Kerala
- May- 2017 -25 May
പിണറായി വിജയനെ പുകഴ്ത്തി വെള്ളാപ്പള്ളി
തിരുവനന്തപുരം : പിണറായി വിജയനെ പുകഴ്ത്തി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രംഗത്ത്. ഇടതുമുന്നണി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് വെള്ളാപ്പള്ളിയുടെ പുകഴ്ത്തല്‍…
Read More » - 25 May
രക്തത്തുള്ളികള്‍ : അമ്പലപ്പുഴ ക്ഷേത്രം അടച്ചു
അമ്പലപ്പുഴ•ചുറ്റമ്പലത്തില്‍ രക്തത്തുള്ളികള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അഞ്ച് ദിവസത്തേക്ക് അടച്ചു. ക്ഷേത്രദര്‍ശനത്തിനെത്തിയ ആരുടെയെങ്കിലും കാലിലെ വെരിക്കോസ്വെയിന്‍ പൊട്ടിയതോ അല്ലെങ്കില്‍ ആദ്യമായി ആര്‍ത്തവമുണ്ടായതോ ആകാം കാരണമെന്നും…
Read More » - 25 May
നാല് മാസം മുന്‍പ് വിവാഹിതയായ പെണ്‍കുട്ടി ജീവനൊടുക്കി:മരണത്തിന് കാരണം ആരെന്ന് വ്യക്തമാക്കി ആത്മഹത്യക്കുറിപ്പ്
കാസര്‍ഗോഡ്•നാല് മാസം മുന്‍പ് വിവാഹിതയായ പെണ്‍കുട്ടിയെ ഭതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ കെട്ടും കുഴിയിലെ കൃഷ്ണന്-ബേബി ദമ്പതികളുടെ മകളും പ്രവാസിയായ വെള്ളിക്കോത്തെ വിപിന്‍ദാസിന്റെ ഭാര്യയുമായ തോതി(19)യെയാണ്…
Read More » - 25 May
മുഖ്യമന്ത്രിയുടെ ബാനെര്‍ വലിച്ചുകീറി
തിരുവനന്തപുരം : സി പി എമ്മിന് എതിരെയുള്ള സി പി ഐ മാര്‍ച്ചില്‍ പങ്കെടുത്തവരാണ് ഫ്ലെക്സ് ബനെര്‍ തകര്‍ത്തത്. സി പി ഐ പ്രവര്‍ത്തകനെ സി പി…
Read More » - 25 May
എല്ലാവര്ക്കും ഫ്രീ ഇന്റര്‍നെറ്റ്; കെ-ഫോണ്‍ പദ്ധതിക്ക് തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി എല്ലാവര്ക്കും സൗജന്യ ഇന്റര്‍നെറ്റ് . എല്ലാവര്ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള കെ-ഫോണ്‍ പദ്ധതിയ്ക്ക് കേരളത്തില്‍ ആരംഭമായി. ഈ പദ്ധതി 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 25 May
എല്‍.ഡി.എഫ് പുറത്തായി; പഞ്ചായത്ത് ഭരണം ബി.ജെ.പി പിടിച്ചു
പന്തളം•അവിശ്വാസത്തിലൂടെ എല്‍.ഡി.എഫിന് ഭരണം നഷ്ടമായ പത്തനംതിട്ട കുളനട പഞ്ചായത്ത് ഭരണം ബി.ജെ.പി പിടിച്ചു. അശോകൻ കുളനട പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഏഴ് സീറ്റുകള്‍ ഉള്ള ബി.ജെ.പിയാണ് പഞ്ചായത്തിലെ…
Read More » - 25 May
സെക്രട്ടറിയേറ്റ് ഉപരോധത്തിനിടെ വീണ്ടും സംഘര്‍ഷം
തിരുവനന്തപുരം : സെക്രട്ടറിയേറ്റ് ഉപരോധത്തിനിടെ വീണ്ടും സംഘര്‍ഷം. യുവമോര്‍ച്ച-യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു. സമരക്കാരെ നിയന്ത്രിയ്ക്കാനായി പൊലീസ് സ്ഥാപിച്ച് ബാരിക്കേഡും…
Read More » - 25 May
കൊച്ചിയിലെ ഡേ കെയര്‍ നടത്തിപ്പുകാരിയ്ക്കെതിരെ വെളിപ്പെടുത്തലുമായി ആയമാര്‍
കൊച്ചി : പിഞ്ചു കുഞ്ഞിനെ മര്‍ദ്ദിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത ഡേ കെയര്‍ ഉടമ മിനിയ്ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി ആയകള്‍. സംസാരിക്കാന്‍ പ്രായമാകാത്ത കുട്ടികളെ മിനി നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്ന്…
Read More » - 25 May
അമ്മയെ സ്ഥിരമായി മര്‍ദിക്കുന്നത് കണ്ട് മടുത്ത 10 ാം ക്ലാസുകാരന് ഒടുവില്‍ അച്ഛന്റെ കാല് വെട്ടി.
