Kerala
- Jul- 2017 -4 July
നടി ആക്രമിക്കപ്പെട്ട കേസിലെ അട്ടിമറി ഒഴിവാക്കാൻ എല്ലാ പഴുതുകളുമടച്ചത് സെൻകുമാർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അട്ടിമറി സാധ്യത മുന്നിൽ കണ്ടു വിരമിക്കുന്നതിനു മുൻപ് ഡി ജിപി സെൻകുമാർ ചെയ്തത് ഇങ്ങനെ.സെന്‍കുമാറിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണു മാധ്യമങ്ങള്‍ക്കു കത്തു നല്‍കിയതെന്നാണ് പുറത്തു…
Read More » - 4 July
നടിക്കെതിരായ ആക്രമണത്തില്‍ രണ്ടു ദിവസത്തിനകം നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്ന് മന്ത്രി
തിരുവനന്തപുരം: കൊച്ചിയില്‍ മലയാള സിനിമയിലെ യുവനടി ഓടുന്ന കാറില്‍ പീഡനത്തിനിരയായ സംഭവത്തില്‍ രണ്ടു ദിവസത്തിനകം നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്ന് ഫിഷറീസ് മന്ത്രി ജെ.മെഴ്സ്ക്കുട്ടിയമ്മ പറഞ്ഞു. ഇരക്ക് നീതി കിട്ടാന്‍…
Read More » - 4 July
നടിയെ ആക്രമിച്ച കേസ് : സെന്‍കുമാറിന്റെ വാദം തള്ളി എഡിജിപി ബി.സന്ധ്യ : സെന്‍കുമാറിന് നല്കിയ കത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്
തിരുവനന്തപുരം : യുവനടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാറിന്റെ വാദം തള്ളി എഡിജിപി ബി.സന്ധ്യ. കേസിന്റെ അന്വേഷണ വിവരങ്ങള്‍ ഡിജിപി സെന്‍കുമാറിനെ കൃത്യമായി അറിയിച്ചിരുന്നെന്ന്…
Read More » - 4 July
പുതുവൈപ്പ് പദ്ധതിക്കെതിരായ കേസ് 11 നു പരിഗണിക്കും
പുതുവൈപ്പിൽ ഐഒസി യുടെ എൽപിജി ടെർമിനൽ പ്ലാന്റ് നിർമ്മിക്കുന്നതിനെതിരെ ഹരിത ട്രൈബ്യൂനലിനു നൽകിയ പരാതി ജൂലായ് 11 നു പരിഗണിക്കും. വിദഗ്ധ അംഗം ഇല്ലാത്തതിനാലാണ് കേസ് നീളുന്നത്.…
Read More » - 4 July
പൾസർ സുനിയുടെ ജീവന് ഭീഷണി: അഭിഭാഷകൻ
കൊച്ചി: ജയിലിന് പുറത്തിറങ്ങുന്നത് തന്റെ ജീവന് ഭീഷണിയാണെന്ന് പ്രതി പള്‍സര്‍ സുനി പറഞ്ഞതായി അഡ്വക്കേറ്റ് ആളൂർ.ജയിലില്‍ സുനി സുരക്ഷിതനാണ്.പുറത്തു ഭീഷണിയുള്ളതിനാൽ ജാമ്യാപേക്ഷ നൽകിയിട്ടില്ല.പള്‍സര്‍ സുനി തനിക്ക് വക്കാലത്ത്…
Read More » - 4 July
പള്‍സര്‍ സുനിയ്ക്കെതിരെയുള്ള പഴയ പരാതി അന്വേഷിക്കുന്നു
കൊച്ചി : പള്‍സര്‍ സുനിയ്ക്ക് എതിരെ നേരത്തെയുള്ള പരാതി പൊലീസ് അന്വേഷിക്കുന്നു. നടിയ്ക്ക് നേരെ ആക്രമണം ഉണ്ടായ തൊട്ടടുത്ത ദിവസം പള്‍സര്‍ സുനിയ്ക്കെതിരെ പൊലീസ് കേസ് എടുത്തത്…
Read More » - 4 July
സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി
കൊച്ചി: നടിക്കെതിരായ ആക്രമണത്തില്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍. അങ്കമാലി കോടതിയില്‍ ഹാജാരാക്കാനെത്തിയപ്പോഴാണ് സുനില്‍കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കനത്ത പോലീസ് സുരക്ഷയിലാണ് സുനില്‍കുമാറിനെ…
Read More » - 4 July
നടിയെ ആക്രമിച്ച കേസ് : വിവാദങ്ങള്‍ അവസാനിക്കുന്നില്ല : തിരശ്ശീലയ്ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന ആ രണ്ട് പ്രമുഖരെ തേടി പൊലീസ്
കൊച്ചി : കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി സംസ്ഥാനത്തെ ഏറെ ഇളക്കി മറിച്ച കേസായിരുന്നു യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. . ഇതിന്റെ പ്രതിഫലനങ്ങള്‍ സിനിമാ മേഖലയിലും…
