KeralaLatest NewsNews

മന്ത്രി മുഖ്യമന്ത്രി രാജിവയ്ക്കേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബാലാവകാശ കമ്മീഷനിലെ നിയമനത്തില്‍ ആരോഗ്യമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ പിന്തുണ. ആരോഗ്യമന്ത്രി രാജിവയ്ക്കേണ്ടെന്ന്‍ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. യാഥാര്‍ഥ്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്തും. ചില ജില്ലകളില്‍ അപേക്ഷകരേ ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ നിയമസഭയില്‍ ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ബഹളം വെച്ചു. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടുണ്ടെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു. മന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button