ഗംഗ കോട്ടയം കോട്ടയം•മദ്യപിച്ചെത്തി അമ്മയെ സ്ഥിരമായി മര്‍ദിക്കുന്നത് കണ്ട് മടുത്ത 10 ാം ക്ലാസുകാരന് ഒടുവില്‍ അച്ഛന്റെ കാല് വെട്ടി. കോട്ടയം മണര്‍കാട്ട് ബുധനാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം.…
Read More » - 25 May
ലാവലിന്‍ കേസ് : മുഖ്യമന്ത്രിയ്ക്കെതിരെ ഓ രാജഗോപാല്‍
തിരുവനന്തപുരം : ലാവ്ലിന് കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ആരാഞ്ഞ ചോദ്യത്തിനുളള മറുപടിയിലാണ് മുഖ്യമന്ത്രിക്കെതിരെ ഒ. രാജഗോപാല്‍ രംഗത്തെത്തിയത്. സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് ബിജെപി…
Read More » - 25 May
സന്തോഷത്തിന്റെ നിമിഷങ്ങള്‍ക്ക് വെറും 10 മിനിറ്റ് ആയുസ്സ് : ഗര്‍ഭിണിയാണെന്നറിഞ്ഞ് 10 മിനിറ്റിനകം യുവതിയെ മരണം തട്ടിയെടുത്തു
കൊച്ചി: സന്തോഷത്തിന്റെ നിമിഷങ്ങള്‍ക്ക് വെറും പത്ത് മിനിറ്റ് ആയുസ് നല്കി മരണം യുവതിയെ തട്ടിയെടുത്തു. മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഗര്‍ഭിണിയാണെന്നറിഞ്ഞ് പത്ത് മിനിറ്റിനകമാണ് യുവതി വാഹനാപകടത്തില്‍…
Read More » - 25 May
സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ വന്ന യൂത്ത് കോണ്‍ഗ്രസും-യുവമോര്‍ച്ചയും തമ്മില്‍ത്തല്ലി
തിരുവനന്തപുരം•ഇടതുസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ സെക്രട്ടേറിയേറ്റ് ഉപരോധത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസ്-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലി. പ്രവർത്തകർ തമ്മിൽ കല്ലുകളും വെള്ളക്കുപ്പികളും വലിച്ചെറിഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയക്കിയത്. വലിയ സംഘർഷത്തിലേക്ക്…
Read More » - 25 May
നവകേരളത്തിലേക്ക് മുന്നേറാം -മുഖ്യമന്ത്രി പിണറായി വിജയന് എഴുതുന്നു
മെയ് 25 ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭയ്ക്ക് ഒരു വയസ്സ് തികയുകയാണ്. 1957ല്‍ നിലവില്‍ വന്ന ആദ്യ കമ്മ്യൂണിസ്റ് സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ഈ സര്‍ക്കാര്‍. പക്ഷേ,…
Read More » - 25 May
പിണറായി സര്‍ക്കാറിന് മുന്നില്‍ പുതിയ വെല്ലുവിളിയായി സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍
തിരുവനന്തപുരം: ഒരു വര്‍ഷം പിന്നിടുന്ന സര്‍ക്കാറിന് പുതിയ വെല്ലുവിളിയായി സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിര്‍ണയം. രൂക്ഷ വിമര്‍ശനം വിളിച്ചുവരുത്തിയ സാഹചര്യത്തിലാണ് എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലെ ഫീസ്…
Read More » - 25 May
തെറ്റ് ചൂണ്ടിക്കാട്ടി തിരുത്തിയ മലയാളി വിദ്യാര്‍ത്ഥിയ്ക്ക് ഗൂഗിളിന്റെ അംഗീകാരം
തിരുവനന്തപുരം : കേരളത്തിന്റെ അഭിമാന താരമായി മലയാളി വിദ്യാര്‍ത്ഥി . ഗൂഗിളിന്റെ തെറ്റുകണ്ടെത്തി തിരുത്തിയ മലയാളി വിദ്യാര്‍ത്ഥിയായ അഭിഷേക് സിദ്ധാര്‍ത്ഥിനെ ഗൂഗിളിന്റെ അംഗീകാരം തേടിയെത്തി. ആറ്റിങ്ങല്‍ സ്വദേശിയായ…
Read More » - 25 May
സി.പി.എം-സി.പി.ഐ സംഘര്‍ഷം: പ്രദേശത്ത് ഇന്ന് ഹര്‍ത്താല്‍
കൊല്ലം•കൊല്ലം മുഖത്തലയില്‍ സി.പി.എം-സി.പി.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ എ.ഐ.വൈ.എഫ് നേതാവ് ഗിരീഷിന് വെട്ടേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് തൃക്കോവില്ത്തോട്ടം പഞ്ചായത്തില്‍ സി.പി.ഐ ഹര്‍ത്താലിന്…
Read More » - 25 May
ഒന്നാംവാര്‍ഷികം ആഘോഷിക്കുന്ന പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എംജിഎസ് നാരായണന്
