ചെലവ് കുറച്ചു. സന്ദർശന സമയം നാല്…
Read More » - 4 August
കോഴിക്കോട് രണ്ടാമത്തെ വിമാനത്താവളത്തിനായി പഠനം
കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ വിമാനത്താവളം തിരുവമ്പാടിയിൽ ആരംഭിക്കുന്നതിനായി സർക്കാർ സാധ്യത പഠനത്തിന് നിർദ്ദേശിച്ചു
Read More » - 4 August
ബ്രിട്ടാനിയയെ ബഹിഷ്കരിക്കാനൊരുങ്ങി വ്യാപാരികള്‍
കൊച്ചി: ബ്രിട്ടാനിയയുടെ ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ തീരുമാനം. ചെറുകിട കച്ചവടക്കാരെയും വിതരണക്കാരെയും ഒഴിവാക്കുന്ന തരത്തിലുള്ള കമ്പനിയുടെ പുതിയ നടപടിയില്‍ പ്രതിഷേധിച്ചാണിത്. ഈ…
Read More » - 4 August
ദിലീപിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ പുതിയ അഭിഭാഷകന് എത്തി: ജാമ്യം കിട്ടുമെന്ന് പ്രതീക്ഷ
കൊച്ചി : നടിയെ ഉപദ്രവിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിന് ഇനി മുതല്‍ പുതിയ അഭിഭാഷകന്. മുതിര്‍ന്ന അഭിഭാഷന് ബി. രാമന്‍പിള്ള ഹൈക്കോടതിയില്‍ ഇനി ദിലീപിനുവേണ്ടി…
Read More » - 4 August
മിന്നൽ പണം വാരുന്നു
മിന്നൽ സർവീസിന് ദിനംപ്രതി ലഭിക്കുന്ന കളക്ഷൻ രണ്ടര ലക്ഷത്തിന് മുകളിലാണ്
Read More » - 4 August
നിയമം ലംഘിച്ച് കേരളാ എംഎല്‍എ
കോഴിക്കോട്: കേരളത്തിലെ നിയമങ്ങള്‍ക്ക് വിരുദ്ധമായി ഇടത് എംഎല്‍എ പി.വി അന്‍വറിന് വാട്ടര്‍ തീം പാര്‍ക്ക്. കോഴിക്കോട് കക്കാടംപൊയിലിലാണ് അനുമതികളില്ലാതെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. പാര്‍ക്കിലെത്തുന്ന സഞ്ചാരികളുടെ ജീവന്…
Read More » - 4 August
ഗവർണ്ണർ വിവാദം :കോടിയേരിയെ തള്ളി സ്പീക്കർ
തിരുവനന്തപുരം : ഗവർണറെ രൂക്ഷമായി വിമർശിച്ച കോടിയേരി ബാലകൃഷ്ണനെ തള്ളി സ്പീക്കർ ശ്രീരാമ കൃഷ്ണൻ. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്.വിവിധ സ്ഥാനങ്ങള്‍ തമ്മിലുള്ള…
Read More » - 4 August
യെച്ചൂരിയെ തള്ളി സംസ്ഥാന സമിതി
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ സീതാറാം യെച്ചൂരിക്ക് രൂക്ഷ വിമര്‍ശനം. വിമര്‍ശനത്തില്‍ പ്രധാനമായും പറയുന്നത് യെച്ചൂരിയുടെ രാജ്യസഭയിലേയ്ക്ക് മത്സരിക്കാനുള്ള നീക്കത്തെ കുറിച്ചാണ്. പാര്‍ട്ടി തീരുമാനങ്ങള്‍ സംസ്ഥാന…
Read More » - 4 August
ഐ എസ് ബന്ധം ആലപ്പുഴയിൽ ആറുപേരെ എൻ ഐ എ അറസ്റ്റ് ചെയ്തു
ആലപ്പുഴ: ഐ എസ് ബന്ധമുള്ള ആര് പേരെ എൻ ഐ എ അറസ്റ്റ് ചെയ്തു. ആലപ്പുഴയിൽ നിന്നും കോയമ്പത്തൂരിൽ നിന്നുമാണ് ഇവർ പിടിയിലായത്.ഇവർക്കെതിരെ യു എ പി…
Read More » - 4 August
കരിപ്പൂരിൽ ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി
മലപ്പുറം: കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി.റണ്‍വേയില്‍ നിന്ന് വിമാനം പുറത്തുപോയി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ബംഗളൂരു സ്പൈസ് ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 60…
Read More » - 4 August
സംസ്ഥാനത്തെ ദളിത് പീഡന കേസുകളുടെ കണക്ക് പുറത്ത്
കൊച്ചി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ 1000 പിന്നാക്ക വിഭാഗ പീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് ദേശീയ പട്ടികജാതി കമ്മീഷന്. ഇതൊരു ചെറിയ കാര്യമല്ലെന്നും, അതീവഗുരുതരമായ സ്ഥിതിയാണിതെന്നും…
Read More » - 4 August
