Kerala
- Aug- 2017 -22 August
വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പ്രശസ്ത കൗണ്‍സിലറുമായ ഡോ.കെ.ഗിരീഷിനെതിരെ കേസെടുത്തു. 13കാരനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്. ഡോക്ടറുടെ സ്വകാര്യ…
Read More » - 21 August
14 തസ്തികകളിൽ നിയമനത്തിന് വിജ്ഞാപനമിറക്കാൻ പി.എസ്.സി തീരുമാനം
തിരുവനന്തപുരം: പി.എസ്.സി യോഗം 14 തസ്തികകളിൽ നിയമനത്തിന് വിജ്ഞാപനമിറക്കാൻ തീരുമാനിച്ചു. സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ലക്ച്ചറർ ഇൻ ആർക്കിടെക്ചർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ റേഡിയോഗ്രാഫർ ഗ്രേഡ് 2,…
Read More » - 21 August
യാത്രക്കാരുടെ കുറവ് മൂലം ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: യാത്രക്കാരുടെ കുറവ് മൂലം കൊച്ചുവേളിക്കും കാരൈക്കലിനുമിടയില് സര്‍വീസ് നടത്തുന്ന ചില ട്രെയിനുകള്‍ റദ്ദാക്കി. കൊച്ചുവേളിയില്‍നിന്ന് 23നും 30നും പുറപ്പെടേണ്ട കൊച്ചുവേളി- കാരൈക്കല്‍ പ്രത്യേക ട്രെയിന്‍ (ട്രെയിന്‍…
Read More » - 21 August
സ്കൂട്ടറില്‍ ലോറി ഇടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം
കൊല്ലം ; സ്കൂട്ടറില്‍ ലോറി ഇടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. തേവലപ്പുറം സ്വദേശി ബാബുരാജ്, മകള്‍ പിങ്കി എന്നിവരാണു മരിച്ചത്. കൊട്ടാരക്കരയില്‍ തിങ്കളാഴ്ച വൈകിട്ട് ഇവർ സഞ്ചരിച്ച…
Read More » - 21 August
തൃശൂർ കളക്ടറെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്
തൃശൂര്‍: തൃശൂര്‍ കലക്ടര്‍ ഡോ. എ. കൗശിഗനെ അറസ്റ്റ് ചെയ്യാൻ ലോകായുക്തയുടെ ഉത്തരവ്. ആമ്പല്ലൂര്‍ കല്ലൂര്‍ ആലിക്കല്‍ കണ്ണംകുറ്റി ക്ഷേത്രത്തില്‍നിന്ന് മൂന്നര കോടി രൂപ വില വരുന്ന…
Read More » - 21 August
മന്ത്രി ഷൈലജയ്ക്കെതിരായ പരാമർശം നീക്കാൻ സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി : ബാലാവകാശ കമ്മീഷന് നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.കെ ശൈലജ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് പരാമര്‍ശം മാറ്റികിട്ടാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. കേസിൽ മന്ത്രി…
Read More » - 21 August
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.അനധികൃത സ്വത്ത് സമ്പാദന കേസിൽ പരപ്പന അഗ്രഹാര ജയിലിൽ തടവില്‍ കഴിയുന്ന അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികല ജയിലിനു പുറത്തു പോയിരുന്നതായി റിപ്പോർട്ട് മുന്‍ ജയില്‍…
Read More » - 21 August
സംസ്ഥാന സര്‍ക്കാര്‍ സൈറ്റുകള്‍ക്ക് നേരെ പാക് ഹാക്കറുടെ ആക്രമണം
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സൈറ്റുകളിൽ പാക് ഹാക്കർമാരുടെ ആക്രമണം. ksac.kerala.gov.in, ayurveda.kerala.gov.in, jalanidhi.kerala.gov.in, achievements.kerala.gov.in, roadsafety.kerala.gov.in, kscewb.kerala.gov.in, keralanews.gov.in തുടങ്ങിയ സൈറ്റുകൾ തകർത്തതായി ഇന്ന് രാവിലെയാണ്…
Read More » - 21 August
ഹൈക്കോടതി വിമർശനം നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി
തിരുവനന്തപുരം ; ഹൈക്കോടതി വിമർശനം നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി. “ബാലവകാശ കമ്മീഷൻ അംഗ നിയമനത്തിലെ ഹൈക്കോടതി വിമർശനത്തിന്റെ പേരിൽ രാജി വെക്കേണ്ട കാര്യമില്ലെന്ന്” ആരോഗ്യമന്ത്രി കെ.കെ. ശൈലജ.…