തിരുവനന്തപുരം : ഒന്നാംവാര്‍ഷികം ആഘോഷിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ ചരിത്രകാരന് എംജിഎസ് നാരായണന്. കഷ്ടം തോന്നിയത് ഈ ഭരണകാലത്ത് സ്ത്രീകള്‍ക്കെതിരായി വര്‍ധിച്ചുവരുന്ന അതിക്രമങ്ങളും അത്തരം സംഭവങ്ങളില്‍ നടപടികള്‍ ഇല്ലാതെ…
Read More » - 25 May
ഒരുപിടി ആട്ടക്കഥകള്‍ ഉള്‍പ്പെടെ കഥകളി ഇനി ഗൂഗിള്‍ പ്ലേസ്റ്റോറില്‍
തിരുവനന്തപുരം : കേരളത്തിലെ തനത്കലയായ കഥകളിയെ കുറിച്ച് അറിയാനായി ഇനി അധികസമയം ചെലവഴിയ്ക്കേണ്ട. കഥകളിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും നിങ്ങളുടെ ഇനി വിരല്‍ത്തുമ്പില്‍ നിന്നും തന്നെ ലഭിയ്ക്കും.…
Read More » - 25 May
കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാന്‍ ചില പ്രത്യേക നിബന്ധനകള്‍ പാലിക്കേണ്ടി വരും
കൊച്ചി: കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാന്‍ ചില പ്രത്യേക നിബന്ധനകള്‍ പാലിക്കേണ്ടി വരും. മദ്യപിച്ച് മെട്രോയിൽ യാത്ര ചെയ്താല്‍ സുരക്ഷാ ജീവനക്കാരുടെ പിടിയിലാകുകയും ഇവർക്കെതിരെ പിഴയും തടവും…
Read More » - 25 May
ഈവര്‍ഷം ഒന്നാംക്ലാസ് മുതല്‍ മലയാളം നിര്‍ബന്ധം
തിരുവനന്തപുരം : ഈവര്‍ഷം മുതല്‍ ഒന്നാംക്ലാസില്‍ മലയാളം നിര്‍ബന്ധമാക്കുന്നു. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കി മലയാളഭാഷാപഠന ബില്‍ നിയമസഭ ഐകകണ്ഠ്യേന പാസാക്കി. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്കൂളുകളില്‍…
Read More » - 24 May
സംസ്ഥാന കൃഷിവകുപ്പില്‍ വന്‍ അഴിച്ചുപണി
തിരുവനന്തപുരം: സംസ്ഥാന കൃഷിവകുപ്പില്‍ വന്‍ അഴിച്ചുപണി. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന രാജു നാരായണസ്വാമിയേയും കൃഷിവകുപ്പ് ഡയറക്ടറായിരുന്ന ബിജുപ്രഭാകറിനേയും തല്‍സ്ഥാനത്ത് നിന്നും മാറ്റിയതായി അറിയിച്ചു.…
Read More » - 24 May
മതപരിവര്‍ത്തനം നടത്തിയ പെണ്‍കുട്ടിയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: മതംമാറിയ യുവതിയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കി. വിവാഹത്തിന് മാതാപിതാക്കളുടെ പങ്കാളിത്തമില്ലെന്ന് കോടതി വിലയിരുത്തി. മറ്റൊരു സ്ത്രീയെയും അവരുടെ ഭര്‍ത്താവിനെയും രക്ഷിതാക്കളാക്കി നടത്തിയ വിവാഹം നിലനില്‍ക്കില്ലെന്നും കോടതി…
Read More » - 24 May
ജില്ലയിലെ ആരാധനാലയങ്ങളില്‍ ഹരിത നിയമാവലി നടപ്പാക്കുന്നു
കൃഷ്ണകുമാർ മഞ്ചേരി മലപ്പുറം•ജില്ലയിലെ ആരാധനാലയങ്ങളില്‍ പൂര്‍ണമായും ഹരിത നിയമാവലി നടപ്പാക്കുന്നതിന് ജില്ലാകലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ‘ഉപയോഗിച്ച് വലിച്ചറിയുക’ എന്നുള്ള അതിവേഗം വളരുന്ന…
Read More » - 24 May
കേരളത്തില്‍ മൂന്ന് പുതിയ ദേശീയ ജലപാതകള്‍
കൊച്ചി•കേരളത്തില്‍ നിന്ന് മൂന്ന് പാതകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ ദേശീയ ജലപാതകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ആലപ്പുഴ-കോട്ടയം അതിരമ്പുഴ കനാല്‍ റോഡ്,കോട്ടയം-വൈക്കം കനാല്‍, ആലപ്പുഴ-ചങ്ങനാശ്ശേരി കനാല്‍ എന്നിവയാണ് പുതിയ ദേശീയ…
Read More » - 24 May
പട്ടികജാതി വികസന ഓഫീസർക്കെതിരെ പീഡനപരാതി
തൃശൂർ•ജില്ലാ പട്ടികജാതി വികസന ഓഫീസർ ടോമി ചാക്കോക്കെതിരെ പീഡനപരാതിയുമായി വനിതാ ജീവനക്കാരി. ഒരേ ഓഫീസിലെ വനിതാ ജീവനക്കാരി നൽകിയ പീഡന പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. -ബാലകൃഷ്ണ…
Read More »