കൊച്ചി മെട്രോ ചിലവേറിയത്
കൊച്ചി മെട്രോയിലെ യാത്രാനിരക്ക് ചിലവേറിയതാണെന്ന ആശങ്ക പങ്കുവെച്ച് സർവ്വേ ഫലം
Read More » - 4 August
ഐ.എസ് ബന്ധം : ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ്
ആലപ്പുഴ : ആലപ്പുഴ സ്വദേശിയ്ക്ക് ഐ.എസുമായി ബന്ധം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിന്റെ ആലപ്പുഴയിലുള്ള വീട്ടില്‍ എന്‍.ഐ.എ പരിശോധന നടത്തുന്നു. ഐ.എസ് ബന്ധം ഉണ്ടെന്ന് സ്ഥിരീകരിയ്ക്കുന്ന…
Read More » - 4 August
പരേതന്റെ കോടികളുടെ സ്വത്ത് തട്ടിയ കേസില്‍ ദുരൂഹത : പ്രതികള്‍ക്ക് ഉന്നതബന്ധം : യഥാര്‍ത്ഥ പ്രതികളെ പിടികിട്ടാനാകാതെ പൊലീസ്
കണ്ണൂര്‍ : തളിപ്പറമ്പില്‍ വ്യാജരേഖ ചമച്ച് മുന്‍ സഹകരണ രജിസ്ട്രാറുടെ സ്വത്ത് തട്ടിയ കേസില്‍ ദുരൂഹതകള്‍ മാറുന്നില്ല. അന്വേഷണമാരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും യഥാര്‍ത്ഥ പ്രതികളായ ശൈലജയും…
Read More » - 4 August
ഇന്നു മുതല്‍ ട്രെയിന്‍ സര്‍വീസിന് നിയന്ത്രണം
അങ്കമാലി: അങ്കമാലി യാര്‍ഡ് നവീകരണം നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ഓഗസ്റ്റ് 12 വരെ ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് റെയില്‍വേ അറിയിച്ചു. ഓഗസ്റ്റ് നാല്, ആറ്,…
Read More » - 4 August
മഴ കുറഞ്ഞു; ജാഗ്രത വേണമെന്ന് ജലവിഭവ വകുപ്പ്
കഴിഞ്ഞ മാസം ലഭിക്കേണ്ട മഴയിൽ 48 ശതമാനം കുറവുണ്ടായതായി ജലവിഭവ വകുപ്പ്
Read More » - 4 August
ദിലീപ് വീണ്ടും ഹൈക്കോടതിയിലേയ്ക്ക് : ഇനി ദിലീപിന് വേണ്ടി ഹാജരാകുന്നത് പുതിയ അഭിഭാഷകന്
കൊച്ചി : ജാമ്യത്തിനായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിയ്ക്കാന്‍ ഒരുങ്ങുന്നു. ഇതിനായി പുതിയ അഭിഭാഷകന് ഹാജരാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്ത്രീപീഡനക്കേസുകളില്‍ സുപ്രീം കോടതിയുടെ…
Read More » - 4 August
സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം : നിരവധി പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ ഇരിക്കൂര്‍ കല്യാട് പ്രദേശത്താണ് സി.പി.എം – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങളും…
Read More » - 4 August
കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; രാജ്യസഭയിലും ബിജെപി വലിയ പാര്‍ട്ടി !
ന്യൂഡല്‍ഹി: രാജ്യസഭയില്‍ ചരിത്രനേട്ടം കുറിച്ച് ബിജെപി. രാജ്യസഭയില്‍ ഏറ്റവും വലിയ പാര്‍ട്ടിയെന്ന കോണ്‍ഗ്രസിന്റെ അപ്രമാധിത്വം അവസാനിപ്പിച്ച് ബിജെപി ഒന്നാമതെത്തി. 2018 വരെ കോൺഗ്രസിന് ഇപ്പോഴത്തെ നിലയിൽ വലിയ…
Read More » - 4 August
കണ്ണൂരില്‍ വീണ്ടും സംഘര്‍ഷം !
കണ്ണൂര്‍: കണ്ണൂര്‍ ഇരിക്കൂര്‍ കല്ലാട് സിപിഎം-കോണ്‍ഗ്രസ് സംഘഷം. നിരവധി വാഹനങ്ങള്‍ സംഘര്‍ഷത്തില്‍ തകര്‍ന്നു. കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദിന്റെ വാഹനം സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.…
Read More » - 3 August
അനധികൃത കൈയ്യേറ്റം: റവന്യൂമന്ത്രി അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചര്‍ച്ച
തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ യോഗം ചേര്‍ന്നു. റവന്യൂമന്ത്രിയെ അറിയിക്കാതെയുള്ള ചര്‍ച്ചയാണ് നടന്നത്. യോഗത്തില്‍ റവന്യൂ അഡിഷണല്‍ ചീഫ് സെക്രട്ടറിയും, എ.ജിയും,…
Read More »