Read More » - 21 August
പച്ചക്കറിയില്‍ വിഷാംശം കണ്ടാല്‍ വ്യാപാരിക്കെതിരേ നടപടി
കോട്ടയം: പച്ചക്കറികളിൽ വിഷാംശം കണ്ടെത്തിയാൽ വില്‍ക്കുന്ന വ്യാപാരിക്കെതിരേ നടപടിയുണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇന്നു മുതല്‍ മുതല്‍ 31 വരെയുള്ള 12 ദിവസം പച്ചക്കറികളിലെ കീടനാശിനിയുടെ സാന്നിധ്യം…
Read More » - 21 August
ജനനേന്ദ്രിയം മുറിച്ച കേസിൽ സ്വാമിയുടെ ജാമ്യഹർജിയിൽ വിധി വന്നു
കൊച്ചി ; ജനനേന്ദ്രിയം മുറിച്ച കേസിൽ സ്വാമിക്ക് ഹൈക്കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. കുറ്റപത്രം പോലീസ് സമർപ്പിക്കാത്തതിനാലും, 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിലുമാണ് ജാമ്യം…
Read More » - 21 August
മന്ത്രവാദത്തിന്റെ മറവില്‍ പീഡനം : വ്യാജസിദ്ധന് അറസ്റ്റില്‍
മലപ്പുറം: മന്ത്രവാദത്തിന്റെ മറവില്‍ ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന് അറസ്റ്റിലായി. തൃശൂര്‍ വടക്കേക്കാട് പനന്തറ സ്വദേശി ദിനേശ് കുമാറിനെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 21 August
പ്രതിപക്ഷ എം.എല്‍.എമാര്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി
തിരുവനന്തപുരം: ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയ ആരോഗ്യമന്ത്രി കെ.കെ.ശൈലജ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ അഞ്ച് എം.എല്‍.എമാര്‍ നിയമസഭയുടെ കവാടത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി. മെഡിക്കല്‍ ബില്‍ അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച്…
Read More » - 21 August
വീടിനും കൃഷിസ്ഥലത്തിനും ജപ്തിയില്ല : ജപ്തിയില്‍ നിന്നൊഴിവാക്കാന്‍ നിയമഭേദഗതി
തിരുവനന്തപുരം: വായ്പയ്ക്ക് ഈടു നല്കിയ വീടും കൃഷിസ്ഥലവും ജപ്തിയില്‍നിന്ന് ഒഴിവാക്കാന്‍ നിയമഭേദഗതിയുമായി സര്‍ക്കാര്‍. മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം പറഞ്ഞത്. അഞ്ചുലക്ഷം രൂപ വരെ…
Read More » - 21 August
വരാപ്പുഴ പീഡനക്കേസില്‍ കോടതി വിധി വന്നു
കൊച്ചി: വരാപ്പുഴ പീഡനക്കേസില്‍ ശോഭാ ജോണും ജയരാജന് നായരും കുറ്റക്കാരെന്ന് കോടതി. കേസില്‍ അഞ്ച് പ്രതികളെ വെറുതെ വിട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറി കൂട്ട…
Read More » - 21 August
സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: സ്വാശ്രയ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രവേശനത്തിനുള്ള ഫീസ് ഘടന കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണെന്നു കോടതി വ്യക്തമാക്കി. സുപ്രീം കോടതി സംരക്ഷിക്കാൻ ശ്രമിച്ചവരെപ്പോലും…
Read More » - 21 August
മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെതിരെ പൊലീസ് അന്വേഷണം
തിരുവനന്തപുരം: മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിനെതിരെ പൊലീസ് അന്വേഷണം. അവധിക്കായി വ്യാജരേഖ ചമച്ചെന്ന കേസിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. സെന്‍കുമാറിനെ ചികിത്സിച്ച ഡോ. അജിത്കുമാറില്‍…
Read More » - 21 August
സൂപ്പര്‍ താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ആവശ്യപ്പെട്ട് ആരാധകരുടെ പൊതുസമ്മേളനം
ചെന്നൈ: തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ആശ്യപ്പെട്ട് തിരുച്ചിറപ്പള്ളിയില്‍ ആരാധകരുടെ പൊതുസമ്മേളനം. നടന്റെ സുഹൃത്തും ഗാന്ധിയ മക്കള്‍ ഇയക്കം നേതാവുമായ തമിഴരുവി മണിയനാണ് ഇത്രയും വലിയ…
