ന്യൂഡൽഹി: കർണാടക ജയിലിൽ വിചാരണ തടവുകാരനായി കഴിയുന്ന പി ഡിപി നേതാവ് അബ്ദുൽ നാസർ മ അദനിയുടെ കേരളത്തിലേക്കുള്ള യാത്രാ ചെലവ് കുറച്ചു.
സന്ദർശന സമയം നാല് ദിവസം കൂടി കൂട്ടി നൽകി. നേരത്തെ അനുവദിച്ച സമയം നാല് ദിവസം കഴിഞ്ഞ സാഹചര്യത്തിലാണ് ഇത്. മദനിക്ക് 6 മുതൽ 19 വരെ കേരളത്തിൽ കഴിയാം.ഇപ്പോഴത്തെ സുരക്ഷാ ചെലവ് 1 ,18000 രൂപയായി കർണ്ണാടക കുറച്ചു. ആദ്യം ആവശ്യപ്പെട്ട തുക 14 ,80000 രൂപ ആയിരുന്നു.
Post Your Comments