Read More » - 4 July
നടിയെ ആക്രമിച്ച കേസ്: ദൃശ്യത്തിൽ ക്രൂരമായ ആക്രമണം; പോലീസ് പോലും ഞെട്ടി: അറസ്റ്റ് പഴുതുകളെല്ലാമടച്ച്
തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പോലീസിനു ലഭിച്ച ദൃശ്യങ്ങൾ കണ്ടു പോലീസ് പോലും ഞെട്ടി.ദൃശ്യത്തില്‍ സമാനതകളില്ലാത്ത ലൈംഗിക പീഡനം. സുനി നടിയെ ക്രൂരമായ പീഡനത്തിനിരയാക്കിയാണ്…
Read More » - 4 July
പൊതുമാപ്പ്; സൗദിയില്‍ നിന്ന് 23 വര്‍ഷം കഴിഞ്ഞ് എത്തിയ മലയാളിയായ വൃദ്ധനെ ജയിലിലടച്ചു
കോട്ടയം: സൗദിയില്‍ നിന്ന് വര്‍ഷങ്ങൾ കഴിഞ്ഞ് എത്തിയ മലയാളിയായ വൃദ്ധനെ ജയിലിലടച്ചു. സൗദി അറേബ്യയില്‍നിന്നു പൊതുമാപ്പ് ലഭിച്ച് 23 വര്‍ഷത്തിനുശേഷം നാട്ടിലെത്തിയ വയോധികനെയാണ് വിമാനത്താവളത്തിൽ വച്ച് പോലീസ്…
Read More » - 4 July
ആദിവാസി യുവതിയുടെ മൃതദേഹം സംസ്കരിച്ചിരുന്ന പുരയിടം മഴയിൽ ഒലിച്ചു തകർന്ന് കിണറ്റിൽ പതിക്കുന്നു: വെള്ളം ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി അധികൃതർ
റാന്നി: മാരകരോഗം ബാധിച്ച് മരിച്ച ആദിവാസി യുവതിയുടെ മൃതദേഹം സംസ്കരിച്ച പെട്ടി കനത്ത മഴയിൽ പുറത്തെത്താറായ നിലയില്‍. മൃതദേഹാവശിഷ്ടങ്ങൾ അടുത്തുള്ള കിണറ്റിൽ പതിച്ചെന്നു സംശയം ഉയർന്നത്തോടെ വെള്ളം…
Read More » - 4 July
നാഥനില്ല വിജിലന്‍സ് ആണോ ഉള്ളതെന്ന് കോടതിയുടെ വിമര്‍ശനം
കൊച്ചി : വിജിലന്‍സ് നാഥനില്ലാ കളരിയാണോയെന്നും നിലവില്‍ ഡയറക്ടറില്ലേയെന്നും ഹൈക്കോടതിയുടെ ചോദ്യം. ഇടുക്കി ജില്ലയില്‍ 2015 ഒക്ടോബര്‍ 14-ന് ഭക്ഷ്യവകുപ്പ് നടത്തിയ മിന്നല്‍പരിശോധനയില്‍ ഒരു റേഷന്‍ കടയുടെ…
Read More » - 4 July
ദിലീപും നാദിർഷായും നിയമോപദേശം തേടി
കൊച്ചി: നടൻ ദിലീപും സുഹൃത്തും സംവിധായകനുമായ നാദിർഷായും നിയമോപദേശം തേടി. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച പോലീസിന്റെ അന്വേഷണം ശക്തമായതോടെയാണ് ഇരുവരും നിയമോപദേശം തേടിയത്. ജയിലിനുള്ളിൽ നിന്നു…
Read More » - 4 July
പ്രശസ്ത വ്യവസായി രാജ് മോഹന്‍ പിള്ള പീഡനക്കേസിൽ അറസ്റ്റിൽ
തിരുവനന്തപുരം: ബിസ്ക്കറ്റ് രാജാവായിരുന്ന രാജൻ പിള്ളയുടെ സഹോദരൻ രാജ് മോഹൻ പിള്ള പീഡനക്കേസിൽ അറസ്റ്റിലായി. രാജൻ പിള്ള തീഹാർ ജയിലിൽ വെച്ചായിരുന്നു മരണപ്പെട്ടത്. തുടർന്ന് അനുജൻ രാജ്…
Read More » - 4 July
ജിഷ്ണു പ്രണോയിയുടെ ആത്മഹത്യക്കുറിപ്പ്; ഡിവൈ.എസ്.പിയ്ക്കെതിരെ കുടുംബം
വളയം: തൃശൂർ പാമ്പാടി നെഹ്രു എന്‍ജിനീയറിങ് കോളേജില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ ആത്മഹത്യക്കുറിപ്പ് വ്യാജമായി സൃഷ്ടിച്ചതാണെന്ന ആരോപണവുമായി ജിഷ്ണുവിന്റെ കുടുംബം. ജിഷ്ണുവിന്റെ വ്യാജ ആത്മഹത്യക്കുറിപ്പ് സൃഷ്ടിച്ചത്…
Read More » - 4 July
ജി.എസ്.ടിയുടെ മറവില്‍ സംസ്ഥാനത്ത് കൊള്ള: തോന്നിയ വില ഈടാക്കി കച്ചവടക്കാർ
തിരുവനന്തപുരം: ജി എസ് ടിയുടെ മറവിൽ സംസ്ഥാനത്തു കച്ചവടക്കാർ നടത്തുന്നത് കൊള്ള. വില കുറഞ്ഞ സാധനങ്ങൾക്ക് പോലും വില കൂട്ടിയാണ് ഇവർ വിൽക്കുന്നത്. മുൻപ് നിശ്ചയിച്ച വില…
Read More » - 4 July
ഇരയേയും വേട്ടക്കാരനേയും ഒരു പോലെ കാണുന്ന അമ്മ പിരിച്ചുവിടണമെന്ന് ആവശ്യം