Read More » - 21 August
പമ്പുകളില്‍ നിന്നും കുപ്പിയില്‍ ഇന്ധനം നല്‍കേണ്ടതില്ലെന്ന് എണ്ണക്കമ്പനികള്‍
തിരുവനന്തപുരം: പെട്രോള്‍ പമ്പുകളില്‍ നിന്നും ഇനിമുതല്‍ കുപ്പിയില്‍ ഇന്ധനം നല്‍കേണ്ടതില്ലെന്ന് എണ്ണക്കമ്പനികള്‍. ഇന്ധന ദുരുപയോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് എണ്ണക്കമ്പനികളുടെ തീരുമാനം. നിര്‍ദ്ദേശം നടപ്പാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി പ്രത്യേക…
Read More » - 21 August
താന്‍ കായല്‍ കൈയേറിയതായി തെളിയിച്ചാല്‍ മുഴുവന്‍ സ്വത്തും എഴുതി തരാമെന്ന് തോമസ് ചാണ്ടി
തിരുവനന്തപുരം: കുട്ടനാട്ടില്‍ താന്‍ കായല്‍ കൈയേറിയതായി തെളിയിച്ചാല്‍ തന്റെ മുഴുവന്‍ സ്വത്തും എഴുതി തരാമെന്ന് എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എയോട് തോമസ് ചാണ്ടി. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് തോമസ് ചാണ്ടിയുടെ ഈ…
Read More » - 21 August
മന്ത്രി മുഖ്യമന്ത്രി രാജിവയ്ക്കേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബാലാവകാശ കമ്മീഷനിലെ നിയമനത്തില്‍ ആരോഗ്യമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ പിന്തുണ. ആരോഗ്യമന്ത്രി രാജിവയ്ക്കേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. യാഥാര്‍ഥ്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്തും. ചില ജില്ലകളില്‍ അപേക്ഷകരേ ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി…
Read More » - 21 August
ബ്ലൂ വെയ്ൽ അപകടകരമായി കേരളത്തിലും പിടിമുറുക്കുന്നു; ഗെയിം കളിക്കുന്ന തൊടുപുഴ സ്വദേശി, ഇനി തനിക്കു മരണത്തിൽ നിന്ന് രക്ഷപെടാനാവില്ലെന്ന് വെളിപ്പെടുത്തൽ
തൊടുപുഴ: താൻ ബ്ലൂ വെയ്ൽ കളിക്കുന്നതായും നാല് ഘട്ടങ്ങള്‍ പിന്നിട്ടതായും യുവാവിന്റെ വെളിപ്പെടുത്തൽ. ഇടുക്കി മുരിക്കാശേരി സ്വദേശി യുവാവാണു സുഹൃത്തിനോടു ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ പങ്കുവച്ചത്. മൈന്‍ഡ് മാനിപ്പുലേറ്റിംഗ്…
Read More » - 21 August
സ്ത്രീപക്ഷവാദികളുടേത് കപടതയെന്നും ഹൃദയത്തിലാണ് ബന്ധങ്ങള്‍ സൂക്ഷിക്കേണ്ടതെന്നും പി.സി.ജോര്‍ജ്
തൃശൂര്‍ : കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാനോ ചന്തപ്പണിക്കോ പോകില്ലെന്നു പി.സി.ജോര്‍ജ് എംഎല്‍എ. ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീ പുരുഷന്റെ…
Read More » - 21 August
സ്മാര്‍ട്ട് സിറ്റിയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലേക്ക് : ദുബായ് കമ്പനി പിന്മാറുന്നു
കൊച്ചി: തുടക്കം മുതല്‍ വിവാദങ്ങളിലും തര്‍ക്കങ്ങളിലും അകപ്പെട്ട സ്മാര്‍ട്ട് സിറ്റിയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലാക്കി പ്രധാന പങ്കാളിയായ ദുബൈ ഹോള്‍ഡിങ് കമ്പനി പദ്ധതിയില്‍നിന്ന് പിന്മാറാനൊരുങ്ങുെന്നന്നാണ് സൂചന. ദുബൈ…
Read More » - 21 August
ആര്.എസ്.എസിന്റെ അംഗസംഖ്യ ഇനിയും വര്‍ദ്ധിക്കും
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള ആര്.എസ്.എസ്. പ്രവര്‍ത്തകരുടെ അംഗത്വ വിപുലീകരണത്തിനായുള്ള നടപടികള്‍ ഉടന്‍ വരുന്നു. 2019 ആവുന്നതോടെ സംസ്ഥാനത്ത് ആര്.എസ്.എസ്. പ്രവര്‍ത്തകരുടെ എണ്ണം ഒമ്പതുലക്ഷമാക്കി വിപുലീകരിക്കാനാണ് പുതിയ നീക്കം.…
Read More »