കൊല്ലം : ഇരയേയും വേട്ടക്കാരനേയും ഒരു പോലെ സംരക്ഷിക്കുമെന്ന് പരസ്യ പ്രസ്താവന നടത്തിയ അമ്മ താരസംഘടന പിരിച്ചുവിടണമെന്ന് എന്‍.കെ.പ്രേമചന്ദ്രന് എം.പി. നടിയ്ക്കെതിരായ അക്രമം സിബിഐ അന്വേഷിക്കണമെന്നും…
Read More » - 3 July
നഴ്സുമാരുടെ ശമ്പളവര്‍ദ്ധനവ്: ന്യായമായ ആവശ്യമെന്ന് മാര്‍ ആലഞ്ചേരി
കൊച്ചി: നഴ്സുമാരുടെ സമരത്തിന് പിന്തുണ നല്കി സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. നഴ്സുമാരുടെ ന്യായമായ വേതനം ഉറപ്പാക്കണമെന്ന് അദ്ദേഹം…
Read More » - 3 July
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ജിദ്ദ ; പ്രവാസി മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ വെച്ച് മരിച്ചു. മലപ്പുറം വെന്നിയൂർ കൊടക്കല്ല് സ്വദേശിയും,റുവൈസിൽ ഹോപ്പ് ജ്യൂസ് കമ്പനിയിലെ ജീവനക്കാരനുമായ മൂട്ടപറമ്പൻ അഷ്റഫ് (52)…
Read More » - 3 July
മദ്യനയം: ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
കൊച്ചി: മദ്യനയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. നയപരമായ തീരുമാനമെന്ന പേരില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമവിരുദ്ധമായ മദ്യനയം…
Read More » - 3 July
പോലീസ് ജോലി സേവനമാണ്: അത് എല്ലാ ഉദ്യോഗസ്ഥരും മനസിലാക്കണമെന്ന് ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: പോലീസ് ജോലി സേവനമായി കണ്ട് പൊതുജനങ്ങളോട് ഇടപഴകണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം. പോലീസ് ജോലി ഒരു തൊഴിലെന്നതിലുപരി ഒരു…
Read More » - 3 July
പകര്‍ച്ചപ്പനിയുമായി ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് കൈത്താങ്ങ്. ഡ്യൂട്ടി സമയം കഴിഞ്ഞും ഇനി നഴ്സുമാര്‍ ഒപ്പമുണ്ടാകും.
തിരുവനന്തപുരം: പകര്‍ച്ചപ്പനിക്കാരുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദുരിതമാണ് ആശുപത്രികളില്‍ രോഗികള്‍ നേരിടുന്നത്. പരിപാലിക്കാന്‍ വേണ്ടത്ര നഴ്സുമാരോ അറ്റന്റര്‍മാരോ ഇല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളിലുള്ളത്.…
Read More » - 3 July
കേരളത്തില്‍ പുതിയ രണ്ട് പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിന് കൂടി കേന്ദ്രസര്‍ക്കാര്‍ അനുമതി.
തിരുവനന്തപുരം: കേരളത്തില്‍ പാസ്പോര്‍ട്ട് സേവനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ രണ്ട് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കും. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്കി.…
Read More » - 3 July
ദിലീപിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ പള്‍സര്‍ സുനിയെത്തിയത് ഡ്രൈവറായി
കൊച്ചി: പള്‍സര്‍ സുനി ദിലീപ് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായിരുന്നതായി വിവരം. ഡ്രൈവറായാണ് സുനില്‍ എത്തിയതെന്നാണ് മൊഴി. ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സെറ്റില്‍ ചുമതലയുണ്ടായിരുന്നവരാണ് നിര്‍ണായക മൊഴി നല്‍കിയത്. ജോര്‍ജേട്ടന്‍സ്…
Read More » - 3 July
അജു വർഗീസിനെതിരെ കേസ്
കൊച്ചി ; നടൻ അജു വർഗീസിനെതിരെ കേസ് . ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന്റെ പേരിലാണ് കേസ്. കൊച്ചിയിലെ അഭിഭാഷകൻ നൽകിയ പരാതിയിൽ കളമശ്ശേരി പൊലീസാണ് കേസ്…
Read More »